September 15 വ്യാകുല മാതാവിന്റെ തിരുനാൾ

♦️♦️♦️ September 1️⃣5️⃣♦️♦️♦️വ്യാകുല മാതാവിന്റെ തിരുനാൾ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും തന്നെയാണ്‌ ഇതിന്റെ ഉത്ഭവത്തിന്‌ ഉറവിടം. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ്‌ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ പിയൂസ് ഏഴാമനാണ്‌, 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തിരുന്നാളിന്‌ പന്ത്രണ്ടാം നൂറ്റാണ്ടോളം … Continue reading September 15 വ്യാകുല മാതാവിന്റെ തിരുനാൾ

സെപ്റ്റംബർ 14 – വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ | Feast of the Exaltation of the Holy Cross

https://youtu.be/uqfQOQbSHjM സെപ്റ്റംബർ 14 - വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ | Feast of the Exaltation of the Holy Cross കർത്താവിന്റെ കുരിശിന്റെ വീണ്ടെടുക്കലിന്റെയും പ്രതിഷ്ഠയുടെയും ഓർമ്മയാചരിക്കുന്ന വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രം അറിയാം. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySinger: Fr. Sanoj Mundaplakkal Please subscribe our channel for more catholic … Continue reading സെപ്റ്റംബർ 14 – വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ | Feast of the Exaltation of the Holy Cross

സെപ്റ്റംബർ 12 മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ | Feast of the Holy Name of Mary

https://youtu.be/x8yHM36v_o4 സെപ്റ്റംബർ 12 - മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ | Feast of the Holy Name of Mary ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രം ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in Video: https://youtu.be/pP4_HKGg5EE Please subscribe our channel for more catholic videos, devotional … Continue reading സെപ്റ്റംബർ 12 മറിയത്തിന്റെ പരിശുദ്ധ നാമത്തിന്റെ തിരുനാൾ | Feast of the Holy Name of Mary

September 14 വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ

♦️♦️♦️ September 1️⃣4️⃣♦️♦️♦️വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ എ‌ഡി 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എ‌ഡി 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ … Continue reading September 14 വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ

സെപ്റ്റംബർ 13 വിശുദ്ധ ജോൺ ക്രിസോസ്‌തോം | Saint John Chrysostom

https://youtu.be/O-GBqhsEJQM Watch "സെപ്റ്റംബർ 13 - വിശുദ്ധ ജോൺ ക്രിസോസ്‌തോം | Saint John Chrysostom" on YouTube പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരിൽ ഒരാളായ, ”സ്വര്‍ണ്ണ നാവുകാരന്‍” എന്നറിയപ്പെട്ടിരുന്ന, വിശുദ്ധ ജോൺ ക്രിസോസ്‌തോമിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

September 11 വിശുദ്ധ പഫ്നൂഷിയസ്‌

♦️♦️♦️ September 1️⃣1️⃣♦️♦️♦️വിശുദ്ധ പഫ്നൂഷിയസ്‌♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ പഫ്നൂഷിയസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് യാതൊരു രേഖകളും നിലവിലില്ല. എന്നാല്‍ അറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ കാലഘട്ടത്തിലെ മറ്റ് അനേകം യുവാക്കളെപ്പോലെ പഫ്നൂഷിയസും, ഒരു സന്യാസസമൂഹത്തെ നയിക്കുകയും, ആശ്രമജീവിത സമ്പ്രദായത്തിന് തുടക്കമിടുകയും ചെയ്ത ഒരാളാണ്. വിശുദ്ധ അന്തോനീസിന്റെ മേല്‍നോട്ടത്തില്‍ നിരവധി വര്‍ഷങ്ങള്‍ കര്‍ക്കശമായ സന്യാസ ചര്യകള്‍ പാലിച്ചുകൊണ്ട് ജീവിച്ചതിനു ശേഷം, കാലക്രമേണ പഫ്നൂഷിയസ്‌ തെബൈഡിന്റെ ഉന്നത പ്രദേശങ്ങളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. *305 - 313 കാലയളവില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഈജിപ്തിലേയും, സിറിയയിലേയും … Continue reading September 11 വിശുദ്ധ പഫ്നൂഷിയസ്‌

സെപ്റ്റംബർ 11 – വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയിർ | Saint Jean-Gabriel Perboyre

https://youtu.be/DeWQ807oX3Y സെപ്റ്റംബർ 11 - വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയിർ | Saint Jean-Gabriel Perboyre ചൈനയിൽ ആദ്യം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട രക്തസാക്ഷിയായ വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയിറിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ

അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ. ജീവനുള്ള വസ്തുക്കൾ എന്ന നേരിയ പരിഗണന പോലും ലഭിക്കാതെ നരകയാതന അനുഭവിച്ചിരുന്ന അടിമകളായ നീഗ്രോകൾക്കിടയിലാണ് വിശുദ്ധ പീറ്റർ ക്ലേവർ മറ്റൊരു ക്രിസ്തുവിന്റെ മുഖമായത്. കറുത്ത വർഗ്ഗക്കാർ ആത്മാവില്ലാത്ത വെറും ശരീരങ്ങളാണെന്ന പോലെ അവരെ ദേവാലയത്തിൽ പ്രവേശിപ്പിക്കാൻ കത്തോലിക്കർ പോലും മടിച്ചിരുന്ന കാലത്ത്, അവർക്കും ദൈവസ്നേഹവും മനുഷ്യരുടെ പരിഗണനയും ലഭിക്കാനുള്ള യോഗ്യത ഉണ്ടെന്ന ബോധ്യത്തിൽ അദ്ദേഹം അടിമകളുടെ ദാസനായി. കാർത്തഹേന ( Cartagena) വൻതോതിൽ ആഫ്രിക്കൻ അടിമകളെ ഇറക്കുമതി ചെയ്തിരുന്ന … Continue reading അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ

സെപ്റ്റംബർ 10 – തൊളന്റീനോയിലെ വിശുദ്ധ നിക്കോളാസ് | Saint Nicholas of Tolentino

https://youtu.be/c4i6mY4F_Z0 സെപ്റ്റംബർ 10 - തൊളന്റീനോയിലെ വിശുദ്ധ നിക്കോളാസ് | Saint Nicholas of Tolentino ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ തൊളന്റീനോയിലെ വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

September 10 വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ

♦️♦️♦️ September 1️⃣0️⃣♦️♦️♦️വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഫെര്‍മോ രൂപതയിലെ സാന്റ് ആഞ്ചലോയില്‍ ഏതാണ്ട് 1245-ലാണ് വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്‌. വിശുദ്ധന്റെ മാതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു വിശുദ്ധ നിക്കോളാസ്. മധ്യവയസ്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വിശുദ്ധന്റെ മാതാവ്‌ തന്റെ ഭര്‍ത്താവിന്റെ കൂടെ ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവസേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. അപ്രകാരം അവര്‍ക്ക്‌ ഒരു മകനുണ്ടാവുകയും … Continue reading September 10 വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ

September 9 വിശുദ്ധ പീറ്റര്‍ ക്ലാവെര്‍

♦️♦️♦️ September 0️⃣9️⃣♦️♦️♦️വിശുദ്ധ പീറ്റര്‍ ക്ലാവെര്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ചാണ് വിശുദ്ധന്‍ വിനയാന്വിതനായ ചുമട്ട്കാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസ് (ഇദ്ദേഹവും ഒരു വിശുദ്ധനാണ്) എന്ന സഹോദരനെ കണ്ട് മുട്ടുന്നത്. അദ്ദേഹമാണ് വിശുദ്ധന്റെ ആത്മാവില്‍ ആഫ്രിക്കയിലെ അടിമകളെ രക്ഷിക്കുവാനുള്ള ആഗ്രഹത്തിന്റെ അഗ്നിജ്വാലകള്‍ ജ്വലിപ്പിച്ചത്. 1610 ഏപ്രിലില്‍ തന്റെ … Continue reading September 9 വിശുദ്ധ പീറ്റര്‍ ക്ലാവെര്‍

September 8 കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ

♦️♦️♦️ September 0️⃣8️⃣♦️♦️♦️കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇന്ന് സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി … Continue reading September 8 കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ

സെപ്റ്റംബർ 8 പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ | Nativity of the Blessed Virgin Mary

https://youtu.be/t9t74PUamTU സെപ്റ്റംബർ 8 - പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ | Nativity of the Blessed Virgin Mary ദൈവപുത്രന് മാതാവാകുവാൻ ദൈവം തിരഞ്ഞെടുത്ത പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

സെപ്റ്റംബർ 7 വിശുദ്ധ ക്ലൗഡ് | Saint Cloud

https://youtu.be/Jw_6PleF61E സെപ്റ്റംബർ 7 - വിശുദ്ധ ക്ലൗഡ് | Saint Cloud ഫ്രഞ്ച് രാജകുടുംബത്തിൽ നിന്നുള്ള പ്രഥമവിശുദ്ധനായ വിശുദ്ധ ക്ലൗഡിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

September 7 വിശുദ്ധ ക്ലൌഡ്

♦️♦️♦️ September 0️⃣7️⃣♦️♦️♦️വിശുദ്ധ ക്ലൌഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ ക്ളോറ്റില്‍ഡായുടെ മൂത്ത മകനും, ഓര്‍ലീന്‍സിലെ രാജാവുമായിരുന്ന ക്ളോഡോമിറിന്റെ പുത്രനായിരുന്നു വിശുദ്ധ ക്ലൌഡ്. 522-ലായിരുന്നു വിശുദ്ധന്റെ ജനനം. ബുര്‍ഗുണ്ടിയില്‍ വെച്ച് വിശുദ്ധന്റെ പിതാവ് കൊല്ലപ്പെടുമ്പോള്‍ വിശുദ്ധന് വെറും മൂന്ന്‍ വയസ്സ് മാത്രമായിരുന്നു പ്രായം. എന്നിരുന്നാലും അദ്ദേഹത്തിന്റെ അമ്മൂമ്മ വിശുദ്ധ ക്ലോറ്റില്‍ഡാ വിശുദ്ധനേയും, അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാരേയും പാരീസില്‍ അത്യധികം സ്നേഹത്തോടു കൂടിത്തന്നെ വളര്‍ത്തി. എന്നാല്‍ അവരുടെ അതിമോഹിയായ അമ്മാവന്‍ ഒര്‍ലീന്‍സ് രാജ്യം സ്വന്തമാക്കുകയും അത് തങ്ങള്‍ക്കായി വിഭജിക്കുകയും ചെയ്തു, അതിനായി വിശുദ്ധ … Continue reading September 7 വിശുദ്ധ ക്ലൌഡ്

September 6 വിശുദ്ധ ഏലിയുത്തേരിയസ്

♦️♦️♦️ September 0️⃣6️⃣♦️♦️♦️വിശുദ്ധ ഏലിയുത്തേരിയസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്‍ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു വിശുദ്ധന്‍. അത്ഭുത പ്രവർത്തികൾ നിവർത്തിക്കാൻ പ്രത്യേക വരം സിദ്ധിച്ചയാളെന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന്‌ ഇവനെ തൊടാൻ പേടിയായിരിക്കും”. ഈ വാക്കുകൾ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം, പിശാച് വീണ്ടും കുട്ടിയിൽ കയറി … Continue reading September 6 വിശുദ്ധ ഏലിയുത്തേരിയസ്

സെപ്റ്റംബർ 6 വിശുദ്ധ എല്യൂത്തേരിയൂസ് | Saint Eleutherius

https://youtu.be/PiyUvPf-eTk സെപ്റ്റംബർ 6 - വിശുദ്ധ എല്യൂത്തേരിയൂസ് | Saint Eleutherius അതിശയകരമായ ലാളിത്യവും സഹാനുഭൂതിയും നിറഞ്ഞ ഒരു പുണ്യപുരുഷനായിരുന്ന വിശുദ്ധ എല്യൂത്തേരിയൂസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

September 5 കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

♦️♦️♦️ September 0️⃣5️⃣ ♦️♦️♦️ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇന്ന് മദര്‍ തെരേസയുടെ ഇരുപത്തിനാലാം ചരമവാര്‍ഷികം. 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, " വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , 'നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ' എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് 'നിന്റെ ഹിതം എന്നില്‍ … Continue reading September 5 കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

സെപ്റ്റംബർ 5 വിശുദ്ധ മദർ തെരേസ | Saint Mother Teresa

https://youtu.be/ni4fb9dMbAU സെപ്റ്റംബർ 5 - വിശുദ്ധ മദർ തെരേസ | Saint Mother Teresa "പാവങ്ങളുടെ അമ്മ" വിശുദ്ധ മദർ തെരേസയുടെ തിരുനാൾ. ഭാരതത്തിന്റെ ആ അഭിമാനപുത്രിയുടെ ഓർമ്മതിരുനാളിൽ ആ ജീവചരിത്രം കേൾക്കാം, അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading സെപ്റ്റംബർ 5 വിശുദ്ധ മദർ തെരേസ | Saint Mother Teresa

സെപ്റ്റംബർ 4 വിശുദ്ധ റൊസാലിയ | Saint Rosalia

https://youtu.be/sVk9lp3VNwA സെപ്റ്റംബർ 4 - വിശുദ്ധ റൊസാലിയ | Saint Rosalia ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ചെറുപ്രായത്തിൽ കൊട്ടാരവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് താപസജീവിതം നയിച്ച കന്യകയായ വിശുദ്ധ റൊസാലിയയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

September 4 വിശുദ്ധ റൊസാലിയാ

♦️♦️♦️ September 0️⃣4️⃣♦️♦️♦️വിശുദ്ധ റൊസാലിയാ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1130നോടടുത്ത് സിസിലിയിലെ രാജാവായ റോജർ ക്രണ്ടാമന്റെ കൊട്ടാരത്തില്‍ ഷാൾ മെയിനിലെ പിന്തുടർച്ചക്കാരായ സിനിബാൾഡിന്റെ മകളായി വിശുദ്ധ റൊസാലിയാ ജനിച്ചുയെന്നാണ് പാരമ്പര്യ വിശ്വാസം. അത്യാകർഷണമായ തന്റെ സൗന്ദര്യം ജീവന്‌ തന്നെ അപകടം വരുത്തുമെന്ന സാഹചര്യത്തിൽ ഈ ലോകവാസം വെടിയുന്നതാണ്‌ അഭികാമ്യമെന്ന് കന്യകമറിയം പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടു. അപ്പോൾ അവള്‍ക്ക് കേവലം 14 വയസ്സ് മാത്രമേ ഉണ്ടായിരിന്നുള്ളൂ. തന്റെ കുരിശുരൂപവും കുറേ പുസ്തകങ്ങളും എടുത്തു കൊണ്ട്, രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി. രണ്ട് മാലാഖമാർ- ഒന്ന് … Continue reading September 4 വിശുദ്ധ റൊസാലിയാ

മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ

മഹാനായ ഒരു പാപ്പ സന്യാസിമാരിൽ നിന്നു പോപ്പ് ആയവരിൽ ആദ്യത്തെ ആളാണ് മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ. സത്യത്തിൽ അദ്ദേഹം മാർപ്പാപ്പ ആവാൻ ഒരിക്കലും ആഗഹിച്ചിട്ടില്ല. പോപ്പ് ആയിരിക്കുമ്പോൾ പോലും ഒരു ആശ്രമത്തിന്റെ നിശബ്ദത ആഗ്രഹിച്ച, ഔപചാരിക അവസരങ്ങളിലൊഴികെ സന്യാസവേഷം ധരിക്കാനിഷ്ടപ്പെട്ട ആളായിരുന്നു അദ്ദേഹം. സന്യാസിയെപ്പോലെ തീരെ ആർഭാടങ്ങളില്ലാതെ ചിലവ് ചുരുക്കിയാണ് ജീവിച്ചതും. ഈ പാപ്പയുടെ മഹത്വം മനസ്സിലാവണമെങ്കിൽ പിതാവിന്റെ ജീവിതകാലത്തുള്ള റോമിന്റെ അവസ്ഥ നമ്മൾ അറിഞ്ഞിരിക്കണം. ഒരു കാലത്ത് പ്രൗഡിയാർന്ന മേൽക്കോയ്മ ഉണ്ടായിരുന്ന റോം നാശത്തിന്റെ … Continue reading മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ

സെപ്റ്റംബർ 3 മഹാനായ വിശുദ്ധ ഗ്രിഗറി മാര്‍പാപ്പ | Pope Saint Gregory the Great

https://youtu.be/oyza8gPXQTo സെപ്റ്റംബർ 3 - മഹാനായ വിശുദ്ധ ഗ്രിഗറി മാര്‍പാപ്പ | Pope Saint Gregory the Great മധ്യകാലസഭയിലെ കേന്ദ്രവ്യക്തിത്വവും ചരിത്രത്തിലെ ഏറ്റവും ആദരണീയനായ മാർപ്പാപ്പമാരിൽ ഒരാളുമായ മഹാനായ വിശുദ്ധ ഗ്രിഗറി മാര്‍പാപ്പയുടെ തിരുനാൾ. ഗ്രിഗോറിയൻ സംഗീതത്തിന് ആരംഭം കുറിച്ച അദ്ദേഹം ഗായകസംഘങ്ങളുടെയും അദ്ധ്യാപകരുടെയും സ്വർഗ്ഗീയമദ്ധ്യസ്ഥനാണ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel … Continue reading സെപ്റ്റംബർ 3 മഹാനായ വിശുദ്ധ ഗ്രിഗറി മാര്‍പാപ്പ | Pope Saint Gregory the Great