February 2022
-
Nithya Snehathal Enne Snehichu… Lyrics
നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു… നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (2)അമ്മയേകിടും സ്നേഹത്തെക്കാള്‍ലോകം നല്കിടും സ്നേഹത്തെക്കാള്അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (2)അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്സത്യസാക്ഷിയായ് ജീവിക്കും ഞാന്‍ (നിത്യസ്നേഹത്താല്‍…)… Read More
-
LIVE: Pope Francis meets with students from Loyola University Chicago
LIVE: Pope Francis meets with students from Loyola University Chicago Pope Francis participates in a synod with a group of… Read More
-
വിശുദ്ധ ടാരാസിയൂസ്
⚜️⚜️⚜️ February 2️⃣5️⃣⚜️⚜️⚜️വിശുദ്ധ ടാരാസിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ബൈസന്റൈന്‍ സാമ്രാജ്യത്തിലെ ഒരു പ്രജയായിരുന്നു വിശുദ്ധ ടാരാസിയൂസ്. അദ്ദേഹം പിന്നീട് സാമ്രാജ്യത്തിലെ ഉന്നത പദവികളിലൊന്നായ കോണ്‍സുലര്‍ പദവിയിലേക്കും അതിനു ശേഷം… Read More
-
ത്യാഗം | Fr Naveen Ukken Powerful Message #Shorts
https://youtube.com/shorts/mQq-9KnHXdQ?feature=share Read More
-

Latin Mass Readings Malayalam, Friday of week 7 in Ordinary Time / Blessed Rani Maria
🔥 🔥 🔥 🔥 🔥 🔥 🔥25 Feb 2022Friday of week 7 in * Ordinary Time or Blessed Rani Maria, Virgin,… Read More
-
The Resurrected Body
The Resurrected Body To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm,… Read More
-
7 Lent Prayers & Devotionals for 2022
7 Lent Prayers & Devotionals for 2022 Here are some Lent devotions that might help you grow closer to Jesus… Read More
-

Letter to the Romans Chapter 3 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3 ദൈവനീതിയും വിശ്വസ്തതയും 1 അങ്ങനെയെങ്കില്‍, യഹൂദനു കൂടുതലായി എന്തു മേന്മയാണുള്ളത്? പരിച്ഛേദനംകൊണ്ട് എന്തു പ്രയോജനമാണുള്ളത്?2 പലവിധത്തിലും… Read More
-

Letter to the Romans Chapter 2 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 2 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 2 ദൈവത്തിന്റെന്യായവിധി 1 അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍,… Read More
-

Letter to the Romans Chapter 1 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 1 അഭിവാദനം 1 യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്.2… Read More
-

Letter to the Romans Introduction | റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം ജറുസലേം മുതല്‍ ഇല്ലീറിക്കോവരെ, അതായതു റോമാസാമ്രാജ്യത്തിന്റെ പൗരസ്ത്യഭാഗം മുഴുവനിലും, സുവിശേഷസന്ദേശമെത്തിച്ച പൗലോസ്, സാമ്രാജ്യത്തിന്റെ ബാക്കിഭാഗത്തേക്കും തന്റെ പ്രേഷിതപ്രവര്‍ത്തനം… Read More
-

The Book of Acts Chapter 28 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 28 മാള്‍ട്ടായില്‍ 1 ഞങ്ങള്‍ രക്ഷപെട്ടുകഴിഞ്ഞപ്പോള്‍, മാള്‍ട്ട എന്ന ദ്വീപാണ് അത് എന്നു മന സ്സിലാക്കി.2 അപരിചിതരെങ്കിലും സ്ഥ ലവാസികള്‍ ഞങ്ങളോട് അസാധാരണമായ… Read More
-

The Book of Acts Chapter 27 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 27 റോമായിലേക്കു കപ്പല്‍യാത്ര 1 ഞങ്ങള്‍ ഇറ്റലിയിലേക്കു കപ്പലില്‍ പോകണമെന്നു തീരുമാനമുണ്ടായി. അവര്‍ പൗലോസിനെയും മറ്റുചില തടവുകാരെയും സെബാസ്തേ സൈന്യവിഭാഗത്തിന്റെ ശതാധിപനായ ജൂലിയൂസിനെ… Read More
-

The Book of Acts Chapter 26 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 26 പൗലോസിന്റെന്യായവാദം 1 അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: സ്വപക്ഷം വാദിക്കാന്‍ നിന്നെ അനുവദിക്കുന്നു. അപ്പോള്‍ പൗലോസ് കൈകള്‍ നീട്ടിക്കൊണ്ട് വാദിച്ചുതുടങ്ങി;2 അഗ്രിപ്പാരാജാവേ, യഹൂദന്മാര്… Read More
-

The Book of Acts Chapter 25 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 25 സീസറിനു നിവേദനം 1 ഫേസ്തൂസ്, പ്രവിശ്യയില്‍ എത്തി മൂന്നുദിവസം കഴിഞ്ഞ് കേസറിയായില്‍ നിന്നു ജറുസലെമിലേക്കു പോയി.2 പുരോഹിതപ്രമുഖന്മാരും യഹൂദപ്രമാണികളും പൗലോസിനെതിരേയുള്ള ആരോപണങ്ങള്‍… Read More
-

The Book of Acts Chapter 24 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 24 കുറ്റാരോപണം 1 അഞ്ചുദിവസം കഴിഞ്ഞ് പ്രധാനപുരോഹിതനായ അനനിയാസ് ഏതാനും ജനപ്രമാണികളോടും അഭിഭാഷകനായ തെര്‍ത്തുളൂസിനോടുംകൂടെ അവിടെയെത്തി. അവര്‍ ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി പരാതിപ്പെട്ടു.2… Read More

