Month: July 2021

അമ്മയനുഭവം

അമ്മയനുഭവങ്ങൾ : 1525/ജൂലൈ/2021 ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ ! ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു 8 മാസങ്ങൾ പൂർത്തിയായപ്പോൾ എനിക്ക് ഒരു ഇടവക ലഭിച്ചു. ഞാൻ വികാരിയച്ചനായി നിയമിതനായി. ആദ്യത്തെ ഇടവകയിലെ അജപാലന ശുശ്രൂഷ എല്ലാ വൈദികരുടെയും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരു ഇടമാണ്. എന്റെ ഇടവക ജീവിതത്തിന്റെ ആരംഭത്തിൽ തന്നെ എല്ലാ ഭവനങ്ങളും ഞാൻ സന്ദർശിച്ചു. ഓരോ ദിവസവുമുള്ള വീട് സന്ദർശനത്തിന് മുൻപ് ദൈവാലയത്തിൽ […]

Trinity Conscience and Quran || ത്രിത്വവും മനഃസാക്ഷിയും ഖുറാനും || നേർ വഴിയേ 6

Trinity Conscience and Quran || ത്രിത്വവും മനഃസാക്ഷിയും ഖുറാനും || നേർ വഴിയേ 6 || #Way മനുഷ്യനു ദൈവം നൽകിയ വലിയ ദാനമാണ് യുക്തിചിന്തയും സത്യാന്വേഷണ തൃഷ്ണയും. ഈ കഴിവുകൾ ഉപയോഗിച്ച് മനുഷ്യൻ ശാസ്ത്രീയവും ഭൗതികവുമായ വളർച്ച നേടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ശാസ്ത്രീയ വളർച്ച വളരെയധികം ദൃശ്യമായ ഒരു മേഖലയാണ് വാനനിരീകഷണം. ഭൂമി പ്രപഞ്ച കേന്ദ്രമാണ് എന്നു പ്രാരംഭത്തിൽ ശാസ്ത്രീയമായി ചിന്തിച്ചുതുടങ്ങിയ മനുഷ്യൻ ഇന്ന് എത്തിനിൽക്കുന്നത് പ്രപഞ്ചം […]

സ്വർഗ്ഗത്തിൽ നിന്നും ഭൂവിലിറങ്ങിയ ജീവൻ്റെ അപ്പമാം നാഥാ…

“സ്വർഗ്ഗത്തിൽ നിന്നും ഭൂവിലിറങ്ങിയ ജീവൻ്റെ അപ്പമാം നാഥാ” | Gloriya Melodies സ്വർഗ്ഗത്തിൽ നിന്നും ഭൂവിലിറങ്ങിയ ജീവൻ്റെ അപ്പമാം നാഥാ…… സ്വർഗ്ഗീയ ഗായകൻ വിൽസൻ പിറവം പാടിയ ആരാധനാ ഗാനം എഴുതിയത് ഫാ. തോമസ് ഇടയാൽ.. ജോൺ തോമസ് ചേർത്തലയുടെ സംഗീതത്തിന് സുനിൽ ലാൽ ചേർത്തലയുടെ ഓർക്കസ് ട്രേഷൻ, റിച്ചാഡ്  എം. ജോസഫിൻ്റെ നിർമ്മാണത്തിൽ ഈ ഗാനം ഏറ്റവും പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിലേയ്ക്ക് പകരട്ടെ. ഈ ഗാനം ഇഷ്ടമായെങ്കിൽ […]

ദിവ്യബലി വായനകൾ Saint Joachim and Saint Anne

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 തിങ്കൾ, 26/7/2021 Saint Joachim and Saint Anne, parents of the Blessed Virgin Mary  on Monday of week 17 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവേ, മനുഷ്യാവതാരം ചെയ്ത അങ്ങേ പുത്രന്റെ മാതാവിനു ജന്മം നല്കാനുള്ള കൃപാവരം, വിശുദ്ധരായ ജൊവാക്കിമിനും […]

ഖുറാനിലെ വിഗ്രഹാരാധന || Idol Worship in Quran || Dr Antony Tharekadavil || നേർ വഴിയേ

ഖുറാനിലെ വിഗ്രഹാരാധന || Idol Worship in Quran || Dr Antony Tharekadavil || നേർ വഴിയേ – 7 വി. ബൈബിളിലെ പ്രവാചകന്മാരെ തങ്ങൾ സ്വീകരിക്കുന്നുണ്ട് എന്ന് പല മുസ്ലീങ്ങളും പറയാറുണ്ട്. എന്നാൽ അവർ സ്വീകരിക്കുന്നു എന്ന് പറയുന്നത് വി. ബൈബിളിലെ ചില ആളുകളുടെ പേരുകളോട് സാദൃശ്യമുള്ള ഏതോ വ്യക്തികളെയാണ്. കേട്ടുകേഴ്വിയിൽനിന്നും സ്വാർത്ഥപരമായ ചില താത്പര്യങ്ങളിൽനിന്നും ഭാവന രൂപംകൊടുത്ത ഐതീഹ്യങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത്. ഖുറാനിൽ […]

കർക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

Originally posted on Nelsapy:
കർക്കിടക ചേന കട്ടിട്ടായാലും കൂട്ടണം പ്രമോദ് മാധവൻ ================================== മലയാളിയുടെ തീൻ മേശയിലെ കരുത്തനാണ്, ചൊറിയനെങ്കിലും ചേന. വെറുതേ അല്ല ചൊറിച്ചിൽ, നമ്മുടെ ശരീരങ്ങളെ കരുത്തുറ്റതാക്കാനുള്ള കാൽസിയം ഓക്സലേറ്റിന്റെ നിറകലാപമാണ് ചൊറിച്ചിലിന്റെ പിന്നിൽ . സഹിച്ചേ പറ്റൂ. ഇനി അതല്ല, ചൊറിച്ചിൽ വേണ്ടേ?വേണ്ട… മ്മടെ ഗജേന്ദ്രയോ ശ്രീ പദ്മയോ നട്ടോളൂ. കാൽസ്യം അല്പം കുറഞ്ഞാലും ചൊറിച്ചിൽ തീരെ കമ്മി. ഇത് എവിടെ…

Quoted Photos – Luke

Free to use and share! How God used photography to change me: Learning To See Beauty Jesus is coming soon. Be ready! 4 But you, brethren, are not in darkness, so that this Day should overtake you as a thief. 5 You are all sons of light and sons of […]