നമുക്ക് വമ്പ് പറയാനും അഭിമാനിക്കാനും അഹങ്കരിക്കാനുമൊക്കെ ക്രിസ്തുവിന്റെ കുരിശും നമ്മുടെ ദുർബ്ബലതയുമല്ലാതെ വേറെ എന്താനുള്ളത്? നമ്മുടെ കർത്താവിന്റെ ഏറ്റവും വലിയ പ്രസംഗപീഠമായി കാൽവരിയിലെ കുരിശ്. താൻ പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം ജീവിച്ചുകാണിച്ചുകൊണ്ട് അവൻ കുരിശിൽ പിടഞ്ഞു മരിച്ചു.പാപത്തെയും മരണത്തെയും ചവിട്ടിതാഴ്ത്തി കുരിശ് ഉയർന്നു നിന്നു. തന്റെ മക്കളോടുള്ള ഒരു പിതാവിന്റെ സ്നേഹമാണ് അവന്റെ ഏകജാതനെ അതിൽ തൂക്കിയിട്ടത്. നമ്മൾ ഒരിക്കലും അർഹിക്കാത്ത സ്നേഹം.കുരിശിലൂടെ ഈശോ നമ്മെ തന്റെ പിതാവുമായി രമ്യതയിലാക്കി. അത് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ പാപങ്ങൾക്കായി ജാമ്യം … Continue reading കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
Tag: Exaltation of the Cross
Hail, O Cross | A Brief Sermon by Fr. Michael Rodríguez
https://youtu.be/7MQFKziA1_I Hail, O Cross | A Brief Sermon by Fr. Michael Rodríguez
വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന
വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന ഓ! ആരാധ്യനായ ദൈവമേ, രക്ഷകനായ യേശുക്രിസ്തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ! എന്‍റെ സത്യപ്രകാശമായിരിക്കണമെ . ഓ! വി. കുരിശേ! എല്ലാ തിന്മകളില്‍നിന്നും എന്നെ മോചിപ്പിക്കണമെ. ഓ! വി. കുരിശേ! എല്ലാ അപകടങ്ങളില്‍നിന്നും പെട്ടെന്നുള്ള മരണത്തില്‍നിന്നും എന്നെ രക്ഷിക്കണമെ. എനിക്കു നിത്യജീവന്‍ നല്കണമെ. ഓ! ക്രൂശിതനായ നസ്രായക്കാരന്‍ യേശുവേ! ഇപ്പോഴും എപ്പോഴും എന്‍റെമേല്‍ കരുണയുണ്ടാകണമെ. നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരുരക്തത്തിന്‍റെയും, മരണത്തിന്‍റെയും, ഉയര്‍പ്പിന്‍റെയും, സ്വര്‍ഗാരോഹണത്തിന്‍റെയും പൂജിത ബഹുമാനത്തിനായി … Continue reading വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന
Daily Saints | September 14 അനുദിനവിശുദ്ധർ | സെപ്റ്റംബർ 14 | കുരിശിന്റെ പുകഴ്ച്ച | Exaltation of the Holy Cross
⚜️⚜️⚜️ September 1️⃣4️⃣⚜️⚜️⚜️ വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എഡി 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എഡി 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ് ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, … Continue reading Daily Saints | September 14 അനുദിനവിശുദ്ധർ | സെപ്റ്റംബർ 14 | കുരിശിന്റെ പുകഴ്ച്ച | Exaltation of the Holy Cross
ദിവ്യബലി വായനകൾ The Exaltation of the Holy Cross
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ചൊവ്വ, 14 /9/2021 The Exaltation of the Holy Cross - Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, മാനവരാശിയെ രക്ഷിക്കുന്നതിനു വേണ്ടി അങ്ങേ ഏകജാതന്‍ കുരിശില്‍ സഹിക്കണമെന്ന് അങ്ങ് തിരുവുള്ളമായല്ലോ. ഭൂമിയില്‍ അവിടത്തെ രഹസ്യം ഗ്രഹിക്കുന്ന ഞങ്ങളെ, സ്വര്‍ഗത്തില്‍ അവിടത്തെ പരിത്രാണത്തിന്റെ ഫലം കൈവരിക്കാന്‍ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന … Continue reading ദിവ്യബലി വായനകൾ The Exaltation of the Holy Cross
Exaltation of the Cross Images JPG | JPEG | HD | Wallpaper
A.D. THE BIBLE CONTINUES -- "The Tomb Is Open" Episode 101 -- Pictured: Greta Scacchi as Mother MaryCross Crucifixion Christ Jesus Spiritual Religion Exaltation of the Cross Images JPG | JPEG | HD | Wallpaper
Mary at the foot of the Cross
A.D. THE BIBLE CONTINUES -- "The Tomb Is Open" Episode 101 -- Pictured: Greta Scacchi as Mother Mary Mary at the foot of the Cross
Golden Cross
Exaltation of the Cross Golden Cross
Exaltation of the Holy Cross
Exaltation of the Cross Exaltation of the Holy Cross
Crucifix of Jesus Christ
Exaltation of the Cross Crucifix of Jesus Christ
Christ Crucified
Exaltation of the Cross Christ Crucified
Exaltation of the Cross
Exaltation of the Cross Exaltation of the Cross
Exaltation of the Cross, September 14
Exaltation of the Cross, September 14 Exaltation of the Cross, September 14