Devotional Songs

Neethimanakum Pithave | Wilson Piravam | CA Varghese Paul | Jaison Kalasadan

Neethimanakum Pithave | Wilson Piravam | CA Varghese Paul | Jaison Kalasadan

Advertisements

Lyrics: CA Varghese Paul
Music & Programming: Jaison Kalasadan.
Vocal: Wilson Piravam

Neethimanakum Pithave… Lyrics

നീതിമാനാകും പിതാവേ…
നിത്യ പിതാവിൻ്റെ തിരുഹിതം പോൽ…
ദാവീദിൻ വംശത്തിൽ പിറന്നവനേ…
രക്ഷാകര കർമത്തിൽ നീയും പങ്കുചേർന്നു….(2)

നീതിമാനാകും പിതാവേ… യൗസേപ്പിതാവേ…

അന്നു നിൻ സ്വപ്നത്തിൽ മാലാഖ മന്ത്രിച്ചു…
മറിയത്തിൻ പൈതൽ ദൈവപൈതൽ…(2)
സംശയ മേതുമേ ഇല്ലാതെ അന്നു നീ …
കന്യാമറിയത്തിൻ വിരക്ത ഭർത്താവായ്…
പുത്രനാം യേശുവിൻ വളർത്തു പിതാവായ്..

Chorus:
യൗസേപ്പിതാവേ പരിപാലകനേ …
ഞങ്ങളെയെന്നും സഹായിക്കണേ..
തിരു, ക്കുടുംബവുമായ് ഞങ്ങൾക്കരികിൽ…
മരണത്തിൻ സമയത്തും എത്തേണമെ…

ബെത്‌ലഹേമിലെ കാലിത്തൊഴുത്തിലും…
ഈജിപ്തിലേക്കുള്ള പാലായനത്തിലും…(2)
ഗലീലിയായിലും നസ്രത്തു ദേശത്തും…
തിരുക്കുടുംബത്തിൻ്റെ സംരക്ഷകനായ്…
ജീവിതം മുഴുവൻ നീ ത്യാഗം ചെയ്തു…

Flute:Asok Kumar
Tabala: Sandeep
Recording: Riyan Studio
Rhythm, Mix & Master : Browsan Poulose
Visual Director: Christopher Jose
Production: JVJ Melodies
Powered by Shaju Thommana
Special Thanks: Fr.Job Vadakkan, St: Joseph’s Church, Veluppadam
Content Owner : Manorama Music

For song release/production on this Manorama Christian Devotional Youtube Channel 𝐶𝑜𝑛𝑡𝑎𝑐𝑡 :- 𝐸-𝑚𝑎𝑖𝑙 : manoramamusicnew@gmail.com / rejimanorama5360@gmail.com
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9895047182
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc… is strictly prohibited of this video

Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s