Murivethum| CA Varghese Paul | Jaison Kalasadan | Wilson Piravom| Malayalam Christian Devotional

Murivethum| CA Varghese Paul | Jaison Kalasadan | Wilson Piravom| Malayalam Christian Devotional

Advertisements

Lyrics: CA Varghese Paul
Music & Programming:
Jaison Kalasadan.
Vocal: Wilson Piravom
Flute: Ashok kumar
Recording: Samji Audio Tracks,Ekm
Mixing & Mastering :
Brownsan Poulose.
Visual Director: Christopher Jose
Production: JVJ Melodies

മുറിവേതും
അറിയുന്നതീശോ..എന്റെ
കുറവെല്ലാം മാറ്റുന്നതീശോ…(2)
കാൽവരിഗിരിയിൽ ക്രൂശിതനായി …
ഈ ലോകമവിടുന്ന് വീണ്ടെടുത്തു…
എന്നെ രക്ഷയിൽ ചേർത്തുവച്ചു…

മുറിവേതും….
മാറ്റുന്നതീശോ..

ശിരസിൽ മുൾമുടി അണിഞ്ഞു കൊണ്ട് … സ്ലീവായിൽ ശോഭിച്ച രാജാവു നീ…(2)
ആ മരക്കുരിശിലെ ആണികളിൽ ..(2)
താതൻ്റെ തിരുഹിതം പൂർത്തിയാക്കി….

Chorus
നിത്യ സ്തുതിക്കേറ്റം യോഗ്യനായ… ഈശോനാഥാ
ആരാധന..(2)

മുറിവേതും….
മാറ്റുന്നതീശോ..

സെഹിയോൻ ശാലയിലെ ലെ തിരുവത്താഴം…
പെസഹാ നാളിലെ ആത്മബലി….(2)
ആ സ്നേഹബലിയുടെ ഓർമകളിൽ…(2)
ഈ തിരു ബലിയെന്നും
തുടർന്നിടുന്നു…

Chorus
നിത്യ സ്തുതിക്കേറ്റം യോഗ്യനായ… ഈശോനാഥാ
ആരാധന(2)

മുറിവേതും….
.മാറ്റുന്നതീശോ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s