മുടി വളരുന്ന ഈശോയുടെ അത്ഭുത തിരുസ്വരൂപം

https://youtu.be/iZ5n2AimXig

Saint John Mary Vianney / Thursday of week 18 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 04 Aug 2022 Saint John Mary Vianney, Priest on Thursday of week 18 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,വൈദികനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയെഅജപാലനവൃത്തിയില്‍ അങ്ങ് നിസ്തുലനാക്കിയല്ലോ.ഈ വിശുദ്ധന്റെ മാതൃകയും മാധ്യസ്ഥ്യവും വഴി,സ്‌നേഹത്തില്‍ ക്രിസ്തുവിനുവേണ്ടി സഹോദരരെ നേടാനുംഅവരോടൊപ്പം നിത്യസൗഭാഗ്യം പ്രാപിക്കാനുംഞങ്ങളെ പ്രാപ്തരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Saint John Mary Vianney / Thursday of week 18 in Ordinary Time

Rev. Fr Sebastian Parathanam MCBS

ബഹു. സെബാസ്റ്റ്യൻ പറത്താനത്തച്ചൻ്റെ പതിനൊന്നാം ചരമ വാർഷികം. 🌻 ജീവിതരേഖജനനം : 04- 12- 1936സഭാ പ്രവേശം: 16-06- 1957പ്രഥമ വ്രതവാഗ്ദാനം: 19- 05- 1959തിരുപ്പട്ടം: 16- 12- 1967മരണം: 03- 08 - 2011 💐ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ വെള്ളാപ്പള്ളി സെൻ്റ് തോമസ് ഇടവകാംഗം 💐കർത്താവിൻ്റെ ശുശ്രൂഷകനാകാൻ എന്തു ത്യാഗവും സഹിക്കാൻ സന്നദ്ധനായ വൈദീക വിദ്യാർത്ഥി. 💐ദിവ്യകാരുണ്യ മിഷനറി സഭയിലെ പ്രഗൽഭനായിരുന്ന വചനപ്രഘോഷകൻ. 💐നവ സന്യാസ ഗുരു 💐1983 മുതൽ 1989 വരെ ജനറൽ കൗൺസിലർ … Continue reading Rev. Fr Sebastian Parathanam MCBS