കാവൽ നായ

കാവൽ നായ(29.03.2022)------------------------------- ഏകാന്തതയും (loneliness) സ്വകാര്യതയും (privacy) ഈ കാലത്ത് പാപത്തിനു വളരെ വളക്കൂറുള്ള രണ്ട് ഇടങ്ങളാണ്. വാതിൽപ്പടിയിൽ തല ചായ്ച്ച് ഒരു നായ തന്റെ യജമാനനെ സാകൂതം നോക്കിയിരിക്കുന്നതു പോലെയാണ് പാപവും. അയാളുടെ ഒരു വിരൽ നൊടിക്കലിൽ വാതിൽ കടന്ന് കൂടെ വരാനും പാദം ചേർന്നു കിടക്കാനും കൂടെ നടക്കാനും വിളയാടാനും തയ്യാറായിത്തന്നെ. ഉൽപ്പത്തി പുസ്തകത്തിൽ എത്ര വ്യക്തമായിട്ടാണ് ദൈവം മുന്നറിയിപ്പു നൽകുന്നത്, "പാപം വാതിൽക്കൽ തന്നെ പതിയിരുപ്പുണ്ട്" എന്നും "അതു നിന്നിൽ താൽപര്യം വച്ചിരിക്കുന്നു" … Continue reading കാവൽ നായ

Advertisement

ദിവ്യകാരുണ്യം സ്വീകരിക്കാൻ.

തമ്പുരാന് അഹിതമായ ലൗകീകതയൊക്കെയും വെടിഞ്ഞിട്ടുവേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാൻ.…………………………………………..വി. അഗസ്തീനോസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Make the habit to remember God, not only during your prayers, but at every hour and minute of the day, for He is everywhere present."~ Saint Theophan the Recluse 🌹🔥❤️ Good Morning… Have a Joyful day…

March Devotion, March 31

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: മുപ്പത്തിയൊന്നാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 "ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു" (മത്തായി 2:19-20). മാര്‍ യൗസേപ്പിതാവിനോടുള്ള ഭക്തി-ഉത്തമ ക്രൈസ്തവ ജീവിതത്തിനുള്ള മാര്‍ഗ്ഗം 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 നമുക്ക് ഏതെങ്കിലും വിശുദ്ധനോടോ അഥവാ വിശുദ്ധയോടോ ഉള്ള ഭക്തി പ്രകടിപ്പിക്കേണ്ടത് ആ വിശുദ്ധനെ അനുകരിച്ചു കൊണ്ടും അദ്ദേഹത്തിന്‍റെ സേവനത്തിന് നമ്മെത്തന്നെ പ്രതിഷ്ഠിച്ചു കൊണ്ടുമാണ്. അത് കൊണ്ട് തന്നെ ഈശോമിശിഹായുടെ … Continue reading March Devotion, March 31