“ഒരു കാൻസർ അതിജീവനത്തിൻ്റെ കഥ” | Fr James Thekkumcherikunnel mcbs | World day of Cancer

ഫെബ്രുവരി 4, ഇന്ന് ലോക ക്യാൻസർ ദിനം ആണ്. ക്യാൻസറിനെ അതിജീവിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.🤝

ഭയപ്പെടുത്തുന്ന ഈ രോഗത്തിന്റെ ദിനങ്ങളെ അതിജീവിച്ച ഒരു യുവ വൈദീകനുണ്ട്. ഫാ.ജെയിംസ് തെക്കുംചേരിക്കുന്നേൽ mcbs. സഹനങ്ങളെ കൃപയോടെ സ്വീകരിക്കാൻ അച്ചന്റെ വാക്കുകൾ നമ്മെ ബലപ്പെടുത്തും. കാൻസറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്ന വർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒരൽപ്പം ബലം പകരാൻ ഈ വാക്കുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേൾക്കാം പങ്കുവയ്ക്കാം.

Leave a comment