Way of the Cross 7th Station HD Image Way of the Cross Station 7 HD Image
Day: March 13, 2022
The Book of Revelation, Chapter 10 | വെളിപാട് പുസ്തകം, അദ്ധ്യായം 10 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 10 ചുരുളേന്തിയ ദൂതന് 1 മേഘാവൃതനും ശക്തനുമായ വേ റൊരു ദൂതന് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവന്റെ ശിരസ് സിനുമീതേ മഴവില്ല്; മുഖം സൂര്യനെപ്പോലെ; പാദങ്ങള്‍ അഗ്നിസ്തംഭങ്ങള്‍പോലെയും.2 അവന്റെ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്ഥച്ചുരുള്‍ ഉണ്ടായിരുന്നു. അവന് വലത്തുകാല് കടലിലും ഇടത്തുകാല്‍കരയിലും ഉറപ്പിച്ചു.3 സിംഹഗര്‍ജനംപോലെ ഭയങ്കര സ്വരത്തില്‍ അവന് വിളിച്ചുപറഞ്ഞു. അപ്പോള്‍ ഏഴ്ഇടിനാദങ്ങള്‍ മുഴങ്ങി.4 ആ ഏഴു ഇടിനാദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ എഴുതാന്‍ ഒരുങ്ങി. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു … Continue reading The Book of Revelation, Chapter 10 | വെളിപാട് പുസ്തകം, അദ്ധ്യായം 10 | Malayalam Bible | POC Translation
The Book of Revelation, Chapter 9 | വെളിപാട് പുസ്തകം, അദ്ധ്യായം 9 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 9 അഞ്ചാമത്തെ കാഹളം 1 അഞ്ചാമത്തെ ദൂതന് കാഹളം മുഴക്കി. അപ്പോള്‍ ആകാശത്തുനിന്നു ഭൂമിയിലേക്ക് ഒരു നക്ഷത്രം വീഴുന്നതു ഞാന്‍ കണ്ടു. പാതാളഗര്‍ത്തത്തിന്റെ താക്കോല്‍ അതിനു നല്‍പ്പെട്ടു.2 അതു പാതാളഗര്‍ത്തം തുറന്നു. അവിടെനിന്നു വലിയ തീച്ചൂളയില്‍നിന്ന് എന്നപോലെ പുകപൊങ്ങി.3 ആ പുകകൊണ്ട് സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. ആ പുകയില്‍നിന്നു വെട്ടുകിളികള്‍ ഭൂമിയിലേക്കു പുറപ്പെട്ടു വന്നു. ഭൂമിയിലെ തേളുകളുടേതുപോലുള്ള ശക്തി അവയ്ക്കു നല്കപ്പെട്ടു.4 നെററിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ … Continue reading The Book of Revelation, Chapter 9 | വെളിപാട് പുസ്തകം, അദ്ധ്യായം 9 | Malayalam Bible | POC Translation
The Book of Revelation, Chapter 8 | വെളിപാട് പുസ്തകം, അദ്ധ്യായം 8 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 8 ഏഴാംമുദ്ര, ധൂപകലശം 1 അവന് ഏഴാമത്തെ മുദ്രപൊട്ടിച്ചപ്പോള്‍ അരമണിക്കൂറോളം സ്വര്‍ഗത്തില്‍ നിശ്ശ ബ്ദതയുണ്ടായി.2 ദൈവസന്നിധിയില്‍ നിന്നിരുന്ന ഏഴു ദൂതന്മാരെ ഞാന്‍ കണ്ടു. അവര്‍ക്ക് ഏഴു കാഹളങ്ങള്‍ നല്കപ്പെട്ടു.3 മറ്റൊരു ദൂതന് സ്വര്‍ണംകൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനുമുമ്പില്‍ വന്നു നിന്നു. സിംഹാസനത്തിന്റെ മുമ്പിലുള്ള ബലിപീഠത്തിന്മേല് എല്ലാ വിശുദ്ധ രുടെയും പ്രാര്ഥനയോടൊപ്പം അര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്കപ്പെട്ടു.4 ദൂതന്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ഥന കളോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയര്‍ന്നു.5 … Continue reading The Book of Revelation, Chapter 8 | വെളിപാട് പുസ്തകം, അദ്ധ്യായം 8 | Malayalam Bible | POC Translation
The Book of Revelation, Chapter 7 | വെളിപാട് പുസ്തകം, അദ്ധ്യായം 7 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 7 സംരക്ഷണമുദ്ര 1 ഇതിനുശേഷം ഭൂമിയുടെ നാലുകോണുകളില്‍ നാലു ദൂതന്മാര് നില്ക്കുന്നതു ഞാന്‍ കണ്ടു. കരയിലോകടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാന്‍ ഭൂമിയിലെ നാലുകാറ്റുകളെയും അവര്‍ പിടിച്ചുനിര്‍ത്തിയിരുന്നു.2 വേറൊരു ദൂതന് ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന് ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാന്‍ അധികാരം നല്കപ്പെട്ട ആ നാലു ദൂതന്മാരോട് അവന് ഉറച്ചസ്വരത്തില്‍3 വിളിച്ചുപറഞ്ഞു: ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ … Continue reading The Book of Revelation, Chapter 7 | വെളിപാട് പുസ്തകം, അദ്ധ്യായം 7 | Malayalam Bible | POC Translation
The Book of Revelation, Chapter 6 | വെളിപാട് പുസ്തകം, അദ്ധ്യായം 6 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 6 ആറു മുദ്രകള്‍ തുറക്കുന്നു 1 കുഞ്ഞാട് ആ ഏഴു മുദ്രകളില്‍ ഒന്നു തുറന്നപ്പോള്‍ ഞാന്‍ നോക്കി. ആ നാലു ജീവികളില്‍ ഒന്ന് ഇടിനാദംപോലെയുള്ള സ്വരത്തില്‍ വരുക എന്നു പറയുന്നതു ഞാന്‍ കേട്ടു.2 ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്റെ പുറത്തു വില്ലുമായി ഇരിക്കുന്ന ഒരുവന് . അവന് ഒരു കിരീടം നല്കപ്പെട്ടു. വിജയത്തില്‍നിന്നു വിജയത്തിലേക്ക് അവന് ജൈത്രയാത്ര ആരംഭിച്ചു.3 അവന് രണ്ടാമത്തെ മുദ്രതുറന്നപ്പോള്‍ രണ്ടാമത്തെ ജീവി വരുക എന്നു … Continue reading The Book of Revelation, Chapter 6 | വെളിപാട് പുസ്തകം, അദ്ധ്യായം 6 | Malayalam Bible | POC Translation
The Book of Revelation, Chapter 5 | വെളിപാട് പുസ്തകം, അദ്ധ്യായം 5 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 5 മുദ്രിതഗ്രന്ഥവും കുഞ്ഞാടും 1 സിംഹാസനസ്ഥന്റെ വലത്തുകൈയില്‍, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകള്‍ പതിച്ചതുമായ ഒരു പുസ്ത കച്ചുരുള്‍ ഞാന്‍ കണ്ടു.2 ശക്തനായ ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന് ഉച്ചസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്?3 എന്നാല്‍, സ്വര്‍ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതി ലേക്കു നോക്കാനോ കഴിഞ്ഞില്ല.4 ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോയോഗ്യനായി … Continue reading The Book of Revelation, Chapter 5 | വെളിപാട് പുസ്തകം, അദ്ധ്യായം 5 | Malayalam Bible | POC Translation
The Book of Revelation, Chapter 4 | വെളിപാട് പുസ്തകം, അദ്ധ്യായം 4 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 4 സ്വര്‍ഗദര്‍ശനം 1 ഇതിനുശേഷം സ്വര്‍ഗത്തില്‍ ഒരു തുറന്ന വാതില്‍ ഞാന്‍ കണ്ടു. കാഹളധ്വനിപോലെ ഞാന്‍ ആദ്യംകേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവനിനക്കു ഞാന്‍ കാണിച്ചുതരാം.2 പെട്ടെന്ന് ഞാന്‍ ആത്മീയാനുഭൂതിയില്‍ ലയിച്ചു. അതാ, സ്വര്‍ഗത്തില്‍ ഒരു സിംഹാസനം ഒരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവന് ഇരിക്കുന്നു.3 സിംഹാസന സ്ഥന് കാഴ്ചയില്‍ സൂര്യകാന്തംപോലെയും മാണിക്യം പോലെയും ആയിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകം പോലെയുള്ള ഒരു മഴവില്ലും കാണപ്പെട്ടു.4 ആ … Continue reading The Book of Revelation, Chapter 4 | വെളിപാട് പുസ്തകം, അദ്ധ്യായം 4 | Malayalam Bible | POC Translation
The Book of Revelation, Chapter 3 | വെളിപാട് പുസ്തകം, അദ്ധ്യായം 3 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 3 സാര്‍ദീസിലെ സഭയ്ക്ക് 1 സാര്‍ദീസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്റെ സപ്താത്മാക്കളും സ പ്തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്റെ ചെയ്തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവന് എന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്ഷേ, നീ മൃതനാണ്.2 ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്റെ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.3 അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്ന നുസ്മരിച്ച് അതു കാത്തുസൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ … Continue reading The Book of Revelation, Chapter 3 | വെളിപാട് പുസ്തകം, അദ്ധ്യായം 3 | Malayalam Bible | POC Translation
Nombum Novum Day 14
ഗത്സേമനിയില്‍ യേശു കരഞ്ഞതെന്തിന്? Mark 14:32-51 | Fr. Daniel Poovannathil
ആത്മാർത്ഥത ഉള്ള സ്നേഹം ഒരിക്കലും തളർന്നുപോകില്ല തകർന്നുപോകില്ല / Fr Jinu Pallipatt
എന്തിനാണ് മറ്റുള്ളവരെ വിധിക്കുന്നത് #shorts #short #reels #daily #love #live
Sunday Holy Mass / March 13 | 5.30am / Daily Malayalam mass / Today holymass / fr Jinu Pallipatt
കുരിശിന്റെ വഴി / Way of the Cross #way #wayofthecross #cross #passion #jesus #jesuschrist #pain #pra
The Book of Revelation, Chapter 2 | വെളിപാട് പുസ്തകം, അദ്ധ്യായം 2 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 2 സഭകള്‍ക്കുള്ള കത്തുകള്‍: എഫേസോസിലെ സഭയ്ക്ക് 1 എഫേസോസിലുള്ള സഭയുടെ ദൂതന് എഴുതുക: വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ വഹിച്ചുകൊണ്ട് ഏഴു സ്വര്‍ണദീപ പീഠങ്ങള്‍ക്കു മധ്യേ നടക്കുന്നവന് ഇപ്രകാരം പറയുന്നു:2 നിന്റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂര്‍വമായ ഉറച്ചുനില്പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മന സ്സിലാക്കുന്നു. അപ്പസ്തോലന്മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു.3 തീര്‍ച്ചയായും, ക്ഷമാപൂര്‍വം പിടിച്ചു നില്‍ക്കാന്‍തക്ക കഴിവു നിനക്കുണ്ട്. എന്റെ നാമത്തെ … Continue reading The Book of Revelation, Chapter 2 | വെളിപാട് പുസ്തകം, അദ്ധ്യായം 2 | Malayalam Bible | POC Translation
The Book of Revelation, Chapter 1 | വെളിപാട് പുസ്തകം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 1 പ്രാരംഭം 1 ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്മാര്ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്തുവിനു നല്കിയ വെളിപാട്.2 അവന് തന്റെ ദൂതനെ അയച്ചു ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവന് ദൈവവചനത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താന്‍ കണ്ട സകലത്തിനും സാക്ഷ്യം നല്കി.3 ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു. അഭിവാദനം 4 യോഹന്നാന് ഏഷ്യയിലുള്ള ഏഴു സഭകള്‍ക്ക് എഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും … Continue reading The Book of Revelation, Chapter 1 | വെളിപാട് പുസ്തകം, അദ്ധ്യായം 1 | Malayalam Bible | POC Translation
The Book of Revelation, Introduction | വെളിപാട് പുസ്തകം, ആമുഖം | Malayalam Bible | POC Translation
വി. യോഹന്നാനു ലഭിച്ച വെളിപാട്, ആമുഖം ഡൊമീഷ്യന്‍ചക്രവര്‍ത്തി റോമാസാമ്രാജ്യത്തിന്റെ അധിപനായിരുന്ന കാലത്ത് (എ. ഡി. 81-96) അതിരൂക്ഷമായൊരു മതമര്‍ദ്ദനമുണ്ടായി. സാമ്രാജ്യത്തില്‍പ്പെട്ട എല്ലാവരും ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവും എന്നു വിളിച്ച് തന്നെ ആരാധിക്കണം എന്നൊരു കല്പന ചക്രവര്‍ത്തി പുറപ്പെടുവിച്ചു. ഏഷ്യാമൈനറിലെ ക്രൈസ്തവ സമൂഹങ്ങളായിരുന്നു പ്രധാനമായും അതിനു വിസമ്മതിച്ചത്. അക്കാരണത്താല്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്ന അവസരത്തില്‍ അവിടത്തെ ഏഴു സഭകളെ ക്രൈസ്തവജീവിതത്തിന്റെ അര്‍ത്ഥവും പ്രസക്തിയും ലക്ഷ്യവും അനുസ്മരിപ്പിക്കുന്നതിനും അവര്‍ക്ക് ആത്മധൈര്യം പകരുന്നതിനുംവേണ്ടി രചിക്കപ്പെട്ട ഗ്രന്ഥമാണ് യോഹന്നാനു ലഭിച്ച വെളിപാട്. പ്രതീകങ്ങളുപയോഗിച്ച് … Continue reading The Book of Revelation, Introduction | വെളിപാട് പുസ്തകം, ആമുഖം | Malayalam Bible | POC Translation
The Book of Revelation | വെളിപാട് പുസ്തകം | Malayalam Bible | POC Translation
ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 അദ്ധ്യായം 14 അദ്ധ്യായം 15 അദ്ധ്യായം 16 അദ്ധ്യായം 17 അദ്ധ്യായം 18 അദ്ധ്യായം 19 അദ്ധ്യായം 20 അദ്ധ്യായം 21 അദ്ധ്യായം 22 >>> പുതിയ നിയമം >>> പഴയ നിയമ ഗ്രന്ഥങ്ങൾ >>> വി. മത്തായി … Continue reading The Book of Revelation | വെളിപാട് പുസ്തകം | Malayalam Bible | POC Translation
Letter of St. Jude | വി. യൂദാസ് ശ്ലീഹാ എഴുതിയ ലേഖനം | Malayalam Bible | POC Translation
ആമുഖം 'പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യൂദാസ് എഴുതിയ ലേഖനം യാക്കോബിന്റെ സഹോദരനായ യൂദാസാണ് ഈ ലേഖനം എഴുതിയതെന്ന് ഒന്നാംവാക്യത്തില്‍തന്നെ പറഞ്ഞിരുന്നു. ലേഖന കര്ത്താവിന് അപ്പസ്തോലനായ യൂദാസുമായി പാരമ്പര്യം ബന്ധപ്പെടുത്തുന്നില്ല. അപ്പസ്തോലന്മാരുടെ കാലംകഴിഞ്ഞുവെന്ന സൂചന പതിനേഴാം വാക്യത്തില്‍ കാണുന്നുമുണ്ട്. ഒന്നാംനൂറ്റാണ്ടിന്റെ അവസാനത്തിലായിരിക്കണം ലേഖനം എഴുതപ്പെട്ടത്. പ്രതിപാദ്യത്തില്‍ … Continue reading Letter of St. Jude | വി. യൂദാസ് ശ്ലീഹാ എഴുതിയ ലേഖനം | Malayalam Bible | POC Translation
Third Letter of St. John | വി. യോഹന്നാൻ ശ്ലീഹായുടെ മൂന്നാം ലേഖനം | Malayalam Bible | POC Translation
3 John | 3 യോഹന്നാൻ ആമുഖം 'പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യോഹന്നാന്റെ ലേഖനങ്ങള്‍ യോഹന്നാന് എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവില്‍ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെയഥാര്‍ത്ഥ കര്‍ത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതല്‍ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും … Continue reading Third Letter of St. John | വി. യോഹന്നാൻ ശ്ലീഹായുടെ മൂന്നാം ലേഖനം | Malayalam Bible | POC Translation
Second Letter of St. John | വി. യോഹന്നാൻ ശ്ലീഹായുടെ രണ്ടാം ലേഖനം | Malayalam Bible | POC Translation
2 John | 2 യോഹന്നാൻ ആമുഖം 'പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യോഹന്നാന്റെ ലേഖനങ്ങള്‍ യോഹന്നാന് എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവില്‍ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെയഥാര്‍ത്ഥ കര്‍ത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതല്‍ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും … Continue reading Second Letter of St. John | വി. യോഹന്നാൻ ശ്ലീഹായുടെ രണ്ടാം ലേഖനം | Malayalam Bible | POC Translation
First Letter of St. John | വി. യോഹന്നാൻ ശ്ലീഹായുടെ ഒന്നാം ലേഖനം | Malayalam Bible | POC Translation
1 John | 1 യോഹന്നാൻ ആമുഖം 'പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യോഹന്നാന്റെ ലേഖനങ്ങള്‍ യോഹന്നാന് എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവില്‍ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെയഥാര്‍ത്ഥ കര്‍ത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതല്‍ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും … Continue reading First Letter of St. John | വി. യോഹന്നാൻ ശ്ലീഹായുടെ ഒന്നാം ലേഖനം | Malayalam Bible | POC Translation
Second Letter of St. Peter | വി. പത്രോസ് ശ്ലീഹായുടെ രണ്ടാം ലേഖനം | Malayalam Bible | POC Translation
2 Peter | 2 പത്രോസ് ആമുഖം 'പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പത്രോസിന്റെ ലേഖനങ്ങള്‍ പത്രോസ് തന്നെയാണ് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന രണ്ടു ലേഖനങ്ങളുടെയും രചയിതാവ് എന്നതിന് പുരാതന സാക്ഷ്യങ്ങളുണ്ടെങ്കിലും, ഒന്നാമത്തേതിന്റെ രചനയില്‍ യേശുവിന്റെ പീഢാനുഭവത്തിന് ദൃക്സാക്ഷിയല്ലാത്ത ഒരാള്‍കൂടി സഹായിച്ചിട്ടുണ്ട് എന്നു സംശയിക്കപ്പെടുന്നു. താരതമ്യേന … Continue reading Second Letter of St. Peter | വി. പത്രോസ് ശ്ലീഹായുടെ രണ്ടാം ലേഖനം | Malayalam Bible | POC Translation