Mary’s Way of the Cross

https://youtu.be/35H2avmCDyQ Way of the Cross_Mary's Way of the Cross | Mount Nebo Youth Ministry Initiative The Stations of the Cross, also known as the Way of the Cross and the Way of Sorrow (Via Crucis in Latin), detail fourteen different moments on the day Jesus died. This prayer pilgrimage, especially when prayed through the eyes … Continue reading Mary’s Way of the Cross

Advertisement

നോമ്പുകാല വചനതീർത്ഥാടനം – 05

നോമ്പുകാല വചനതീർത്ഥാടനം - 05 വി.മത്തായി 5 : 3 " ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്." ക്രൈസ്തവലോകം ഒന്നാകെ ഏറെ പ്രാധാന്യം നൽകിവരുന്ന തിരുവചനഭാഗമാണ് യേശുവിന്റെ മലയിലെ പ്രസംഗം. പഴയനിയമത്തിൽ ദൈവം മോശയ്ക്ക് സീനായ് മലമുകളിൽവച്ച് കൈമാറിയ പത്തുകല്പനകളെ അടിസ്ഥാനമാക്കി പുതിയനിയമത്തിലെ മോശയായ യേശു ലോകത്തിനു നൽകിയ ധാർമ്മിക പ്രമാണങ്ങളുടെ സാരസംഗ്രഹമാണിത്. മനുഷ്യജീവിതത്തിന്റെ പരിവർത്തനം ലക്ഷ്യംവച്ചുകൊണ്ട് രൂപം കൊടുത്ത വിമോചന സംരംഭത്തിന്റെ ഭാഗമായാണ് അഷ്ടസൗഭാഗ്യങ്ങൾ വിളംബരം ചെയ്തത്.ഈ സംരംഭത്തിൽ പങ്കാളികളാകുന്നവർക്ക് ഉണ്ടായിരിക്കേണ്ട സന്തോഷം, പ്രത്യാശ, … Continue reading നോമ്പുകാല വചനതീർത്ഥാടനം – 05

St. Paul’s Letter to the Philippians | വി. പൗലോസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനം | Malayalam Bible | POC Translation

ആമുഖം പൗലോസ് തന്റെ രണ്ടാമത്തെ പ്രേഷിതയാത്രാവേളയില്‍ ഫിലിപ്പിയിലെ സഭയ്ക്ക് അടിസ്ഥാനമിട്ടു (അപ്പ16, 12-40). ഫിലിപ്പിയിലെ ക്രൈസ്തവര്‍ പൗലോസിനു പലപ്പോഴും സഹായമെത്തിച്ചുകൊടുക്കുമായിരുന്നു (ഫിലി 4, 16; 2 കൊറി 11,9). അതിനെല്ലാം നന്ദി രേഖപ്പെടുത്തുകയും, ഫിലിപ്പിയിലെ വിശ്വാസികളുടെ ജീവതരീതകളില്‍ പൗലോസിനുള്ള സംതൃപ്തിയും താത്പര്യവും അവരെ അറിയിക്കുകയുമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.എഫേസോസുകാര്‍ക്കും കൊളോസോസുകാര്‍ക്കും ഫിലെമോനും ഉള്ള ലേഖനങ്ങളെപ്പോലെ ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തെയും ബന്ധനകാലലേഖനമായാണ് കരുതിപ്പോരുന്നത്. കാരാഗൃഹത്തില്‍വച്ചാണെഴുതുന്നതെന്നു പൗലോസ് ഈ ലേഖനത്തിലും ആവര്‍ത്തിച്ചു പറയുന്നുണ്ട് (1,7; 12-17). റോമായിലെ കാരാഗൃഹവാസമാണോ, അതോ എഫേസോസിലേതാണോ … Continue reading St. Paul’s Letter to the Philippians | വി. പൗലോസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനം | Malayalam Bible | POC Translation

March Devotion, March 06

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ആറാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 "അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു" (മത്തായി 1:19). പിതൃവാല്‍സല്യത്തിന്റെ പിതാവ് 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶മനുഷ്യനായി അവതരിച്ച ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്ന മഹനീയ സ്ഥാനം വി. യൗസേപ്പ് അലങ്കരിക്കുന്നു. അക്കാരണത്താല്‍ മാര്‍ യൗസേപ്പ്, പിതാവായ ദൈവത്തോട് സദൃശനാണ്. ഈശോമിശിഹ ഒരേ സമയം ദൈവവും മനുഷ്യനുമാണ്. പിതാവായ ദൈവം അവിടുത്തെ ദിവൃസുതന്‍റെ വളര്‍ത്തുപിതാവ് എന്ന മഹോന്നത സ്ഥാനത്തിനര്‍ഹനായി തെരഞ്ഞെടുത്തത് വി.യൗസേപ്പിനെയാണെന്നുള്ളത് എത്ര അത്ഭുതാവഹമാണ്. വി. … Continue reading March Devotion, March 06

സ്നേഹത്തിൽ വളരാൻ | Eucharistic Quotes

സ്നേഹത്തിൽ വളരണമെന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്ക് നടന്നടുക്കുക.………………………………………….. . വി. മദർ തെരേസ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “In my deepest wound I saw your glory and it dazzled me.” — St. Augustine of Hippo🌹 Good Morning… Have a blessed Sunday…