സെപ്റ്റംബർ 23 വിശുദ്ധ പാദ്രെ പിയോ | Saint Padre Pio

https://youtu.be/u2AqZn77ib0 സെപ്റ്റംബർ 23 - വിശുദ്ധ പാദ്രെ പിയോ | Saint Padre Pio ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധനും പഞ്ചക്ഷതധാരിയുമായ വിശുദ്ധ പാദ്രെ പിയോയുടെ തിരുനാൾ. ആ പുണ്യചരിതന്റെ ജീവിതത്തെ അടുത്തറിയാൻ വീഡിയോ കാണുക. ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, … Continue reading സെപ്റ്റംബർ 23 വിശുദ്ധ പാദ്രെ പിയോ | Saint Padre Pio

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാംപ്ലാനി പിതാവ്… Mar Joseph Pamplany Speech

https://youtu.be/4oR9wb7nfvo ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാംപ്ലാനി പിതാവ്... | Mar Joseph Pamplany Speech ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാംപ്ലാനി പിതാവ് | Mar Joseph Pamplany | marjosephpamplany #marjosephpamplanyinterview #bishopjosephpamplany #marjosephpamplanyexclusiveinterview #Shekinahnews Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel No:512Asianet Cable Vision Channel No:664Den Cable Network Channel No. 608Idukki Vision Channel No:51Bhoomika :52Malanad … Continue reading ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാംപ്ലാനി പിതാവ്… Mar Joseph Pamplany Speech

September 23 വിശുദ്ധ പാദ്രെ പിയോ

♦️♦️♦️ September 2️⃣3️⃣♦️♦️♦️വിശുദ്ധ പാദ്രെ പിയോ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇറ്റലിയിലെ ഒരു സാധാ കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് പൂര്‍ണ്ണമായും സമർപ്പിച്ചു കഴിഞ്ഞിരുന്നു. തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡനം സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി കിടന്നിരുന്നു. മൊർക്കോണയിലെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ ചേരുകയും 22ാമത്തെ വയസ്സിൽ തിരുപട്ടം സ്വീകരിക്കുകയും ചെയ്തു. 1918 സെപ്തംബർ 20 -ാം തീയതി കുരിശിനു മുമ്പിലുള്ള … Continue reading September 23 വിശുദ്ധ പാദ്രെ പിയോ

5 വിധത്തിലുള്ള തകർച്ചകളാണ് സാത്താൻ നിങ്ങളുടെ കുടുംബത്തിന് നൽകുന്നത്

https://youtu.be/vO8litqE0J0 5 വിധത്തിലുള്ള തകർച്ചകളാണ് സാത്താൻ നിങ്ങളുടെ കുടുംബത്തിന് നൽകുന്നത് 5 വിധത്തിലുള്ള തകർച്ചകളാണ് സാത്താൻ നിങ്ങളുടെ കുടുംബത്തിന് നൽകുന്നത്Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

Saint Pius of Pietrelcina (Padre Pio) | Friday of week 25 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 23 Sep 2022 Saint Pius of Pietrelcina (Padre Pio) on Friday of week 25 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,നിസ്തുലമായ കൃപയാല്‍, വൈദികനായ വിശുദ്ധ പീയൂസിനെഅങ്ങേ പുത്രന്റെ കുരിശില്‍ പങ്കുചേരാന്‍അങ്ങ് അനുഗ്രഹിക്കുകയുംഅദ്ദേഹത്തിന്റെ ശുശ്രൂഷയാല്‍അങ്ങേ കൃപയുടെ അദ്ഭുതപ്രവൃത്തികള്‍നവീകരിക്കുകയും ചെയ്തുവല്ലോ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,ക്രിസ്തുവിന്റെ സഹനങ്ങളോട്ഞങ്ങള്‍ നിരന്തരം ഐക്യപ്പെടാനുംഉയിര്‍പ്പിന്റെ മഹത്ത്വത്തില്‍ സന്തോഷത്തോടെഎത്തിച്ചേരാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Saint Pius of Pietrelcina (Padre Pio) | Friday of week 25 in Ordinary Time

Our Lady of Ransom Vallarpadam India

Our Lady of Ransom Vallarpadam India September 24 Solemnity of Our Lady of Ransom Vallarpadam India / സെപ്റ്റംബർ 24 പരിശുദ്ധ കാരുണ്യ മാതാവിന്റെ തിരുനാൾ / ബന്ധവിമോചകയായ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ >>> Download Original Image in HD സെപ്‌തംബർ 24 തിരുസഭ മാതാവ് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ ആഘോഷിക്കുന്നു. പൂർണദണ്ഡ വിമോചന ദിനമാണ് നാളെ. പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു…

ആദരം

വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.- - - - - - - - - - - - - - - - - - -വി.ജോണ്‍ ക്രിസോസ്തോം.🌹🌹🌹 ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Always humble yourself lovingly before God and man, because God speaks to those who are truly humble of heart, and … Continue reading ആദരം

Kochuthresia Novena Day 2 | Little Flower Novena Malayalam, September 23

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ രണ്ടാം ദിനം / സെപ്റ്റംബർ 23💐 രണ്ടാം ദിനം പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും … Continue reading Kochuthresia Novena Day 2 | Little Flower Novena Malayalam, September 23

Kochuthresia Novena Day 1 | Little Flower Novena Malayalam, September 22

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ ഒന്നാം ദിനം / സെപ്റ്റംബർ 22💐 ഒന്നാം ദിനം പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും … Continue reading Kochuthresia Novena Day 1 | Little Flower Novena Malayalam, September 22

സെപ്റ്റംബർ 22 വില്ലനോവയിലെ വിശുദ്ധ തോമസ് | Saint Thomas of Villanova

https://youtu.be/1JODBRLv9Eo സെപ്റ്റംബർ 22 - വില്ലനോവയിലെ വിശുദ്ധ തോമസ് | Saint Thomas of Villanova സ്പാനിഷ് അഗസ്തീനിയൻ സന്യാസിയും വലെൻസിയയിലെ ആർച്ച് ബിഷപ്പുമായിരുന്ന വില്ലനോവയിലെ വിശുദ്ധ തോമസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ … Continue reading സെപ്റ്റംബർ 22 വില്ലനോവയിലെ വിശുദ്ധ തോമസ് | Saint Thomas of Villanova

September 22 വില്ലനോവയിലെ വിശുദ്ധ തോമസ്

♦️♦️♦️ September 2️⃣2️⃣♦️♦️♦️വില്ലനോവയിലെ വിശുദ്ധ തോമസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം നിരാലംബരായ സ്ത്രീകൾക്ക് … Continue reading September 22 വില്ലനോവയിലെ വിശുദ്ധ തോമസ്

Thursday of week 25 in Ordinary Time 

🌹🔥🌹🔥🌹🔥🌹 22 Sep 2022 Thursday of week 25 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ളഅര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സഭാ 1:2-11സൂര്യനുകീഴേ പുതുതായി യാതൊന്നുമില്ല. പ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ! സൂര്യനു താഴേ … Continue reading Thursday of week 25 in Ordinary Time 

ദിവ്യകാരുണ്യസന്നിധി

നമ്മുടെ പ്രാര്‍ഥനകള്‍ക്ക്, മറ്റെവിടെയും എന്നതിനെക്കാള്‍ ദിവ്യകാരുണ്യസന്നിധിയിലാണ് മറുപടിയും പ്രത്യാശയും ലഭിക്കുന്നത്.- - - - - - - - - - - - - - - - - - -വാഴ്ത്തപ്പെട്ട ഹെന്‍റി സൂസന്‍.🌹 സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Christ made my soul beautiful with the jewels of grace and virtue. I belong to Him whom the … Continue reading ദിവ്യകാരുണ്യസന്നിധി

വിശുദ്ധ മത്തായി ശ്ലീഹ

ചുങ്കം പിരിക്കുന്നവനായി, ചുറ്റുമുള്ളവരുടെ വെറുപ്പിനോട് തികച്ചും നിസംഗനായി, തന്റെ മനസ്സിലെ കരുണാഭാവം തരി പോലും പുറത്തേക്കൊഴുകാൻ സമ്മതിക്കാതെ, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചുപോന്നിരുന്ന ലേവി. തങ്ങളുടെ ജോലിയുടെ ഭാഗമായി ജപ്തിനോട്ടീസ് പതിച്ചുപോരുന്ന ഉദ്യോഗസ്ഥർ ചില ആത്മഹത്യയുടെ പേരിൽ ഇക്കാലത്തും എല്ലാവരാലും ശപിക്കപ്പെടുമ്പോൾ, ആലോചിക്കുപോവുകയാണ് ഹേറോദേസ് അന്തിപ്പാസിനു വേണ്ടി കഫർണാമിൽ ആളുകളെ പിഴിഞ്ഞ് ചുങ്കം പിരിച്ചിരുന്ന ലേവിയോട് ആളുകൾക്കുണ്ടായിരുന്ന മനോഭാവം എങ്ങനെയായിരിക്കുമെന്ന്. പക്ഷേ വിശുദ്ധ മത്തായിയുടെ തിരുന്നാളായ ഇന്ന്, ഈ ചുങ്കക്കാരനോട്‌ ആളുകൾക്കുണ്ടായിരുന്ന വെറുപ്പിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയെങ്കിലും താമസിയാതെ … Continue reading വിശുദ്ധ മത്തായി ശ്ലീഹ

സെപ്റ്റംബർ 21 അപ്പസ്തോലനായ വിശുദ്ധ മത്തായി | Saint Matthew the Apostle

https://youtu.be/WnSFHxgY7I0 സെപ്റ്റംബർ 21 - അപ്പസ്തോലനായ വിശുദ്ധ മത്തായി | Saint Matthew the Apostle അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ മത്തായിയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage september_21 … Continue reading സെപ്റ്റംബർ 21 അപ്പസ്തോലനായ വിശുദ്ധ മത്തായി | Saint Matthew the Apostle

September 21 അപ്പസ്തോലനായ വിശുദ്ധ മത്തായി

♦️♦️♦️ September 2️⃣1️⃣♦️♦️♦️അപ്പസ്തോലനായ വിശുദ്ധ മത്തായി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വിജാതീയരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത രാജകുമാരനായ വിശുദ്ധ ഫുള്‍വിയാനൂസിനൊപ്പം നവംബര്‍ 16-നാണ് വിശുദ്ധ മത്തായിയുടെ തിരുനാള്‍ ദിനമായി കൊണ്ടാടുന്നത്. വിശുദ്ധ മത്തായിയുടെ ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളാണ് … Continue reading September 21 അപ്പസ്തോലനായ വിശുദ്ധ മത്തായി

Saint Matthew, Apostle, Evangelist – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 21 Sep 2022 Saint Matthew, Apostle, Evangelist - Feast  Liturgical Colour: Red സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ മത്തായിയെഅവര്‍ണനീയമായ കാരുണ്യത്താല്‍ചുങ്കക്കാരില്‍നിന്ന് അപ്പോസ്തലനായി തിരഞ്ഞെടുക്കാന്‍അങ്ങ് തിരുവുള്ളമായല്ലോ.അദ്ദേഹത്തിന്റെ മാതൃകയുടെയും മാധ്യസ്ഥ്യത്തിന്റെയുംസഹായം അനുഭവിക്കുന്ന ഞങ്ങള്‍ക്ക്അങ്ങയെ പിന്തുടര്‍ന്ന്,അങ്ങയോട് ഗാഢമായി ഐക്യപ്പെടാനുള്ളഅര്‍ഹത നല്കു മാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എഫേ 4:1-7,11-13ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും … Continue reading Saint Matthew, Apostle, Evangelist – Feast 

St Mathew the Apostle HD

St Mathew the Apostle HD സെപ്റ്റംബർ 21 സുവിശേഷകനായ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ St. Matthew >>> Download the Original HD Image as JPEG

നല്ല നിമിഷങ്ങള്‍

ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.- - - - - - - - - - - - - - - - - - - -ജനീവയിലെ വി.കാതറിന്‍. വിശുദ്ധരാകുവാന്‍ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.❤️❤️❤️ Prayer is an aspiration of the heart.  It is a simple glance directed to Heaven.  It is a … Continue reading നല്ല നിമിഷങ്ങള്‍

സെപ്റ്റംബർ 20 കൊറിയൻ രക്തസാക്ഷികൾ | Martyrs of Korea

https://youtu.be/VKRdkf3Y_uc സെപ്റ്റംബർ 20 - കൊറിയൻ രക്തസാക്ഷികൾ | Martyrs of Korea കൊറിയയിലെ ആദ്യ കത്തോലിക്കാവൈദികനായിരുന്ന വിശുദ്ധ ആൻഡ്രൂ കിം തായ്ഗോണും സുവിശേഷപ്രഘോഷകനായിരുന്ന വിശുദ്ധ പോൾ ചോങ് ഹസാങ്ങുമടക്കം 103 കൊറിയൻ രക്തസാക്ഷികളുടെ ഓർമ്മതിരുനാൾദിനം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch … Continue reading സെപ്റ്റംബർ 20 കൊറിയൻ രക്തസാക്ഷികൾ | Martyrs of Korea

അഗ്നികുണ്ഡം

ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.- - - - - - - - - - - - - - - - - - - - -വി.ഹൈചിന്ത് മരിസ്കോത്തി. യേശുവിന്റെ തിരുശരീരമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു.❤️❤️❤️ No one ascended into heaven except Christ because we also are Christ: … Continue reading അഗ്നികുണ്ഡം

സെപ്റ്റംബർ 19 നേപ്പിൾസിലെ വിശുദ്ധ ജാനുവാരിയസ് | Saint Januarius of Naples

https://youtu.be/0_fgkEUTK6Y സെപ്റ്റംബർ 19 - നേപ്പിൾസിലെ വിശുദ്ധ ജാനുവാരിയസ് | Saint Januarius of Naples മെത്രാനും രക്തസാക്ഷിയുമായിരുന്ന നേപ്പിൾസിലെ വിശുദ്ധ ജാനുവാരിയസിന്റെ തിരുനാൾ. അദ്ദേഹത്തിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം, മരണത്തിന് നിരവധി നൂറ്റാണ്ടുകൾക്കിപ്പുറം ഇപ്പോഴും ഈ തിരുനാൾദിനത്തിൽ ഖരാവസ്ഥയിൽ നിന്നും അലിഞ്ഞ് ദ്രാവകാവസ്ഥയിലാകുന്ന ഒരു അത്ഭുതപ്രതിഭാസം സംഭവിക്കാറുണ്ട്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading സെപ്റ്റംബർ 19 നേപ്പിൾസിലെ വിശുദ്ധ ജാനുവാരിയസ് | Saint Januarius of Naples

കുരുക്കഴിക്കുന്ന മാതാവിൻ്റെ ഏറ്റവും പുതിയ അത്ഭുത നൊവേന | Fr. Starzon

https://youtu.be/jxqqOVZKPyM കുരുക്കഴിക്കുന്ന മാതാവിൻ്റെ ഏറ്റവും പുതിയ അത്ഭുത നൊവേന | Fr. Starzon NovenaSt. MarysBlessed mother mary prayerDifrent pictures of mother maryKurukkazhikkunna matjavinte novenaകുരുക്കഴിക്കുന്ന മാതാവിന്റെ നൊവേനമാതാവിന്റെ നൊവേനഅത്ഭുത നൊവേനമാതാവ്മദർ, ഓഫ് ക്രൈസ്റ്റ്