നിന്നിൽ നിന്നും ഒരു കല്ലേറു ദൂരെ ക്രിസ്തു നിനക്കു വേണ്ടി രക്തം വിയർക്കുണ്ട്

https://nasraayan.com/esus-agony-in-the-garden-of-gethsemane/ നിന്നിൽ നിന്നും ഒരു കല്ലേറു ദൂരെ ക്രിസ്തു നിനക്കു വേണ്ടി രക്തം വിയർക്കുണ്ട്

ദൈവത്തെ മോഹിപ്പിക്കുന്ന എളിമ അഭ്യസിക്കാൻ ശീലിക്കാം അഷ്ടാംഗ മാർഗങ്ങൾ!

https://sundayshalom.com/archives/67032 ദൈവത്തെ മോഹിപ്പിക്കുന്ന എളിമ അഭ്യസിക്കാൻ ശീലിക്കാം അഷ്ടാംഗ മാർഗങ്ങൾ!

ക്രൂശിതനിലേക്ക് നോക്കൂ… നോമ്പുകാലം വിശുദ്ധമാകും, ജീവിതം ധന്യവും!

https://sundayshalom.com/archives/67012 ക്രൂശിതനിലേക്ക് നോക്കൂ… നോമ്പുകാലം വിശുദ്ധമാകും, ജീവിതം ധന്യവും!

ക്രൂശിതനെ പിന്തുടരാം, ക്രൂശിതനിലുള്ള വിശ്വാസം സധൈര്യം ഏറ്റുപറയാം

https://sundayshalom.com/archives/66996 ക്രൂശിതനെ പിന്തുടരാം, ക്രൂശിതനിലുള്ള വിശ്വാസം സധൈര്യം ഏറ്റുപറയാം

മരണം

Nelsapy

മരണം

ഭാര്യ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.

“എന്തൊരു ഉറക്കമാണ് ഇത്, നേരം എത്രയായി എന്നറിയുമോ? ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ…?”

അത് കേട്ട ഞാൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു.

പക്ഷെ എന്‍റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല.

ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി, പക്ഷെ പറ്റുന്നില്ല.

ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു. !!!

“എന്‍റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല”

എന്ന് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.

ആരും കേള്‍ക്കുന്നില്ല.
ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട് അവിടെ തന്നെ അതുപോലെ കിടന്നു. ആരും കേള്‍ക്കുന്നില്ലാ.

കുറച്ചു കഴിഞ്ഞപ്പോൾ ഭാര്യ എന്‍റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു, എന്നിട്ട് എന്നെ വിളിച്ചു.
ഞാൻ അനങ്ങുന്നത് കാണാഞ്ഞപ്പോൾ എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ പറയുന്നത് ഒന്നും അവൾ കാണുന്നേ ഇല്ലാ.

പിന്നീട് അവൾ വാവിട്ടു നിലവിളിച്ചുകൊണ്ട് എന്നെ ഉരുട്ടിവിളിക്കാൻ തുടങ്ങി.

ആ ഉച്ചത്തിലുള്ള നിലവിളി കേട്ട് എന്‍റെ അയൽവാസികൾ എല്ലാവരും ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു.

അവരോടായി അവൾ വാവിട്ടു നിലവിളിച്ചുകൊണ്ട് പറയുകയാണ്‌. “ഉറക്കത്തിൽ നിന്നും വിളിക്കുമ്പോൾ അനങ്ങുന്നില്ല”
എന്ന്.

ഞാൻ ഉറക്കെ പറയാൻ ശ്രമിച്ചു,
“എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല,
എന്‍റെ കൈകാലുകൾ മാത്രം അനക്കാൻ പറ്റുന്നില്ല” എന്ന്.

പക്ഷെ എന്റെ സംസാരം അവരാരും കേള്‍ക്കുന്നു പോലുമില്ലാ.

എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്

അവർക്കിടയിൽ കിടന്നു എന്‍റെ മക്കളും ബന്ധുക്കളും ഒക്കെ വാവിട്ടു നിലവിളിക്കുന്നുണ്ട്‌.

കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്‍റെ വീട്ടിലേക്ക്…

View original post 320 more words

The Book of Genesis, Chapter 30 | ഉല്പത്തി, അദ്ധ്യായം 30 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 30 1 യാക്കോബിനു മക്കളെ നല്‍കാന്‍ തനിക്കു സാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റാഹേലിനു തന്റെ സഹോദരിയോട് അസൂയതോന്നി.2 അവള്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെ തരുക. അല്ലെങ്കില്‍ ഞാന്‍ മരിക്കും. യാക്കോബ് കോപിച്ച് അവളോടു പറഞ്ഞു: ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണോ? അവിടുന്നല്ലേ നിനക്കു സന്താനം നിഷേധിച്ചിരിക്കുന്നത്?3 അവള്‍ പറഞ്ഞു: ഇതാ, എന്റെ പരിചാരികയായ ബില്‍ഹാ; അവളെ പ്രാപിക്കുക. അവളുടെ സന്താനത്തെ അവള്‍ എന്റെ മടിയില്‍ വയ്ക്കും. അങ്ങനെ അവളിലൂടെ എനിക്കും മക്കളെ ലഭിക്കും.4 അവള്‍ … Continue reading The Book of Genesis, Chapter 30 | ഉല്പത്തി, അദ്ധ്യായം 30 | Malayalam Bible | POC Translation

The Book of Genesis, Chapter 29 | ഉല്പത്തി, അദ്ധ്യായം 29 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 29 ലാബാന്റെ വീട്ടില്‍ 1 യാക്കോബ്‌യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവന്‍ എത്തിച്ചേര്‍ന്നു.2 അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു; അതിനു ചുറ്റും മൂന്ന് ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍നിന്നാണ് ആടുകള്‍ക്കെല്ലാം വെള്ളം കൊടുത്തിരുന്നത്. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു.3 ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കും. അതുകഴിഞ്ഞ്, കല്ല് ഉരുട്ടിവച്ചു കിണറടയ്ക്കുകയും ചെയ്യും.4 യാക്കോബ് അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍ നിന്ന് എന്ന് അവര്‍ മറുപടി … Continue reading The Book of Genesis, Chapter 29 | ഉല്പത്തി, അദ്ധ്യായം 29 | Malayalam Bible | POC Translation

The Book of Genesis, Chapter 28 | ഉല്പത്തി, അദ്ധ്യായം 28 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 28 1 ഇസഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: കാനാന്യസ്ത്രീകളില്‍ ആരെയും നീ വിവാഹം കഴിക്കരുത്.2 പാദാന്‍ആരാമില്‍ നിന്റെ അമ്മയുടെ പിതാവായ ബത്തുവേലിന്റെ വീട്ടിലേക്കു പോവുക. അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിലൊരാളെ ഭാര്യയായി സ്വീകരിക്കുക.3 സര്‍വശക്തനായദൈവം നിന്നെ അനുഗ്രഹിച്ച്, സമൃദ്ധമായി വര്‍ധിപ്പിച്ച്, നിന്നില്‍ നിന്നു പല ജനതകളെ ഉളവാക്കട്ടെ!4 അബ്രാഹത്തിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതികള്‍ക്കുമായി അവിടുന്നു നല്‍കട്ടെ! നീ ഇപ്പോള്‍ പരദേശിയായി പാര്‍ക്കുന്നതും, ദൈവം അബ്രാഹത്തിനു നല്‍കിയതുമായ ഈ നാട് നീ … Continue reading The Book of Genesis, Chapter 28 | ഉല്പത്തി, അദ്ധ്യായം 28 | Malayalam Bible | POC Translation

The Book of Genesis, Chapter 27 | ഉല്പത്തി, അദ്ധ്യായം 27 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 27 യാക്കോബിന് അനുഗ്രഹം 1 ഇസഹാക്കിനു പ്രായമായി. കണ്ണിനു കാഴ്ച കുറഞ്ഞു. അവന്‍ മൂത്തമകന്‍ ഏസാവിനെ വിളിച്ചു: എന്റെ മകനേ! ഇതാ ഞാന്‍, അവന്‍ വിളി കേട്ടു.2 ഇസഹാക്ക് പറഞ്ഞു: എനിക്കു വയസ്‌സായി. എന്നാണു ഞാന്‍ മരിക്കുകയെന്ന് അറിഞ്ഞുകൂടാ.3 നിന്റെ ആയുധങ്ങളായ അമ്പും വില്ലുമെടുത്തു വയ ലില്‍ പോയി വേട്ടയാടി കുറെകാട്ടിറച്ചികൊണ്ടുവരിക.4 എനിക്കിഷ്ടപ്പെട്ട രീതിയില്‍ രുചികരമായി പാകംചെയ്ത് എന്റെ മുന്‍പില്‍ വിളമ്പുക. അതു ഭക്ഷിച്ചിട്ട് നിന്നെ ഞാന്‍ മരിക്കും മുന്‍പേ അനുഗ്രഹിക്കട്ടെ.5 ഇസഹാക്ക് … Continue reading The Book of Genesis, Chapter 27 | ഉല്പത്തി, അദ്ധ്യായം 27 | Malayalam Bible | POC Translation

The Book of Genesis, Chapter 26 | ഉല്പത്തി, അദ്ധ്യായം 26 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 26 ഇസഹാക്കും അബിമെലക്കും 1 അബ്രാഹത്തിന്റെ കാലത്തുണ്ടായ തിനു പുറമേ, മറ്റൊരു ക്ഷാമം കൂടി ആ നാട്ടിലുണ്ടായി. ഇസഹാക്ക് ഗരാറില്‍ ഫിലിസ്ത്യരുടെ രാജാവായ അബിമെലക്കിന്റെ അടുത്തേക്കു പോയി.2 കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ഈജിപ്തിലേക്കു പോകരുത്; ഞാന്‍ പറയുന്ന നാട്ടില്‍ പാര്‍ക്കുക.3 ഈ നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുക. ഞാന്‍ നിന്റെ കൂടെയുണ്ടായിരിക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കുകയുംചെയ്യും. നിനക്കും നിന്റെ പിന്‍തലമുറക്കാര്‍ക്കും ഈ പ്രദേശമെല്ലാം ഞാന്‍ തരും. നിന്റെ പിതാവായ അബ്രാഹത്തോടുചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും.4 … Continue reading The Book of Genesis, Chapter 26 | ഉല്പത്തി, അദ്ധ്യായം 26 | Malayalam Bible | POC Translation

The Book of Genesis, Chapter 25 | ഉല്പത്തി, അദ്ധ്യായം 25 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 25 അബ്രാഹത്തിന്റെ സന്തതികള്‍ 1 അബ്രാഹം കെത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ വിവാഹംചെയ്തു.2 അവളില്‍ അവനു സിമ്‌റാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്ക്, ഷൂവാഹ് എന്നിവര്‍ ജനിച്ചു.3 യോക്ഷാന് ഷെബായും ദദാനും ജനിച്ചു. ദദാന്റെ മക്കളാണ് അഷൂറിം, ലത്തുഷിം, ലവുമിം എന്നിവര്‍.4 മിദിയാന്റെ മക്കള്‍ ഏഫാ, ഏഫെര്‍, ഹനോക്ക്, അബീദാ, എല്‍ദാ എന്നിവരാണ്.5 ഇവര്‍ കെത്തൂറായുടെ സന്താനങ്ങളാണ്. അബ്രാഹം തനിക്കുണ്ടായിരുന്നതെല്ലാം ഇസഹാക്കിനു കൊടുത്തു.6 തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും അബ്രാഹം ധാരാളം സമ്മാനങ്ങള്‍ … Continue reading The Book of Genesis, Chapter 25 | ഉല്പത്തി, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of Genesis, Chapter 24 | ഉല്പത്തി, അദ്ധ്യായം 24 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 24 ഇസഹാക്കും റബേക്കായും 1 അബ്രാഹത്തിനു പ്രായമേറെയായി. കര്‍ത്താവ് എല്ലാ കാര്യങ്ങളിലും അവനെ അനുഗ്രഹിച്ചു.2 അവന്‍ തന്റെ എല്ലാ വസ്തുക്കളുടെയും മേല്‍നോട്ടക്കാരനും തന്റെ ഭവനത്തിലെ ഏറ്റവും പ്രായം കൂടിയവനുമായ വേലക്കാരനെ വിളിച്ചുപറഞ്ഞു: നിന്റെ കൈ എന്റെ തുടയുടെ കീഴെ വയ്ക്കുക.3 ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍നിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യംചെയ്യിക്കും.4 എന്റെ നാട്ടില്‍ എന്റെ ചാര്‍ച്ചക്കാരുടെയടുക്കല്‍പോയി, അവരില്‍നിന്ന് … Continue reading The Book of Genesis, Chapter 24 | ഉല്പത്തി, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of Genesis, Chapter 23 | ഉല്പത്തി, അദ്ധ്യായം 23 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 23 സാറായുടെ മരണം 1 സാറായുടെ ജീവിതകാലം നൂറ്റിയിരുപത്തേഴു വര്‍ഷമായിരുന്നു.2 കാനാനിലുള്ള ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത് അര്‍ബായില്‍വച്ച് അവള്‍ മരിച്ചു. അബ്രാഹം സാറായെപ്പറ്റി വിലപിച്ചു.3 മരിച്ചവളുടെ അടുക്കല്‍നിന്നെഴുന്നേറ്റുചെന്ന് അവന്‍ ഹിത്യരോടു പറഞ്ഞു:4 ഞാന്‍ നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന ഒരു വിദേശിയാണ്. മരിച്ചവളെ സംസ്‌കരിക്കാന്‍ എനിക്കൊരു ശ്മശാനസ്ഥലം തരുക.5 ഹിത്യര്‍ അവനോടു പറഞ്ഞു: പ്രഭോ, കേട്ടാലും.6 അങ്ങു ഞങ്ങളുടെയിടയിലെ ശക്തനായ പ്രഭുവാണ്. മരിച്ചവളെ ഞങ്ങളുടെ ഏറ്റവും നല്ല കല്ലറയില്‍ അടക്കുക. ഞങ്ങളാരും ഞങ്ങളുടെ കല്ലറഅങ്ങേക്കു … Continue reading The Book of Genesis, Chapter 23 | ഉല്പത്തി, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Genesis, Chapter 22 | ഉല്പത്തി, അദ്ധ്യായം 22 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 22 അബ്രാഹത്തിന്റെ ബലി 1 പിന്നീടൊരിക്കല്‍ ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു.2 നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാദേശത്തേക്കുപോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.3 അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകന്‍ ഇസഹാക്കിനെയുംകൂട്ടി ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞസ്ഥലത്തേക്കു പുറപ്പെട്ടു.4 മൂന്നാം ദിവസം അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ അകലെ … Continue reading The Book of Genesis, Chapter 22 | ഉല്പത്തി, അദ്ധ്യായം 22 | Malayalam Bible | POC Translation

നോമ്പുകാല വചനതീർത്ഥാടനം 15

നോമ്പുകാല വചനതീർത്ഥാടനം - 15 ഗലാത്തിയർ 6 :8 " സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവൻ കൊയ്തെടുക്കും." കാലദേശങ്ങളെ അതിജീവിക്കുന്ന അതിശ്രേഷ്ഠമായ സന്ദേശമാണ് വി.പൗലോസ് ശ്ലീഹ ഗലാത്തിയാക്കാർക്ക് നൽകുന്നത്. ക്രിസ്തുവിശ്വാസത്തിലായിരിക്കുന്നവർ അവരുടെ സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും അവലംബിക്കേണ്ട ജീവിതശൈലി എന്തായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ചില പ്രായോഗികനിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകുകയാണിവിടെ. ഇതുവഴി ഗലാത്തിയായിലെ സഭാസമൂഹത്തിൽപ്പെട്ടവരെ വിശ്വാസജീവിതത്തിൽ . ഉറപ്പിച്ചുനിർത്തുകയാണ് അപ്പസ്തോലൻ ലക്ഷ്യമിടുന്നത്. ക്രിസ്തുവിലായിരിക്കുന്ന സഹോദരങ്ങൾ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിനു വിധേയമായി ക്രിസ്തുവിന്റെ സ്നേഹപ്രമാണത്തിന് അനുയോജ്യമാംവിധമായിരിക്കണം … Continue reading നോമ്പുകാല വചനതീർത്ഥാടനം 15

വടക്കേക്കോട്ട പള്ളിയിൽ മാർച്ച് 19 തിരുക്കർമ്മങ്ങളുടെ സമയക്രമം

വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥാടനകേന്ദ്രമായ കൊച്ചി തൃപ്പൂണിത്തുറ വടക്കേക്കോട്ട പള്ളിയിൽ മാർച്ച് 19 തീർത്ഥാടകർക്ക് വേണ്ടിയുള്ള തിരുക്കർമ്മങ്ങളുടെ സമയക്രമംMarch 19 Saturday നേർച്ച സദ്യ രാവിലെ 6.15 മണിക്കുള്ള ദിവ്യബലിക്ക് ശേഷം ആരംഭിക്കുന്നു. രാത്രി 10 മണി വരെ ഭക്തജനങ്ങൾക്കായി നേർച്ച സദ്യ ഉണ്ടായിരിക്കുന്നതാണ്. രോഗികളായി കഴിയുന്നവർക്ക് കൊടുക്കുന്നതിന് പാർസൽ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. നേർച്ച പായസ വിതരണവും ഉണ്ടായിരിക്കും. 06.15 am - വിശുദ്ധ കുർബാന , നൊവേന ആരാധന07.30 am - വിശുദ്ധ കുർബാന , നൊവേന … Continue reading വടക്കേക്കോട്ട പള്ളിയിൽ മാർച്ച് 19 തിരുക്കർമ്മങ്ങളുടെ സമയക്രമം

Thursday of the 2nd week of Lent / Saint Patrick, Readings in Malayalam 

🔥 🔥 🔥 🔥 🔥 🔥 🔥 17 Mar 2022 Thursday of the 2nd week of Lent  ( optional commemoration of Saint Patrick, Bishop, Missionary) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 139:23-24 ദൈവമേ, എന്നെ പരിശോധിക്കുകയും എന്റെ പാതകള്‍ അറിയുകയും ചെയ്യണമേ; വിനാശത്തിന്റെ മാര്‍ഗം എന്നിലുണ്ടോ എന്നു നോക്കുകയും നിത്യമാര്‍ഗത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന നിഷ്‌കളങ്കതയുടെ പുനഃസ്ഥാപകനും സ്‌നേഹിതനുമായ ദൈവമേ, അങ്ങേ ദാസരുടെ … Continue reading Thursday of the 2nd week of Lent / Saint Patrick, Readings in Malayalam 

March Devotion, March 16

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 "പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു" (ലൂക്ക 3:23). ദൈവതിരുമനസ്സിനോടുള്ള വിശുദ്ധ യൗസേപ്പിന്‍റെ വിധേയത്വം 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ' അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാകുന്നു' എന്ന് സാമുവല്‍ ദീര്‍ഘദര്‍ശി സാവൂളിനോട് അരുളിചെയ്തിട്ടുണ്ടല്ലോ. ഈ വസ്തുത മനസ്സിലാക്കി ജീവിതം ധന്യമാക്കിയ ഒരാളായിരിന്നു വിശുദ്ധ യൗസേപ്പ്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പല അവസരങ്ങളിലും മേലധികാരികളുടെ ആജ്ഞകളെ ശിരസ്സാവഹിക്കുന്നത് കാണാം. ഇതിലൂടെ ദൈവതിരുമനസ്സിനോടുള്ള വിധേയത്വം … Continue reading March Devotion, March 16

അനുഗ്രഹീതൻ

സ്വർഗ്ഗത്തിനും ഭൂമിക്കും അതീതനായ അങ്ങയെ സ്വീകരിച്ച ഞാൻ എത്ര സമ്പന്നനും അനുഗ്രഹീതനുമാണ്.…………………………………………..കൊർത്തോണയിലെ വി.മാർഗരറ്റ് വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Praised be the Lord, who has redeemed me from myself!"~ Saint Teresa of Avila 🌹🔥 Good Morning… Have a Joyful day…