വിശുദ്ധ പാദ്രെ പിയോ – വിശുദ്ധരെ അറിയാം Fr. Wilson Thattarathundil | St. Padre Pio | Saints

https://youtu.be/6i6XOkIZ0ZQ വിശുദ്ധ പാദ്രെ പിയോ - വിശുദ്ധരെ അറിയാം - Fr. Wilson Thattarathundil | St. Padre Pio | Saints Know more about St. Padre Pio Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. StPadrePio

Kochuthresia Novena Day 5 | Little Flower Novena Malayalam, September 26

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ അഞ്ചാം ദിനം / സെപ്റ്റംബർ 26 💐 പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി : ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ … Continue reading Kochuthresia Novena Day 5 | Little Flower Novena Malayalam, September 26

രക്ഷിക്കാനാവാത്തവിധം കർത്താവിന്റെ കരം കുറുകിപോയിട്ടില്ല

https://youtu.be/D0OMRNdiABw രക്ഷിക്കാനാവാത്തവിധം കർത്താവിന്റെ കരം കുറുകിപോയിട്ടില്ല Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director of … Continue reading രക്ഷിക്കാനാവാത്തവിധം കർത്താവിന്റെ കരം കുറുകിപോയിട്ടില്ല

September 25 വിശുദ്ധ ഫിന്‍ബാര്‍

♦️♦️♦️ September 2️⃣5️⃣♦️♦️♦️വിശുദ്ധ ഫിന്‍ബാര്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ കോര്‍ക്കിന്റെ പുണ്യവാന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന്‍ സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ വിശുദ്ധന്‍ … Continue reading September 25 വിശുദ്ധ ഫിന്‍ബാര്‍

Syro Malabar Homily │Elia Sleeva Moosa 3rd Sunday ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ Mathew 24:29-36

https://youtu.be/ri7YnbLsMsg Syro Malabar Homily │Elia Sleeva Moosa 3rd Sunday ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ Mathew 24:29-36 ഞായറാഴ്ച പ്രസംഗം │Syro Malabar Sunday Homily Season of Elia Sleeva Moosa 3rd Sunday │ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ │ Sanathana Divyakarunya Vidyapeetham│Bro. Nikhil Maliyil MCBS | Salt Official | Mathew 10:34-42 © The official YouTube channel of Sanathana Divyakarunya … Continue reading Syro Malabar Homily │Elia Sleeva Moosa 3rd Sunday ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ Mathew 24:29-36

26th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 25 Sep 2022 26th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, പരിപൂര്‍ണമായി മാപ്പുനല്കുന്നതിലുംകരുണ കാണിക്കുന്നതിലുമാണല്ലോഅങ്ങേ ശക്തിമാഹാത്മ്യം അങ്ങു പ്രകടമാക്കുന്നത്.ഞങ്ങളുടെ മേല്‍ അങ്ങേ കൃപ വര്‍ധമാനമാക്കണമേ.അങ്ങനെ, അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഓടിയണഞ്ഞ്,സ്വര്‍ഗീയ നന്മകളില്‍ പങ്കാളികളാകാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ആമോ 6:1,4-7നിങ്ങളുടെ വിരുന്നും മദിരോത്സവവും അവസാനിക്കാറായി. … Continue reading 26th Sunday in Ordinary Time 

Rev. Fr Mathew Moothedam MCBS

Rev. Fr Mathew Moothedam MCBS മൂത്തേടം ബഹു. മാത്യു അച്ചൻ്റെ പതിമൂന്നാം ചരമവാർഷികം ജനനം: 27 - 01-1935പ്രഥമ വ്രത വാഗ്ദാനം : 23-05- 1957പൗരോഹിത്യ സ്വീകരണം: 10-03-1967മരണം: 25-09-2009 ഇടവക : പാലാ രൂപതയിലെ മേലുകാവുമറ്റംവിളിപ്പേര് : പാപ്പച്ചൻ (കൊച്ചാൻ ) സഭയിലെ ആറാമത്തെ നൊവിഷ്യേറ്റു ബാച്ചിലെ അംഗം ആലുവയിലെ സ്റ്റഡി ഹൗസ് ആയിരുന്നു മാത്യു മൂത്തേടം അച്ചൻ്റെ പ്രഥമ ശുശ്രൂഷാരംഗം പയസ് മൗണ്ട് ആശ്രമം ചെമ്പേരി അതിരമ്പുഴ മൈനർ സെമിനാരി ഹൈറേഞ്ചിലെ കോമ്പയാറിലെ … Continue reading Rev. Fr Mathew Moothedam MCBS

സെപ്റ്റംബർ 25 വാഴ്ത്തപ്പെട്ട ഹെർമൻ | Blessed Herman

https://youtu.be/EBWvH_qusTY സെപ്റ്റംബർ 25 - വാഴ്ത്തപ്പെട്ട ഹെർമൻ | Blessed Herman Salve Regina, Alma Redemptoris Mater, Veni Sancte Spiritus മുതലായ വിശ്വവിഖ്യാത സ്തുതിഗീതങ്ങളുടെ രചയിതാവും ജ്യോതിശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന ആളുമായ വാഴ്ത്തപ്പെട്ട ഹെർമന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading സെപ്റ്റംബർ 25 വാഴ്ത്തപ്പെട്ട ഹെർമൻ | Blessed Herman

സെപ്റ്റംബർ 24 വല്ലാർപാടത്തമ്മയുടെ തിരുനാൾ | Our Lady of Ransom, Vallarpadam

https://youtu.be/9nbay3nEZ1Q സെപ്റ്റംബർ 24 - വല്ലാർപാടത്തമ്മയുടെ തിരുനാൾ | Our Lady of Ransom, Vallarpadam കേരളത്തിലെ പ്രധാന മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടത്തെ പരിശുദ്ധ അമ്മയുടെ തിരുനാൾ. ഈ തിരുനാളിന്റെയും തീർഥാടനകേന്ദ്രത്തിന്റെയും ചരിത്രം അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints … Continue reading സെപ്റ്റംബർ 24 വല്ലാർപാടത്തമ്മയുടെ തിരുനാൾ | Our Lady of Ransom, Vallarpadam

St. Little Flower of Lisieux

St. Little Flower of Lisieux തിരുനാൾ ചിത്രങ്ങൾ (Day 01) വിശുദ്ധ കൊച്ചുത്രേസ്യായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ! St. Little Flower of Lisieux >>> Download Original HD Image

Kochuthresia Novena Day 4 | Little Flower Novena Malayalam, September 25

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ നാലാം ദിനം / സെപ്റ്റംബർ 25 💐 നാലാം ദിനം പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും … Continue reading Kochuthresia Novena Day 4 | Little Flower Novena Malayalam, September 25

പരി.മറിയം സ്വർണ്ണത്തിൽ പൊതിഞ്ഞ വാക്ദാന പേടകം

https://youtu.be/78Augo2xWZU പരി.മറിയം സ്വർണ്ണത്തിൽ പൊതിഞ്ഞ വാക്ദാന പേടകം പരി.മറിയം സ്വർണ്ണത്തിൽ പൊതിഞ്ഞ വാക്ദാന പേടകം.Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

September 24 കാരുണ്യ മാതാവ്

♦️♦️♦️ September 2️⃣4️⃣♦️♦️♦️കാരുണ്യ മാതാവ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നിങ്ങള്‍ നിങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി തടങ്കല്‍ പാളയങ്ങളില്‍ ഹോമിക്കുവാന്‍ തയ്യാറാണോ? നിങ്ങള്‍ ഒരു തടവുപുള്ളിയുടെ സ്ഥാനം സ്വീകരിക്കുവാന്‍ തയ്യാറാണോ? നിങ്ങളുടെ സുഖ സൗകര്യങ്ങള്‍ ഒരു അടിമക്ക് വേണ്ടി ഉപേക്ഷിക്കുവാന്‍ തയ്യാറാണോ? തടവിലാക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും അനുതപിക്കുവാനും നിങ്ങള്‍ക്കാകുമോ? മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പുരാതന കാലം മുതലേ ക്രിസ്തുവിന്റെ അനുയായികള്‍ ചെയ്തു വന്നതാണ്. പ്രത്യേകിച്ച് മദ്ധ്യകാലഘട്ടങ്ങളില്‍. അക്കാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭയുടെ എതിരാളികള്‍ ക്രിസ്ത്യന്‍ ഭൂപ്രദേശങ്ങളില്‍ വലിയൊരു ഭാഗം കീഴടക്കുകയും ആയിരകണക്കിന് ക്രിസ്ത്യാനികളെ തടവിലാക്കുകയും … Continue reading September 24 കാരുണ്യ മാതാവ്

CHEMMALAMATTOM BIBLE CONVENTION | DAY 4 | Fr. Samson Mannoor

https://youtu.be/ORI3sLZX9h0 CHEMMALAMATTOM BIBLE CONVENTION | DAY 4 | Fr. Samson Mannoor ▬▬▬▬▬Watch, Share And Subscribe▬▬▬▬▬♥Official Youtube Channel : https://bit.ly/2SxYcO4♥Youtube Live :https://bit.ly/2HrVfwI♥ Facebook :https://www.facebook.com/xavier.vattayil♥Website : https://bit.ly/2tLUu9J▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and … Continue reading CHEMMALAMATTOM BIBLE CONVENTION | DAY 4 | Fr. Samson Mannoor

മനസിലാക്കിയാൽ

വി.കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.- - - - - - - - - - - - - - - - - - - -വി.ജോണ്‍ മരിയ വിയാനി.🌹 സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “A musical performance softens hard hearts, leads in the humor of reconciliation, and summons the Holy Spirit."-Hildegard of Bingen🌹🔥❤️ Good Morning… … Continue reading മനസിലാക്കിയാൽ

The Discipline of the Lord

https://youtu.be/mKdLZGCB5aY The Discipline of the Lord To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday's Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible studies by Dr. Pitre, visit:https://catholicproductions.com/colle…

A Day in the Life VLOG ~ Catholic Mom

https://youtu.be/2R1Xl6jLH8Y A Day in the Life VLOG ~ Catholic Mom Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmom15https://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to Christ with Promo code CATHOLICMOM10https://stayclosetochrist.com/collect… Learn the Catholic Faith in 5 minutes a day here https://acatholicmomslife.com/faith-i… 🌸 My Websitehttps://acatholicmomslife.com/🌸Support My Work:https://www.patreon.com/acatholicmoms…🌸Instagram:https://www.instagram.com/acatholicmo…🌸Facebook:https://www.facebook.com/acatholicmom…🌸Pinterest:https://www.pinterest.com/acatholicmo… WRITE TO … Continue reading A Day in the Life VLOG ~ Catholic Mom

Guardian Angel Novena | (For: Sept 23 – Oct 01, 2022)

https://youtu.be/p_InNuzwMjI Guardian Angel Novena | (For: Sept 23 - Oct 01, 2022) Also See: Guardian Angel Chaplet- https://youtu.be/kt7cmtUrXbY The Novena to Our Guardian Angel is a prayer of thanksgiving and petition to one's guardian angel, who God assigns to us at the moment of our conception to be our guide, protector, and shepherd. As it … Continue reading Guardian Angel Novena | (For: Sept 23 – Oct 01, 2022)

കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety

https://youtu.be/6fLDPE3ZUUA കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety Lyrics/ Rosina peetyMusic / Fr. Mathews Payyappilly mcbsSinger / Midhila michealOrchestration / Binu Mathirampuzha Flute / Rajesh cherthalaStudio / Riyan film cityRecordist / MelvinMixed & Mastered / Anil Anurag Production : MIC VEENDASSERYFr. Dominy chazhoor MARY IMMACULATE CHURCHP. O. … Continue reading കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety

Saturday of week 25 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 24 Sep 2022 Saturday of week 25 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ളഅര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സഭാ … Continue reading Saturday of week 25 in Ordinary Time 

വിശുദ്ധ പാദ്രെ പിയോ: ദൈവത്തിന്റെ ജീവിക്കുന്ന അടയാളം

"എനിക്ക് നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കണം, പക്ഷേ എന്റെ ഹൃദയത്തിൽ സ്നേഹം ഒട്ടും ബാക്കിയില്ല . എന്റെ സ്നേഹം മുഴുവൻ ഞാൻ നിനക്ക് തന്നില്ലേ. ഇനിയും നിനക്ക് വേണമെങ്കിൽ, എന്റെ ഹൃദയത്തെ നിന്റെ സ്നേഹത്താൽ നിറക്കൂ, നിന്നെ കൂടുതൽ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിക്കൂ, അപ്പോൾ പിന്നെ ഞാൻ നിന്നെ നിരസിക്കില്ല". പാദ്രെ പിയോയുടെ ജീവിതത്തിലുടനീളം ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹം ഈ വാക്കുകളിൽ വ്യക്തമാണ്. സഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി തിരഞ്ഞുവന്നപ്പോഴും ഈ സ്നേഹമാണ് പിടിച്ചുനിൽക്കാൻ വിശുദ്ധനെ സഹായിച്ചത്. … Continue reading വിശുദ്ധ പാദ്രെ പിയോ: ദൈവത്തിന്റെ ജീവിക്കുന്ന അടയാളം

Kochuthresia Novena Day 3 | Little Flower Novena Malayalam, September 24

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ മൂന്നാം ദിനം / സെപ്റ്റംബർ 24💐 മൂന്നാം ദിനം പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ….നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു… നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ…നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ….സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും … Continue reading Kochuthresia Novena Day 3 | Little Flower Novena Malayalam, September 24

SUNDAY SERMON MT 24, 29-36

April Fool

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ ബൈബിളധിഷ്ഠിതമായ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്.

മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, മനുഷ്യൻ ബുദ്ധി ക്രമമായി ഉപയോഗിക്കുവാൻ തുടങ്ങിയ കാലം മുതലേ മനുഷ്യന്റെ മുൻപിലെ സമസ്യകളാണ് മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്നിവ. ഒരിക്കലും മറികടക്കാനാകാത്ത സംഭവമായി മരണം മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ, മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും, എന്നിവ ഇന്നും കടംകഥകളായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.

ഈ ഉത്തരംകിട്ടാ ചോദ്യങ്ങൾക്ക് മറുപടിയുമായി എല്ലാ മതങ്ങളും രംഗത്തുണ്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യവിശ്വാസമായി ഇന്നും സജീവമായി നിൽക്കുന്ന ക്രിസ്തുമതം, ക്രിസ്തുവിന്റെ യുഗാന്ത്യോന്മുഖ ദർശനം അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. തങ്ങളെ സൃഷ്ടിച്ച ദൈവത്തെപ്പറ്റിയോ, ഓരോ നിമിഷവും കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ പരിപാലനയെപ്പറ്റിയോ, ദൈവം നല്കിയതല്ലാതെ തങ്ങൾക്ക് ഒന്നുമില്ലയെന്ന സത്യത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യന്റെ മുൻപിൽ വലിയൊരു ഓർമപ്പെടുത്തലായാണ് ഈ സുവിശേഷഭാഗം നിൽക്കുന്നത് –

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഒരു പ്രത്യേകത അവിടുന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അടയാളമോ, അടയാളങ്ങളോ നൽകും…

View original post 293 more words