February 2022
-
Chatty ~ Lets talk about life
Chatty ~ Lets talk about life Hello Friends todays video is just a chatty video about life, hope you enjoy:)… Read More
-
സ്മിര്‍ണായിലെ വിശുദ്ധ പോളികാര്‍പ്പ്
⚜️⚜️⚜️ February 2️⃣3️⃣⚜️⚜️⚜️ സ്മിര്‍ണായിലെ വിശുദ്ധ പോളികാര്‍പ്പ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എഡി 80-ലാണ് അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ, വിശുദ്ധ പോളികാര്‍പ്പിനെ ക്രിസ്തുവിലേക്ക് ആനയിച്ചത്. ജെറുസലേമിന് സമീപമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്.… Read More
-

Latin Mass Readings Malayalam, Wednesday of week 7 in Ordinary Time / Saint Polycarp
🔥 🔥 🔥 🔥 🔥 🔥 🔥23 Feb 2022Saint Polycarp, Bishop, Martyr on Wednesday of week 7 in Ordinary Time Liturgical… Read More
-

വിശുദ്ധ പത്രോസിന്റെ സിംഹാസനം
⚜️⚜️⚜️ February 2️⃣2️⃣⚜️⚜️⚜️വിശുദ്ധ പത്രോസിന്റെ സിംഹാസനം ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആദ്യ സഭാതലവനും, പ്രധാന ഗുരുവുമെന്ന നിലയിലുള്ള വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതല്ക്കേ തന്നെ റോമന്‍ സഭയില്‍… Read More
-
എല്ലാമെല്ലാം
നീ ദിവ്യകരുണ്യമാണ്.ഞങ്ങളുടെ ഭക്ഷണവുംവസ്ത്രവും നീയാണ്.സമ്പത്തും സങ്കേതവും നീയാണ്.ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്നപടവാളുമാണ് നീ.നീയാണ്ഞങ്ങളുടേ എല്ലാമെല്ലാം.വി.പീറ്റർ ജൂലിയൻ അയ്മർഡ്❤️ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും… Read More
-

Jesus Praying in the Garden of Gethsemane
Jesus Praying in the Garden of Gethsemane HD Wallpaper Read More
-

Latin Mass Readings Malayalam Saint Peter’s Chair – Feast
🔥 🔥 🔥 🔥 🔥 🔥 🔥22 Feb 2022Saint Peter’s Chair – Feast Liturgical Colour: White. പ്രവേശകപ്രഭണിതം ലൂക്കാ 22:32 കര്‍ത്താവ് ശിമയോന്… Read More
-

The Book of Acts Chapter 18 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 18 കോറിന്തോസില്‍ 1 ഇതിനുശേഷം പൗലോസ് ആഥന്‍സ് വിട്ടു കോറിന്തോസില്‍ എത്തി.2 അവന് പോന്തസുകാരനായ അക്വീലാ എന്ന ഒരു യഹൂദനെ കണ്ടുമുട്ടി. അവന്… Read More
-

The Book of Acts Chapter 17 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 17 തെസലോനിക്കായില്‍ 1 അവര്‍ ആംഫീപോളിസ്, അപ്പളോണിയാ എന്നീ സ്ഥലങ്ങളിലൂടെയാത്ര ചെയ്ത് തെസലോനിക്കായില്‍ എത്തി. അവിടെ യഹൂദരുടെ ഒരു സിനഗോഗ് ഉണ്ടായിരുന്നു.2 പൗലോസ്… Read More
-

The Book of Acts Chapter 16 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 16 തിമോത്തേയോസ് 1 ദെര്‍ബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളില്‍ പൗലോസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തിമോത്തേയോസ് എന്നുപേരുള്ളഒരു ശിഷ്യനുണ്ടായിരുന്നു – വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ… Read More
-

The Book of Acts Chapter 15 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 15 ജറുസലെം സൂനഹദോസ് 1 യൂദയായില്‍നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു.2… Read More
-

The Book of Acts Chapter 14 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 14 പൗലോസ് ഇക്കോണിയത്തില്‍ 1 അവര്‍ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗില്‍ പ്രവേശിച്ച് പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയ ഗണം വിശ്വസിച്ചു.2 വിശ്വസിക്കാതിരുന്ന… Read More
-

The Book of Acts Chapter 13 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 13 ബാര്‍ണബാസും സാവൂളും അയയ്ക്കപ്പെടുന്നു. 1 അന്ത്യോക്യായിലെ സഭയില്‍പ്രവാചകന്‍മാരും പ്രബോധകന്മാരും ഉണ്ടായിരുന്നു – ബാര്‍ണബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമയോന്, കിറേനേക്കാരന്‍ ലൂസിയോസ്,… Read More
-

The Book of Acts Chapter 12 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 12 യാക്കോബിന്റെ വധം 1 അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി.2 അവന് യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.3 യഹൂദരെ… Read More
-

The Book of Acts Chapter 11 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 11 പത്രോസിന്റെന്യായവാദം 1 വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നുയൂദയായിലുണ്ടായിരുന്ന അപ്പസ്തോലന്മാരും സഹോദരരും കേട്ടു.2 തന്മൂലം, പത്രോസ് ജറുസലെമില്‍ വന്നപ്പോള്‍ പരിച്ഛേദനവാദികള്‍ അവനെ എതിര്‍ത്തു.3 അവര്‍… Read More

