Month: July 2021

ഗ്രാൻഡ് പേരെന്റ്സ് ദിനത്തോടനുബന്ധിച്ച് അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് നൽകുന്ന സന്ദേശം

ഗ്രാൻഡ് പേരെന്റ്സ് ദിനത്തോടനുബന്ധിച്ച് അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് നൽകുന്ന സന്ദേശം.

അനുദിന വിശുദ്ധർ | ജൂലൈ 25 | Daily Saints | July 25 | St. James | വിശുദ്ധ യാക്കോബ് ശ്ലീഹാ

⚜️⚜️⚜️⚜️ July 25 ⚜️⚜️⚜️⚜️വിശുദ്ധ യാക്കോബ് ശ്ലീഹാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരിന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്‍’ എന്നും പേരിലാണ് വിശുദ്ൻ അറിയപ്പെടുന്നത്. യാക്കോബ് നാമധാരികളായ മറ്റുള്ളവരില്‍ നിന്നും തിരിച്ചറിയുവാനായി വിശുദ്ധന്‍ ‘വലിയ യാക്കോബ്’ എന്ന പേരിലും അറിയപ്പെടുന്നു. വിശുദ്ധ പത്രോസിനും, വിശുദ്ധ യോഹന്നാനുമൊപ്പം യാക്കോബിനും യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യം ഉണ്ടായി. പിന്നീട് യേശുവിന്റെ ഗെത്സമന്‍ തോട്ടത്തിലെ കഠിനയാതനയുടെ സമയത്തും വിശുദ്ധനുണ്ടായിരുന്നു. […]

3 mins video: ഈശോ പറഞ്ഞ ഏക പരാതി ! – The only complaint of Jesus! – Fr Thomas Vazhacharickal

3 mins video: ഈശോ പറഞ്ഞ ഏക പരാതി ! – The only complaint of Jesus! – Fr Thomas Vazhacharickal Fr. Thomas Vazhacharickal റവ. ഡോ. തോമസ് വാഴചാരിക്കൽ Mount Nebo Retreat Centre YouTube Channel -https://www.youtube.com/channel/UCjfO… 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് Mount Nebo short […]

Dhaveedhin gothrathin | ദാവീദിൻ ഗോത്രത്തിൻ | Wilson Piravom | Rony Jacob | Joshy Thottakkara

Dhaveedhin gothrathin | ദാവീദിൻ ഗോത്രത്തിൻ | Wilson Piravom | Rony Jacob | Joshy Thottakkara പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയിലൂടെ വിശുദ്ധ യൗസേപ്പിതാവിന്റെ സവിശേഷമായ വണക്കത്തിനും മദ്ധ്യസ്ഥത്തിനുമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ സംവത്സരത്തിൽ SandalphonS ന്റെ ബാനറിൽ റോണി ജേക്കബ് പൂതക്കുഴി എഴുതി സംഗീതം നൽകി  അനുഗ്രഹീത ഗായകൻ ശ്രീ വിൽസൺ പിറവം ആലപിച്ച ദാവീദിൻ ഗോത്രത്തിൻ എന്ന ഗാനം സവിനയം ഞങ്ങൾ സമർപ്പിക്കുന്നു […]

ഇമ്മാനുവേലിൻ്റെയും മിന്നുവിൻ്റെയും കഥ

ഇമ്മാനുവേലിൻ്റെയും മിന്നുവിൻ്റെയും കഥ സോഫിയ ടൈംസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ രണ്ടു ദിവസംകൊണ്ട്‌ രണ്ടു ലക്ഷം പേരാണ് കണ്ടത്. മിന്നുവിൻ്റെയും ഇമ്മാനുവേലിൻ്റയും കഥയാണ് ഇതിൻ്റെ ഉള്ളടക്കം.രണ്ടു പേരെയും എനിക്ക് വ്യക്തിപരമായ് അറിയാം. സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ മഞ്ഞളി കുടുംബാംഗമാണ് ഇമ്മാനുവേൽ. എറണാകുളം രൂപതയിലെ കൊരട്ടി ഇടവക, ചിറങ്ങര കുന്നത്തുപറമ്പിൽ കുടുംബാംഗമാണ് മിന്നു. ഇവരുടെ വിവാഹ ആലോചന […]

ദിവ്യബലി വായനകൾ 17th Sunday in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 25-July-2021, ഞായർ 17th Sunday in Ordinary Time  Liturgical Colour: Green. ____ ഒന്നാം വായന 2 രാജാ 4:42-44 അവര്‍ ഭക്ഷിക്കുകയും മിച്ചം വരുകയും ചെയ്യും. ബാല്‍ഷാലിഷായില്‍ നിന്ന് ഒരാള്‍ ആദ്യഫലങ്ങള്‍ കൊണ്ടുണ്ടാക്കിയ കുറെ അപ്പവും ഇരുപതു ബാര്‍ലിയപ്പവും കുറെ പുതിയ ധാന്യക്കതിരുകളും സഞ്ചിയിലാക്കി കൊണ്ടുവന്ന് ദൈവപുരുഷനു കൊടുത്തു. അപ്പോള്‍ എലീഷാ പറഞ്ഞു: അത് ഇവര്‍ക്കു കൊടുക്കുക. ഇവര്‍ ഭക്ഷിക്കട്ടെ. […]