St. Thomas, the Apostle of India

ചില ദുക്റാന ചിന്തകൾ

ചില ദുക്റാന ചിന്തകൾ ഒരു അപ്പസ്തോലൻ്റെ നാമത്തിൽ ലോകത്തിൽ അറിയപ്പെടുന്ന ഏക ക്രൈസ്തവ സഭാ വിഭാഗമായ മാർത്തോമ്മ നസ്രാണികളുടെ പുണ്യദിനമാണ്: ജൂലൈ 3- ദുക്റാന തിരുനാൾ. മാർ തോമ്മാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയിൽ രൂപപ്പെട്ട ഭാരത കത്തോലിക്കാ സഭ കഴിഞ വർഷം അവളുടെ പിതാവ് മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ 1950 വാർഷികം ആഘോഷിച്ചു. പുതിയ നിയമത്തിൽ തോമാശ്ലീഹായെക്കുറിച്ച് എട്ടു പ്രാവശ്യം പരാമർശിച്ചിരിക്കുന്നു, അതിൽ നാലുവണ അപ്പസ്തോലന്മാരുടെ പട്ടികയിലാണ് (cf. മത്താ: 10: 3, മർക്കോ: 3:18, ലൂക്കാ: 6:15, അപ്പ … Continue reading ചില ദുക്റാന ചിന്തകൾ

വി. തോമാശ്ലീഹാ | വിശുദ്ധരെ അറിയാം | Fr. Wilson Thattarathundil | St. Thomas | Saints

https://youtu.be/nY8ZK-qXKBk വി. തോമാശ്ലീഹാ | വിശുദ്ധരെ അറിയാം | Fr. Wilson Thattarathundil | St. Thomas | Saints Know more about St. Thomas Apostle Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. StThomas

St. Thomas വി. തോമശ്ലിഹ ഒരു സംശയാലുവോ? പറയാൻ വരട്ടെ…

https://youtu.be/I6H0dZGxbeg St. Thomas... വി. തോമശ്ലിഹ ഒരു സംശയാലുവോ???... പറയാൻ വരട്ടെ...

തോമാശ്ലീഹാ ഭാരതത്തിൽ എത്തിയതിന് തെളിവില്ലെന്ന് ആര് പറഞ്ഞു?

#തോമാശ്ലീഹാ #ഭാരതത്തിലെത്തിയതിന് #തെളിവില്ലെന്നാരു #പറഞ്ഞു? തെളിവുകള്‍ നിരത്തി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി ആഞ്ഞടിക്കുന്നു… ചരിത്രത്തിന് ആഖ്യാതാവിന്റെ പക്ഷത്തിന് അനുസരിച്ചുള്ള അര്‍ത്ഥതലങ്ങളും അനുബന്ധങ്ങളും ഉണ്ടാകാം (polyhedron intelligibility) എന്നത് സത്യമാണ്. തോമാശ്ലീഹായുടെ ഭാരതാഗമനത്തെ നിഷേധിക്കുന്ന കേരളചരിത്രകാരന്മാരില്‍ പ്രധാനികള്‍ ഇളംകുളം കുഞ്ഞന്‍പിള്ള, ഡോ. എം.ജി.എസ്. നാരായണന്‍, ജോസഫ് ഇടമറുക്, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങിയവരാണ്. ഇവരുടെ വാദമുഖങ്ങള്‍ പ്രധാനമായും നാലെണ്ണമാണ്: ക്രിസ്തുവര്‍ഷത്തിന്റെ ആദ്യദശകത്തില്‍ പലസ്തീനായില്‍നിന്ന് ഒരാള്‍ കേരളത്തിലെത്തി ഇവിടെ സുവിശേഷം പ്രസംഗിച്ചു എന്നുപറയുന്നത് ചരിത്ര വസ്തുതകളുമായി ഒത്തുപോകുന്നില്ല … Continue reading തോമാശ്ലീഹാ ഭാരതത്തിൽ എത്തിയതിന് തെളിവില്ലെന്ന് ആര് പറഞ്ഞു?

July 03 വിശുദ്ധ തോമാശ്ലീഹ

♦️♦️♦️♦️ July 0️⃣3️⃣♦️♦️♦️♦️വിശുദ്ധ തോമാശ്ലീഹ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ … Continue reading July 03 വിശുദ്ധ തോമാശ്ലീഹ

മാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയത് എങ്ങനെ?

തമിഴ്നാട്ടിലെ മൈലാപ്പൂരിൽ രക്തസാക്ഷിത്വം വരിച്ച മാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം എങ്ങനെയാണ് ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയതെന്ന് ഇറ്റാലിയൻ ചരിത്ര രേഖകളെ ആസ്പദമാക്കി ഒരു വിവരണം. *************************************** മാർത്തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിക്കപ്പെടുന്ന ഇറ്റലിയിലെ ഓർത്തോണയിലുള്ള മാർത്തോമ്മാ ശ്ലീഹാ ബസലിക്കയിലെ ചരിത്ര രേഖകൾ അനുസരിച്ച് തോമ്മാ ശ്ലീഹാ സിറിയയിൽ നിന്ന് സുവിശേഷവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് മെസൊപ്പൊട്ടേമിയയിലേക്ക് പോയ അദ്ദേഹം തന്റെ ആദ്യത്തെ സഭാസമൂഹം എദേസ്സയിൽ സ്ഥാപിച്ചു (ഇപ്പോഴത്തെ ടർക്കിയിലെ സാൻലിയൂർഫ). തുടർന്ന് ബാബിലോണിലെത്തിയ തോമ്മാശ്ലീഹാ അവിടെ ഏഴ് … Continue reading മാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയത് എങ്ങനെ?

Saint Thomas, Apostle of India – Solemnity 

🔥 🔥 🔥 🔥 🔥 🔥 🔥 03 Jul 2022 Saint Thomas, Apostle of India - Solemnity  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഭാരതത്തിന്റെ അപ്പോസ്തലനുംസുവിശേഷ സംവാഹകനുമായി ആദരിക്കപ്പെടുന്നവിശുദ്ധ തോമസിന്റെ തിരുനാളില്‍ അഭിമാനിക്കാന്‍ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.ഈ വിശുദ്ധന്റെ മാധ്യസ്ഥ്യത്താല്‍,വിശ്വസ്തഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരുംയേശുക്രിസ്തുവിന്റെ പാദാന്തികത്തില്‍ അണയുകയുംഅവിടത്തെ കര്‍ത്താവും ദൈവവുമായിഏറ്റുപറയുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ … Continue reading Saint Thomas, Apostle of India – Solemnity 

ദുക്റാന തിരുനാൾ

"എന്നാലും അത് കുറച്ചു കൂടിപ്പോയെന്റെ തോമാച്ചാ" മാത്തുക്കുട്ടീടെ വക . "ഏത് കൂടിപ്പോയി ?" "അല്ലാ, നിന്റെ പറച്ചിലെ . അവന്റെ മുറിവ് കാണേം അതിൽ വിരൽ ഇട്ടാലും ഒക്കെയേ വിശ്വസിക്കുള്ളു എന്ന് പറഞ്ഞതെ" "അത് പിന്നെ , നിങ്ങക്ക് മാത്രം കണ്ടാൽ മതിയാ? എനിക്കും അവനെ കാണണ്ടേ ?...തുറന്ന് കിട്ടും വരെ മുട്ടാനും കണ്ടെത്തും വരെ അന്വേഷിക്കാനും ഒക്കെ പറഞ്ഞത് അവൻ തന്നെ അല്ലെ ?" "ന്നാലും ഇതൊരു മാതിരി ...കുട്ടികളെപ്പോലെ ..." "കുട്ടികളെപ്പോലെ ആവാനും … Continue reading ദുക്റാന തിരുനാൾ

അനുദിന വിശുദ്ധർ (Saint of the Day) July 3rd – St. Thomas

https://youtu.be/V5PUUloOwPs അനുദിന വിശുദ്ധർ (Saint of the Day) July 3rd - St. Thomas അനുദിന വിശുദ്ധർ (Saint of the Day) July 3rd - St. Thomas St. Thomas was born a Jew and was called to be one of the twelve Apostles. His birth and death dates are unknown, but his feast day is celebrated July 3. He … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 3rd – St. Thomas