THIRU HRUDHAYA ANUKARANAM – Episode 04

തിരുഹൃദയാനുകരണം💞 04 എപ്പിസോഡ് 💞 THIRU HRUDHAYA ANUKARANAM – Episode 04

💒തിരുഹൃദയ ഈശോനാഥൻ ധ്യാനഗുരുവായി ധ്യാനിപ്പിക്കാൻ ആഗതനാകുന്ന
💞 തിരുഹൃദയാനുകരണം 💞 പരമ്പരയുടെ നാലാം ഭാഗമാണിത്…
52 ഭാഗങ്ങളുള്ള ഈ ശുശ്രൂഷ എല്ലാ ആഴ്ചയിലും തുടരുന്നതിനാൽ, നോട്ടിഫിക്കേഷൻ കൃത്യമായി അറിയിക്കുന്നതിന്, ഈ വെബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത്, ലൈക്ക് ചെയ്ത്, ബെൽ ബട്ടൺ അമർത്തുക… 🛎️

💒 തിരുഹൃദയാനുകരണം 📖 പരമ്പരയുടെ മുൻ എപ്പിസോഡുകൾ… &
ഹോളി ബൈബിൾലാന്റ് തീർത്ഥാടന വീഡിയോ പരമ്പര… തുടങ്ങിയവ ലഭിക്കുന്നതിനുള്ള
JMJ TV TRINITARIUM
വെബ് ചാനൽ ലിങ്ക്:
https://www.youtube.com/channel/UCy-DQwUSQWsbiKBCXCRgZqA

💞തിരുഹൃദയ വാഗ്ദാനങ്ങൾ:

(വിശുദ്ധ മർഗരീത്ത മറിയത്തിന് തിരുഹൃദയ ഈശോ പ്രത്യക്ഷപ്പെട്ട് അരുളിയ 12 തിരുഹൃദയ വാഗ്ദാനങ്ങൾ ധ്യാനിക്കാം… ഇതിലൂടെ, തിരുഹൃദയ ഈശോനാഥൻ നമുക്കു നൽകുന്ന തിരുഹൃദയ പ്രേഷിതത്വ വാഗ്ദാനം അനുസ്മരിക്കാം: 💓
“തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ, ദൈവം തിരുഹൃദയത്തിൽ ആലേഖനം ചെയ്യും…”💓 ആകയാൽ, തിരുഹൃദയ ശുശ്രൂഷയുടെ ഈ മെസ്സേജ് പരമാവധി പ്രചരിപ്പിക്കാം; വാഗ്ദാനങ്ങളിൽ വിശ്വസ്തനായ മിശിഹായുടെ അനുഗ്രഹങ്ങൾ സമൃദ്ധമായി പ്രാപിക്കാം…💞

തിരുഹൃദയാനുകരണം 💞പുസ്തക പ്രകാശനം & ബ്ലെസ്സിങ് മെസ്സേജ്

⏰ട്രിനിറ്റേറിയം ഫേസ്ബുക്ക് ശുശ്രൂഷയിലേക്ക് പ്രാർത്ഥനാപൂർവ്വം സ്വാഗതം:
https://www.facebook.com/jmjtvtrinitarium

Follow this link to join our TRINITARIUM WhatsApp group: https://chat.whatsapp.com/LgxoTY3FcHsGPyfOgPY3Te

“തിരുഹൃദയാനുകരണം ധ്യാന ഗ്രന്ഥം” 📖 ലഭിക്കുന്നതിന് ബന്ധപ്പെടുക @ 9447114714 Spiritual Writer J. Thoolika JMJ✍ ആമേൻ ഈശോ… ആവേ മരിയ…🙏

Leave a comment