Pentecost Glass Painting

The Pentecost Pentecost Glass Painting HD Wallpaper

Why, God…

Wordy Spirit

WHY?

Why God, I ask

When there is never a clear reason

For pain, for heartbreak

For a desperately lonely season.

Why God, I ask

When people die, when hardships come

And there seems to be no answer

At least no good one.

Why God, I ask

When I’m in midst of sorrow

When I can’t feel hope

And don’t see a tomorrow.

Why God, I ask

When it’s all just a blur

When loved ones cry in agony

And there’s just no cure.

Why God, I ask

Do good people suffer still

When those who deserve less

Get more than the good ones will?

Why God, I ask

When the tears come from my eyes

When I know that he listens

And yes, he hears my cries.

In midst of the questions, the asking

The begging for answers

Something startles me.

We never ask why God

When things go…

View original post 125 more words

God Needs You.

Wordy Spirit

YOU!

God doesn’t need another
David or yet another Goliath
God needs you
And your endless tryin’

God doesn’t need a hero
Who has a wonderful story
God needs your presence
Your identity, without glory

God doesn’t need anything
That requires great might
He just needs you to know
That he’s with you in your plight

God doesn’t need much
No gold, treasures or sacrifice
He needs you to continue growing
And faithfully cling to life

God doesn’t need you to say
It is easy, this current ride
He wants you to shed a tear-
While believing he’s by your side

God doesn’t need that
Which you can not give
For all he wants from you
Is the life that you currently live

God wants you to be you
With all the troubles you’re enduring
Because he’ll stand by your side
And continuously keep assuring..

God needs you to stay…

View original post 23 more words

ജൂൺ 4 – വിശുദ്ധ ഫ്രാൻസിസ് കാരാച്ചോളോ | Saint Francis Caracciolo

https://youtu.be/YMX0gZHzDeY ജൂൺ 4 - വിശുദ്ധ ഫ്രാൻസിസ് കാരാച്ചോളോ | Saint Francis Caracciolo ദിവ്യകാരുണ്യഭക്തനായിരുന്ന വിശുദ്ധ ഫ്രാൻസിസ് കാരാച്ചോളോയുടെ തിരുനാൾ. "ദൈവസ്നേഹത്തിന്റെ പ്രസംഗകൻ" എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay

ദിവ്യകാരുണ്യസ്വീകരണമാണ് ദൈവവുമായി ഒന്നാകാനുള്ള ഏറ്റം ഫലപ്രദമാർഗ്ഗം................. .................................കുരിശിൻ്റെ വി.പൗലോസ് ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു "Since you cannot do good to all, you are to pay special attention to those who, by the accidents of time, or place, or circumstances, are brought into closer connection with you."Saint Augustine Good Morning... Have a graceful day...

June 04 വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ

⚜️⚜️⚜️⚜️ June 0️⃣4️⃣⚜️⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മൈനര്‍ ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസ സഭയുടെ സ്ഥാപകരിലൊരാളാണ് വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ. സുവിശേഷ പ്രഘോഷണവും, വിവിധ തരം കാരുണ്യപ്രവര്‍ത്തനങ്ങളുമായിരുന്നു ഈ സഭയുടെ പ്രധാന പ്രേഷിത ദൗത്യങ്ങള്‍. പരിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനാലും, തന്റെ സഭയില്‍ രാത്രിതോറുമുള്ള ആരാധനകള്‍ നിലവില്‍ വരുത്തിയതിനാലും വിശുദ്ധ ഫ്രാന്‍സിസ് “ദൈവസ്നേഹത്തെക്കുറിച്ച് പ്രഘോഷിക്കുന്ന ആദരണീയനായ പിതാവ്” എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനോട് ഒരു കുട്ടിയുടേതിന് സമാനമായ സ്നേഹമായിരുന്നു വിശുദ്ധന്. തന്റെ അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍ … Continue reading June 04 വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 04

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 0️⃣4️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ വിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️വി.കുര്‍ബാന വഴിയായി ഈശോയുടെ ദിവ്യഹൃദയം നമ്മോട് പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്നേഹം അനന്തവും അവര്‍ണ്ണനീയവുമാണ്. സ്നേഹം നിറഞ്ഞ ഈ തിരുഹൃദയം അവിടുത്തെ ദൈവികശക്തിയെ മറച്ചുകൊണ്ടും അതിനെപ്പറ്റി ചിന്തിക്കാതെയും ഏറ്റം സ്വതന്ത്രമായും നമ്മോടു സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. അനേകലക്ഷം മാലാഖമാര്‍ അവിടുത്തെ ദൈവസന്നിധിയില്‍ ആരാധനാര്‍പ്പണങ്ങള്‍ ചെയ്യുന്നു. ദിവ്യകാരുണൃമെന്ന വിശുദ്ധ രഹസ്യത്തില്‍ ഈശോ നമുക്കു പിതാവും, നാഥനും, ഇടയനും, സ്നേഹിതനും, നേതാവും, വൈദ്യനും, വഴിയും, സത്യവും, പ്രകാശവും, ജീവനും സര്‍വ്വോപരി എല്ലാ … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 04

National Pledge Writer Paidimarri Venkata SubbaRao

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം. പക്ഷെ, സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയ പ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും… 'ഇന്ത്യ (ഭാരതം) എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യക്കാരും(ഭാരതീയരും) എന്റെ സഹോദരീ സഹോദരന്മാരാണ്.ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. ജയ് ഹിന്ദ്. സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു … Continue reading National Pledge Writer Paidimarri Venkata SubbaRao

First Friday Prayer of Dedication to the Sacred Heart of Jesus in Malayalam

മാസാദ്യ വെള്ളിയാഴ്ച - തിരുഹൃദയ പ്രതിഷ്ഠാജപം ഈശോയുടെ തിരുഹൃദയമേ,ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങൾ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നൽകുകയും ചെയ്യണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കുവാനിടയായാൽ ഞങ്ങളോട് ക്ഷമിക്കണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരണം വഴി വേർപെട്ടുപോയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ … Continue reading First Friday Prayer of Dedication to the Sacred Heart of Jesus in Malayalam

കനിവൊട്ടും വറ്റാത്ത | Madhu Balakrishnan

https://youtu.be/76uA2LVBZzk കനിവൊട്ടും വറ്റാത്ത | Madhu Balakrishnan കനിവൊട്ടും വറ്റാത്ത നിൻ നെഞ്ചിനുള്ളിൽ,എനിക്കുമൊരിത്തിരി ഇടം തരുമോ?… ശ്രീ ജെയിംസ് കുന്നുംപുറം രചിച്ച് ടോം സെബാസ്റ്റ്യൻ സംഗീതം പകർന്ന് ലിയോ സണ്ണിയുടെ ഓർക്കേസ്ട്രേഷനിൽ മധു ബാലകൃഷ്ണൻ ആലപിച്ച ഭക്തിനിർഭരമായ ദൈവനുഭവ ഗാനം TONE OF CHRIST MEDIAFr. Xavier Kunnumpuram mcbs toneofchristmedia For the KARAOKE of this song visit : https://youtu.be/l1BGJ_eb4qk Song | Kanivottum VattathaTitle | Christian Devotional … Continue reading കനിവൊട്ടും വറ്റാത്ത | Madhu Balakrishnan