March 25 | മംഗളവാർത്ത

മാർച്ച് 25 | മംഗളവാർത്ത പരിശുദ്ധ മറിയത്തിന്റെ ജീവിതത്തിലെ സംഭവങ്ങളിൽ ഒന്നായ മംഗളവാർത്ത, ക്രിസ്തീയ തിരുനാളുകളിൽ പ്രധാനപ്പെട്ട ഒരു തിരുനാളാണ്. ഗബ്രിയേൽ മാലാഖ മറിയത്തിന് പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ പുത്രനും രക്ഷകനുമായ യേശു നിന്നിൽ നിന്ന് ജനിക്കാൻ പോകുന്നു എന്ന് മറിയത്തെ അറിയിച്ചതിന്റെ ഓർമയാണ് വർഷംതോറും മാർച്ച് 25 ന് നാം കൊണ്ടാടുന്നത്. ഈ സംഭവം വി. ലൂക്കായുടെ സുവിശേഷത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ദൈവകൃപ നിറഞ്ഞവളേ നിനക്ക് സ്വസ്തി. സ്ത്രീകളിൽ അനുഗ്രഹീതേ… കർത്താവ് നിന്നോടു കൂടെ മറിയം പറഞ്ഞു: … Continue reading March 25 | മംഗളവാർത്ത

January 1 | ദൈവമാതാവ്

“ദൈവമാതാവ്” എത്ര അവർണനീയമായ ഒരു സ്ഥാനം. സ്വർഗത്തെയും ഭൂമിയെയും അതിശയിക്കുന്ന മഹത്വത്തിനും, ഉത്ഭവപാപം കൂടാതെയുള്ള ജനനത്തിനും നിദാനം ദൈവമാതൃത്വമാണ്. ഇതിനേക്കാളും വലിയൊരു നാമം നല്കി അമ്മയെ നമുക്ക് ബഹുമാനിക്കാനാവില്ല. കാരണം, മറ്റെല്ലാ ബഹുമാനവും ദൈവമാതൃത്വത്തിൽ നിന്നു വരുന്നു. വിശുദ്ധ ബൊനവഞ്ചർ പറയുന്നു.“ദൈവത്തിന് ഈ പ്രപഞ്ചത്തെക്കാൾ ശ്രേഷ്ഠമായൊരു പ്രപഞ്ചത്തെ സൃഷ്ടിക്കുവാൻ കഴിയും. പക്ഷെ, ദൈവമാതാവിനെക്കാൾ പരിപൂർണയായ ഒരു മാതാവിനെ സൃഷ്ടിക്കുവാൻ സാധിക്കുകയില്ല പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വത്ത ബഹുമാനിക്കുന്ന ആരാധനാക്രമത്തിലെ ഈ തിരുനാൾ ആദ്യകാലം മുതൽ റോമായിലെ കത്തോലിക്കാസഭയിൽ ജനുവരി … Continue reading January 1 | ദൈവമാതാവ്

Assumption of Our Lady | August 15

August 15 | Solemnity of the Assumption of Our Lady / പരിശുദ്ധ ദൈവമാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാൾ | ആഗസ്റ്റ് 15 Assumption of Our Lady >>> Download Original JPEG Image in HD

Ave Maria | Blessed Virgin of Virgins

Ave Maria | Blessed Virgin of Virgins Ave Maria | Blessed Virgin of Virgins >>> Download Original JPEG Image in HD

അമ്മേ… ഞാൻ പൂർണ്ണമായും അമ്മയുടേതാണ്…

അമ്മേ... ഞാൻ പൂർണ്ണമായും അമ്മയുടേതാണ്... സാധാരണയായി കുഞ്ഞുങ്ങൾ ആദ്യം ഉച്ചരിക്കുന്ന വാക്കാണ് 'അമ്മ…' ഏറെ അർത്ഥങ്ങളും ആഴങ്ങളും അനുഭവങ്ങളും ഉള്ള പദം. ശാരീരികമായും ആത്മീയമായും 'അമ്മയാവുക' എന്നത് ദൈവീക ഇടപെടലിന്റെ ഭാഗമാണ്. വിവാഹ ജീവിതത്തിലൂടെ ഒരു സ്ത്രീ അമ്മയാകുന്നതുപോലെ ഒരു സമർപ്പിത തന്റെ ആത്മീയ മാതൃത്വത്തിലൂടെ അനേകം ആത്മാക്കളുടെ അമ്മയാകുന്നു. ഇരുമാതൃത്വത്തിലും പുതിയൊരു സൃഷ്ടിക്ക് സ്വർഗ്ഗവും ഭൂമിയും സാക്ഷിയാകുന്നു. പരിശുദ്ധ അമ്മ ഈ ഇരുമാതൃത്വവും സ്വീകരിച്ച ഒരു കന്യകയാണ്. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് ദൈവപുത്രനു ജന്മം നൽകി, … Continue reading അമ്മേ… ഞാൻ പൂർണ്ണമായും അമ്മയുടേതാണ്…

സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ

💞💞💞 സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ 💞💞💞 "സ്വർഗം നൽകിയ വലിയ സമ്മാനം… കുരിശിന്റെ താഴെ നിന്ന യോഹന്നാനിലൂടെ… ആ അമ്മസ്നേഹത്തെ നമ്മിലേക്ക്‌…."🪄 "അമ്മ…" ഇത്രയും മനോഹരമായ ഒരു പദം വേറെ ഉണ്ടാവില്ല… നമ്മുടെയൊക്കെ അമ്മമാരെ ഒരുപാടു സ്നേഹിക്കുന്നവരാണല്ലോ നാം എല്ലാരും… എന്നാൽ സ്വർഗ്ഗം സ്നേഹത്തോടെ നമുക്കു നൽകിയ ഒരു അമ്മയുണ്ട്… ഈശോയുടെ അമ്മ, പരിശുദ്ധ മാതാവ്. ദൈവതിരുമുൻപിൽ എളിമയോടെ നിന്നപ്പോൾ സ്വർഗ്ഗത്തിന്റെ സ്വപനങ്ങൾ പൂർത്തിയാക്കാൻ ദൈവം ഈ അമ്മയെ ഉപകാരണമാക്കി. എളിമയോടെ നിൽക്കുന്നവരെ ദൈവം … Continue reading സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ

August 02 | Our Lady the Queen of Angels

August 02 feast of Our Lady the Queen of Angels / ഓഗസ്റ്റ് 2 മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ മറിയത്തിൻ്റെ തിരുനാൾ Our Lady the Queen of Angels >>> Download Original JPEG Image in HD

Holy Queen of Rosary HD

Holy Queen of Rosary HD | October 07 Solemnity of the Most Holy Queen of Rosary also known as Our Lady of Victory | ഒക്ടോബർ 07 പരിശുദ്ധ ജപമാല രാജ്ഞി അഥവാ പരിശുദ്ധ വിജയ മാതാവിന്റെ തിരുനാൾ >>> Download Original HD Image in JPEG Format

Mary the Ark of David

Mary the Ark of David Mary the Ark of David HD Wallpaper Holy Month of May (Image Series - IMG 38) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ

Blessed Virgin Mary Mother of God

Holy Mary Mother of God Mar Mother of Jesus Christ Holy Month of May (Image Series - IMG 15) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ Blessed Virgin Mary Mother of God

Immaculate Mother of God HD

Mother Mary Immaculate Mother of God Holy Month of May (Image Series - IMG 12) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ