വിഭൂതി തിരുനാൾ ആശംസകൾ | Ash Monday whatsapp status video | Lent Season Videos

https://youtu.be/s9VmS1ZhvOA

Vibhoothi Liturgy PDF Syromalabar Rite വിഭൂതി തിരുക്കർമ്മങ്ങൾ | Ash Monday Liturgy PDF

>>> വിഭൂതി തിരുക്കർമ്മങ്ങൾ PDF >>> വിഭൂതി തിരുക്കർമ്മങ്ങൾ TEXT (with holy Qurbana) >>> വിഭൂതി തിരുക്കർമ്മങ്ങൾ JPG Vibhoothi, Lent LiturgyDownload

Rev. Fr PT Abraham Assariathu (1899-1949)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പുനരൈക്യ വഴിത്താരയിൽ ജീവൻ ഹോമിച്ചആശാരിയത്ത് അബ്രഹാം അച്ചൻ... മലങ്കര സുറിയാനി അപ്പസ്തോലിക സഭയുടെ അസ്തമിക്കാത്ത സൂര്യതേജസ്സ് ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി സാർവ്വത്രിക കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടപ്പോൾ മലങ്കര യാക്കോബായ സുറിയാനി സഭയിൽ നിന്ന് അനേകം വൈദികശ്രേഷ്ഠർ തിരുമേനിയോട് ചേർന്ന് നിന്ന് സത്യസഭയെ ആശ്ലേഷിക്കുകയുണ്ടായി. നമ്മുടെ കർത്താവും രക്ഷകനുമായ യേശുമിശിഹാ ശ്ലീഹന്മാരുടെ തലവനായ മാർ പത്രോസ് ശ്ലീഹായുടെ അടിസ്ഥാനത്തിൻമേൽ സ്ഥാപിച്ച കാതോലികവും ശ്ലൈഹികവും വിശുദ്ധവുമായ … Continue reading Rev. Fr PT Abraham Assariathu (1899-1949)

ഗർഭഛിദ്രം

മനുഷ്യർ ആഴ്ചയിൽ ഒരു മണിക്കൂർ നേരമെങ്കിലും ദിവ്യകാരുണ്യ ആരാധന നടത്തിയിരുന്നുവെങ്കിൽ ഗർഭഛിദ്രം ഉണ്ടാകുമായിരുന്നില്ല.………. ……………………………….വി. മദർ തെരേസ ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The heart of the world is breaking under this load of pride and pretense. There is no release from our burden apart from the meekness of Christ.”~ A.W. Tozer 🌹 Good Morning…. Have a Blessed Sunday…