https://youtu.be/NKZ8YeEKbNM

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “ഉടമ്പടി ഉടനെ ചെയ്യാം ഇവിടെ ക്ലിക്ക് ചെയ്യൂ, www.kreupasanammarianshrine.com”

  1. Shini Sebastian Avatar
    Shini Sebastian

    Please pray for my son Leon to get his Australian student Visa this week itself

  2. 1. എന്റെ ഭർത്താവ് ബിനുവിന്റെ അമിത മായ മദ്യപാനം മാറുന്നതിനു പ്രർത്ഥിക്കുന്നു 2. മക്കൾ വഴിതെറ്റിപ്പോകാതിരിക്കാനും. അവരുടെ ഭാവി സുരക്ഷിതം ആകുവാനും പ്രാർത്ഥിക്കുന്നു
    3സിമിയുടെ ജീവിതം സുരക്ഷിതം ആകുവാൻ പ്രാർത്ഥിക്കുന്നു
    4. എന്റെ മാതാപിതാക്കൾ ആരോഗ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു.
    5. ഞാൻ വാങ്ങിയ സ്ഥലം മെയ്‌ 28ന് തന്നെ രജിസ്റ്റർ ചെയ്യാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നു
    6. ഹെൽന ക് നല്ല ജീവിത പങ്കാളിയെ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. നല്ല ജോലി അവൾക് കിട്ടുവാൻ അമ്മയും തിരുകുമാരനും അനുഗ്രഹിക്കേണമേ.

  3. എന്റെയും അജോയും ആയി വിവാഹം നടക്കുവാനും. ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ദൈവാനുഗ്രഹം ഉണ്ടാകുവാനും. സ്നേഹത്തിലും സന്തോഷം ഉണ്ടാകുവാനും. മാതാപിതാക്കളുമായി സന്തോഷം ആയി കഴിയുവാനും. 2.അജോയും ഷാനി ആയിട്ടുള്ള തീരുമാനം ആകുന്നതിനും. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ സ്നേഹത്തിൽ ആകുനത്തിനും . 3ഞങ്ങളുടെ ഇപ്പോ ഉള്ള ജോലി പോകാതെയും സാലറി കുറക്കാതെയും. കടബാധിതകൾ മാറുന്നതിനും നാട്ടിൽ ഒരു വരുമാനം ഉണ്ടാകുന്നതിനും നാട്ടിൽ ഞങ്ങൾക്കു സെറ്റിൽഡ് ആകുന്നതിനും. ഞങ്ങളുടെ മക്കൾ നല്ല രീതിയിൽ വളരുവാനും. 5.സ്ഥലം നല്ല രീതിയിൽ വിറ്റ് മാറുവാൻ നല്ല ക്യാഷ്. കൊറോണ എത്രെയും പെട്ടെന്ന് മാറി നാട്ടിൽ പോകുവാനും. അജോക് ദൈവ വിശ്വാസം വർധിപ്പിക്കുവാൻ വേണ്ടി യും അജോയ് നല്ലൊരു സ്വാപാവം കൊടുക്കേണമേ

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading