കുരിശിൻ്റെ വഴിയേ…..

48-ാം നാൾ…. മരണത്തെക്കാളും ഹൃദയഭേദകമാണ് സർവ്വരാലും പരിത്യക്തനാവുക എന്നത്. കാൽവരിയിലെ കുരിശിൽ പ്രാണൻ പിടയുന്ന വേദനയിൽ പുത്രൻ അലറി വിളിച്ചു; “എൻ്റെ ദൈവമേ എൻ്റെ ദൈവമേ, എന്തുകൊണ്ട ങ്ങെന്നെ ഉപേക്ഷിച്ചു?” ഈ നിസ്സഹായതക്കുമുന്നിൽ അംബരവീഥികൾ കീറിമുറിച്ചു അബ്ബാപിതാവിൻ്റെ കർണ്ണപുടത്തിൽ ആ നിലവിളി പതിഞ്ഞിട്ടും എന്തേ ആ പിതാവ് മൗനമായ് നിലകൊണ്ടു? ആർക്കും വ്യഖ്യാനിക്കാനാവാത്ത ഒരു വെളിപാടായ് ഇന്നും ആ മൗനം നിലകൊള്ളുന്നു.എൻ്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെയെന്ന ഉടമ്പടിയിൽ ലോകത്തിൻ്റെ രക്ഷ പുത്രൻ്റെ പീഡാനുഭവത്തിലൂടെ വിഭാവനം ചെയ്യ്ത […]

കുരിശിൻ്റെ വഴിയേ…..

Leave a comment