ചരിത്രപ്രസിദ്ധമായ കൂടുതുറക്കൽ 🔴 ഒല്ലൂർ മാലാഖയുടെ തിരുനാൾ | മാർ ആൻഡ്രൂസ് താഴത്ത് | Oct 23 @4pm

https://youtu.be/GmWPvwnwmgU

REFLECTION CAPSULE | 30th Sunday in Ordinary Time, Year B

✝️ REFLECTION CAPSULE FOR THE DAY – October 24, 2021: Sunday “’In Spite Of’ the many challenges and difficulties, let us sculpt our lives - with the Grace of God - as a beautiful masterpiece!” (Based on Jer 31:7-9, Heb 5:1-6 and Mk 10:46-52 – 30th Sunday in Ordinary Time, Year B) An incident is … Continue reading REFLECTION CAPSULE | 30th Sunday in Ordinary Time, Year B

Popular Bible People | Animated Children’s Bible Stories | New Testament | Holy Tales

https://youtu.be/dHEyfILJ6xs Popular Bible People | Animated Children's Bible Stories | New Testament | Holy Tales

SUNDAY SERMON MT 8, 23-34

April Fool

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേ മൂന്നാം ഞായർ

മത്താ 8, 23 – 34

സന്ദേശം

ചക്രവാതച്ചുഴിയുടെ ഭീകരതാണ്ഡവം മുന്നിൽ കണ്ട് സുരക്ഷാക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും വലിയ ഭീതിയിലാണ് കേരളം. കൂട്ടിക്കൽ, കൊക്കയാർ ദുരന്തങ്ങൾ നമ്മെ വളരെയേറെ തളർത്തിക്കഴിഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുവരുന്ന മറ്റു വാർത്തകളും ലോകം മുഴുവനും കൊടുങ്കാറ്റിൽപ്പെട്ട് വലയുകയാണോ എന്ന ചോദ്യം നമ്മുടെ മനസ്സിൽ ഉയർത്തുന്നു! നൈജീരിയയിൽ വിശുദ്ധ കുർബാന അർപ്പിച്ചു മടങ്ങിയ വൈദികനെ അജ്ഞാതരായ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ഇസ്ലാമിക തീവ്രവാദികളാണ് ഇതിന്റെ പിന്നിൽ എന്ന് ക്രൈസ്തവർ പറയുന്നു. ഏതാണ്ട് 18, 500 ക്രൈസ്തവരെയാണ് കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയിരിക്കുന്നത്. നമ്മുടെ ഭാരതത്തിൽ 273 ദിവസങ്ങൾക്കിടെ 305 ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ ക്രൈസ്തവ സമൂഹത്തിൽ മാത്രം സർവേ നടത്തുകയാണ് ഗവണ്മെന്റ്. തീവ്രവാദ ആക്രമണങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലും അരങ്ങേറുന്നുണ്ട്. കോവിഡ് മൂലം ലോകരാജ്യങ്ങൾ സാമ്പത്തിക, സാമൂഹ്യ ആരോഗ്യഭീഷണി നേരിടുകയാണ്.

ഇതെല്ലം മുന്നിൽ കണ്ടുകൊണ്ട് ഇന്നത്തെ സുവിശേഷ ഭാഗം വായിച്ചാൽ നമുക്ക് തോന്നുക, സുവിശേഷത്തിലെ കൊടുങ്കാറ്റിൽ ഉലയുന്ന തോണിയല്ലേ നമ്മുടെ ലോകം എന്നാണ്.

ഏലിയാ സ്ലീവാ മൂശേക്കാലത്തി ലെ മൂശേ മൂന്നാം ഞായറാണിന്ന്. കടലിനെ ശാന്തമാക്കുന്ന, അതുവഴി ശിഷ്യരെ ആശ്വസിപ്പിക്കുന്ന, ധൈര്യപ്പെടുത്തുന്ന ഈശോയുടെ ചിത്രം വളരെ മനോഹരമായിത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. ഈ ഞായറാഴ്ച്ച നമ്മുടെ സുവിശേഷ ഭാഗത്തിന്റെ സന്ദേശവും ഇത് തന്നെയായിരിക്കട്ടെ: സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.

വ്യാഖ്യാനം

കൊടുങ്കാറ്റിനെ…

View original post 796 more words

Daily Saints, October 23 | അനുദിനവിശുദ്ധർ, ഒക്ടോബർ 23

⚜️⚜️⚜️ October 2️⃣3️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1386-ല്‍ ഇറ്റലിയിലെ അബ്രൂസ്സി എന്ന ഒരു പ്രവിശ്യയിലാണ് വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ ജനിച്ചത്. ഒരു ജര്‍മ്മന്‍ പ്രഭു ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന്റെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. വിശുദ്ധ ജോണ്‍ ഒരു നിയമജ്ഞാനാവുകയും പെറൂജിയയിലെ ഗവര്‍ണര്‍ സ്ഥാനം നേടുകയും ചെയ്തു. 1416-ല്‍ പെറൂജിയയും മാലാടെസ്റ്റയും തമ്മില്‍ യുദ്ധം തുടങ്ങിയപ്പോള്‍ വിശുദ്ധ ജോണ്‍ സമാധാനം കൈവരുത്തുന്നതിനായി മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ എതിരാളികള്‍ സത്യം അവഗണിച്ചു കൊണ്ട് അദ്ദേഹത്തെ … Continue reading Daily Saints, October 23 | അനുദിനവിശുദ്ധർ, ഒക്ടോബർ 23

യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ 

ജോസഫ് ചിന്തകൾ 309 യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ   2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011) എന്ന യുവ വൈദീകൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിൻ്റെ മുഖം തൻ്റെ പ്രേഷിത അജപാലന മേഖലകളിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ പതിപ്പിച്ചു നൽകാൻ അക്ഷീണം പ്രയ്നിച്ച അച്ചൻ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായിട്ട് ഇന്നു പത്തു വർഷം തികയുന്നു. ഇന്നേ ദിനം റോയി അച്ചൻ 2010 നവംബർ … Continue reading യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ 

യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ

ജോസഫ് ചിന്തകൾ 308 യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ   ഒക്ടോബർ പതിനാറാം തീയതി കേരള സഭ അവളുടെ മഹത്തായ ഒരു പുത്രന്റെ ഓർമ്മത്തിരുന്നാൾ ആഘോഷിക്കുന്നു വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ ഒരു അജപാലന ശുശ്രൂഷകൻ ആയിരുന്നു കുഞ്ഞച്ചൻ. ദരിദ്രർക്കും സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പട്ടിണി അനുഭവിക്കുന്നവർക്കും അദ്ദേഹം തന്റെ ജീവിതം മാറ്റിവെച്ചു.   പ്രത്യേകിച്ചും രാമപുരത്തും സമീപഗ്രാമങ്ങളിലുമുള്ള ദളിത് സഹോദരങ്ങൾക്കുവേണ്ടി ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു തേവർപറമ്പിൽ അഗസ്റ്റിൻ എന്ന കുഞ്ഞച്ചൻ.   … Continue reading യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ

ദിവ്യകാരുണ്യം

ദിവ്യകാരുണ്യം സഭയുടെ ഹൃദയമാണ്. ലോകത്തിൻ്റെ കേന്ദ്രമാണ്. നിത്യരക്ഷയുടെ വഴിയും അനുദിന ജീവിതത്തിൻ്റെ അനുഗ്രഹവുമാണ്.……………………………………ദാവീദ് മരിയ തുറോൾദോ മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " Compassion and kindness are magic medicine for every wound and every soul"~Margaret B Moss 🌿❤🌿❤ Good Morning…. Have a blessed day….

മറുനാടൻ ഷാജൻ സ്കറിയ ഖുർ ആൻ നന്നായി പഠിച്ചിട്ടു വേണം വിമർശനത്തിന് ഇറങ്ങാൻ

https://youtu.be/ZseBJvheX_w മറുനാടൻ ഷാജൻ സ്കറിയ ഖുർ ആൻ നന്നായി പഠിച്ചിട്ടു വേണം വിമർശനത്തിന് ഇറങ്ങാൻ

ദിവ്യബലി വായനകൾ Saturday of week 29 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 23-Oct-2021, ശനി Saturday of week 29 in Ordinary Time or Saint John of Capistrano, Priest or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. ____ ഒന്നാം വായന റോമാ 8:1-11 യേശുവിനെ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു. സഹോദരരേ, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍ നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു. ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട … Continue reading ദിവ്യബലി വായനകൾ Saturday of week 29 in Ordinary Time