Christ Jesus
Day: March 28, 2022
നോമ്പുകാല വചനതീർത്ഥാടനം 27
നോമ്പുകാലവചനതീർത്ഥാടനം - 27 ഫിലിപ്പിയർ 1 : 27 " എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്." വിശുദ്ധ പൗലോസ് ശ്ലീഹായുടെ ആദർശനിഷ്ഠമായ ആദ്ധ്യാത്മികജീവിതത്തിന്റെ സൗരഭ്യംപേറുന്ന അർത്ഥവത്തായ വാക്കുകളാണിത്. മരണത്തെ മുഖാമുഖംകണ്ട് കാരാഗൃഹത്തിൽ കഴിയുമ്പോഴും അടിപതറാതെ ക്രിസ്തുവിലുളള തന്റെ ഉറച്ച വിശ്വാസവും അതു നൽകുന്ന ആന്തരികമായ സന്തോഷവും വിളംബരം ചെയ്യുന്ന വാക്കുകൾകൂടിയാണിത്. സാധാരണഗതിയിൽ എല്ലാവരും മരണത്തെ ഒരു വൻനഷ്ടമായി കരുതുമ്പോൾ പൗലോസാകട്ടെ ആ അനുഭവത്തെ ലാഭകരമായാണ് കാണുന്നത്. തനിക്ക് ജീവിക്കുകയെന്നത് ക്രിസ്തുവിനുവേണ്ടി ജീവിക്കുക എന്നതായതുകൊണ്ടാണ് മരണത്തെ ലാഭകരമായി … Continue reading നോമ്പുകാല വചനതീർത്ഥാടനം 27
കാൽവരിക്കാഴ്ചകൾ | The Sufferings of Christ witnessed by St.John the Apostle
https://youtu.be/8ZsQqCRrSDs കാൽവരിക്കാഴ്ചകൾ | The Sufferings of Christ witnessed by St. John the Apostle Title | KalvarikkazhchakalType | The Sufferings of Christ witnessed by St. John the ApostleScript | Music | Singing | Fr. Xavier Kunnumpuram mcbsNarration | Fr. Joy Chencheril mcbsMusic Programming | Leo Sunny MutholapuramDirection | Editing | Fr. Xavier Kunnumpuram mcbsPruduced and Published … Continue reading കാൽവരിക്കാഴ്ചകൾ | The Sufferings of Christ witnessed by St.John the Apostle
Tuesday of the 4th week of Lent
🔥 🔥 🔥 🔥 🔥 🔥 🔥 29 Mar 2022 Tuesday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. ഏശ 55:1 കര്‍ത്താവ് അരുള്‍ചെയ്യുന്നു:ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍,നിര്‍ധനരായ നിങ്ങള്‍ വരുകയുംസന്തോഷത്തോടെ പാനം ചെയ്യുകയും ചെയ്യുവിന്‍. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ദിവ്യമായ ഭക്തിയുടെ ആദരപൂര്‍വകമായ അനുഷ്ഠാനം,അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ രൂപപ്പെടുത്തട്ടെ.യോഗ്യമായ മനസ്സുകളോടെ പെസഹാരഹസ്യം സ്വീകരിക്കാനുംഅങ്ങേ രക്ഷയുടെ പ്രഘോഷണംവിളംബരം ചെയ്യാനും … Continue reading Tuesday of the 4th week of Lent
Monday of the 4th week of Lent
🔥 🔥 🔥 🔥 🔥 🔥 🔥 28 Mar 2022 Monday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 31:7-8 കര്‍ത്താവില്‍ ഞാന്‍ ശരണംവയ്ക്കും.അങ്ങേ കാരുണ്യത്തില്‍ ഞാന്ആഹ്ളാദിക്കുകയും ആനന്ദിക്കുകയും ചെയ്യും.എന്തുകൊണ്ടെന്നാല്‍, അവിടന്ന് എന്റെ താഴ്മ തൃക്കണ്‍പാര്‍ത്തിരിക്കുന്നു. സമിതിപ്രാര്‍ത്ഥന അവര്‍ണനീയമായ കൂദാശകളാല്‍ ലോകം നവീകരിക്കുന്ന ദൈവമേ,അങ്ങേ തിരുസഭയെഅങ്ങേ അനന്തമായ പദ്ധതിയാല്‍ നയിക്കുകയുംസമയോചിതമായ സഹായം നിരസിക്കാതിരിക്കുകയും … Continue reading Monday of the 4th week of Lent
ആത്മഹർഷം
അപ്പത്തിൻ മറഞ്ഞിരിക്കുന്ന ദൈവമേ, നിൻ്റെ സാന്നിധ്യാനുഭൂതികളാണ് എൻ്റെ ആത്മാവിൻ്റെ പ്രഭയും പറുദീസയും. നീയുമായുള്ള പ്രണയമാണ് എൻ്റെ ആത്മഹർഷം.…………………. ………………….വി.ഫൗസ്റ്റീനദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Hanging by God’s thread of pure Love"~ St. Catherine of Genoa ❤️🔥🌹 Good Morning…. Have a great day….