June 20, 2022
-

The Book of Leviticus, Chapter 6 | ലേവ്യര്‍, അദ്ധ്യായം 6 | Malayalam Bible | POC Translation
ലേവ്യ പുസ്തകം, അദ്ധ്യായം 6 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: 2 സൂക്ഷിക്കാനേല്‍പിച്ചതോ ഈടുവച്ചതോ ആയ വസ്തു തിരിച്ചുകൊടുക്കാതെയും കവര്‍ച്ച ചെയ്തും അയല്‍ക്കാരനെ വഞ്ചിക്കുക, പീഡിപ്പിക്കുക,3 കാണാതെപോയതു… Read More
-

The Book of Leviticus, Chapter 5 | ലേവ്യര്‍, അദ്ധ്യായം 5 | Malayalam Bible | POC Translation
ലേവ്യ പുസ്തകം, അദ്ധ്യായം 5 1 സാക്ഷ്യം നല്കാന്‍ ശപഥപൂര്‍വം ആവശ്യപ്പെട്ടിട്ടും താന്‍ കാണുകയോ മനസ്‌സിലാക്കുകയോ ചെയ്ത കാര്യം ഏറ്റുപറയായ്കമൂലം പാപംചെയ്യുന്നവന്‍ അതിന്റെ കുറ്റം ഏല്‍ക്കണം.2 ആരെങ്കിലും… Read More
-

The Book of Leviticus, Chapter 4 | ലേവ്യര്‍, അദ്ധ്യായം 4 | Malayalam Bible | POC Translation
ലേവ്യ പുസ്തകം, അദ്ധ്യായം 4 പാപപരിഹാരബലി 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, ചെയ്യരുത് എന്നു കര്‍ത്താവ് വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നിനെതിരായി ആരെങ്കിലും അറിവില്ലായ്മമൂലം പാപം ചെയ്യുന്നുവെന്നിരിക്കട്ടെ.3… Read More
-

The Book of Leviticus, Chapter 3 | ലേവ്യര്‍, അദ്ധ്യായം 3 | Malayalam Bible | POC Translation
ലേവ്യ പുസ്തകം, അദ്ധ്യായം 3 സമാധാനബലി 1 സമാധാനബലിക്കായി കാലിക്കൂട്ടത്തില്‍നിന്നാണു കര്‍ത്താവിനു കാഴ്ചകൊണ്ടുവരുന്നതെങ്കില്‍, അത് ഊനമറ്റ കാളയോ പശുവോ ആയിരിക്കണം.2 ബലിമൃഗത്തിന്റെ തലയില്‍ കൈ വയ്ക്കുകയും സമാഗമകൂടാരത്തിന്റെ… Read More
-

The Book of Leviticus, Chapter 2 | ലേവ്യര്‍, അദ്ധ്യായം 2 | Malayalam Bible | POC Translation
ലേവ്യ പുസ്തകം, അദ്ധ്യായം 2 ധാന്യബലി 1 ആരെങ്കിലും കര്‍ത്താവിനു ധാന്യബലി അര്‍പ്പിക്കുന്നെങ്കില്‍ ബലിവസ്തു നേര്‍മയുള്ള മാവായിരിക്കണം. അതില്‍ എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും ചെയ്യണം. 2 അത് അഹറോന്റെ… Read More
-

The Book of Leviticus, Chapter 1 | ലേവ്യര്‍, അദ്ധ്യായം 1 | Malayalam Bible | POC Translation
ലേവ്യ പുസ്തകം, അദ്ധ്യായം 1 ദഹനബലി 1 കര്‍ത്താവു മോശയെ വിളിച്ച് സമാഗമകൂടാരത്തില്‍ നിന്നു പറഞ്ഞു:2 ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങളില്‍ ആരെങ്കിലും കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ കാലിക്കൂട്ടത്തില്‍നിന്നോ… Read More
-

The Book of Leviticus, Introduction | ലേവ്യര്‍, ആമുഖം | Malayalam Bible | POC Translation
ലേവ്യ പുസ്തകം, ആമുഖം ദൈവത്തിന്റെ ജനം പരിശുദ്ധരായിരിക്കണം. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍, എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്. ആവര്‍ത്തിച്ചു കാണുന്ന ഈ വാക്യം ഈ ഗ്രന്ഥത്തിന്റെ… Read More
-
June 20 വിശുദ്ധ സില്‍വേരിയൂസ്
⚜️⚜️⚜️⚜️ June 2️⃣0️⃣⚜️⚜️⚜️⚜️വിശുദ്ധ സില്‍വേരിയൂസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അഗാപിറ്റൂസിന്റെ മരണ വാര്‍ത്ത റോമില്‍ എത്തിയപ്പോള്‍ രാജാവായിരുന്ന തിയോദാഹദ്, കിഴക്കന്‍ ഗോത്തിക്ക്കാരുടെ ആക്രമണത്തെ ഭയന്ന്, തനിക്ക് അടുപ്പമുള്ള ഒരു ഗോത്തിക്ക് വംശജന്‍… Read More
-

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 20
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2️⃣0️⃣ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ ദിവ്യഹൃദയവും സഹോദരസ്നേഹവും♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ “നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനേ സ്നേഹിക്കുക, എല്ലാറ്റിലും ഉപരിയായി ദൈവത്തെയും സ്നേഹിക്കുക” എല്ലാ പ്രമാണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.… Read More
-
അപ്പൻ | Appan | Father’s Day Special | Carlo tv | Eparchy of Kothamangalam
അപ്പൻ | Appan | Father’s Day Special | Carlo tv | Eparchy of Kothamangalam കാവലായി, തണലായി, നമ്മുടെ ജീവിത വഴിത്താരയിൽ പ്രകാശമേകാൻ… Read More
