Tuesday of the 3rd week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 22 Mar 2022 Tuesday of the 3rd week of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 17:6,8 ദൈവമേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു;അതിനാല്‍, അങ്ങെന്നെ ശ്രവിച്ചു.അങ്ങേ ചെവിചായ്ക്കുകയുംഎന്റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്യണമേ.കര്‍ത്താവേ, കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ.അങ്ങേ ചിറകുകളുടെ നിഴലില്‍ എന്നെ സംരക്ഷിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധശുശ്രൂഷയില്‍ ഞങ്ങളെ സമര്‍പ്പിതരാക്കുകയുംഅങ്ങേ സഹായം ഞങ്ങള്‍ക്ക് … Continue reading Tuesday of the 3rd week of Lent

Helping Is Caring | Animated Children’s Bible Stories | New Testament | Holy Tales Stories

https://youtu.be/sWzR9wF5jAM Helping Is Caring | Animated Children's Bible Stories | New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. … Continue reading Helping Is Caring | Animated Children’s Bible Stories | New Testament | Holy Tales Stories

Jesus and His Believers | Animated Children’s Bible Stories | New Testament | Holy Tales Stories

https://youtu.be/xVGWokQH5cA Jesus and His Believers | Animated Children's Bible Stories | New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning … Continue reading Jesus and His Believers | Animated Children’s Bible Stories | New Testament | Holy Tales Stories

What Hell Will Be Like & Where Is Hell Located?

https://youtu.be/wiGp2geoYw0 What Hell Will Be Like & Where Is Hell Located? The teaching of the Church affirms the existence of hell and its eternity. Immediately after death the souls of those who die in a state of mortal sin descend into hell, where they suffer the punishments of hell, "eternal fire." The chief punishment of … Continue reading What Hell Will Be Like & Where Is Hell Located?

The Mass In The Catholic Church

https://youtu.be/XroMJzA1yoc The Mass In The Catholic Church The Mass is the central liturgical rite in the Catholic Church, encompassing the Liturgy of the Word (Mass of the Catechumens) and the Liturgy of the Eucharist (Mass of the Faithful), where the bread and wine are consecrated and become the Body and Blood of Christ. As defined … Continue reading The Mass In The Catholic Church

Novena for Impossible Requests | For 3 Intentions for Mary’s Intercession

https://youtu.be/Dw65Pk7hAxE Novena for Impossible Requests | For 3 Intentions for Mary's Intercession The Novena for Impossible Requests is a powerful novena that honors the nine months in which the Virgin Mary carried Jesus in her womb. The novena is prayed daily starting on March 25th (Feast of the Annunciation) and concluding on December 25th (Birth … Continue reading Novena for Impossible Requests | For 3 Intentions for Mary’s Intercession

നോമ്പ്: ജീവിതത്തിലെ പരമപ്രധാനമായ ആഗ്രഹം മനസിൽ തെളിയേണ്ട കാലഘട്ടം!

https://sundayshalom.com/archives/67131 നോമ്പ്: ജീവിതത്തിലെ പരമപ്രധാനമായ ആഗ്രഹം മനസിൽ തെളിയേണ്ട കാലഘട്ടം!

നോമ്പ്: ദൈവത്തോട് ‘യേസ്’ പറയാൻ ധൈര്യം കാണിക്കേണ്ട കാലം!

https://sundayshalom.com/archives/67127 നോമ്പ്: ദൈവത്തോട് ‘യേസ്’ പറയാൻ ധൈര്യം കാണിക്കേണ്ട കാലം!

നോമ്പിൽ നമുക്കും ശീലിക്കാം വിശുദ്ധ യൗസേപ്പിതാവിന്റെ പഞ്ചശീലങ്ങൾ!

https://sundayshalom.com/archives/67113 നോമ്പിൽ നമുക്കും ശീലിക്കാം വിശുദ്ധ യൗസേപ്പിതാവിന്റെ പഞ്ചശീലങ്ങൾ!

ക്രിസ്തുവിന്റെ കുരിശ്: വിശ്വാസിയുടെ ശക്തികേന്ദ്രം, സാത്താന്റെ പേടിസ്വപ്‌നം!

https://sundayshalom.com/archives/67073 ക്രിസ്തുവിന്റെ കുരിശ്: വിശ്വാസിയുടെ ശക്തികേന്ദ്രം, സാത്താന്റെ പേടിസ്വപ്‌നം!

പിതാവേ, അവരോടു ക്ഷമിക്കണമേ… വിശ്വാസീസമൂഹത്തിന് ഈശോയുടെ ചലഞ്ച്!

https://sundayshalom.com/archives/67055 പിതാവേ, അവരോടു ക്ഷമിക്കണമേ… വിശ്വാസീസമൂഹത്തിന് ഈശോയുടെ ചലഞ്ച്!

Joshua Peedikayil Cor-Episcopa (1939-2013)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന്  ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Joshua Peedikayil Cor-Episcopa (1939-2013) ചരിത്രം സൃഷ്ടിച്ച പിതാവിന്റെ ജീവിതമുൾക്കൊണ്ട പുത്രൻ, ജോഷ്വാ പീടികയിൽ കോർ - എപ്പിസ്കോപ്പ പുനരൈക്യം എന്ന മഹത്തായ ആശയത്തെ, ആദർശത്തെ നെഞ്ചിലേറ്റി, പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയോടു ചേർന്നു നിന്നാൽ മാത്രമെ ഏക തൊഴുത്തും ഏക ഇടയനുമെന്ന യേശുനാഥന്റെ പ്രബോധനത്തിന്റെ പൂർണ്ണതയിലേക്ക് എത്തൂ എന്ന സത്യം തിരിച്ചറിഞ്ഞ് സ്വജീവിതം അതിനായി സമർപ്പിച്ച് 1926ൽ കത്തോലിക്കാ … Continue reading Joshua Peedikayil Cor-Episcopa (1939-2013)

Fr George Maleparambil Passes Away

Fr George Maleparambil വടവാതൂർ പൗരസ്ത്യ വിദ്യപീഠത്തിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് പൂർത്തിയാക്കിയ ആദ്യ ബാച്ചിൽ പെട്ട കോതമംഗലം രൂപതാംഗമായ ജോർജ് മലേപ്പറമ്പിൽ അച്ചൻ അല്പം മുമ്പ് നിര്യാതനായി. ബ്ലഡ് ക്യാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. പ്രിയപ്പെട്ട ജോർജ് അച്ചന് സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.... കാനൻ നിയമ പഠനം പൂർത്തിയാക്കി കോതമംഗലം രൂപതയുടെ വിവാഹ കോടതിയിൽ നോട്ടറിയായി സേവനം അനുഷ്ഠിച്ചു വരുമ്പോഴാണ്  2021 ഫെബ്രുവരി മാസത്തിൽ ജോർജ് അച്ചൻ രക്താർബുദം ബാധിച്ചു ചികിത്സയിൽ … Continue reading Fr George Maleparambil Passes Away

നോമ്പുകാല വചനതീർത്ഥാടനം 20

നോമ്പുകാല വചനതീർത്ഥാടനം - 20 1 കോറിന്തോസ് 3 : 7 " നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളർത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം." ഒരുവൻ ക്രിസ്ത്യാനിയാകുന്നതും ആകേണ്ടതും ക്രിസ്തുവിനെ നാഥനും കർത്താവുമായി സ്വീകരിച്ചുകൊണ്ടും, സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ടും, ക്രിസ്തുവിനു ചേർന്നവിധം ജീവിച്ചുകൊണ്ടുമാണ്. കോറിന്തോസിലെ വിശ്വാസികൾ ഇതിൽ ആദ്യത്തെ രണ്ടുകാര്യവും ചെയ്തെങ്കിലും മൂന്നാമത്തെ കാര്യത്തിൽ ശ്രദ്ധാലുക്കളായിരുന്നില്ല. വി.പൗലോസിന്റെയും അപ്പോളോസിന്റെയും സുവിശേഷവേലയെത്തുടർന്നാണ് അവർ ക്രൈസ്തവരായിത്തീർന്നതെങ്കിലും ഏറെ വർഷങ്ങൾക്കുശേഷവും അവർ വിശ്വാസജീവിതത്തിൽ ശൈശവാവസ്ഥയിൽത്തന്നെയാണ് നിലനിന്നുപോന്നത്. അവർ ആത്മീയരും പക്വമതികളുമാകേണ്ടതിനുപകരം ജഡികമനുഷ്യരായിത്തന്നെ ജീവിച്ചുപോന്നു.അവർ ദൈവരാജ്യത്തിന്റെ ശക്തിയിലല്ല … Continue reading നോമ്പുകാല വചനതീർത്ഥാടനം 20

നോമ്പും നൊമ്പരവും നന്മകളും

നോമ്പും നൊമ്പരവും നന്മകളുംമാർച്ച് 21, 2022------------------------അപമാനത്തിന്റെ അടികളും തുപ്പലുകളും------------------------ “അനന്തരം അവർ അവന്റെ മുഖത്തു തുപ്പുകയും അവനെ അടിക്കുകയും ചെയ്തു.” മത്താ:26:67 പീഡാനുഭവങ്ങളുടെ പ്രകടമായ തുടക്കത്തിലേക്ക് ഈശോയെ നയിക്കുകയാണവർ. താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ജനത്തിനുമുന്നിൽവച്ച് ഈശോ ഏൽക്കേണ്ടി വന്ന അടിയും തുപ്പലുകലും അത്ര നിസ്സാരമല്ല; അപമാനത്തിന്റെ വലിയ ഭാരമുണ്ടതിന്. ആരെയും അപമാനിക്കാൻ ശ്രമിക്കാതിരിക്കുക എന്നതും, അതിനു വഴിയൊരുക്കാതിരിക്കുക എന്നതും എത്രയോ കുലീനത്വമുള്ള സ്വഭാവരീതിയാണ്! പലപ്പോഴും നമ്മോട് അഹിതകരമായി എന്തെങ്കിലും പ്രവർത്തിക്കുന്നവരെയാണ് നാം സുഹൃത്വലയത്തിൽനിന്നും മാറ്റിനിർത്തുന്നത്. അതുകൊണ്ടുമായില്ല, … Continue reading നോമ്പും നൊമ്പരവും നന്മകളും

The Book of Exodus, Chapter 5 | പുറപ്പാട്, അദ്ധ്യായം 5 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 5 ഫറവോയുടെ പ്രതികരണം 1 മോശയും അഹറോനും ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നു: മരുഭൂമിയില്‍വന്ന് എന്റെ ബഹുമാനാര്‍ഥം പൂജാമഹോത്‌സവം ആഘോഷിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക.2 അപ്പോള്‍, ഫറവോ ചോദിച്ചു: ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാന്‍ എന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? ഞാന്‍ കര്‍ത്താവിനെ അറിയുന്നില്ല, ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കുകയുമില്ല.3 അപ്പോള്‍, അവര്‍ പറഞ്ഞു: ഹെബ്രായരുടെ ദൈവം ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. ആകയാല്‍, മൂന്നു ദിവസത്തെയാത്രചെയ്ത് മരുഭൂമിയില്‍ച്ചെന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ … Continue reading The Book of Exodus, Chapter 5 | പുറപ്പാട്, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of Exodus, Chapter 4 | പുറപ്പാട്, അദ്ധ്യായം 4 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 4 മോശയെ ശക്തിപ്പെടുത്തുന്നു 1 മോശ പറഞ്ഞു: അവര്‍ എന്നെ വിശ്വസിക്കുകയില്ല. എന്റെ വാക്കു കേള്‍ക്കുകയുമില്ല. കര്‍ത്താവു നിനക്കു പ്രത്യക്ഷപ്പെട്ടില്ല എന്ന് അവര്‍ പറയും.2 കര്‍ത്താവ് അവനോടു ചോദിച്ചു: നിന്റെ കൈയിലിരിക്കുന്നത് എന്താണ്? അവന്‍ പറഞ്ഞു: ഒരു വടി.3 അവിടുന്നു കല്‍പിച്ചു: അതു നിലത്തിടുക. അവന്‍ വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു.4 മോശ അതു കണ്ട് അകന്നുമാറി. കര്‍ത്താവ് അരുളിച്ചെയ്തു: കൈനീട്ടി അതിന്റെ വാലില്‍പിടിക്കുക. അവന്‍ കൈനീട്ടി അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും … Continue reading The Book of Exodus, Chapter 4 | പുറപ്പാട്, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of Exodus, Chapter 3 | പുറപ്പാട്, അദ്ധ്യായം 3 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 3 മോശയെ വിളിക്കുന്നു. 1 മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു.2 അവിടെ ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്‌നിയില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല.3 അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു … Continue reading The Book of Exodus, Chapter 3 | പുറപ്പാട്, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of Exodus, Chapter 2 | പുറപ്പാട്, അദ്ധ്യായം 2 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 2 മോശ ജനിക്കുന്നു 1 അക്കാലത്ത് ലേവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്റെ തന്നെ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു.2 അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശുകോമളനായിരുന്നതിനാല്‍ അവള്‍ അവനെ മൂന്നുമാസം രഹസ്യമായി വളര്‍ത്തി.3 അവനെ തുടര്‍ന്നും രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്‌കരമായിത്തീര്‍ന്നപ്പോള്‍ അവള്‍ ഞാങ്ങണകൊണ്ടു നെയ്ത് കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി. നദീതീരത്തുള്ള ഞാങ്ങണച്ചെടികളുടെയിടയില്‍ പേടകം കൊണ്ടുചെന്നുവച്ചു.4 അവന് എന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കിക്കൊണ്ട് അവന്റെ സഹോദരി കുറെയകലെ … Continue reading The Book of Exodus, Chapter 2 | പുറപ്പാട്, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of Exodus, Chapter 1 | പുറപ്പാട്, അദ്ധ്യായം 1 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 1 ഈജിപ്തിലെ അടിമത്തം 1 യാക്കോബിനോടുകൂടെ കുടുംബസമേതം ഈജിപ്തില്‍ വന്നുചേര്‍ന്ന ഇസ്രായേല്‍ മക്കള്‍ ഇവരാണ്:2 റൂബന്‍, ശിമയോന്‍, ലേവി, യൂദാ,3 ഇസാക്കര്‍, സെബുലൂണ്‍, ബഞ്ചമിന്‍,4 ദാന്‍, നഫ്താലി, ഗാദ്, ആഷേര്‍.5 യാക്കോബിന്റെ സന്താനങ്ങള്‍ ആകെ എഴുപതുപേരായിരുന്നു. ജോസഫ് നേരത്തെതന്നെ ഈജിപ്തില്‍ എത്തിയിരുന്നു.6 ജോസഫും സഹോദരന്‍മാരും ആ തലമുറമുഴുവനും മരിച്ചു.7 എന്നാല്‍ ഇസ്രായേലിന്റെ സന്താനപരമ്പര വര്‍ധിച്ചു വളരെയധികം ശക്തി പ്രാപിക്കുകയും രാജ്യംമുഴുവന്‍ വ്യാപിക്കുകയും ചെയ്തു.8 അങ്ങനെയിരിക്കേ, ഒരു പുതിയരാജാവ് ഈജിപ്തില്‍ ഭരണാധികാരിയായി. അവനു ജോസഫിനെപ്പറ്റി … Continue reading The Book of Exodus, Chapter 1 | പുറപ്പാട്, അദ്ധ്യായം 1 | Malayalam Bible | POC Translation