Saint Bernardine of Siena / Friday of the 5th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 20 May 2022 Saint Bernardine of Siena, Priest or Friday of the 5th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം ദിവ്യസത്യത്തിന്റെ മഹത്ത്വപൂര്‍ണമായ പ്രഘോഷണത്താല്‍,ഈ വിശുദ്ധര്‍ ദൈവത്തിന്റെ സ്‌നേഹിതരായിത്തീര്‍ന്നു, അല്ലേലൂയ. Or:സങ്കീ 18:49; 22:22 കര്‍ത്താവേ, ജനതകളുടെ മധ്യേഞാനങ്ങയെ ഏറ്റുപറയും;ഞാന്‍ അങ്ങേ നാമംഎന്റെ സഹോദരരോടു വിവരിക്കും, അല്ലേലൂയ. സമിതിപ്രാര്‍ത്ഥന ദൈവമേ, വൈദികനായ വിശുദ്ധ ബെര്‍ണഡിന്യേശുവിന്റെ വിശുദ്ധ നാമത്തോടുള്ള നിസ്തുലസ്‌നേഹം അങ്ങ് നല്കിയല്ലോ.അങ്ങനെ, … Continue reading Saint Bernardine of Siena / Friday of the 5th week of Eastertide 

Thursday of the 5th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 19 May 2022 Thursday of the 5th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. പുറ 15:1-2 കര്‍ത്താവിനെ നമുക്ക് പാടിസ്തുതിക്കാം.എന്തെന്നാല്‍, അവിടന്ന് മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു.കര്‍ത്താവ് എന്റെ ശക്തിയും മഹത്ത്വവുമാകുന്നു.അവിടന്ന് എനിക്ക് രക്ഷയായി ഭവിച്ചിരിക്കുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ കൃപയാലാണല്ലോപാപികളായ ഞങ്ങള്‍ നീതിമാന്മാരുംനിര്‍ധനരായ ഞങ്ങള്‍ അനുഗൃഹീതരും ആയി ഭവിക്കുന്നത്.അങ്ങേ പ്രവര്‍ത്തനങ്ങളാലും ദാനങ്ങളാലുംഞങ്ങളോടൊപ്പമായിരിക്കണമേ.അങ്ങനെ, വിശ്വാസത്താല്‍ നീതികരിക്കപ്പെട്ടവര്‍ക്ക്നിരന്തരസ്ഥൈര്യം ഒരിക്കലും നഷ്ടപ്പെടാതിരിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും … Continue reading Thursday of the 5th week of Eastertide 

Wednesday of the 5th week of Eastertide / Saint John I, Pope, Martyr 

🔥 🔥 🔥 🔥 🔥 🔥 🔥 18 May 2022 Saint John I, Pope, Martyr or Wednesday of the 5th week of Eastertide  Liturgical Colour: Red. പ്രവേശകപ്രഭണിതംഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടിമരണംവരെ പോരാടുകയുംദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്. Or:cf. ജ്ഞാനം 10:12 ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി. സമിതിപ്രാര്‍ത്ഥന വിശ്വസ്തമാനസങ്ങള്‍ക്ക് പ്രതിഫലംനല്കുന്ന ദൈവമേ,പാപ്പായായ വിശുദ്ധ ജോണിന്റെ രക്തസാക്ഷിത്വംവഴിഈ ദിനം … Continue reading Wednesday of the 5th week of Eastertide / Saint John I, Pope, Martyr 

Tuesday of the 5th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 17 May 2022 Tuesday of the 5th week of Eastertide  Liturgical Colour: White പ്രവേശകപ്രഭണിതം വെളി 19:5; 12:10 ദൈവത്തെ ഭയപ്പെടുന്നവരുംചെറിയവരും വലിയവരുമായ എല്ലാവരുംനമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.എന്തെന്നാല്‍, നമ്മുടെ ദൈവത്തിന്റെ,രക്ഷയും ശക്തിയും രാജ്യവുംഅവിടത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍അങ്ങ് ഞങ്ങളെ നിത്യജീവനിലേക്ക് പുനരാനയിക്കുന്നുവല്ലോ.അങ്ങേ ജനത്തിന് വിശ്വാസത്തിന്റെയുംപ്രത്യാശയുടെയും സ്ഥിരത നല്കണമേ.അങ്ങനെ, അങ്ങില്‍ നിന്നു ഗ്രഹിച്ച വാഗ്ദാനങ്ങള്‍ നിറവേറുമെന്ന്ഒരിക്കലും ഞങ്ങള്‍ സംശയിക്കാതിരിക്കട്ടെ.അങ്ങയോടുകൂടെ … Continue reading Tuesday of the 5th week of Eastertide 

Monday of the 5th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 16 May 2022 Monday of the 5th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം തന്റെ ആടുകള്‍ക്കു വേണ്ടി ജീവാര്‍പ്പണം ചെയ്യുകയുംതന്റെ അജഗണത്തിനു വേണ്ടി മരിക്കാന്‍ തിരുമനസ്സാവുകയും ചെയ്തനല്ലിടയന്‍ ഉത്ഥാനം ചെയ്തിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ വലത്തുകരം നിരന്തരസഹായത്താല്‍അങ്ങേ കുടുംബത്തെ വലയംചെയ്യണമേ.അങ്ങേ ജാതനായ ഏകപുത്രന്റെ ഉത്ഥാനത്താല്‍,സമസ്ത തിന്മകളിലും നിന്നു സംരക്ഷിക്കപ്പെട്ട്സ്വര്‍ഗീയദാനങ്ങളാല്‍ അവര്‍ മുന്നേറുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Monday of the 5th week of Eastertide 

5th Sunday of Easter 

🔥 🔥 🔥 🔥 🔥 🔥 🔥 15 May 2022 5th Sunday of Easter  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 98:1-2 കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍.എന്തെന്നാല്‍, കര്‍ത്താവ് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;അവിടന്ന് തന്റെ നീതി ജനതകളുടെ മുമ്പില്‍ വെളിപ്പെടുത്തി,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളിലെന്നും പെസഹാരഹസ്യം നിറവേറ്റണമേ.അങ്ങനെ, പരിശുദ്ധ ജ്ഞാനസ്‌നാനത്താല്‍ നവീകൃതരാകാന്‍അങ്ങ് ഇടയാക്കിയ ഇവര്‍,അങ്ങേ സംരക്ഷണത്തിന്റെ സഹായത്തിന്‍കീഴില്‍സമൃദ്ധമായി ഫലം പുറപ്പെടുവിക്കാനുംനിത്യജീവിതത്തിന്റെ ആനന്ദത്തിലേക്ക്എത്തിച്ചേരാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading 5th Sunday of Easter 

Saint Matthias, Apostle – Feast

🔥 🔥 🔥 🔥 🔥 🔥 🔥 14 May 2022 Saint Matthias, Apostle - Feast Liturgical Colour: Red. പ്രവേശകപ്രഭണിതംയോഹ 15:16 കര്‍ത്താവ് അരുള്‍ചെയ്യുന്നു:നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല,ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്.നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനുംനിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടിഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ മത്തിയാസിനെഅപ്പോസ്തലന്മാരുടെ സംഘത്തില്‍ ചേര്‍ക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.ഞങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ മാധ്യസ്ഥ്യംവഴി,അങ്ങേ സ്‌നേഹത്തില്‍ പങ്കുചേര്‍ന്ന് സന്തോഷിക്കുന്ന ഞങ്ങള്‍ക്ക്,തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ എണ്ണപ്പെടാന്‍വേണ്ടഅര്‍ഹത നല്കുമാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading Saint Matthias, Apostle – Feast

Wednesday of the 4th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 11 May 2022 Wednesday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 18:50; 21:23 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയുംഅങ്ങേ നാമം എന്റെ സഹോദരരോട് പ്രഘോഷിക്കുകയും ചെയ്യും,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ ജീവനും എളിയവരുടെ മഹത്ത്വവുംനീതിമാന്മാരുടെ സൗഭാഗ്യവുമായ ദൈവമേ,കേണപേക്ഷിക്കുന്നവരുടെ യാചനകള്‍ കരുണയോടെ ശ്രവിക്കണമേ.അങ്ങനെ, അങ്ങേ ഔദാര്യത്തിന്റെ വാഗ്ദാനങ്ങള്‍ക്കായി ദാഹിക്കുന്നവര്‍അങ്ങേ സമൃദ്ധിയില്‍ നിന്ന് സദാ സംതൃപ്തരാകാന്‍ ഇടയാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Wednesday of the 4th week of Eastertide 

Wednesday of the 4th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 11 May 2022 Wednesday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 18:50; 21:23 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയുംഅങ്ങേ നാമം എന്റെ സഹോദരരോട് പ്രഘോഷിക്കുകയും ചെയ്യും,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ ജീവനും എളിയവരുടെ മഹത്ത്വവുംനീതിമാന്മാരുടെ സൗഭാഗ്യവുമായ ദൈവമേ,കേണപേക്ഷിക്കുന്നവരുടെ യാചനകള്‍ കരുണയോടെ ശ്രവിക്കണമേ.അങ്ങനെ, അങ്ങേ ഔദാര്യത്തിന്റെ വാഗ്ദാനങ്ങള്‍ക്കായി ദാഹിക്കുന്നവര്‍അങ്ങേ സമൃദ്ധിയില്‍ നിന്ന് സദാ സംതൃപ്തരാകാന്‍ ഇടയാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Wednesday of the 4th week of Eastertide 

Tuesday of the 4th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 10 May 2022 Tuesday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം വെളി 19:7,6 നമുക്ക് ആനന്ദിക്കാം, സന്തോഷിച്ച് ഉല്ലസിക്കാം.ദൈവത്തിന് മഹത്ത്വംനല്കാം.എന്തെന്നാല്‍, സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഉയിര്‍പ്പുഞായറിന്റെ രഹസ്യങ്ങള്‍ ആഘോഷിക്കുന്ന ഞങ്ങളെഞങ്ങളുടെ വീണ്ടെടുപ്പിന്റെ ആനന്ദം അനുഭവിക്കാന്‍ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Tuesday of the 4th week of Eastertide 

Monday of the 4th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 09 May 2022 Monday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം റോമാ 6:9 മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത ക്രിസ്തുഇനിയൊരിക്കലും മരിക്കുകയില്ല എന്നു നമുക്കറിയാം.മരണം ഇനിമേല്‍ അവനെ ഭരിക്കുകയില്ല, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ഭാഗ്യപ്പെട്ടവരുടെ പരിപൂര്‍ണ പ്രകാശമായ ദൈവമേ,ഭൂമിയില്‍ പെസഹാരഹസ്യം ആഘോഷിക്കാന്‍അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചുവല്ലോ.അങ്ങേ കൃപയുടെ പൂര്‍ണതയില്‍നിത്യമായി സന്തോഷിക്കാന്‍ ഞങ്ങളെ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ … Continue reading Monday of the 4th week of Eastertide 

4th Sunday of Easter 

🔥 🔥 🔥 🔥 🔥 🔥 🔥 08 May 2022 4th Sunday of Easter  Liturgical Colour: White. പ്രവേശകപ്രഭണിതംcf. സങ്കീ 33:5-6 കര്‍ത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,സ്വര്‍ഗീയ സന്തോഷത്തിന്റെ പങ്കാളിത്തത്തിലേക്ക് ഞങ്ങളെ നയിക്കണമേ.അങ്ങനെ, ശക്തനായ ഇടയന്‍ മുമ്പേ പോയേടത്ത്എളിയ അജഗണവും എത്തിച്ചേരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading 4th Sunday of Easter 

Friday of the 3rd week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 06 May 2022 Friday of the 3rd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം വെളി 5:12 കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവുംആധിപത്യവും ബഹുമാനവും മഹത്ത്വവും സ്വീകരിക്കാന്‍ യോഗ്യനാണ്,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഉയിര്‍പ്പു ഞായറിന്റെ കൃപ അറിഞ്ഞ ഞങ്ങള്‍ തന്നെ,പരിശുദ്ധാത്മാവിന്റെ സ്‌നേഹത്തിലൂടെനവജീവനിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Friday of the 3rd week of Eastertide 

Thursday of the 3rd week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 05 May 2022 Thursday of the 3rd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. പുറ 15:1-2 കര്‍ത്താവിനെ നമുക്ക് പാടിസ്തുതിക്കാം.എന്തെന്നാല്‍, അവിടന്ന് മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു.കര്‍ത്താവ് എന്റെ ശക്തിയും മഹത്ത്വവുമാകുന്നു.അവിടന്ന് എനിക്ക് രക്ഷയായി ഭവിച്ചിരിക്കുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഈ ദിനങ്ങളില്‍ അങ്ങേ കാരുണ്യംകൂടുതല്‍ തീവ്രമായി ഞങ്ങള്‍ക്ക് അനുഭവവേദ്യമാകുമാറാകട്ടെ.അതുവഴി അങ്ങേ മഹാമനസ്‌കതയാല്‍അത് കൂടുതല്‍ നിറവോടെ ഞങ്ങള്‍ അറിഞ്ഞുവല്ലോ.അങ്ങനെ, പാപാന്ധകാരത്തില്‍ നിന്നു … Continue reading Thursday of the 3rd week of Eastertide 

Wednesday of the 3rd week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 04 May 2022 Wednesday of the 3rd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 71:8,23 ഞാന്‍ ആനന്ദഗാനമാലപിക്കാന്‍,അങ്ങേ സ്തുതികള്‍കൊണ്ട് എന്റെ നാവ് നിറയ്ക്കണമേ;ഞാനങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍,എന്റെ അധരങ്ങള്‍ ആനന്ദംകൊണ്ട് ആര്‍പ്പുവിളിക്കും,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കുടുംബത്തോടുകൂടെ ആയിരിക്കുകയുംകാരുണ്യപൂര്‍വം അവരെ സുരക്ഷിതരാക്കുകയും ചെയ്യണമേ.വിശ്വാസത്തിന്റെ കൃപ നല്കിയ അവര്‍ക്ക്,അങ്ങേ ഏകജാതന്റെ ഉത്ഥാനത്തില്‍നിത്യമായ ഭാഗഭാഗിത്വം നല്കുമാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Wednesday of the 3rd week of Eastertide 

Saints Philip and James, Apostles – Feast 

🔥 🔥 🔥 🔥 🔥 🔥 🔥 03 May 2022 Saints Philip and James, Apostles - Feast  Liturgical Colour: Red. പ്രവേശകപ്രഭണിതം കര്‍ത്താവ് അവികലമായ സ്‌നേഹത്തില്‍ തിരഞ്ഞെടുക്കുകയുംനിത്യമായ മഹത്ത്വം നല്കുകയുംചെയ്തവിശുദ്ധരായ മനുഷ്യരാണിവര്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പോസ്തലന്മാരായവിശുദ്ധ ഫിലിപ്പിന്റെയും വിശുദ്ധ യാക്കോബിന്റെയുംആണ്ടുതോറുമുള്ള ആഘോഷത്താല്‍ഞങ്ങളെ അങ്ങ് ആനന്ദിപ്പിക്കുന്നുവല്ലോ.അവരുടെ പ്രാര്‍ഥനകള്‍ വഴി,അങ്ങേ ഏകജാതന്റെ പീഡാസഹനത്തിലുംഉത്ഥാനത്തിലും പങ്കുചേര്‍ന്ന്,അങ്ങേ നിത്യദര്‍ശനത്തില്‍ എത്തിച്ചേരാനുള്ളഅര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Saints Philip and James, Apostles – Feast 

Saint Athanasius, Bishop, Doctor

🔥 🔥 🔥 🔥 🔥 🔥 🔥 02 May 2022 Saint Athanasius, Bishop, Doctor on Monday of the 3rd week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം cf. പ്രഭാ 15:5 സഭാമധ്യേ അവിടന്ന് അവന്റെ അധരം തുറക്കുകയുംകര്‍ത്താവ് അവനെ ജ്ഞാനത്തിന്റെയും ബുദ്ധിയുടെയുംചൈതന്യംകൊണ്ടു നിറയ്ക്കുകയുംമഹത്ത്വത്തിന്റെ വസ്ത്രം ധരിപ്പിക്കുകയും ചെയ്തു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ പുത്രന്റെ ദൈവികത്വത്തിന്റെഅസാധാരണ സംരക്ഷകനായിമെത്രാനായ വിശുദ്ധ അത്തനേഷ്യസിനെ അങ്ങ് ഉയര്‍ത്തിയല്ലോ.അങ്ങനെ, അദ്ദേഹത്തിന്റെ പ്രബോധനങ്ങളിലുംസംരക്ഷണത്തിലും ആനന്ദിക്കുന്ന … Continue reading Saint Athanasius, Bishop, Doctor

3rd Sunday of Easter 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം 🔵 ഞായർ, 1/5/2022 3rd Sunday of Easter  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 66:1-2 സമസ്ത ഭൂവാസികളേ, ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍,അവിടത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍,സ്തുതികളാല്‍ അവിടത്തെ മഹത്ത്വപ്പെടുത്തുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, നവീകരണത്തിലൂടെമാനസികയുവത്വം പ്രാപിച്ച അങ്ങേ ജനംഎപ്പോഴും ആനന്ദിച്ചുല്ലസിക്കട്ടെ.അങ്ങനെ, പുനരുദ്ധരിക്കപ്പെട്ട തങ്ങളില്‍ദത്തെടുപ്പിന്റെ മഹത്ത്വം ഇപ്പോള്‍ ആസ്വദിക്കുന്ന ഇവര്‍,ഉറച്ച പ്രത്യാശയോടെ ഉത്ഥാനദിനംകൃതജ്ഞതാനിര്‍ഭരരായി പ്രതീക്ഷിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading 3rd Sunday of Easter 

Saturday of the 2nd week of Eastertide

🔥 🔥 🔥 🔥 🔥 🔥 🔥 30 Apr 2022 Saturday of the 2nd week of Eastertide or Saint Pius V, Pope  Liturgical Colour: White. പ്രവേശകപ്രഭണിതം cf. 1 പത്രോ 2:9 തിരഞ്ഞെടുക്കപ്പെട്ട ജനമേ,അന്ധകാരത്തില്‍ നിന്ന് തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കുവിളിച്ചവന്റെ ശക്തി പ്രഘോഷിക്കുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ പുത്രനായ ക്രിസ്തുവിന്റെ ഉത്ഥാനംവഴി,ഞങ്ങളില്‍നിന്ന് പെസഹാരഹസ്യത്താല്‍അങ്ങ് ദൂരീകരിച്ച പാപത്തിന്റെ നിയമത്താല്‍എഴുതപ്പെട്ട ലിഖിതം നീക്കംചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Saturday of the 2nd week of Eastertide

Saint Catherine of Siena, Virgin, Doctor 

🔥 🔥 🔥 🔥 🔥 🔥 🔥 29 Apr 2022 Saint Catherine of Siena, Virgin, Doctor on Friday of the 2nd week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം ഇവളാണ്, കത്തിച്ച തിരികളുമായിക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ടബുദ്ധിമതിയും വിവേകമതികളില്‍ ഒരാളുമായ കന്യക.അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, കര്‍ത്താവിന്റെ പീഡാസഹനം ധ്യാനിക്കുന്നതിനുംഅങ്ങേ സഭയെ ശുശ്രൂഷിക്കുന്നതിനുംവിശുദ്ധ കത്രീനയെ ദിവ്യസ്‌നേഹത്താല്‍അങ്ങ് ഉജ്ജ്വലിപ്പിച്ചുവല്ലോ.ഈ വിശുദ്ധയുടെ മാധ്യസ്ഥ്യത്താല്‍,ക്രിസ്തുവിന്റെ രഹസ്യത്തോട് ഐക്യപ്പെട്ട്,അങ്ങേ ജനം, അവിടത്തെ മഹത്ത്വത്തിന്റെ വെളിപാടില്‍എന്നും ആനന്ദിക്കാന്‍ അനുഗ്രഹം … Continue reading Saint Catherine of Siena, Virgin, Doctor 

Thursday of the 2nd week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 28 Apr 2022 Thursday of the 2nd week of Eastertide or Saint Peter Chanel, Priest, Martyr or Saint Louis Marie Grignion de Montfort, Priest  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 68:8-9,20 ദൈവമേ, അങ്ങ് അങ്ങേ ജനത്തിന്റെ മുമ്പില്‍ നീങ്ങിയപ്പോള്‍,അവര്‍ക്കു വഴികാണിക്കുകയുംഅവരോടൊത്തു വസിക്കുകയും ചെയ്തപ്പോള്‍ഭൂമി കുലുങ്ങുകയും ആകാശം മഴ ചൊരിയുകയും ചെയ്തു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, ലോകരക്ഷയ്ക്കു വേണ്ടിപെസഹാരഹസ്യം അങ്ങ് … Continue reading Thursday of the 2nd week of Eastertide 

Wednesday of the 2nd week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 27 Apr 2022 Wednesday of the 2nd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 18:50; 22:23 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയുംഅങ്ങേ നാമം എന്റെ സഹോദരരോട്പ്രഘോഷിക്കുകയും ചെയ്യും, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ആണ്ടുതോറുമുള്ള ദിവ്യരഹസ്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട്അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.ഈ രഹസ്യങ്ങള്‍ വഴിയാണല്ലോനവീകരിക്കപ്പെട്ട ആദിമഹത്ത്വത്തിലൂടെമനുഷ്യപ്രകൃതി ഉത്ഥാനത്തിന്റെ പ്രത്യാശ കൈവരിച്ചത്.അങ്ങനെ, വിശ്വാസത്താല്‍ ഞങ്ങള്‍ ആഘോഷിക്കുന്നത്നിത്യമായ സ്‌നേഹത്താല്‍ സ്വീകരിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Wednesday of the 2nd week of Eastertide 

Tuesday of the 2nd week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 26 Apr 2022 Tuesday of the 2nd week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം വെളി 19:7,6 നമുക്ക് ആനന്ദിക്കാം, സന്തോഷിച്ച് ഉല്ലസിക്കാം.ദൈവത്തിന് മഹത്ത്വം നല്കാം.എന്തെന്നാല്‍, സര്‍വശക്തനും നമ്മുടെ ദൈവവുമായകര്‍ത്താവു വാഴുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഉത്ഥിതനായ കര്‍ത്താവിന്റെ ശക്തി പ്രഖ്യാപിക്കാന്‍ഞങ്ങള്‍ക്കിടയാക്കണമേ.അങ്ങനെ, അവിടത്തെ അനുഗ്രഹത്തിന്റെ വാഗ്ദാനംസ്വീകരിച്ച ഞങ്ങള്‍ദൃശ്യമായ ദാനങ്ങള്‍ ഗ്രഹിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ … Continue reading Tuesday of the 2nd week of Eastertide 

Saint Mark, Evangelist Feast

🔥 🔥 🔥 🔥 🔥 🔥 🔥 25 Apr 2022 Saint Mark, Evangelist Feast Liturgical Colour: Red. പ്രവേശകപ്രഭണിതം മര്‍ക്കോ 16:15 നിങ്ങള്‍ ലോകമെങ്ങും പോയിഎല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിനെ,സുവിശേഷ പ്രഘോഷണത്തിന്റെ കൃപ നല്കി അനുഗ്രഹിച്ചുവല്ലോ.ക്രിസ്തുവിന്റെ കാലടികള്‍ വിശ്വസ്തതയോടെഞങ്ങള്‍ പിഞ്ചെല്ലാന്‍ തക്കവണ്ണം,വിശുദ്ധ മര്‍ക്കോസിന്റെ പ്രബോധനംഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Saint Mark, Evangelist Feast