Letter of St James | വി. യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനം | Malayalam Bible | POC Translation

ആമുഖം പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യാക്കോബ് എഴുതിയ ലേഖനം പുതിയ നിയമത്തില്‍ അഞ്ചു യാക്കോബുമാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ലേഖനകര്‍ത്താവായി പരിഗണിക്കപ്പെടുന്നത് ''യേശുക്രിസ്തുവിന്റെ സഹോദരന്‍'' ( മത്താ 13, 55; മാര്‍ക്കോ 6, 3; അപ്പ. 12, 17; 15, 13; 21, 18) എന്നറിയപ്പെടുന്ന യാക്കോബ് … Continue reading Letter of St James | വി. യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനം | Malayalam Bible | POC Translation

Letter to the Hebrews, Chapter 13 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 13 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 13 ഉപദേശങ്ങള്‍ 1 സഹോദര സ്‌നേഹം നിലനില്‍ക്കട്ടെ.2 ആതിഥ്യമര്യാദമറക്കരുത്. അതുവഴി, ദൈവദൂതന്‍മാരെ അറിയാതെ സത്കരിച്ചവരുണ്ട്.3 തടവുകാരോടു നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ പെ രുമാറുവിന്‍. നിങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊണ്ടു പീഡിപ്പിക്കപ്പെടുന്നവരോടു പരിഗണനകാണിക്കുവിന്‍.4 എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറമലിനമാകാതിരിക്കട്ടെ. കാരണം, അസന്‍മാര്‍ഗികളെയും വ്യഭിചാരികളെയുംദൈവം വിധിക്കും.5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.6 അതിനാല്‍ നമുക്ക് ആത്മധൈര്യത്തോടെ പറയാം: കര്‍ത്താവാണ് … Continue reading Letter to the Hebrews, Chapter 13 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 13 | Malayalam Bible | POC Translation

Letter to the Hebrews, Chapter 12 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 12 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 12 പിതൃശിക്ഷണം 1 നമുക്കുചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്ഥിരോത്‌സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം.2 നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവന്‍ അവരോധിക്കപ്പെടുകയും ചെയ്തു.3 ആകയാല്‍, മനോധൈര്യം അസ്തമിച്ച് നിങ്ങള്‍ തളര്‍ന്നുപോകാതിരിക്കാന്‍വേണ്ടി, അവന്‍ , … Continue reading Letter to the Hebrews, Chapter 12 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 12 | Malayalam Bible | POC Translation

Letter to the Hebrews, Chapter 11 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 11 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 11 പൂര്‍വികരുടെ വിശ്വാസം 1 വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.2 ഇതുമൂലമാണ് പൂര്‍വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്.3 ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.4 വിശ്വാസം മൂലം ആബേല്‍ കായേന്‍േറതിനെക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച കാഴ്ചകളെക്കുറിച്ചു ദൈവം തന്നെ സാക്ഷ്യം നല്‍കി.5 അവന്‍ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും … Continue reading Letter to the Hebrews, Chapter 11 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 11 | Malayalam Bible | POC Translation

Letter to the Hebrews, Chapter 10 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 10 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 10 എന്നേക്കുമുള്ള ഏകബലി 1 നിയമം വരാനിരിക്കുന്ന നന്‍മകളുടെ നിഴല്‍ മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല;2 അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബലിയര്‍പ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചുയാതൊരു അവബോധ വും അവര്‍ക്കുണ്ടാകുമായിരുന്നില്ല.3 എന്നാല്‍, ഈ ബലികള്‍ മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ പാപങ്ങള്‍ ഓര്‍ക്കുന്നു.4 കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല.5 ഇതിനാല്‍, … Continue reading Letter to the Hebrews, Chapter 10 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 10 | Malayalam Bible | POC Translation

Letter to the Hebrews, Chapter 9 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 9 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 9 ബലി, പഴയതും പുതിയതും 1 ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൗമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു.2 ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്ധ സ്ഥലമെന്നു വിളിക്കപ്പെടുന്നു.3 രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധ സ്ഥലം എന്നു വിളിക്കപ്പെടുന്നു.4 അതില്‍ സ്വര്‍ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞവാഗ്ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ കലശ വും അഹറോന്റെ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു.5 പേടകത്തിനു മീതെ കൃപാസനത്തിന്‍മേല്‍ നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ … Continue reading Letter to the Hebrews, Chapter 9 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 9 | Malayalam Bible | POC Translation

Letter to the Hebrews, Chapter 8 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 8 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 8 ക്രിസ്തു പുതിയ ഉടമ്പടിയുടെമധ്യസ്ഥന്‍ 1 ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കം ഇതാണ്: സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്.2 അവന്‍ വിശുദ്ധവസ്തുക്കളുടെയും മനുഷ്യനിര്‍മിതമല്ലാത്തതും കര്‍ത്താവിനാല്‍ സ്ഥാപിത വുമായ സത്യകൂടാരത്തിന്റെയും ശുശ്രൂഷ കനാണ്.3 പ്രധാനപുരോഹിതന്‍മാര്‍ കാഴ്ച കളും ബലികളും സമര്‍പ്പിക്കുവാനാണ് നിയോഗിക്കപ്പെടുന്നത്. അതിനാല്‍, സമര്‍പ്പിക്കാനായി എന്തെങ്കിലും ഉണ്ടായിരിക്കുക അവനും ആവശ്യമായിരുന്നു.4 അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍, നിയമപ്രകാരം കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതന്‍മാര്‍ അവിടെ ഉള്ളതുകൊണ്ടു പുരോഹിതനേ ആകുമായിരുന്നില്ല.5 സ്വര്‍ഗീയ വസ്തുക്കളുടെ സാദൃശ്യത്തെയും നിഴലിനെയുമാണ് അവര്‍ … Continue reading Letter to the Hebrews, Chapter 8 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 8 | Malayalam Bible | POC Translation

Letter to the Hebrews, Chapter 7 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 7 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 7 മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതന്‍ 1 രാജാക്കന്‍മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, സലേ മിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു.2 സകലത്തിന്റെയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണ് അര്‍ഥം.3 അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്.4 … Continue reading Letter to the Hebrews, Chapter 7 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 7 | Malayalam Bible | POC Translation

Letter to the Hebrews, Chapter 6 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 6 | Malayalam Bible | POC Translation

ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 6 1 അതിനാല്‍, ക്രിസ്തുവിന്റെ വചനത്തിന്റെ പ്രഥമ പാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം,2 ജ്ഞാനസ്‌നാനത്തെ സംബന്ധിക്കുന്ന പ്രബോധനം, കൈവയ്പ്, മരിച്ചവരുടെ ഉയിര്‍പ്പ്, നിത്യവിധി ഇവയ്ക്കു വീണ്ടും ഒരടിസ്ഥാനം ഇടേണ്ടതില്ല.3 ദൈവം അനുവദിക്കുന്നെങ്കില്‍ നമുക്കു മുന്നോട്ടു പോകാം.4 ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്‍മയും5 വരാനിരിക്കുന്നയുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്.6 കാരണം, അവര്‍ … Continue reading Letter to the Hebrews, Chapter 6 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 6 | Malayalam Bible | POC Translation

Коліноприклонна молитва за перемогу українського війська

https://youtu.be/ogO5ZpXRvwE Коліноприклонна молитва за перемогу українського війська, 12.03.2022 Дорогі друзі, запрошуємо усіх вас до спільної коліноприклонної молитви за перемогу українського війська. Молитву у прямому ефірі будемо транслювати на «Живому ТБ» щоденно з 14:00 до 15:00. Єднаючись у спільному молитовному звернені, бажаємо випросити у Господа перемоги для нашого народу у цій війні через заступництво Архистратига Михаїла … Continue reading Коліноприклонна молитва за перемогу українського війська

Stories of Different James | Animated Children’s Bible Stories | New Testament | Holy Tales Stories

https://youtu.be/7n6rHwzoSJQ Stories of Different James | Animated Children's Bible Stories | New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning … Continue reading Stories of Different James | Animated Children’s Bible Stories | New Testament | Holy Tales Stories

ഓരോ ക്രൈസ്തവനും കണികണ്ട് ഉണരേണ്ട നന്മയാണ് കുരിശ്!

https://sundayshalom.com/archives/66969 ഓരോ ക്രൈസ്തവനും കണികണ്ട് ഉണരേണ്ട നന്മയാണ് കുരിശ്!

Trying to make hot cross buns

It is coming up to Easter and here in Australia, that means hot cross buns. As soon as Christmas is done you can find them in the supermarkets. It is a bit ridiculous really and we always marvel at quickly they start making them after Christmas. Sometimes it is within a day or two. I … Continue reading Trying to make hot cross buns

Readings Malayalam, 2nd Sunday of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 13 Mar 2022 2nd Sunday of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 27:8-9 കര്‍ത്താവേ, ഞാന്‍ അങ്ങേ മുഖം അന്വേഷിച്ചു എന്ന്എന്റെ ഹൃദയം അങ്ങയോടു പറഞ്ഞു;അങ്ങേ മുഖം ഞാന്‍ അന്വേഷിക്കും.അങ്ങേ മുഖം എന്നില്‍നിന്ന് തിരിക്കരുതേ. Or:cf. സങ്കീ 25:6,2,22 കര്‍ത്താവേ, അങ്ങേ അനുകമ്പയുംയുഗങ്ങള്‍ക്കുമുമ്പേ അങ്ങു കാണിച്ച കാരുണ്യവും ഓര്‍ക്കണമേ.ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍ഒരിക്കലും ആധിപത്യം പുലര്‍ത്താതിരിക്കട്ടെ.ഇസ്രായേലിന്റെ ദൈവമേ,ഞങ്ങളുടെ എല്ലാ ദുരിതങ്ങളിലുംനിന്ന് ഞങ്ങളെ മോചിപ്പിക്കണമേ. സമിതിപ്രാര്‍ത്ഥന … Continue reading Readings Malayalam, 2nd Sunday of Lent 

‘Ninte Thāmara Kaikalil’ Offertory Song | Fr. Paul Poovathingal | Fr. George Nereparambil

https://youtu.be/Wql6PUlSyyI ‘Ninte Thāmara Kaikalil’ Offertory Song | Fr. Paul Poovathingal | Fr. George Nereparambil Please don’t miss this heart touching melody from Pādum Pādiri, Fr. George Nereparambil & Team Lyrical Inspiration: ‘Āthmānuthāpam’ of St. Chāvara. Lyrics: Fr. Dr. George Nereparambil CMIMusic and Singer: Deivagāyakan Fr. Dr. Paul Poovathingal CMIOrchestration: William Francis.Recording: GouthamMixing: Saji R NairChetana … Continue reading ‘Ninte Thāmara Kaikalil’ Offertory Song | Fr. Paul Poovathingal | Fr. George Nereparambil

കാൽവരിയിലെ മരക്കുരിശ്: ദൈവത്തിന് മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ അടയാളം!

https://sundayshalom.com/archives/66944 കാൽവരിയിലെ മരക്കുരിശ്: ദൈവത്തിന് മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ അടയാളം!

മനസ്സിലാക്കൽ ഒരു കലയാണ്, നോമ്പുകാലത്ത് കൂടുതൽ പരിശീലിക്കേണ്ട കല!

https://sundayshalom.com/archives/66922 മനസ്സിലാക്കൽ ഒരു കലയാണ്, നോമ്പുകാലത്ത് കൂടുതൽ പരിശീലിക്കേണ്ട കല!

March Devotion, March 12

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പന്ത്രണ്ടാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 "ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു" (ലൂക്കാ 1:27). കഷ്ടങ്ങളില്‍ ആലംബമായ വിശുദ്ധ യൗസേപ്പ് 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വി. യൗസേപ്പിനെ തിരുസഭയുടെ സംരക്ഷകന്‍ എന്നു വിളിക്കുന്നതിനു കാരണമുണ്ട്. തിരുസഭയുടെ ആരംഭമെന്ന് പറയുന്നത് അതിന്‍റെ ആദ്യ പ്രതിരൂപമായ തിരുക്കുടുംബത്തിലാണല്ലോ. അദ്ദേഹം തിരുക്കുടുംബത്തിന്‍റെ സംരക്ഷകനായിരുന്നു എന്ന കാരണത്താല്‍ തന്നെ സാര്‍വത്രിക സഭയുടെയും സംരക്ഷകനാണ്. വന്ദ്യപിതാവ്‌ അദ്ദേഹത്തിന്‍റെ നെറ്റിയിലെ വിയര്‍പ്പു കൊണ്ട്, … Continue reading March Devotion, March 12

ദൈവസ്നേഹാഗ്നി

ദിവ്യബലിയർപ്പിക്കുമ്പോൾ ഞാൻ ദൈവസ്നേഹാഗ്നിയാൽ വിഴുങ്ങപ്പെടുന്നു.…………………………………………..വി. പാദ്രെ പിയോ.യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Draw me to you, Lord, in the fullness of your love. I am wholly yours by creation; make me all yours, too, in love."~ St. Anselm 🌹🔥Good Morning…. Have a fruitful day…

SUNDAY SERMON MT 6, 1-8; 16-18

നോമ്പുകാലം മൂന്നാം ഞായർ നിയമാവർത്തനം 15, 7-15 തോബിത് 12, 6-15 2 കോറി 8, 9-15 മത്തായി 6, 1-8; 16-18 നമ്മുടെ സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നോമ്പിന്റെയും ഉപവാസത്തിന്റെയും ചൈതന്യത്തിലൂടെ അമ്പതു നോമ്പിന്റെ പുണ്യദിനങ്ങളെ വിശുദ്ധമാക്കുവാൻ ശ്രമിക്കുന്ന നമ്മെ ഈ കാലഘട്ടത്തിൽ അനുവർത്തിക്കേണ്ട മൂന്ന് മനോഭാവങ്ങളെക്കുറിച്ച്, മൂന്ന് നന്മകളെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം. വിശുദ്ധ മത്തായി യഹൂദക്രൈസ്തവർക്കുവേണ്ടി സുവിശേഷം തയ്യാറാക്കിയതുകൊണ്ടാകാം ദാനത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും, ഉപവാസത്തെക്കുറിച്ചും ഈശോ … Continue reading SUNDAY SERMON MT 6, 1-8; 16-18