ക്രൈസ്തവ ജീവിതം ജീവിക്കാനുള്ള ശക്തിയും മറ്റുള്ളവർക്കായി ജീവിതം പങ്കുവയക്കാനുള്ള അഭിനിവേശം ലഭിക്കുന്നതും ദിവ്യകാരുണ്യത്തിൽ നിന്നാകുന്നു.…………………………………………..വി. ജോൺപോൾ രണ്ടാമൻ ദൈവീക സ്നേഹത്തിൽ ഞങ്ങളെ വളർത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The most terrible poverty is loneliness, and the feeling of being unloved.”St.Mother Teresa🌹🔥❤️ Good Morning…. Have a gracefilled day…
Day: July 22, 2022
St Alphonsa Original face Color HD
St Alphonsa Original Face St Alphonsa Original face Color HD
Little Flower Digital Art
Little Flower Little Flower Digital Art Original Full size HD image of Little Flower | My digital art
St Alphonsa Full Size Image
St Alphonsa St Alphonsa Full Size Image with Real Face and Hands
Little Flower
Little Flower Little Flower (My drawing)
St Joachim & St Anne
St Joachim & St Anne July 26 St Joachim & St Anne (My drawing parents of Virgin Mary)
ജൂലൈ 22 വിശുദ്ധ മഗ്ദലേന മറിയം | Saint Mary Magdalene
https://youtu.be/020T298HbMs ജൂലൈ 22 - വിശുദ്ധ മഗ്ദലേന മറിയം | Saint Mary Magdalene പ്രത്യാശയുടെ അപ്പസ്തോലയായ വിശുദ്ധ മഗ്ദലേന മറിയത്തിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ജൂലൈ 20 അന്ത്യോക്യായിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Antioch
https://youtu.be/XUQBcFlgPUo ജൂലൈ 20 - അന്ത്യോക്യായിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Antioch യേശുനാമത്തെപ്രതി രക്തസാക്ഷിത്വം വരിച്ച കന്യകയായ അന്ത്യോക്യായിലെ വിശുദ്ധ മാർഗരറ്റിന്റെ ഓർമ്മദിനം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
ജൂലൈ 21 ബ്രിന്തിസിയിലെ വിശുദ്ധ ലോറൻസ് | Saint Lawrence of Brindisi
https://youtu.be/RL76yaqvjJM ജൂലൈ 21 - ബ്രിന്തിസിയിലെ വിശുദ്ധ ലോറൻസ് | Saint Lawrence of Brindisi വേദപാരംഗതനായ ബ്രിന്തിസിയിലെ വിശുദ്ധ ലോറൻസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
July 22 വിശുദ്ധ മഗ്ദലന മറിയം
♦️♦️♦️♦️ July 2️⃣2️⃣♦️♦️♦️♦️വിശുദ്ധ മഗ്ദലന മറിയം♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു സ്ത്രീയായിട്ടാണ് മഗ്ദലന മറിയത്തെ പറ്റി ഗ്രീക്ക് സഭാപിതാക്കന്‍മാര്‍ പരാമര്‍ശിക്കുന്നത്. ഐതീഹ്യങ്ങളില്‍ പലപ്പോഴും മഗ്ദലന മറിയത്തെ ലൂക്കായുടെ സുവിശേഷത്തില്‍ 7:36-50-ല്‍ പറഞ്ഞിട്ടുള്ള യേശുവിന്റെ പാദം കഴുകി തുടച്ച പാപിനിയായ സ്ത്രീയായിട്ടും യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബഥാനിയയിലെ മറിയവുമായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്. എ.ഡി. ആറാം നൂറ്റാണ്ടിലെ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തില്‍ വിശുദ്ധ ലിഖിതങ്ങളില്‍ കാണുന്ന ഈ രണ്ട് സ്ത്രീകളും … Continue reading July 22 വിശുദ്ധ മഗ്ദലന മറിയം