ചരിത്രദിനത്തിന് ദിനങ്ങൾ മാത്രം… Facts about Consecration of Russia and Fatima Message | Shekinah

https://youtu.be/8TAb5JQWS7U ചരിത്രദിനത്തിന് ദിനങ്ങൾ മാത്രം... Facts about Consecration of Russia and Fatima Message | Shekinah https://youtu.be/8TAb5JQWS7U🌹〰️ 〰️ ✝️ 〰️ 〰️ 🌹 ✝️🌹നാളെ മാർച്ച് 25 ന് മംഗള വാർത്താ തിരുനാൾ ദിനം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നടത്തുവാൻ പോകുന്ന വിമലഹൃദയപ്രതിഷ്ഠയുടെ പശ്ചാത്തലംമനസിലാക്കുന്നതിന് നിർബന്ധമായും എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ 🌹✝️ പരിശുദ്ധജപമാലസഖ്യം 🌹 〰️ 〰️ ✝️ 〰️ 〰️ 🌹

Advertisement

മാർച്ച് 25, വിമലഹൃദയപ്രതിഷ്ഠ

♥️♥️💔♥️♥️💔♥️♥️🌹 മാർച്ച് 25 ✝️ വിമലഹൃദയപ്രതിഷ്ഠ 🌹 🌹പ്രിയപ്പെട്ടവരേ, നാം വീണ്ടുമൊരു മംഗളവാർത്താ തിരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗളവാർത്താതിരുനാളിൽ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായും നമ്മുടെ കുടുംബങ്ങളെയും തിരുസഭയെയും ലോകം മുഴുവനെ തന്നെയും അമ്മയുടെ വിമലഹൃദയത്തിലൂടെ യേശുവിൻറെ തിരുഹൃദയത്തിനു സമർപ്പിക്കാം. എല്ലാവരും തൻറെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെടണമെന്ന സ്വർഗത്തിൻറെ ആഗ്രഹം പരിശുദ്ധ അമ്മ 1917ൽ ഫാത്തിമയിലും അതിനുശേഷം എണ്ണമറ്റ തവണ മറ്റനേകം ഇടങ്ങളിലും … Continue reading മാർച്ച് 25, വിമലഹൃദയപ്രതിഷ്ഠ

March 24th Night, Feast of Annunciation March 25 Observation

✝️ 🌹 ഇന്ന് രാത്രി 12 മണിക്ക്, പരിശുദ്ധ അമ്മയ്ക്ക്, മംഗള വാർത്ത കിട്ടിയ സമയമാണ്. ആ സമയം എല്ലാവരും ഉണർന്നിരുന്ന് മാതാവിനോട് 3 കാര്യങ്ങൾ അപേക്ഷിക്കുക..അമ്മ നമുക്കു വേണ്ടി ഈശോയോട് മാദ്ധ്യസ്ഥം വഹിച്ച് ആ കാര്യങ്ങൾ സാധിച്ചു തരും 🌹 ✝️. 🌹 നമ്മുടെ കർത്താവിൻ്റെ തിരുജനനമറിയിച്ചുള്ള മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം... മാർച്ച് 24 തീയതി രാത്രി 11.50 മുതൽ 12.00 മണി വരെ പത്തു മിനിറ്റ് സമയം ചൊല്ലുക. 🌹 ആദ്യം … Continue reading March 24th Night, Feast of Annunciation March 25 Observation

മാർപാപ്പായോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം

നാളെ മാർപാപ്പായോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം റഷ്യ- യുക്രൈൻ രാജ്യങ്ങളെ ഫ്രാൻസിസ് പാപ്പ നാളെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കാനിരിക്കെ ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാൻ പുറത്തിറക്കിയ പ്രാർത്ഥനയുടെ പരിഭാഷ ചുവടെ നൽകുന്നു. കെ‌സി‌ബി‌സിയാണ് പ്രാർത്ഥനയുടെ പരിഭാഷയുടെ പൂർണ്ണരൂപം പുറത്തിറക്കിയിരിക്കുന്നത്. നമ്മുടെ കുടുംബങ്ങളിലും ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് വിമലഹൃദയ പ്രതിഷ്ഠയിൽ ഭാഗഭാക്കാകാം. #പ്രാർത്ഥനയുടെ #പൂർണ്ണരൂപം ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങൾ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ നീ ഞങ്ങളെ സ്‌നേഹിക്കുകയും അറിയുകയും ചെയ്യുന്നു; ഞങ്ങളെ … Continue reading മാർപാപ്പായോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം

ഇന്നു രാത്രി 12 മണിക്ക് എന്ത് ചെയ്യണം? മംഗളവാർത്താ തിരുനാളിനു ഒരുക്കം

https://youtu.be/FXIC53q8pCw ഇന്നു രാത്രി 12 മണിക്ക് എന്ത് ചെയ്യണം? മംഗളവാർത്താ തിരുനാളിനു ഒരുക്കം

The Annunciation of the Lord – Solemnity, Latin Readings in Malayalam

🔥 🔥 🔥 🔥 🔥 🔥 🔥 25 Mar 2022 The Annunciation of the Lord - Solemnity  Liturgical Colour: White. പ്രവേശകപ്രഭണിതം ഹെബ്രാ 10:5,7 കര്‍ത്താവ് ലോകത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അരുള്‍ചെയ്തു:ദൈവമേ, അങ്ങേ ഹിതം നിറവേറ്റാന്‍ഇതാ, ഞാന്‍ വന്നിരിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ വചനം കന്യകമറിയത്തിന്റെ ഉദരത്തില്‍മനുഷ്യശരീരപ്രകൃതിയുടെ അന്തഃസത്തഉള്‍ക്കൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.അങ്ങനെ, ഞങ്ങളുടെ രക്ഷകനെദൈവവും മനുഷ്യനുമായി പ്രഖ്യാപിക്കുന്ന ഞങ്ങളുംഅവിടത്തെ ദിവ്യപ്രകൃതിയില്‍പങ്കാളികളാകാന്‍ അര്‍ഹരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ … Continue reading The Annunciation of the Lord – Solemnity, Latin Readings in Malayalam

നോമ്പുകാല വചനതീർത്ഥാടനം 23

നോമ്പുകാല വചനതീർത്ഥാടനം - 23 സുഭാഷിതങ്ങൾ 3 : 27" നിനക്ക് ചെയ്യാൻ കഴിവുള്ള നന്മ അതു ലഭിക്കാൻ അവകാശമുള്ളവർക്ക് നിഷേധിക്കരുത്." വിശുദ്ധ ഗ്രന്ഥത്തിന്റെയും വിശുദ്ധപാരമ്പര്യത്തിന്റെയും കാലാകാലങ്ങളിലെ സഭാപ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ ധാർമ്മികമായി നമ്മൾ എങ്ങനെ ജീവിക്കണമന്ന് അനുശാസിക്കുന്ന ഒരു ശാസ്ത്രശാഖയാണ് ധാർമ്മിക ദൈവശാസ്ത്രം. ഈ ശാസ്ത്രമനുസരിച്ച് ഒരു വ്യക്തി മന:പൂർവ്വം ചെയ്യുന്ന തിന്മകൾ (Sin of Commission) മാത്രമല്ല അയാൾ ചെയ്യേണ്ട നന്മകൾ ചെയ്യാതിരിക്കുന്നതും (Sin of Omission) കുറ്റകരമായിരിക്കും. ജന്മനാ ഓരോരുത്തരും അനേകം സിദ്ധികളുടെ വലിയ … Continue reading നോമ്പുകാല വചനതീർത്ഥാടനം 23

വലിയ കുടുംബങ്ങളിലൂടെ || EPISODE 6 || JOHNKUTTY MARYSHIRLY

https://youtu.be/jZKir5MjrOQ വലിയ കുടുംബങ്ങളിലൂടെ || EPISODE 6 || JOHNKUTTY MARY SHIRLY Valiyakutumbangaliloote is a vistual journey through large families. In this episode let's meet Johnkutty and Mary Shirly, parents to 7 awsome kids. The couple hails from the district of Alappuzha .

നോമ്പുകാല വചനതീർത്ഥാടനം 22

നോമ്പുകാല വചനതീർത്ഥാടനം - 22 പ്രഭാഷകൻ 22 : 20 " പക്ഷികളെ എറിഞ്ഞാൽ, അവ പറന്നുപോകും. സ്നേഹിതനെ നിന്ദിച്ചാൽ, സൗഹൃദം അവസാനിക്കും." സാമൂഹ്യ ജീവിയായ മനുഷ്യന്റെ ജീവിതത്തിൽ സുഹൃദ്ബന്ധത്തിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം , ഒരുവൻ എത്ര സ്വാർത്ഥിയായാലും ത്യാഗിയായാലും ഒരിക്കലും തനിച്ച് ജീവിക്കുന്നില്ല. നമ്മുടെ ക്രിയകൾക്ക് കർമ്മമായും പ്രവർത്തനങ്ങൾക്ക് ലക്ഷ്യമായും ഒരു വ്യക്തിയോ സമൂഹമോ ഉണ്ടായിരുന്നേ മതിയാവൂ. കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലൂടെയാണ് നമ്മൾ നമ്മുടെ ജീവിതം പങ്കുവയ്ക്കുന്നതു്. പങ്കുവയ്ക്കുന്നതിലൂടെയാണ് ജീവിതം ആസ്വാദ്യകരവും ചൈതന്യ ഭരിതവുമാകുന്നത്. … Continue reading നോമ്പുകാല വചനതീർത്ഥാടനം 22

പുണ്യത്തിൽ വളരാൻ

ദിവ്യകാരുണ്യം നമ്മെ പിശാചിൽ നിന്നും സംരക്ഷിക്കുകയും പുണ്യത്തിൽ വളരാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.…………………………………………..വി. ജോൺ ക്രിസോസ്തോം സ്വർഗ്ഗീയയാത്രയിൽ പാഥേയമായ ജീവൻ നല്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Everything comes from love, all is ordained for the salvation of man, God does nothing without this goal in mind."~ Saint Catherine of Siena ❤️🔥🌹 Good Morning…. Have a fruitful day….

March Devotion, March 24

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി നാലാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 "ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു" (ലൂക്കാ 1:27). തിരുകുടുംബത്തെ എങ്ങനെ അനുകരിക്കാം? 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. എല്ലാ മനുഷ്യരും അവരുടെ സാമൂഹ്യജീവിതം ആരംഭിക്കുന്നത് കുടുംബത്തിലാണ്. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ സാമൂഹ്യജീവിതത്തിലൂടെ വ്യക്തിവികാസവും പൂര്‍ണ്ണതയും പ്രാപിക്കണമെന്നാണ് ദൈവപരിപാലന. കുടുംബാന്തരീക്ഷം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ പിതാവായ … Continue reading March Devotion, March 24

Thursday of the 3rd week of Lent

🔥 🔥 🔥 🔥 🔥 🔥 🔥 24 Mar 2022 Thursday of the 3rd week of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംകര്‍ത്താവ് അരുള്‍ചെയ്യുന്നു:ജനത്തിന്റെ രക്ഷ ഞാന്‍ ആകുന്നു.ഏതു ദുരിതത്തില്‍ നിന്ന് അവര്‍ എന്നെ വിളിച്ചപേക്ഷിച്ചാലുംഞാന്‍ അവരെ ശ്രവിക്കുകയുംഞാന്‍ എന്നേക്കും അവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, രക്ഷാകരമായ ആഘോഷങ്ങളുടെ ദിവസംഎത്ര കൂടുതല്‍ ആസന്നമാകുന്നുവോ,അത്ര കൂടുതല്‍ ഭക്തിയോടെ പെസഹാ രഹസ്യം ആഘോഷിക്കാന്‍ഞങ്ങള്‍ … Continue reading Thursday of the 3rd week of Lent