https://youtu.be/kCDDsmZFdKc The Lives Of The Brethren Of The Order Of Friars Preachers By Gerard De Frachet The Lives of the Brethren is a collection of stories brought together for publication in 1256. It's a bit of the Order's history, but more of a sermon on the correctness of the Dominican Order. These stories were collected … Continue reading The Lives Of The Brethren Of The Order Of Friars Preachers By Gerard De Frachet
Day: March 26, 2022
പാറയെ തള്ളിമാറ്റുന്ന ദിവ്യസ്നേഹം . Mark 15:22-47 & 16 | Fr. Daniel Poovannathil
ഏലിയായുടെ മേലങ്കി! 1 Kings Ch. 20 – 2 Kings Ch. 2 bible study. Must Watch! Fr. Daniel Poovannathil
4th Sunday of Lent, Latin Mass Readings in Malayalam
🔥 🔥 🔥 🔥 🔥 🔥 🔥 27 Mar 20224th Sunday of Lent - Proper Readings (see also The Man Born Blind) Liturgical Colour: Rose or Violet. പ്രവേശകപ്രഭണിതം cf. ഏശ 66:10-11 ജറുസലേമേ, സന്തോഷിച്ചാലും,അവളെ സ്‌നേഹിക്കുന്ന നിങ്ങളെല്ലാവരും ഒരുമിച്ചുകൂടുവിന്‍.ദുഃഖത്തിലായിരുന്ന നിങ്ങള്‍ ആനന്ദിച്ച് ആഹ്ളാദിക്കുവിന്‍.അങ്ങനെ, നിങ്ങള്‍ ആര്‍ത്തുല്ലസിക്കുകയുംഅവളുടെ സാന്ത്വനസ്തന്യത്താല്‍ സംതൃപ്തിയടയുകയും ചെയ്യുവിന്‍. സമിതിപ്രാര്‍ത്ഥന ദൈവമേ, മാനവരാശിയുടെ അനുരഞ്ജനംഅങ്ങേ വചനത്താല്‍ വിസ്മയകരമാംവിധം അങ്ങ് നിറവേറ്റിയല്ലോ.അങ്ങനെ, തീക്ഷ്ണമായ ഭക്തിയോടുംതീവ്രമായ വിശ്വാസത്തോടും കൂടെ … Continue reading 4th Sunday of Lent, Latin Mass Readings in Malayalam
നോമ്പുകാല വചനതീർത്ഥാടനം 25
നോമ്പുകാല വചനതീർത്ഥാടനം - 25 റോമ 2 : 10 " തിന്മ പ്രവർത്തിക്കുന്ന ഏതൊരുവനും ക്ലേശവും ദുരിതവും ഉണ്ടാകും. എന്നാൽ, നന്മ പ്രവർത്തിക്കുന്ന ഏതൊരുവനും മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും." ഒരു വ്യക്തിയുടെ ജീവിതമെന്നു പറയുന്നതു് അവൻ ചെയ്തുകൂട്ടുന്ന പ്രവൃത്തികളുടെ ആകത്തുകയാണ്. ആ പ്രവൃത്തികളെ പരിഗണിക്കാതെകണ്ട് അവന്റെ നേട്ടങ്ങളെയോ കോട്ടങ്ങളെയോ വിലയിരുത്താനാവില്ല. മനുഷ്യജീവിതത്തിന്റെ പ്രതിഫലം നിശ്ചയിക്കപ്പെടുന്നതു് ഒരുവന്റെ പ്രവൃത്തികളെ മുൻനിർത്തിയാണ്. നന്മ ചെയ്താൽ സൽഫലവും തിന്മ ചെയ്താൽ ദുഷ്ഫലവും സുനിശ്ചിതമാണ്. കാരണം, നന്മയെന്തെന്നും തിന്മയെന്തെന്നും വിവേചിച്ചറിയാനുള്ള … Continue reading നോമ്പുകാല വചനതീർത്ഥാടനം 25
Novena/ നിത്യസഹായ മാതാവിനോടുള്ള നൊവേന
VERITAS 81 || ഓശാന പ്രദക്ഷിണം: ചരിത്രവും ദൈവശാസ്ത്രവും || Dr .Paul Kunjanayil mcbs
Nasranikalude Acharanushtanangal നസ്രാണികളുടെ ആചാരനുഷ്ഠാനങ്ങൾ
നസ്രാണികളുടെ ആചാരനുഷ്ഠാനങ്ങൾ ഡോ. ഇഗ്നേഷ്യസ് പയ്യപ്പള്ളി 💥💫💦 ഇടവക പഞ്ചായത്തും ഇടവക സമിതിയും, കണക്ക് എഴുത്തും പിരിവുകളും, മരിച്ചവർക്കുവേണ്ടിയുള്ള കർമ്മങ്ങൾ, മാമോദിസ, കുമ്പസാരത്തിൻറെ വിവിധ തലങ്ങൾ, സ്ത്രീധനം ഉൾപ്പെടെയുള്ള വിവിധ വിവാഹ ആചാരങ്ങൾ, പ്രസുദേന്തി വാഴ്ച തുടങ്ങിയ തിരുനാളിൻറെ വിവിധ ആചാരങ്ങൾ തുടങ്ങിയ നൂറിലധികം വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. 💥💫💦 📕📖📃 ആചാരാനുഷ്ഠാനങ്ങളുടെ വാക്കുകളുടെ അർത്ഥം, ഉത്ഭവചരിത്രം, കാലക്രമേണ വന്ന മാറ്റങ്ങൾ എന്നിവയെല്ലാം ഇതിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 📜📰📑 🏚️🛖⛩️ എല്ലാ നസ്രാണി കുടുംബങ്ങളിലും അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഒരു … Continue reading Nasranikalude Acharanushtanangal നസ്രാണികളുടെ ആചാരനുഷ്ഠാനങ്ങൾ
Christmas Liturgy of the Syromalabar Church (Text) പിറവിത്തിരുനാൾ തിരുക്കർമ്മങ്ങൾ
Ash Monday Liturgy of the Syromalabar Church (Text) Vibhoothi വിഭൂതി തിരുക്കർമ്മങ്ങൾ
Ash Monday Liturgy of the Syromalabar Church >>> വിഭൂതി തിരുക്കർമ്മങ്ങൾ വി. കുർബാനയോടു കൂടിയ ക്രമം https://nelsonmcbs.com/2022/02/25/vibhoothi-liturgy-text-syromalabar-rite-%e0%b4%b5%e0%b4%bf%e0%b4%ad%e0%b5%82%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae/ https://wp.me/p9zrP2-utU
Ester Liturgy of the Syromalabar Church (Text) ഈസ്റ്റർ തിരുക്കർമ്മങ്ങൾ
Ester Liturgy of the Syromalabar Church
Holy Saturday Liturgy of the Syromalabar Church (Text) Great Saturday | Dhukhashani | വലിയ ശനിയാഴ്ച്ച തിരുക്കർമ്മങ്ങൾ
Holy Saturday Liturgy of the Syromalabar Church New Light
Dhukhavelli Liturgy of the Syromalabar Church (Text) Good Friday Liturgy | ദുഃഖവെള്ളി തിരുക്കർമ്മങ്ങൾ
Dhukhavelli Liturgy of the Syromalabar Church
Pesahavyazham Liturgy of the Syromlabar Church (Text) | Maundy Thursday | പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ
Pesahavyazham Liturgy of the Syromlabar Church
Palm Sunday Liturgy of the Syromlabar Church (Text) | Oshana Njayar | ഓശാന ഞായർ തിരുക്കർമ്മങ്ങൾ
Palm Sunday Liturgy of the Syromlabar Church >>> ഓശാന ഞായർ തിരുക്കർമ്മങ്ങൾ വി. കുര്ബാനയോടു കൂടിയ ക്രമം https://wp.me/p9zrP2-v1Y
SUNDAY SERMON JN 8, 1-11
1 യോഹന്നാൻ 1, 5-10

അൻപത് നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. നമുക്ക് ചുറ്റും വളരെ പ്രക്ഷുബ്ധമായ സംഭവങ്ങളാണ് നടക്കുന്നത്; നോമ്പിന്റെ പുണ്യത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. ഉക്രയിൻ -റഷ്യ യുദ്ധം ധാർമികതയുടെ എല്ലാ അതിർത്തികളും ലഘിച്ചുകൊണ്ട് മുന്നേറുകയാണ്. കേരളത്തിലാണെങ്കിൽ കെ-റയിൽ പദ്ധതിയുടെ പേരിൽ അസ്വസ്ഥത പടരുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കന്മാരും, ജനങ്ങളും തെരുവിലാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലും, പരിശുദ്ധമായ മനഃസാക്ഷിയോടെ, ക്രിസ്തുവിന്റെ മുഖത്തോടെ, ചൈതന്യത്തോടെ ജീവിക്കുവാൻ ഇന്നത്തെ സുവിശേഷഭാഗം നമ്മോട് ആഹ്വാനം ചെയ്യുന്നു. ക്രിസ്തുവിന്റെ കരുണയുടെ മുഖം സ്വന്തമാക്കുവാൻ, ആ മുഖം ലോകത്തിന് കാണിച്ചുകൊടുക്കുവാൻ, മുഖം മൂടികളില്ലാതെ ജീവിക്കുവാൻ ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്.
സമാന്തര (വിശുദ്ധ മത്തായി, മാർക്കോസ്, ലൂക്കാ) സുവിശേഷങ്ങളിൽ കാണാത്ത, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഈ സംഭവം ബൈബിൾ പണ്ഡിതന്മാർക്കിടയിൽ ഇന്നും തർക്കവിഷയമാണ്. ചില ബൈബിൾ വ്യാഖ്യാനങ്ങൾ ഈ സംഭവം മനഃപൂർവം വിട്ടുകളയുന്നുമുണ്ട്. കാരണം മറ്റൊന്നുമല്ല. ഈ സംഭവം വിശുദ്ധ യോഹന്നാൻ എഴുതിയതാണോ, അതോ, പിന്നീട് ആരെങ്കിലും എഴുതി ചേർത്തതാണോയെന്ന് പല കാരണങ്ങളാൽ പണ്ഡിതന്മാർ സംശയിക്കുന്നുണ്ട്. വിവാദത്തിന്റെ പിന്നാലെ പോകുന്നതിനേക്കാൾ, രണ്ട് കാര്യങ്ങൾകൊണ്ട് ഇത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുവാനാണ് എനിക്ക് താത്പര്യം.
പാപത്തെ വെറുക്കുന്ന, പാപിയെ സ്നേഹിക്കുന്ന പാപമോചകനായ, രക്ഷകനായ ക്രിസ്തുവിന്റെ ചിത്രം മറ്റു സംഭവങ്ങളിലെന്നപോലെ ഇവിടെയും തെളിഞ്ഞു നിൽക്കുന്നുണ്ട്. ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യഗണത്തിന്റെ ഭാഗമാക്കുന്നതുവഴി പാപികളെ രക്ഷിക്കുവാൻ വന്നവനാണ് താൻ എന്ന ദൈവിക വെളിപാടിന് അടിവരയിടുകയായിരുന്നു ഈശോ…
View original post 918 more words
50 Years in Priesthood, Fr Joe Njarakkulam SJ
Fr Joe Njarakkulam SJ with his Family
മറിയത്തിന്റെ വിമലഹൃദയത്തിനുള്ള സമർപ്പണം
Act of Consecration of the humanity, Russia and Ukraine to the Immaculate Heart of Mary
March Devotion, March 26
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി ആറാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 "യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി " (മത്തായി 1:18). മാര്‍ യൗസേപ്പുപിതാവിന് മരണാനന്തരം ലഭിച്ച മഹത്വം 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ഒരു വ്യക്തിക്ക് മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന മഹത്വം ആ വ്യക്തി ജീവിച്ചിരുന്നപ്പോള്‍ എത്രമാത്രം ലോകത്തിന് ധാര്‍മ്മികമായ സ്വാധീനം ചെലുത്തി, തനിക്കും മറ്റുള്ളവര്‍ക്കും വേണ്ടി എത്രമാത്രം വരപ്രസാദം സമ്പാദിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. വേദപാരംഗതനായ … Continue reading March Devotion, March 26
പരിപൂർണ്ണരൂപം
പ്രാർത്ഥനയുടെ പരിപൂർണ്ണരൂപമാണ് വി.കുർബാന.………………… ……………………… പോൾ ആറാമൻ പാപ്പ. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "God rests with in gentle hearts. The gentle and merciful shall sit fearless in His regions, and will inherit Heavenly glory.Saint John Climacus 🌹🔥❤️Good Morning…. Have a Joyful day…