🌹 🔥 🌹 🔥 🌹 🔥 🌹 *17 Aug 2022* *Wednesday of week 20 in* *Ordinary Time* *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന*ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക് അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ. ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ. അങ്ങനെ, അങ്ങയെ എല്ലാറ്റിലും, എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്, എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്ന അങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും … Continue reading Wednesday of week 20 in Ordinary Time
Day: August 16, 2022
Tuesday of week 20 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 16 Aug 2022 Tuesday of week 20 in Ordinary Time or Saint Stephen of Hungary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.അങ്ങനെ, അങ്ങയെ എല്ലാറ്റിലും,എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്നഅങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Tuesday of week 20 in Ordinary Time
August 16 വിശുദ്ധ റോച്ച്
♦️♦️♦️ August 1️⃣6️⃣♦️♦️♦️വിശുദ്ധ റോച്ച്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഫ്രാന്‍സിലും, ഇറ്റലിയിലും വളരെയേറെ ആദരിക്കപ്പെടുന്ന ഒരു വിശുദ്ധനാണ് വിശുദ്ധ റോച്ച്. വിശുദ്ധനെക്കുറിച്ചുള്ള ആധികാരികമായ ചരിത്രമൊന്നും ലഭ്യമല്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് ഫ്രാന്‍സിലെ മോണ്ട്പെല്ലിയറില്‍ ഒരു ഗവര്‍ണറുടെ മകനായിട്ടായിരുന്നു വിശുദ്ധന്റെ ജനനം. വിശുദ്ധന് ഇരുപത് വയസ്സുള്ളപ്പോള്‍ അനാഥനായി. ഒരിക്കല്‍ വിശുദ്ധന്‍ റോമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തുകയുണ്ടായി. അവിടെ നിരവധി ആളുകള്‍ പ്ലേഗ് ബാധ മൂലം യാതനകള്‍ അനുഭവിക്കുന്നത് കണ്ടു മനം മടുത്ത വിശുദ്ധന്‍, ഇറ്റലിയിലെ പ്ലേഗ് ബാധിതരെ പരിചരിക്കുവാന്‍ തന്നെത്തന്നെ സമര്‍പ്പിച്ചു. പിയാസെന്‍സായില്‍ വെച്ച് വിശുദ്ധനും … Continue reading August 16 വിശുദ്ധ റോച്ച്
ആഗസ്റ്റ് 16 വിശുദ്ധ റോക്ക് | Saint Roch
https://youtu.be/4bFQPq7v4ug ആഗസ്റ്റ് 16 - വിശുദ്ധ റോക്ക് | Saint Roch രോഗികളുടെ പ്രത്യേകമദ്ധ്യസ്ഥനായ വിശുദ്ധ റോക്കിന്റെ ഓർമ്മതിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.