♦️♦️♦️ August 0️⃣5️⃣♦️♦️♦️രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്വാള്‍ഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന് അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം … Continue reading August 5 വിശുദ്ധ ഓസ്വാള്‍ഡ്
Category: Saints
ആഗസ്റ്റ് 4 വിശുദ്ധ ജോൺ മരിയ വിയാനി | Saint John Mary Vianney
https://youtu.be/rPrkvJvFHcA ആഗസ്റ്റ് 4 - വിശുദ്ധ ജോൺ മരിയ വിയാനി | Saint John Mary Vianney വൈദികരുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ. എല്ലാ വൈദികർക്കും വേണ്ടി പ്രാർത്ഥിക്കാം. വിശുദ്ധന്റെ ജീവചരിത്രം ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
August 4 വിശുദ്ധ ജോണ്‍ മരിയ വിയാന്നി
♦️♦️♦️ August 0️⃣4️⃣♦️♦️♦️വിശുദ്ധ ജോണ്‍ മരിയ വിയാന്നി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1786-ല്‍ ഫ്രാൻസിലെ ഡാര്‍ഡില്ലിയിലാണ് വിശുദ്ധ ജോൺ വിയാന്നി ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് മതപരമായ വിദ്യാലയങ്ങളും, ദേവാലയങ്ങളും അടക്കപ്പെട്ടിരുന്ന ഒരു കാലമായിരിന്നു അത്. കൂടാതെ അക്കാലത്ത് പുരോഹിതന്മാര്ക്ക് അഭയം നല്‍കുന്നവരെ തടവിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്രാന്‍സിലെ ഡാര്‍ഡില്ലിയിലെ വിയാന്നികളുടെ തോട്ടത്തില്‍ അവര്‍ പുരോഹിതര്‍ക്ക് അഭയം നല്‍കിയിരുന്നു. വിശുദ്ധനെ പ്രഥമ ദിവ്യകാരുണ്യത്തിനായി തയ്യാറാക്കിയത് അതില്‍ ഉള്‍പ്പെട്ട ഒരു പുരോഹിതനായിരുന്നു. ഒരിക്കല്‍ തന്റെ പിതാവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ ജോണ്‍ കളിമണ്ണുകൊണ്ട് മാതാവിന്റെ … Continue reading August 4 വിശുദ്ധ ജോണ്‍ മരിയ വിയാന്നി
ആഗസ്റ്റ് 3 വിശുദ്ധ നിക്കോദേമൂസ് | Saint Nicodemus
https://youtu.be/mMTgg-Zzk8c ആഗസ്റ്റ് 3 - വിശുദ്ധ നിക്കോദേമൂസ് | Saint Nicodemus യേശുവിന്റെ രഹസ്യശിഷ്യനും ഫരിസേയപ്രമാണിയുമായിരുന്ന വിശുദ്ധ നിക്കോദേമൂസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ആഗസ്റ്റ് 2 – വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മാർഡ് | Saint Peter Julian Eymard
https://youtu.be/PHCWgxsRA_k ആഗസ്റ്റ് 2 - വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മാർഡ് | Saint Peter Julian Eymard പരിശുദ്ധ കുർബ്ബാനയുടെ ഭക്തനും ദിവ്യകാരുണ്യ സന്യാസസമൂഹങ്ങളുടെ സ്ഥാപകനുമായിരുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ദിവ്യകാരുണ്യ അപ്പസ്തോലൻ: വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്
ദിവ്യകാരുണ്യ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡിന്റെ ജീവിതവും ചെയ്തികളും മുഴുവൻ ദിവ്യകാരുണ്യത്തിനെ കേന്ദ്രമാക്കികൊണ്ടായിരുന്നു. അവന് അഞ്ചു വയസ്സുള്ളപ്പോൾ പള്ളിയുടെ പ്രധാന അൾത്താരക്കു പിന്നിൽ ഏണിയിട്ട് വലിഞ്ഞു കയറി സക്രാരിയോട് കവിൾ ചേർത്ത് സംസാരിക്കുന്ന നിലയിൽ അവനെ കണ്ടെത്തിയ സഹോദരി മിഴിച്ചു നിന്നുപോയി.എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ദിവ്യകാരുണ്യ ഈശോക്ക് അവൻ പറയുന്നത് കൂടുതൽ വ്യക്തമായി കേൾക്കാനായിട്ടാണ് അത്ര അടുത്തേക്ക് പോയതെന്നായിരുന്നു. അവന്റെ പിൽക്കാല ജീവിതം അവൻ ചിലവഴിച്ചത് അതേ ദിവ്യകാരുണ്യ ഈശോയിലേക്ക് ആളുകളെ … Continue reading ദിവ്യകാരുണ്യ അപ്പസ്തോലൻ: വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്
August 3 വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എമര്‍ഡ്
♦️♦️♦️ August 0️⃣3️⃣♦️♦️♦️വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എമര്‍ഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1811 ഫെബ്രുവരി 4നു ഫ്രാൻസിലെ ലാമുറേയിലാണ് പീറ്റര്‍ ജൂലിയന്‍ എമര്‍ഡ് ജനിച്ചത്. വിശുദ്ധന് ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും, അദ്ദേഹത്തെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ചതും ‘ദിവ്യകാരുണ്യത്തിലെ യേശു’വാണ്. പീറ്ററിനു അഞ്ച് വയസ്സുള്ളപ്പോള്‍ ഒരു ദിവസം അവനെ കാണാതായി. പീറ്ററിന്റെ സഹോദരിയും, അര്‍ദ്ധ-സഹോദരിയും കൂടി വേവലാതിപ്പെട്ട് സകലയിടത്തും അന്വേഷിച്ചു നടന്നു. അവസാനം ഇടവക പള്ളിയിലെ അള്‍ത്താരയുടെ മുന്നിലാണ് അവനെ കണ്ടെത്തിയത്. “ഞാന്‍ യേശുവിനെ ശ്രവിക്കുകയായിരുന്നു” എന്നായിരുന്നു അവരുടെ അന്വേഷണത്തിനുള്ള അവന്റെ … Continue reading August 3 വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എമര്‍ഡ്
August 2 വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി
♦️♦️♦️ August 0️⃣2️⃣♦️♦️♦️വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നാലാം നൂറ്റാണ്ടിലെ ഒരു റോമന്‍ പുരോഹിതനായിരുന്നു വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി. സര്‍ദീനിയായിലായിരിന്നു വിശുദ്ധന്റെ ജനനം. തന്റെ ബാല്യത്തില്‍ തന്നെ റോമിലെത്തിയ വിശുദ്ധന് പിന്നീട് ജൂലിയസ് പാപ്പായുടെ കീഴില്‍ അവിടത്തെ റോമന്‍ കത്തോലിക്കാ പുരോഹിത വൃന്ദത്തിലെ ഒരംഗമായി മാറി. പുരോഹിതന്മാര്ക്കിടയില് നവീകരണത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്, പുരോഹിതര്‍ സഭാപരവും, മതപരവുമായ നിയമങ്ങള്‍ക്ക് വിധേയമായും, അജപാലന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ജീവിക്കണം എന്ന പൗരോഹിത്യ-നിയമങ്ങള്‍ സഭയില്‍ സ്ഥാപിച്ചത് വിശുദ്ധ യൂസേബിയൂസാണ്. കിഴക്കന്‍ രാജ്യങ്ങളിലുണ്ടായ ആശ്രമ … Continue reading August 2 വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി
ആഗസ്റ്റ് 1 വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി | Saint Alphonsus Maria de Liguori
https://youtu.be/1z_c7ncaaQc ആഗസ്റ്റ് 1 - വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി | Saint Alphonsus Maria de Liguori റിഡംപ്റ്ററിസ്റ്റ് സഭാസ്ഥാപകനും വേദപാരംഗതനും ദൈവശാസ്ത്രജ്ഞരുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ അൽഫോൻസ് മരിയ ലിഗോരിയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
August 1 വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി
♦️♦️♦️ August 0️⃣1️⃣♦️♦️♦️വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1696-ല്‍ ഇറ്റലിയിലെ കുലീനമായ ഒരു പ്രഭുകുടുംബത്തിലായിരിന്നു വിശുദ്ധ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ജനനം. രാജകീയ നാവിക സേനയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു വിശുദ്ധന്റെ പിതാവ്. പഠനത്തിൽ സമര്‍ത്ഥനായിരുന്ന അൽഫോൻസ് തന്റെ പതിനാറാമത്തെ വയസ്സില്‍ സഭാനിയമത്തിലും പൊതു നിയമത്തിലും ബിരുദധാരിയായതിനു ശേഷം പത്ത് വര്‍ഷത്തോളം കോടതിയിൽ പരിശീലനം ചെയ്തു. ഒരിക്കല്‍ താന്‍ വാദിക്കുന്ന ഒരു കേസില്‍ നീതിയുടെ ഒരംശം പോലുമില്ലെന്നും വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും അറിയുവാനിടയായ വിശുദ്ധന് പുതിയ വഴി തിരഞ്ഞെടുക്കുകയായിരിന്നു. … Continue reading August 1 വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി
വിശുദ്ധ ഇഗ്നേഷ്യസ് ലയോള: എനിക്കെന്തുകൊണ്ട് പറ്റില്ല?
'വിശുദ്ധർക്കെല്ലാം ഇതിന് സാധിച്ചെങ്കിൽ എനിക്കെന്തുകൊണ്ട് പറ്റില്ല? സ്വയം ചോദിച്ചത് ഇനിഗോയാണ്. വടക്കൻ സ്പെയിനിൽ, ഒരു കുലീനകുടുംബത്തിൽ, പ്രസിദ്ധമായ ലയോള കോട്ടയിൽ 11 മക്കളിൽ ഇളയവനായി ജനിച്ച ഇഗ്നേഷ്യസ് ലയോള തന്നെ. അക്കാലത്ത് കുലീനകുടുംബങ്ങളിൽ ജനിക്കുന്ന ആൺകുട്ടികളുടെ പോലെ തന്നെ ഇനിഗോക്കും, നല്ല ഒരു യോദ്ധാവും കുതിരപ്പടയാളിയും രാജസേവകനുമൊക്കെ ആവാനുള്ള പരിശീലനം ലഭിച്ചിരുന്നു. നല്ല മാടമ്പിയാവണം, സാഹസികനാവണം , പ്രണയി ക്കണം ഇതൊക്കെയേ അന്ന് അവന്റെ മനസ്സിലുണ്ടായുള്ളൂ. ഇരുപത്തിയാറ് വയസ്സുവരെ വ്യർത്ഥസന്തോഷങ്ങൾക്കാണ് പ്രാധാന്യം കൊടുത്തതെന്നും താൻ ചെയ്ത മോഷണത്തിന് … Continue reading വിശുദ്ധ ഇഗ്നേഷ്യസ് ലയോള: എനിക്കെന്തുകൊണ്ട് പറ്റില്ല?
ജൂലൈ 31 വിശുദ്ധ ഇഗ്നേഷ്യസ് ലയോള | Saint Ignatius of Loyola
https://youtu.be/xHI6K6VsH5w ജൂലൈ 31 - വിശുദ്ധ ഇഗ്നേഷ്യസ് ലയോള | Saint Ignatius of Loyola ഈശോസഭാസ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
July 31 വിശുദ്ധ ഇഗ്നേഷ്യസ് ലെയോള
♦️♦️♦️♦️ July 3️⃣1️⃣♦️♦️♦️♦️വിശുദ്ധ ഇഗ്നേഷ്യസ് ലെയോള♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്പെയിനിലെ കാന്‍ബ്രിയായിലുള്ള ലൊയോളയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഇഗ്നേഷ്യസ് ലൊയോള ജനിച്ചത്. ആദ്യം അവിടുത്തെ കത്തോലിക്കാ രാജാവിന്റെ രാജാധാനിയില്‍ സേവനം ചെയ്ത ഇഗ്നേഷ്യസ്, പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. 1521-ല്‍ പാംബെലൂന സൈനീക ഉപരോധത്തില്‍ പീരങ്കിയുണ്ട കൊണ്ട് കാലില്‍ മുറിവേറ്റ വിശുദ്ധന്, തന്റെ രോഗാവസ്ഥയിലെ വിശ്രമകാലം മുഴുവനും ക്രൈസ്തവപരമായ പുസ്തകങ്ങള്‍ വായിക്കുവാനായി ചിലവഴിച്ചു. അത് വഴിയായി യേശുവിന്റെ വഴിയേ പിന്തുടര്‍ന്ന വിശുദ്ധരെ പോലെ അവിടുത്തെ പിന്തുടരുവാനുള്ള ശക്തമായ ആഗ്രഹം വിശുദ്ധനില്‍ ജനിച്ചു. … Continue reading July 31 വിശുദ്ധ ഇഗ്നേഷ്യസ് ലെയോള
July 30 വിശുദ്ധ പീറ്റർ ക്രിസോലോഗസ് | Saint Peter Chrysologus
https://youtu.be/VoLb9xITLOg ജൂലൈ 30 - വിശുദ്ധ പീറ്റർ ക്രിസോലോഗസ് | Saint Peter Chrysologus ജൂലൈ 30 - വിശുദ്ധ പീറ്റർ ക്രിസോലോഗസ് | Saint Peter Chrysologus"സുവർണ്ണ പദങ്ങളുടെ മനുഷ്യൻ" എന്നറിയപ്പെട്ടിരുന്ന വിശുദ്ധ പീറ്റർ ക്രിസോലോഗസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading July 30 വിശുദ്ധ പീറ്റർ ക്രിസോലോഗസ് | Saint Peter Chrysologus
July 30 വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്
♦️♦️♦️♦️ July 3️⃣0️⃣♦️♦️♦️♦️വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഏതാണ്ട് 400-ല്‍ ഇമോളയിലാണ് വിശുദ്ധന് ജനിച്ചത്. ആ നഗരത്തിലെ മെത്രാനായിരുന്ന കോര്‍ണേലിയൂസിന്റെ കീഴില്‍ ശിക്ഷണം ലഭിച്ച പീറ്ററിനെ കോര്‍ണേലിയൂസ് ഡീക്കണായി ഉയര്‍ത്തി. 433-ല്‍ റാവെന്നായിലെ മെത്രാപ്പോലീത്തായുടെ നിര്യാണത്തെ തുടര്‍ന്ന് അവിടത്തെ പുരോഹിത വൃന്ദവും, ജനങ്ങളും മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതിന് ശേഷം, സിക്സ്റ്റസ് മൂന്നാമന് പാപ്പായില്‍ നിന്നും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആധികാരികത നേടിതരുവാന്‍ കോര്‍ണേലിയൂസിനോടാവശ്യപ്പെട്ടു. അതിനായി റോമിലെക്കുള്ള യാത്രയില്‍ കോര്‍ണേലിയൂസ് തന്റെ ഡീക്കണായ പീറ്ററിനേയും കൂടെ കൂട്ടി. പീറ്ററിനെ കണ്ടപ്പോള്‍, പുരോഹിതന്മാര് … Continue reading July 30 വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്
ജൂലൈ 29 വിശുദ്ധ മർത്ത | Saint Martha
https://youtu.be/3MhSBLrdxlQ ജൂലൈ 29 - വിശുദ്ധ മർത്ത | Saint Martha വിശുദ്ധ മർത്തയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
വിശുദ്ധ മർത്താ: നല്ല ഭാഗം തിരഞ്ഞെടുക്കാം
മർത്താ കുറേശ്ശെ നമ്മളിലെല്ലാമുണ്ട്. നമ്മുടെ കഠിനാദ്ധ്വാനം പലപ്പോഴും ഭാരമായി തോന്നുന്നത് മറ്റുള്ളവർക്ക് ഇത്ര കഷ്ടപ്പാടില്ലല്ലോ എന്നോർക്കുമ്പോഴാണ്. നേരം വൈകി പണിക്കു കേറിയവർക്കും നമ്മുടെ അതേ കൂലി അല്ലെങ്കിൽ അതിൽ കൂടുതൽ കിട്ടുമ്പോഴത്തെ വിഷമം . പ്രാർത്ഥനയിലൂടെ, ധ്യാനത്തിലൂടെ, അവനെ ശ്രവിക്കുന്നതിലൂടെ, ദൈവഹിതം അറിയാൻ മെനക്കെടാതെ പ്രവൃത്തിക്ക് മാത്രം പ്രാധാന്യം നൽകി, എന്തൊക്കെയോ നമ്മുടെ ഇഷ്ടം പോലെ ചെയ്തുവെച്ചിട്ട് അതെല്ലാം ദൈവഹിതമാണെന്നും നമ്മൾ ദൈവരാജ്യത്തിനായി ഏറെ പണിപ്പെടുന്നുണ്ടെന്നും വിശ്വസിച്ചിരിക്കുന്നവരിലും കുറേശ്ശെ ഈ മർത്താ ഇഫെക്ട് ഉണ്ട്. യേശു മാർത്തായെയും … Continue reading വിശുദ്ധ മർത്താ: നല്ല ഭാഗം തിരഞ്ഞെടുക്കാം
വിശുദ്ധ അൽഫോൻസമ്മ: ഭാരതത്തിലെ പ്രഥമ വനിതാ കത്തോലിക്ക വിശുദ്ധ
1946 ജൂലൈ 28. "കുഞ്ഞേ സമാധാനമായിരിക്കുക" എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു "മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ... ആരും എന്നെ ഉണർത്തരുതേ.." ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു സന്യാസിനി ശാന്തമായി ഈ ലോകം വിട്ടുപോയി അവൾക്ക് 36 വയസ്സാവാൻ ഇനിയും കുറച്ചു ദിവസങ്ങളുണ്ടായിരുന്നു. സന്യാസജീവിതത്തിന്റെ ഏറിയ ഭാഗവും രോഗക്കിടക്കയിൽ ചിലവഴിച്ച ആ സഹനപുഷ്പം സഹനമില്ലാത്ത നിത്യാനന്ദത്തിലേക്ക് പ്രവേശിച്ചു. ശവസംസ്കാരം വളരെ … Continue reading വിശുദ്ധ അൽഫോൻസമ്മ: ഭാരതത്തിലെ പ്രഥമ വനിതാ കത്തോലിക്ക വിശുദ്ധ
July 29 വിശുദ്ധ മര്‍ത്താ
♦️♦️♦️♦️ July 2️⃣9️⃣♦️♦️♦️♦️വിശുദ്ധ മര്‍ത്താ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ താന്‍ യൂദയായില്‍ ആയിരിക്കുമ്പോള്‍ ബഥാനിയായിലെ തന്റെ സുഹൃത്തുക്കള്‍ ആയിരുന്ന മര്‍ത്താ, മറിയം, ലാസര്‍ എന്നിവരുടെ ഭവനത്തില്‍ താമസിക്കുക എന്നത് യേശുവിനു വളരെയേറെ സന്തോഷമുള്ള കാര്യമായിരുന്നു. ഇതിലൊരു സന്ദര്‍ശനം വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ അവസരത്തില്‍ മര്‍ത്താ വളരെ ധൃതിയോട് കൂടി തന്റെ ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയായിരിന്നു. മറിയം തന്റെ ജോലിയില്‍ സഹായിക്കാത്തത് കണ്ട് അവളോട് തന്റെ ജോലിയില്‍ സഹായിക്കുവാന്‍ പറയുവാന്‍ മര്‍ത്താ യേശുവിനോടാവശ്യപ്പെട്ടു. എന്നാല്‍ യേശുവിന്റെ മറുപടി അവളെ അത്ഭുതസ്ഥയാക്കി. മറിയം ശരിയായ … Continue reading July 29 വിശുദ്ധ മര്‍ത്താ
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
😍💕💕ഭാരത മണ്ണിനു അഭിമാനമായ #വിശുദ്ധഅൽഫോൻസാമ്മയുടെ തിരുനാൾ ആശംസകൾ😍😍♥️ സഹനങ്ങളിൽ കുരിശിനെ പുണരുകയും ❤️ ക്രൂശിതനെ സ്നേഹിക്കുകയും ചെയ്തവളെ,❤️ ദൈവം അങ്ങയിൽ കൂടുതൽ മഹത്വപ്പെടട്ടെ !!! ❤️❤️വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ 🙏🙏🙏 July 28: വിശുദ്ധ അല്‍ഫോന്‍സാമ്മ 😍🙏 1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു … Continue reading വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
July 28 വിശുദ്ധ അല്‍ഫോന്‍സാമ്മ
♦️♦️♦️♦️ July 2️⃣8️⃣♦️♦️♦️♦️വിശുദ്ധ അല്‍ഫോന്‍സാമ്മ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള് ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന് അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് … Continue reading July 28 വിശുദ്ധ അല്‍ഫോന്‍സാമ്മ
ജൂലൈ 28 വിശുദ്ധ അൽഫോൻസാ | Saint Alphonsa
https://youtu.be/qM5JL91Fgsw ജൂലൈ 28 - വിശുദ്ധ അൽഫോൻസാ | Saint Alphonsa ഭാരതസഭയുടെ പ്രഥമവിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. St. Alphonsa
ജൂലൈ 27 വിശുദ്ധ പാന്തെലെയോൺ | Saint Panteleon
https://youtu.be/sS0BjpWZ-64 ജൂലൈ 27 - വിശുദ്ധ പാന്തെലെയോൺ | Saint Panteleon ഡോക്ടർമാരുടെയും ആതുരശുശ്രൂഷകരുടെയും സ്വർഗീയമദ്ധ്യസ്ഥനായ വിശുദ്ധ പാന്തെലെയോണിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
July 27 വിശുദ്ധ പാന്തലിയോണ്‍
♦️♦️♦️♦️ July 2️⃣7️⃣♦️♦️♦️♦️വിശുദ്ധ പാന്തലിയോണ്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഐതീഹ്യമനുസരിച്ച് ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു വിശുദ്ധന്. കൊട്ടാരത്തിലെ വഴിപിഴച്ച ജീവിതരീതിയില്‍ ആകൃഷ്ടനായ പാന്തലിയോണ്‍ വിശ്വാസത്തില്‍ നിന്നും അകന്നു. എന്നാല്‍, പാന്തലിയോണിന്റെ ഭക്തയായ അമ്മയുടെ മാതൃക ചൂണ്ടികാട്ടികൊണ്ടുള്ള ഹെര്‍മോലാവൂസ് എന്ന പുരോഹിതന്റെ ഉപദേശം വിശുദ്ധന്റെ ജീവിതത്തെ പാടെ മാറ്റി. അതേതുടര്ന്ന് വിശുദ്ധന് തന്റെ സമ്പത്തെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. രോഗികളില്‍ ഏറ്റവും പീഡിതരും പാവപ്പെട്ടവരുമായവരെ സുഖപ്പെടുത്തുവാനായി തന്റെ കഴിവ് മുഴുവന്‍ ചിലവഴിച്ചു. ജീവിതം മുഴുവന്‍ അദ്ദേഹം ക്രിസ്തുവിനായി സമര്‍പ്പിച്ചു. … Continue reading July 27 വിശുദ്ധ പാന്തലിയോണ്‍