ആൽഫ തിയോളജി ക്ലാസ്സ്‌ : വി. മത്തായിയുടെ സുവിശേഷം

https://youtu.be/dMRG7L2OmG0 ആൽഫ തിയോളജി ക്ലാസ്സ്‌ : വി. മത്തായിയുടെ സുവിശേഷം

On The TRINITY By Saint Augustine Of Hippo (Part One Of Two)

https://youtu.be/iguCcSENyjs On The TRINITY By Saint Augustine Of Hippo (Part One Of Two) On the Trinity (Latin: De Trinitate) is a Latin book written by Augustine of Hippo to discuss the Trinity in context of the logos. Although not as well known as some of his other works, some scholars have seen it as his … Continue reading On The TRINITY By Saint Augustine Of Hippo (Part One Of Two)

Advertisement

On The Rosary (Octobri Mense) By Pope Leo XIII & More Encyclicals By The Same Pope

https://youtu.be/Nw2WXrDmGGk On The Rosary (Octobri Mense) By Pope Leo XIII & More Encyclicals By The Same Pope Octobri mense (At the coming of] the Month of October) is an encyclical on the Rosary by Pope Leo XIII, also known as the Rosary Pope. It was issued on 22 September 1891 in Saint Peter's Basilica in … Continue reading On The Rosary (Octobri Mense) By Pope Leo XIII & More Encyclicals By The Same Pope

The Marian Dogmas (Catholic Mariology)

https://youtu.be/qThYaYoCjvQ The Marian Dogmas (Catholic Mariology) Catholic Mariology is Mariology (the systematic study of the person of Mary, mother of Jesus, and of her place in the Economy of Salvation) in Catholic theology. According to the Immaculate Conception taught by the Catholic Church, she was conceived and born without sin, hence Mary is seen as … Continue reading The Marian Dogmas (Catholic Mariology)

The Book Of Enoch (Hebrew Apocalyptic Religious Text)

https://youtu.be/ajvLNjBeaZs The Book Of Enoch (Hebrew Apocalyptic Religious Text) The Book of Enoch (also 1 Enoch; Ge'ez: መጽሐፈ ሄኖክ, maṣḥafa hēnok) is an ancient Hebrew apocalyptic religious text, ascribed by tradition to Enoch, the great-grandfather of Noah. Enoch contains unique material on the origins of demons and Nephilim, why some angels fell from heaven, an … Continue reading The Book Of Enoch (Hebrew Apocalyptic Religious Text)

Pray This Holy Rosary Today For Peace In Europe & The Entire World-Our Lady Of Sorrows, Pray For Us!

https://youtu.be/HizSqkMVjEg Pray This Holy Rosary Today For Peace In Europe & The Entire World-Our Lady Of Sorrows, Pray For Us! The Holy Rosary (/ˈroʊzəri/; Latin: rosarium, in the sense of "crown of roses" or "garland of roses"), also known as the Dominican Rosary, or simply the Rosary, refers to a set of prayers used in … Continue reading Pray This Holy Rosary Today For Peace In Europe & The Entire World-Our Lady Of Sorrows, Pray For Us!

On The TRINITY By Saint Augustine Of Hippo (Part Two Of Two)

https://youtu.be/x42zB8nKsZI On The TRINITY By Saint Augustine Of Hippo (Part Two Of Two) On the Trinity (Latin: De Trinitate) is a Latin book written by Augustine of Hippo to discuss the Trinity in context of the logos. Although not as well known as some of his other works, some scholars have seen it as his … Continue reading On The TRINITY By Saint Augustine Of Hippo (Part Two Of Two)

Novena for the Feast of the Annunciation – For: March 16-24

https://youtu.be/2gVOaYAd3Ps Novena for the Feast of the Annunciation - For: March 16-24, 2022 The Annunciation Novena is a petition to the Mother of God to obtain transformative spiritual gifts and favors from Jesus, in honor of her feast day commemorating her consent to God's plan to become the mother of His Son. The novena is … Continue reading Novena for the Feast of the Annunciation – For: March 16-24

Tuesday of the 2nd week of Lent, Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 15 Mar 2022 Tuesday of the 2nd week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 13:4-5 ഞാന്‍ ഒരിക്കലും മരണത്തില്‍ ഉറങ്ങാതിരിക്കാനുംഞാന്‍ നിന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന്എന്റെ ശത്രു പറയാതിരിക്കാനുംവേണ്ടിഎന്റെ കണ്ണുകള്‍ പ്രകാശിപ്പിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരമായ കാരുണ്യത്താല്‍അങ്ങേ സഭയെ സംരക്ഷിക്കണമേ.അങ്ങില്ലാത്തപക്ഷം,മരണവിധേയനായ മനുഷ്യന്‍ വീണുപോകുമെന്നതിനാല്‍,അങ്ങേ സഹായത്താല്‍ എപ്പോഴുംവിപത്തുകളില്‍നിന്ന് ഞങ്ങള്‍ അകറ്റിനിര്‍ത്തപ്പെടുകയുംരക്ഷയിലേക്ക് നയിക്കപ്പെടുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Tuesday of the 2nd week of Lent, Readings in Malayalam

The Book of Genesis, Chapter 12 | ഉല്പത്തി, അദ്ധ്യായം 12 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 12 അബ്രാമിനെ വിളിക്കുന്നു 1 കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.2 ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും.3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.4 കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു … Continue reading The Book of Genesis, Chapter 12 | ഉല്പത്തി, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of Genesis, Chapter 11 | ഉല്പത്തി, അദ്ധ്യായം 11 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 11 ബാബേല്‍ ഗോപുരം 1 ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു.2 കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെണ്ടത്തി, അവിടെ പാര്‍പ്പുറപ്പിച്ചു.3 നമുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്ന് അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു.4 അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും.5 … Continue reading The Book of Genesis, Chapter 11 | ഉല്പത്തി, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of Genesis, Chapter 10 | ഉല്പത്തി, അദ്ധ്യായം 10 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 10 ജനതകളുടെ ഉദ്ഭവം 1 നോഹയുടെ പുത്രന്‍മാരായ ഷേമിനും ഹാമിനുംയാഫെത്തിനും ജലപ്രളയാനന്തരമുണ്ടായ പുത്രന്‍മാരുടെ പേരുവിവരം.2 യാഫെത്തിന്റെ പുത്രന്‍മാര്‍: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷെക്, തീരാസ്.3 ഗോമറിന്റെ പുത്രന്‍മാര്‍: അഷ്‌ക്കെനാസ്, റീഫത്ത്, തോഗര്‍മ്മ.4 യാവാന്റെ പുത്രന്‍മാര്‍: എലീഷാ, താര്‍ഷീഷ്, കിത്തിം, ദോദാനീം.5 ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങള്‍. അവര്‍ താന്താങ്ങളുടെ ദേശങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിച്ച്, വെവ്വേറെഗോത്രങ്ങളും ജനതകളുമായി പാര്‍ത്തുവരുന്നു.6 ഹാമിന്റെ പുത്രന്‍മാര്‍: കുഷ്, മീസ്രായിം, ഫുത്ത്, കാനാന്‍ എന്നിവര്‍.7 … Continue reading The Book of Genesis, Chapter 10 | ഉല്പത്തി, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of Genesis, Chapter 9 | ഉല്പത്തി, അദ്ധ്യായം 9 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 9 നോഹയുമായി ഉടമ്പടി 1 നോഹയെയും പുത്രന്‍മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താന പുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍.2 സകല ജീവികള്‍ക്കും - ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും മണ്ണിലെ ഇഴജന്തുക്കള്‍ക്കും വെള്ളത്തിലെ മത്‌സ്യങ്ങള്‍ക്കും - നിങ്ങളെ ഭയമായിരിക്കും. അവയെല്ലാം ഞാന്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു.3 ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിതസസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു.4 എന്നാല്‍ ജീവനോടുകൂടിയ, അതായത്, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്.5 ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ … Continue reading The Book of Genesis, Chapter 9 | ഉല്പത്തി, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of Genesis, Chapter 8 | ഉല്പത്തി, അദ്ധ്യായം 8 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 8 ജലപ്രളയത്തിന്റെ അന്ത്യം 1 നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം ഓര്‍ത്തു.2 അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്ക്കുകയുംചെയ്തു.3 ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം വളരെ കുറഞ്ഞു.4 ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറാത്തു പര്‍വതത്തില്‍ ഉറച്ചു.5 പത്തുമാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പര്‍വ്വതശിഖരങ്ങള്‍ കാണാറായി.6 നാല്‍പതു ദിവസം … Continue reading The Book of Genesis, Chapter 8 | ഉല്പത്തി, അദ്ധ്യായം 8 | Malayalam Bible | POC Translation

നോമ്പുകാല വചനതീർത്ഥാടനം 13

നോമ്പുകാല വചനതീർത്ഥാടനം - 13 1 യോഹന്നാൻ 3 : 21" ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ, ദൈവത്തിന്റെ മുൻപിൽ നമുക്ക് ആത്മധൈര്യമുണ്ട്" മരണാനന്തര ജീവിതത്തിലെ ന്യായവിധിയെ പശ്ചാത്തലമാക്കി വി. യോഹന്നാൻ വെളിപ്പെടുത്തുന്ന വചനവാക്യമാണിത്. വിശ്വാസത്തിൽനിന്ന് പുറപ്പെടുന്ന സ്നേഹത്തിന്റെ ജീവിതമാണ് ഹൃദയം നമ്മെ കുറ്റപ്പെടുത്താതെ ദൈവതിരുമുമ്പിൽ നമുക്ക് ആത്മധൈര്യം പകരുന്നതു്. എന്നാൽ, ദൈവസ്നേഹത്തോട് തുലനംചെയ്യുമ്പോൾ നമ്മുടെ സ്നേഹത്തിന്റെ പോരായ്മകൾ നമ്മുടെ ഹൃദയത്തെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ടെങ്കിലും ദൈവം നമ്മുടെ ഹൃദയത്തേക്കാൾ വലിയവനാണെന്നുള്ള അവബോധം നമുക്ക് സമാധാനം നൽകും. ദൈവത്തിന്റെ അളവില്ലാത്ത … Continue reading നോമ്പുകാല വചനതീർത്ഥാടനം 13

The Book of Genesis, Chapter 7 | ഉല്പത്തി, അദ്ധ്യായം 7 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 7 ജലപ്രളയം 1 കര്‍ത്താവ് നോഹയോട് അരുളിച്ചെയ്തു:നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു.2 ഭൂമുഖത്ത് അവയുടെ വംശം നിലനിര്‍ത്താന്‍വേണ്ടി ശുദ്ധിയുള്ള സര്‍വ മൃഗങ്ങളിലുംനിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്ന് ആണുംപെണ്ണുമായി ഒരു ജോഡിയും3 ആകാശത്തിലെ പറവ കളില്‍നിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടുപോവുക.4 ഏഴു ദിവസവുംകൂടി കഴിഞ്ഞാല്‍ നാല്‍പതു രാവും നാല്‍പതു പകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ സൃഷ്ടിച്ച … Continue reading The Book of Genesis, Chapter 7 | ഉല്പത്തി, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of Genesis, Chapter 6 | ഉല്പത്തി, അദ്ധ്യായം 6 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 6 തിന്‍മ വര്‍ധിക്കുന്നു 1 മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ് എന്നു കണ്ട് ദൈവപുത്രന്‍ മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.3 അപ്പോള്‍ ദൈവമായ കര്‍ത്താവു പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്‍ക്കുകയില്ല. അവന്‍ ജഡമാണ്. അവന്റെ ആയുസ്സ് നൂറ്റിയിരുപതു വര്‍ഷമായിരിക്കും.4 ദൈവപുത്രന്‍ മാര്‍ മനുഷ്യപുത്രിമാരുമായി ചേരുകയും അവര്‍ക്കു മക്കളുണ്ടാവുകയും ചെയ്തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയില്‍ അ തികായന്‍മാര്‍ ഉണ്ടായിരുന്നു. അവരാണ് പുരാതനകാലത്തെ … Continue reading The Book of Genesis, Chapter 6 | ഉല്പത്തി, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of Genesis, Chapter 5 | ഉല്പത്തി, അദ്ധ്യായം 5 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 5 ആദം മുതല്‍ നോഹവരെ 1 ആദത്തിന്റെ വംശാവലിഗ്രന്ഥമാണിത്. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു.2 സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്ന് അവരെ അനുഗ്രഹിക്കുകയും മനുഷ്യന്‍ എന്നു വിളിക്കുകയുംചെയ്തു.3 ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന് സേത്ത് എന്നു പേരിട്ടു.4 സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.5 ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തി മുപ്പതു വര്‍ഷമാണ്. … Continue reading The Book of Genesis, Chapter 5 | ഉല്പത്തി, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of Genesis, Chapter 4 | ഉല്പത്തി, അദ്ധ്യായം 4 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 4 കായേനും ആബേലും 1 ആദം തന്റെ ഭാര്യയായ ഹവ്വായോടുചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ചു കായേനെപ്രസവിച്ചു. അവള്‍ പറഞ്ഞു: കര്‍ത്താവു കടാക്ഷിച്ച് എനിക്കു പുത്രനെ ലഭിച്ചിരിക്കുന്നു.2 പിന്നീട് അവള്‍ കായേന്റെ സഹോദരന്‍ ആബേലിനെപ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു.3 ഒരിക്കല്‍ കായേന്‍ തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു.4 ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ചവച്ചു. ആബേലിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു.5 എന്നാല്‍ … Continue reading The Book of Genesis, Chapter 4 | ഉല്പത്തി, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 അദ്ധ്യായം 14 അദ്ധ്യായം 15 അദ്ധ്യായം 16 അദ്ധ്യായം 17 അദ്ധ്യായം 18 അദ്ധ്യായം 19 അദ്ധ്യായം 20 അദ്ധ്യായം 21 അദ്ധ്യായം 22 അദ്ധ്യായം 23 അദ്ധ്യായം 24 അദ്ധ്യായം 25 അദ്ധ്യായം 26 അദ്ധ്യായം 27 … Continue reading The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

The Book of Deuteronomy | നിയമാവർത്തനം | Malayalam Bible | POC Translation

ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 അദ്ധ്യായം 14 അദ്ധ്യായം 15 അദ്ധ്യായം 16 അദ്ധ്യായം 17 അദ്ധ്യായം 18 അദ്ധ്യായം 19 അദ്ധ്യായം 20 അദ്ധ്യായം 21 അദ്ധ്യായം 22 അദ്ധ്യായം 23 അദ്ധ്യായം 24 അദ്ധ്യായം 25 അദ്ധ്യായം 26 അദ്ധ്യായം 27 … Continue reading The Book of Deuteronomy | നിയമാവർത്തനം | Malayalam Bible | POC Translation

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 അദ്ധ്യായം 14 അദ്ധ്യായം 15 അദ്ധ്യായം 16 അദ്ധ്യായം 17 അദ്ധ്യായം 18 അദ്ധ്യായം 19 അദ്ധ്യായം 20 അദ്ധ്യായം 21 അദ്ധ്യായം 22 അദ്ധ്യായം 23 അദ്ധ്യായം 24 അദ്ധ്യായം 25 അദ്ധ്യായം 26 അദ്ധ്യായം 27 … Continue reading The Book of Numbers | സംഖ്യ | Malayalam Bible | POC Translation

The Book of Leviticus | ലേവ്യർ | Malayalam Bible | POC Translation

ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 അദ്ധ്യായം 14 അദ്ധ്യായം 15 അദ്ധ്യായം 16 അദ്ധ്യായം 17 അദ്ധ്യായം 18 അദ്ധ്യായം 19 അദ്ധ്യായം 20 അദ്ധ്യായം 21 അദ്ധ്യായം 22 അദ്ധ്യായം 23 അദ്ധ്യായം 24 അദ്ധ്യായം 25 അദ്ധ്യായം 26 അദ്ധ്യായം 27 … Continue reading The Book of Leviticus | ലേവ്യർ | Malayalam Bible | POC Translation