https://youtu.be/4g_c4rOuOuQ What do I give up for Lent? These young Jesuits think that’s the wrong question. "What are you giving up for Lent this year?" It's a standard question, but maybe not the best one, as five young Jesuits in formation explain in this video. We hope their insight will help you think deeply about … Continue reading What do I give up for Lent? These young Jesuits think that’s the wrong question.
Day: March 8, 2022
To All Women
#To_All_Women# Be an #Esther, bold and courageous enough to stand for the truth, to voice your opinion and fight for the good of others, even when it means to sacrifice yourself. If God has put you in a position, it is for a purpose. Never be afraid to heed to that inner voice. Be a … Continue reading To All Women
Walking in an African Village | Arusha, Tanzania | African Village Life
https://youtu.be/nHBp28LsfdI Walking in an African Village | Arusha, Tanzania | African Village Life
വിവാഹം കഴിഞ്ഞോ? വിവാഹിതരാകാൻ ആഗ്രഹിക്കുന്നോ? ഇതൊന്ന് കേൾക്കണേ, ഉപകരിക്കും..
March Devotion, March 08
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: എട്ടാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). വിശുദ്ധ യൗസേപ്പ് തിരുകുടുംബത്തിന്‍റെ നാഥന്‍ 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 നരകുല രക്ഷകനാകാന്‍ ഈശോമിശിഹാ മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. സാധാ ഒരു കുടുംബത്തില്‍ നസ്രസിലെ വിശുദ്ധ യൗസേപ്പിന്‍റെയും പ. കന്യകാമറിയയും അരുമസുതനായി അവിടുന്ന് ഭൂജാതനായി. കുടുംബ നാഥനായി ദൈവം തെരഞ്ഞെടുത്തത് വിശുദ്ധ യൗസേപ്പിനെയാണ്. അദ്ദേഹം ഒരു മാതൃകാ കുടുംബനാഥനായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയപത്നിയായ പ. … Continue reading March Devotion, March 08
നോമ്പുകാല വചനതീർത്ഥാടനം -7
നോമ്പുകാല വചനതീർത്ഥാടനം -7 വി. മർക്കോസ് 8 : 34 " ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. " യേശുവിനെ അനുഗമിക്കുകയെന്നാൽ അവിടുത്തെ പ്രബോധനമനുസരിച്ച് നന്മപ്രവൃത്തികളിൽ വ്യാപരിച്ച് ജീവിക്കുകയെന്നതാണ്. എന്താണ് അല്ലെങ്കിൽ എന്തിനെയാണ് നമ്മൾ നന്മയെന്നു വിശേഷിപ്പിക്കേണ്ടതു്? തിന്മയുടെ അഭാവമാണോ നന്മ? അങ്ങനെയെങ്കിൽ കൊലപാതകം ചെയ്യാത്തവനെയും കള്ളം പറയാത്തവനെയും മോഷ്ടിക്കാത്തവനെയും കള്ളു കുടിക്കാത്തവനെയും നല്ലവനെന്നു വിളിക്കേണ്ടിവരും. പക്ഷേ, അയാൾ എന്തു ചെയ്യുന്നു എന്ന് ചിന്തിക്കാതെ ചില പ്രവൃത്തികളിൽനിന്ന് … Continue reading നോമ്പുകാല വചനതീർത്ഥാടനം -7
Latin Mass Readings in Malayalam Tuesday of the 1st week of Lent / Saint John of God
🔥 🔥 🔥 🔥 🔥 🔥 🔥08 Mar 2022Tuesday of the 1st week of Lent with a commemoration of Saint John of God, Religious Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 90:1-2 കര്‍ത്താവേ, അങ്ങ് തലമുറ തലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു;എന്നുമെന്നേക്കും അങ്ങ് നിലനില്ക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, കരുണയുടെ ചൈതന്യംകൊണ്ട്വിശുദ്ധ ജോണിനെ അങ്ങ് നിറച്ചുവല്ലോ.അങ്ങനെ, പരസ്‌നേഹപ്രവൃത്തികള്‍ ചെയ്തുകൊണ്ട്,അങ്ങേ രാജ്യത്തില്‍തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ കാണപ്പെടാന്‍ഞങ്ങള്‍ അര്‍ഹരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading Latin Mass Readings in Malayalam Tuesday of the 1st week of Lent / Saint John of God