🌹 🔥 🌹 🔥 🌹 🔥 🌹 22 Aug 2022 Our Lady, Mother and Queen on Monday of week 21 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ പുത്രന്റെ മാതാവിനെഞങ്ങളുടെ അമ്മയും രാജ്ഞിയുമായി അങ്ങ് നിയോഗിച്ചുവല്ലോ.ഈ അമ്മയുടെ മാധ്യസ്ഥ്യത്താല്‍ ശക്തരായി,സ്വര്‍ഗരാജ്യത്തില്‍ അങ്ങേ മക്കളുടെ മഹത്ത്വംഞങ്ങള്‍ പ്രാപിക്കാന്‍ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Our Lady, Mother and Queen \ Monday of week 21 in Ordinary Time
Day: August 21, 2022
ദിവ്യകാരുണ്യത്തിന്റെ പാപ്പ: വിശുദ്ധ പത്താം പീയൂസ്
ദിവ്യകാരുണ്യത്തിന്റെ പാപ്പ വെനീസിലെ പാത്രിയർക്കീസ് തന്റെ രൂപതയിൽ പലയിടങ്ങളിലായി സന്ദർശനം നടത്തുക പതിവായിരുന്നു, പ്രത്യേകിച്ച്പാവപ്പെട്ടവരും രോഗികളും താമസിക്കുന്നയിടങ്ങളിൽ. അങ്ങനെയുള്ള ഒരുദിവസം, സുഖമില്ലാത്ത ഒരു മനുഷ്യൻ ചെറ്റപ്പുരയിൽ വെറും നിലത്ത് കിടക്കുന്നത് കണ്ടു. ആ ദിവസം അദ്ദേഹത്തിനു ( His Eminence ), ഉറങ്ങാൻ കഴിഞ്ഞില്ല. ആ മനുഷ്യന്റെ ദുരവസ്ഥയായിരുന്നു ചിന്തകളിൽ മുഴുവൻ. അവസാനം സ്വസ്ഥതയില്ലാതെ അദ്ദേഹം കിടക്കയിൽ നിന്നെണീറ്റു. തന്റെ മെത്ത ചുരുട്ടിയെടുത്തു തോളിൽ വെച്ച് നിശാവസ്ത്രത്തിൽ തന്നെ വെനീസിന്റെ തെരുവിലൂടെ നടപ്പ് തുടങ്ങി. രാത്രിയായതു കൊണ്ട് … Continue reading ദിവ്യകാരുണ്യത്തിന്റെ പാപ്പ: വിശുദ്ധ പത്താം പീയൂസ്
August 21 വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ
♦️♦️♦️ August 2️⃣1️⃣♦️♦️♦️വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1835 ജൂണ്‍ 2-ന് വെനീഷ്യായിലെ റീസ് എന്ന ഗ്രാമത്തില്‍ വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് ജോസഫ് സാര്‍ത്തോ എന്ന വിശുദ്ധ പിയൂസ് പത്താമന്‍ ജനിച്ചത്. തിരുസഭയുടെ മുഖ്യ അജപാലകന്‍ എന്ന നിലയില്‍ സ്വയം ത്യാഗത്തിന്റെ മാതൃകയും, അതിയായ ഉത്സാഹവും വിശുദ്ധന്‍ പ്രകടമാക്കി. ക്രിസ്തീയ പ്രമാണങ്ങളുടെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു വിശുദ്ധന്‍. തിരുസഭയുടെ പ്രാര്‍ത്ഥനയും, ക്രിസ്തീയ വിശ്വാസത്തിന്റെ ഇളക്കം തട്ടാത്ത അടിസ്ഥാനവുമെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തെ … Continue reading August 21 വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ
കടലിന്റെ മക്കളെ തീകത്തിച്ച് സമരപന്തലിൽ ആവേശ ഗാനമാലപിച്ച് ബിഷപ്പ് ക്രിസ്തുദാസ്
https://youtu.be/V-gEw7SszO0 കടലിന്റെ മക്കളെ തീകത്തിച്ച് സമരപന്തലിൽ ആവേശ ഗാനമാലപിച്ച് ബിഷപ്പ് ക്രിസ്തുദാസ് opic - കടലിന്റെ മക്കളെ തീകത്തിച്ച് സമരപന്തലിൽ ആവേശ ഗാനമാലപിച്ച് ബിഷപ്പ് ക്രിസ്തുദാസ്Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
എല്ലാം
എല്ലാം എൻ്റെ ദിവ്യകാരുണ്യ ഈശോയ്ക്ക്, എനിക്ക് ഒന്നും വേണ്ട.…………………………………………..വി. മാർഗരറ്റ് മേരി അലക്കോക്ക്. ഞങ്ങളെ അനുദിനം നവീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "The more the soul sees of God, the more it desires Him."Julian of Norwich🌹🔥❤️ Have a blessed Sunday…
50th Death Anniversary of Very Rev Fr Joseph Paredom
https://youtu.be/NFDpkoFlqag Watch "50th Death Anniversary of Very Rev Fr Joseph Paredom" on YouTube