Month: July 2021

വി. യൗസേപ്പിതാവിന്റെ സമകാലിക പ്രസക്തി

വിശുദ്ധ യൗസേപ്പിതാവിന്റെ സമകാലിക പ്രസക്തി ; കുടുംബത്തിലും സമൂഹത്തിലും. അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവിന്റെ വാക്കുകളിലൂടെ…

ദിവ്യബലി വായനകൾ Saint Ignatius Loyola | Saturday of week 17 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ -ലത്തീൻക്രമം_____________ 🔵 ശനി, 31/7/2021 Saint Ignatius Loyola, Priest on Saturday of week 17 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ നാമത്തിന്റെഉപരിമഹത്ത്വം പ്രചരിപ്പിക്കുന്നതിനായിഅങ്ങേ സഭയില്‍വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയെ അങ്ങ് ഉയര്‍ത്തിയല്ലോ.അദ്ദേഹത്തിന്റെ സഹായത്താലും മാതൃകയാലുംഭൂമിയില്‍ നല്ലവണ്ണം പോരാടി,അദ്ദേഹത്തോടൊപ്പം സ്വര്‍ഗത്തില്‍ ഞങ്ങളുംകിരീടമണിയാന്‍ അര്‍ഹരാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ […]

St. Ignatius Loyola, July 31

St. Ignatius Loyola, July 31 Happy Feast of St Ignatius Loyola – July 31 Quote By The Saint : “Love ought to show itself in deeds more than in words” “സ്നേഹം വാക്കുകളില്ലല്ല , പ്രവർത്തികളിലാണ് പ്രകടമാകേണ്ടത്” Patron Saint of : Education , Educators വിദ്യാഭ്യാസത്തിന്റെയും അധ്യാപകരുടെയും സ്വർഗ്ഗീയ മദ്ധ്യസ്ഥൻ

On the Fallibility of Sola Scriptura

By Jonathan C. McMonigal, Holy Apostles College and Seminary Part I: Introduction On trial at the Diet of Worms in 1521 AD, the German priest Martin Luther defiantly proposed his doctrine of “Sola Scriptura” against the Catholic Church.[1] Due to then ecclesiastical corruptions, Luther protested that Popes and […]

अन्नदाता | एक आम किसान की कहानी | ANNADHATHA | Anto Puthuva | Album | Real life of a farmer

Originally posted on Nelsapy:
https://youtu.be/QY3byiWltWs अन्नदाता | एक आम किसान की कहानी | ANNADHATHA | Anto Puthuva | Album | Real life of a farmer “बंजर जमीन को उपजाऊ बना देता हूं, मैं एक किसान हूं, चैन से कहां सो पता हूं।” Real life of real farmers is…

അനുദിന വിശുദ്ധർ | ജൂലൈ 30 | Daily Saints | July 30

⚜️⚜️⚜️⚜️July 3️⃣0️⃣⚜️⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഏതാണ്ട് 400-ല്‍ ഇമോളയിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ നഗരത്തിലെ മെത്രാനായിരുന്ന കോര്‍ണേലിയൂസിന്റെ കീഴില്‍ ശിക്ഷണം ലഭിച്ച പീറ്ററിനെ കോര്‍ണേലിയൂസ് ഡീക്കണായി ഉയര്‍ത്തി. 433-ല്‍ റാവെന്നായിലെ മെത്രാപ്പോലീത്തായുടെ നിര്യാണത്തെ തുടര്‍ന്ന് അവിടത്തെ പുരോഹിത വൃന്ദവും, ജനങ്ങളും മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതിന് ശേഷം, സിക്സ്റ്റസ് മൂന്നാമന്‍ പാപ്പായില്‍ നിന്നും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആധികാരികത നേടിതരുവാന്‍ കോര്‍ണേലിയൂസിനോടാവശ്യപ്പെട്ടു. അതിനായി റോമിലെക്കുള്ള യാത്രയില്‍ കോര്‍ണേലിയൂസ് തന്റെ ഡീക്കണായ […]

അനുദിന വിശുദ്ധർ (Saint of the Day) July 30th – St. Peter Chrysologus

അനുദിന വിശുദ്ധർ (Saint of the Day) July 30th – St. Peter Chrysologus അനുദിന വിശുദ്ധർ (Saint of the Day) July 30th – St. Peter Chrysologus St. Peter Chrysologus, Bishop and Doctor of the Church (Feast-July 30) Born at Imola, Italy in 406, St. Peter was baptized, educated, and ordained […]

ജോസഫ് ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ

ജോസഫ് ചിന്തകൾ 233 ജോസഫ് ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ   എല്ലാ വർഷവും ജൂലൈ 29 ന് വിശുദ്ധ മർത്തായെ തിരുസഭ അനുസ്മരിക്കുന്നു. സുവിശേഷത്തിൽ ഈശോ സ്നേഹിച്ചിരുന്നു എന്നു പേരെടുത്തു പറഞ്ഞിരിക്കുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് മർത്താ. “യേശു മര്‍ത്തായെയും അവ ളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു.” (യോഹ 11 : 5) .ശുശ്രൂഷിക്കുന്നതിൽ വ്യഗ്രചിത്തയായിരുന്നു അവൾ, തൻ്റെ സഹോദരി തന്നെ സഹായിക്കാത്തതിനെപ്പറ്റി ഈശോയോട് പരാതിപ്പെടുന്നുണ്ട് “മര്‍ത്തായാകട്ടെ […]

Ignacio de Loyola (2016)

Ignacio de Loyola (2016) St Ignatius Loyola | വിശുദ്ധ ഇഗ്നേഷ്യസ് ലയോള – (Full Movie) Película filipina producida en 2016 por Jesuit Communications Foundation. Se refiere a los primeros años de Íñigo de Loyola, hasta su partida a París y posterior fundación de la Compañía de Jesús.

Days to Remember in August

Important Days to Remember in the Month August 1 – St Alphons Ligouri Doctor of the Church (Memorial) 4 – St John Maria Vianney – (Memorial) 5 – Our Lady of Snow / Dedication of the Papal Basilica of Maria Maggiore (Feast) 6 – Solemnity of the Transfiguration […]

ദിവ്യബലി വായനകൾ Saint Peter Chrysologus | Friday of week 17 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വെള്ളി, 30/7/2021 Saint Peter Chrysologus, Bishop, Doctor or Friday of week 17 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ വിശുദ്ധ പീറ്റര്‍ ക്രിസോലഗസിനെ അങ്ങ്, അവതരിച്ച വചനത്തിന്റെ നിസ്തുല പ്രഘോഷകനാക്കിത്തീര്‍ത്തുവല്ലോ. അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍, അങ്ങേ രക്ഷാകര രഹസ്യങ്ങള്‍ ഹൃദയങ്ങളില്‍ സദാ ധ്യാനിക്കാനും പ്രവൃത്തികളില്‍ വിശ്വസ്തതയോടെ പ്രകടിപ്പിക്കാനും ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ. […]

ഞാനും കുടുംബത്തിൽ പിറന്നവനാണ്

ജനസംഖ്യാ നിയന്ത്രണങ്ങളേക്കുറിച്ച് ചാനൽ മുറികളിലിരുന്നുകൊണ്ട് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന അവതാരകർക്ക് അറിയില്ലല്ലോ വലിയ കുടുംബത്തിന്റെ മഹത്വം. ഞാൻ കണ്ട വലിയ കുടുംബത്തിന്റെ നന്മയെക്കുറിച്ച് പറയാനാണ് ഈ കുറിപ്പ്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് കരുണാപുരം (അട്ടേങ്ങാനം)എന്ന പള്ളിയുടെ വികാരിയായിരുന്ന കാലത്താണ് ഞാൻ ഈ കുടുംബത്തെ പരിചയപെടുന്നത്. മുറ്റത്തെ പേര മരത്തിന്റെ ഏറ്റവും മുകളിലാണ് മൂത്തവൻ, രണ്ടാമനും ഇളയവരും പേര മരത്തിന്റെ പകുതി വരെ കേറിയപ്പോഴാണ് ആ വീടിന്റെ മുറ്റത്തേക്ക് ഞാൻ […]

Peace

Heavenly Father, you are the God of peace which surpasses understanding. When my mind is full of the cares of the world, please calm my anxiety and soothe my fears. Give me your peace in my heart, my mind and my soul. May I approach every part of […]

Giving As God Gives

Giving the Lord’s way makes everything you give a seed. Just as a seed becomes greater when sown, so is your giving of yourself. Talents, resources, time, etc. are seeds that become fruit for others and increased spiritual abundance for you. Nothing is lost when you give with […]