Arnos Padiri അർണോസ് പാതിരി Johann Ernst Hanxleden SJ, Fr Joy Chencheril MCBS

https://youtu.be/D_1ke4Fsz2Y Arnos Padiri അർണോസ് പാതിരി Johann Ernst Hanxleden SJ, Fr Joy Chencheril MCBS Arnos Padiri അർണോസ് പാതിരി Johann Ernst Hanxleden SJ, Fr Joy Chencheril MCBS Arnos_Padiri #അർണോസ്_പാതിരി Johann_Ernst_Hanxleden_SJ 1681_1732 #Fredin_PF Arnos_Academy #Arnos_Forum #Fr_Joy_Chencheril_MCBS #Dominic_Thomas #Jesuits #Jesuits_in_India #Missionary_Malayalam #Kerala_Sahithya_Academy #Kerala_Culture #Veloor #Pazhuvil #Malayalam #Kerala_Sahithyam #Thunchan_Smarakam #Ezhuthu #18th_Century #Linguistics #Indology #Kerala_Jesuits #Puthan_pana #Ummade_Dukham #Jenovaparvam #Malayalam_Vyakaranam #Thunchan_Parambu

The Book of Genesis, Chapter 50 | ഉല്പത്തി, അദ്ധ്യായം 50 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 50 യാക്കോബിനെ സംസ്‌കരിക്കുന്നു 1 ജോസഫ് തന്റെ പിതാവിന്റെ മുഖത്തേയ്ക്കു കമിഴ്ന്നു വീണു കരഞ്ഞുകൊണ്ട് അവനെ ചുംബിച്ചു.2 അവന്‍ തന്റെ ദാസന്‍മാരായ വൈദ്യന്‍മാരോടു പിതാവിന്റെ ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശാന്‍ ആജ്ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്തു.3 അതിനു നാല്‍പതു ദിവസമെടുത്തു. കാരണം, പരിമളദ്രവ്യം പൂശിത്തീരാന്‍ അത്രയും ദിവസം വേണം. ഈജിപ്തുകാര്‍ എഴുപതു ദിവസം അവനെയോര്‍ത്തു വിലപിച്ചു.4 അവനുവേണ്ടിയുള്ള വിലാപകാലം കഴിഞ്ഞപ്പോള്‍, ജോസഫ് ഫറവോയുടെ വീട്ടുകാരോടു പറഞ്ഞു: നിങ്ങള്‍ എന്നില്‍ സംപ്രീതരാണെങ്കില്‍ ദയ ചെയ്ത് ഫറവോയോട് … Continue reading The Book of Genesis, Chapter 50 | ഉല്പത്തി, അദ്ധ്യായം 50 | Malayalam Bible | POC Translation

The Book of Genesis, Chapter 49 | ഉല്പത്തി, അദ്ധ്യായം 49 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 49 യാക്കോബിന്റെ അനുഗ്രഹം 1 യാക്കോബ് തന്റെ മക്കളെ വിളിച്ചു പറഞ്ഞു: എല്ലാവരും ഒന്നിച്ചു കൂടുവിന്‍. ഭാവിയില്‍ നിങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നു ഞാന്‍ പറയാം:2 യാക്കോബിന്റെ പുത്രന്‍മാരേ, ഒന്നിച്ചുകൂടി കേള്‍ക്കുവിന്‍. നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.3 റൂബന്‍, നീ എന്റെ കടിഞ്ഞൂല്‍പുത്രനാണ്; എന്റെ ശക്തിയും എന്റെ പൗരുഷത്തിന്റെ ആദ്യഫലവും.4 അഹങ്കാരത്തിലും ശക്തിയിലും നീ മുന്‍പന്‍തന്നെ. വെള്ളംപോലെ അസ്ഥിരനായ നീ മുന്‍പനായി വാഴില്ല. എന്തെന്നാല്‍, നീ പിതാവിന്റെ കിടക്കയില്‍ കയറി അത് അശുദ്ധമാക്കി. … Continue reading The Book of Genesis, Chapter 49 | ഉല്പത്തി, അദ്ധ്യായം 49 | Malayalam Bible | POC Translation

The Book of Genesis, Chapter 48 | ഉല്പത്തി, അദ്ധ്യായം 48 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 48 എഫ്രായിമിനെയും മനാസ്‌സെയെയും അനുഗ്രഹിക്കുന്നു 1 പിതാവിനു സുഖമില്ലെന്നു കേട്ട് ജോസഫ് മക്കളായ മനാസ്‌സെയെയും എഫ്രായിമിനെയും കൂട്ടിക്കൊണ്ട് അവന്റെ അടുത്തേയ്ക്കുപോയി.2 മകനായ ജോസഫ് വരുന്നുണ്ട് എന്നു യാക്കോബു കേട്ടു. അവന്‍ ശക്തി സംഭരിച്ചു കിടക്കയില്‍ എഴുന്നേറ്റിരുന്നു.3 യാക്കോബ് ജോസഫിനോടു പറഞ്ഞു: സര്‍വശക്തനായ ദൈവം കാനാന്‍ദേശത്തുള്ള ലൂസില്‍വച്ച് എനിക്കു പ്രത്യക്ഷപ്പെട്ട് എന്നെ അനുഗ്രഹിച്ചു. അവിടുന്ന് അരുളിച്ചെയ്തു:4 ഞാന്‍ നിന്നെ സന്താന സമൃദ്ധിയുള്ളവനാക്കി നിന്റെ സംഖ്യ വര്‍ധിപ്പിക്കും. നിന്നില്‍നിന്നു ഞാന്‍ ജനതതികളെ പുറപ്പെടുവിക്കും. നിനക്കുശേഷം ഈ … Continue reading The Book of Genesis, Chapter 48 | ഉല്പത്തി, അദ്ധ്യായം 48 | Malayalam Bible | POC Translation

The Book of Genesis, Chapter 47 | ഉല്പത്തി, അദ്ധ്യായം 47 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 47 യാക്കോബ് ഗോഷെനില്‍ 1 ജോസഫ് ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: കാനാന്‍ദേശത്തുനിന്ന് എന്റെ പിതാവും സഹോദരന്‍മാരും വന്നിട്ടുണ്ട്. അവരുടെ ആടുമാടുകളും അവര്‍ക്കുള്ള സകലതുംകൂടെ കൊണ്ടുവന്നിട്ടുണ്ട്. അവരിപ്പോള്‍ ഗോഷെന്‍ ദേശത്താണ്.2 തന്റെ സഹോദരന്‍മാരില്‍ അഞ്ചുപേരെ അവന്‍ ഫറവോയുടെ മുന്‍പില്‍ കൊണ്ടുചെന്നു.3 അവന്റെ സഹോദരന്‍മാരോടു ഫറവോ ചോദിച്ചു: നിങ്ങളുടെതൊഴില്‍ എന്താണ്? അവര്‍ പറഞ്ഞു: അങ്ങയുടെ ദാസര്‍ ഇടയന്‍മാരാണ്; ഞങ്ങളുടെ പിതാക്കന്‍മാരും അങ്ങനെയായിരുന്നു.4 അവര്‍ തുടര്‍ന്നു പറഞ്ഞു: ഇവിടെ താമസിക്കാ നാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. കാനാന്‍ദേശത്തു ക്ഷാമം … Continue reading The Book of Genesis, Chapter 47 | ഉല്പത്തി, അദ്ധ്യായം 47 | Malayalam Bible | POC Translation

The Book of Genesis, Chapter 46 | ഉല്പത്തി, അദ്ധ്യായം 46 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 46 യാക്കോബ് ഈജിപ്തില്‍ 1 തന്റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് ഇസ്രായേല്‍യാത്രതിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന്‍ തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികളര്‍പ്പിച്ചു.2 രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു.3 അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും.4 ഞാന്‍ നിന്റെ കൂടെ ഈജിപ്തിലേക്കു വരും. നിന്നെതിരിയേ … Continue reading The Book of Genesis, Chapter 46 | ഉല്പത്തി, അദ്ധ്യായം 46 | Malayalam Bible | POC Translation

The Book of Genesis, Chapter 45 | ഉല്പത്തി, അദ്ധ്യായം 45 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 45 ജോസഫ് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. 1 തന്റെ അടുത്തുനിന്നിരുന്ന ഈജിപ്തുകാരുടെയെല്ലാം മുന്‍പില്‍ വികാരമടക്കാന്‍ ജോസഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാന്‍ അവന്‍ ആജ്ഞാപിച്ചു. അതിനാല്‍ ജോസഫ് സഹോദരന്‍മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോള്‍ മറ്റാരും അടുത്തുണ്ടായിരുന്നില്ല. അവന്‍ ഉറക്കെക്കരഞ്ഞു.2 ഈജിപ്തുകാരും ഫറവോയുടെ വീട്ടുകാരും അതു കേട്ടു.3 ജോസഫ് സഹോദരന്‍മാരോടു പറഞ്ഞു: ഞാന്‍ ജോസഫാണ്. എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അവരാകെ സ്തംഭിച്ചുപോയി. അവര്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല.4 അവന്‍ അവരോട്, എന്റെ അടുത്തേക്കു വരുക എന്നുപറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ … Continue reading The Book of Genesis, Chapter 45 | ഉല്പത്തി, അദ്ധ്യായം 45 | Malayalam Bible | POC Translation

The Book of Genesis, Chapter 44 | ഉല്പത്തി, അദ്ധ്യായം 44 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 44 ജോസഫ് സഹോദരന്‍മാരെ പരീക്ഷിക്കുന്നു 1 ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: അവരുടെ ചാക്കുകളിലെല്ലാം അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യം നിറയ്ക്കുക. ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്റെ മുകള്‍ഭാഗത്തു വയ്ക്കണം.2 ഇളയവന്റെ ചാക്കിന്റെ മുകള്‍ഭാഗത്തു ധാന്യവിലയായ പണത്തിന്റെ കൂടെ എന്റെ വെള്ളിക്കപ്പും വയ്ക്കുക. അവന്‍ ജോസഫ് പറഞ്ഞതുപോലെ ചെയ്തു.3 നേരം പുലര്‍ന്നപ്പോള്‍ അവന്‍ അവരെ തങ്ങളുടെ കഴുതകളോടുകൂടിയാത്രയാക്കി.4 അവര്‍ നഗരംവിട്ട് അധികം കഴിയുംമുന്‍പ് ജോസഫ് കാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഉടനെ അവരുടെ പുറകേയെത്തുക. അവരുടെ അടുത്തെത്തുമ്പോള്‍ അവരോടു … Continue reading The Book of Genesis, Chapter 44 | ഉല്പത്തി, അദ്ധ്യായം 44 | Malayalam Bible | POC Translation

The Book of Genesis, Chapter 43 | ഉല്പത്തി, അദ്ധ്യായം 43 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 43 ബഞ്ചമിനും ഈജിപ്തിലേക്ക് 1 നാട്ടില്‍ ക്ഷാമം കൊടുമ്പിരിക്കൊണ്ടു.2 ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടും പോയി കുറച്ചു ധാന്യംകൂടി വാങ്ങിക്കൊണ്ടുവരുവിന്‍.3 അപ്പോള്‍ യൂദാ പറഞ്ഞു: അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന്‍ ഞങ്ങളോടു തീര്‍ത്തു പറഞ്ഞിട്ടുണ്ട്.4 ഞങ്ങളുടെ സഹോദരനെക്കൂടെ അയയ്ക്കാമെങ്കില്‍, ഞങ്ങള്‍പോയി ധാന്യം വാങ്ങിക്കൊണ്ടുവരാം.5 അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ പോകുന്നില്ല. കാരണം, അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കയില്ല എന്ന് … Continue reading The Book of Genesis, Chapter 43 | ഉല്പത്തി, അദ്ധ്യായം 43 | Malayalam Bible | POC Translation

The Book of Genesis, Chapter 42 | ഉല്പത്തി, അദ്ധ്യായം 42 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 42 ജോസഫിന്റെ സഹോദരന്‍മാര്‍ ഈജിപ്തിലേക്ക് 1 ഈജിപ്തില്‍ ധാന്യമുണ്ടെന്നറിഞ്ഞപ്പോള്‍ യാക്കോബു മക്കളോടു പറഞ്ഞു: നിങ്ങളെന്താണു പരസ്പരം നോക്കിനില്‍ക്കുന്നത്?2 അവന്‍ തുടര്‍ന്നു: ഈജിപ്തില്‍ ധാന്യമുണ്ടെന്നു ഞാന്‍ കേട്ടു. നാം മരിക്കാതെ ജീവന്‍ നില നിര്‍ത്താന്‍വേണ്ടി അവിടെപ്പോയി നമുക്കു വേണ്ട ധാന്യം വാങ്ങിക്കൊണ്ടുവരുവിന്‍.3 ജോസഫിന്റെ പത്തു സഹോദരന്‍മാര്‍ ധാന്യം വാങ്ങാന്‍ ഈജിപ്തിലേക്കു പോയി.4 എന്നാല്‍, യാക്കോബ് ജോസഫിന്റെ സഹോദരനായ ബഞ്ചമിനെ സഹോദരന്‍മാരുടെകൂടെ വിട്ടില്ല. അവനെന്തെങ്കിലും അപകടം പിണയുമെന്ന് അവന്‍ ഭയപ്പെട്ടു.5 അങ്ങനെ ഇസ്രായേലിന്റെ മക്കളും മറ്റുള്ളവരുടെകൂടെ … Continue reading The Book of Genesis, Chapter 42 | ഉല്പത്തി, അദ്ധ്യായം 42 | Malayalam Bible | POC Translation

The Book of Genesis, Chapter 41 | ഉല്പത്തി, അദ്ധ്യായം 41 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 41 ഫറവോയുടെ സ്വപ്നം 1 രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, ഫറവോ ഒരു സ്വപ്നം കണ്ടു: അവന്‍ നൈല്‍നദീതീരത്തു നില്‍ക്കുകയായിരുന്നു.2 കൊഴുത്ത് അഴകുള്ള ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍ മേഞ്ഞുകൊണ്ടുനിന്നു.3 അതിനുശേഷംമെലിഞ്ഞു വിരൂപമായ വേറെഏഴു പശുക്കള്‍ നൈലില്‍നിന്നു കയറി, നദീതീരത്തു നിന്നിരുന്ന മറ്റു പശുക്കളുടെ അരികില്‍ വന്നുനിന്നു.4 മെലിഞ്ഞു വിരൂപമായ പശുക്കള്‍ കൊഴുത്ത് അഴകുള്ള പശുക്കളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോ ഉറക്കമുണര്‍ന്നു.5 അവന്‍ വീണ്ടും ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നം ഉണ്ടായി: ഒരു തണ്ടില്‍ … Continue reading The Book of Genesis, Chapter 41 | ഉല്പത്തി, അദ്ധ്യായം 41 | Malayalam Bible | POC Translation

March Devotion, March 20

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത് തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 "ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?" (മത്തായി 13:55). വിശുദ്ധ യൗസേപ്പ് അനുഭവിച്ച ദുഃഖങ്ങളുടെ വ്യാപ്തി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 "യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" (മത്തായി 16:24). മിശിഹായേ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാവര്‍ക്കും സഹനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. വാസ്തവത്തില്‍ കുരിശുകള്‍ ഈശോയുമായിട്ടുള്ള ഐക്യത്തിനുളള ക്ഷണമാണ്. … Continue reading March Devotion, March 20

മനഃസമാധാനത്തിന് ദാ കിടിലൻ ഒരു പ്രാർത്ഥന!

മനഃസമാധാനത്തിന് ദാ കിടിലൻ ഒരു പ്രാർത്ഥന! മൂന്ന് കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കാൻ പോകുന്നത്, എത്രമാത്രം ആഴത്തിൽ നിങ്ങൾ സ്നേഹിച്ചു, എത്ര സൗമ്യമായി നിങ്ങൾ ജീവിച്ചു, എത്ര കുലീനമായി നിങ്ങളുടെതാകില്ല എന്നുറപ്പുള്ള കാര്യങ്ങളെ വിട്ടുകൊടുത്തു.ഇതിൽ മൂന്നാമത്തെ ആ ഭാഗത്തോടാണ് ഞാൻ നിരന്തരം മല്ലിടുന്നത്, ഒരുപക്ഷെ നിങ്ങളും. 'ചില കാര്യങ്ങളെ വിട്ടുകൊടുക്കുക' എന്നത് വളരെ കഠിനമായ ഒരു കാര്യമാണ്. ഭർത്താവുമായുള്ള ഒരു തർക്കമാവാം, അമ്മയുമായുള്ള അഭിപ്രായ വ്യത്യാസമാകാം, അയല്പക്കക്കാരന്റെ വേദനിപ്പിക്കുന്ന സ്വഭാവമാകാം, ജോലി സ്ഥലത്ത് നേരിടുന്ന ചെറിയ … Continue reading മനഃസമാധാനത്തിന് ദാ കിടിലൻ ഒരു പ്രാർത്ഥന!

നോമ്പുകാല വചനതീർത്ഥാടനം 18

നോമ്പുകാല വചനതീർത്ഥാടനം - 18 വി. യാക്കോബ് 3 : 2 " സംസാരത്തിൽ തെറ്റു വരുത്താത്ത ഏവനും പൂർണ്ണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും" ഭൂമിയിൽ മനുഷ്യരായ നമുക്കു മാത്രമായി ലഭിച്ചിരിക്കുന്ന സവിശേഷമായ ഒരു മഹദ് ദാനമാണ് സംസാരശേഷി. നമ്മുടെ വായിൽനിന്നു പുറപ്പെടുന്ന വാക്കുകൾ നമ്മൾ സ്വന്തമാക്കിയിരിക്കുന്ന സംസ്ക്കാരത്തിന്റെ സൗരഭ്യമോ സംസ്ക്കാരരാഹിത്യത്തിന്റെ ദുർഗന്ധമോ പുരണ്ടതായിരിക്കും. അതുകൊണ്ട് നമ്മുടെ നാവിനെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. നാവിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും അതിന്റെ ദുരുപയോഗം വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ചും … Continue reading നോമ്പുകാല വചനതീർത്ഥാടനം 18

3rd Sunday of Lent – Proper Readings, readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥20 Mar 20223rd Sunday of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 25:15-16 എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിലേക്ക് തിരിഞ്ഞിരിക്കുന്നു.എന്തെന്നാല്‍, അവിടന്ന് എന്റെ പാദങ്ങള്‍കെണിയില്‍നിന്നു വിടുവിക്കും.എന്നെ കടാക്ഷിക്കുകയും എന്നില്‍ കനിയുകയും ചെയ്യണമേ.എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്. Or:cf. എസെ 36:23-26 കര്‍ത്താവ് അരുള്‍ചെയ്യുന്നു:നിങ്ങളില്‍ ഞാന്‍ സംപൂജിതനാകുമ്പോള്‍ഞാന്‍ നിങ്ങളെ സര്‍വദേശങ്ങളിലും നിന്ന് ഒരുമിച്ചുകൂട്ടും.നിങ്ങളുടെ മേല്‍ ഞാന്‍ ശുദ്ധജലം … Continue reading 3rd Sunday of Lent – Proper Readings, readings in Malayalam

Holy Qurbana Text PowerPoint Presentation, SyroMalabar Malayalam Mass

>>> Syromalabar Qurbana Presentation Text Holy Qurbana Malayalam Text PowerPoint Presentation