March Devotion, March 19

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പത്തൊൻപതാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) വിശുദ്ധ യൌസേപ്പിതാവ് നല്‍മരണ മദ്ധ്യസ്ഥന്‍ 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 മരണം കേവലം സ്വാഭാവിക പ്രതിഭാസമല്ല. അതിന് സനാതനമായ ഒരു അര്‍ത്ഥമുണ്ട്. മിശിഹായുടെ പെസഹാ രഹസ്യത്തിന്‍റെ പ്രകാശത്തില്‍ മരണത്തെ നാം വീക്ഷിക്കണം. മരണം ശരീരത്തില്‍ നിന്നുള്ള ആത്മാവിന്‍റെ വേര്‍പാടാണ്. എന്നാല്‍ അത് നിത്യമായ ഐക്യത്തിനു വേണ്ടിയാണ്. ഒരു കൃസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മരണം ഭയാനകമല്ല. … Continue reading March Devotion, March 19

Advertisement

SUNDAY SERMON MT 5, 27-32

നോമ്പുകാലം നാലാം ഞായർ ഉത്പത്തി 19, 1-11 2 സാമുവേൽ 12, 1-7; 13-17 2 തിമോ 2, 22-26 മത്തായി 5, 27-32 സന്ദേശം അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ വഴികളെ ദൈവികമാക്കാൻ ഇന്നത്തെ സുവിശേഷം നമ്മെ വിശുദ്ധിയിലേക്ക് ക്ഷണിക്കുകയാണ്. ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്, കുരിശുമരണത്തിലൂടെ നമുക്ക് രക്ഷ നേടിത്തന്നത്, വിശുദ്ധ കുർബാനയിലൂടെ ഇന്നും നമ്മോടൊത്തു വസിക്കുന്നത്, നമ്മെ ശക്തിപ്പെടുത്തുന്നത് നമ്മെ വിശുദ്ധിയിലേക്ക് വിളിക്കുവാനാണ്, നമ്മെ വിശുദ്ധരാക്കുവാനാണ്. വിശുദ്ധ ബൈബിൾ നമുക്ക് വിശ്വാസത്തെക്കുറിച്ചും, ദൈവിക … Continue reading SUNDAY SERMON MT 5, 27-32

ഈശോയുടെ തന്നെ

ദിവ്യകാരുണ്യ ഈശോയെ ഉൾക്കൊണ്ട നിൻ്റെ ചിന്ത, വാക്ക്, കർമ്മങ്ങൾ, അവൻ്റേതു തന്നയായിരിക്കട്ടെ.…………………………………………..വി. ഫ്രാൻസീസ് സെയിസ് സൃഷ്ടാവിൻ്റെ ഏറ്റവും വലിയ വിശേഷണമായ ദിവ്യകാരുണ്യമേ, ഞങ്ങളങ്ങയിൽ ശരണപ്പെടുന്നു. "The Spirit comes gently and makes himself known by his fragrance. The Spirit comes with the tenderness of a true friend and protector to save, to heal, to teach, to counsel, to strengthen, to console."~ Saint Cyril … Continue reading ഈശോയുടെ തന്നെ