🌹 🔥 🌹 🔥 🌹 🔥 🌹 01 Sep 2022 Thursday of week 22 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ബലവാനായ ദൈവമേ,നന്മയായ സകലതും അങ്ങയുടേതാണല്ലോ.ഞങ്ങളുടെ ഹൃദയങ്ങളില്‍അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാംഞങ്ങളില്‍ പരിപോഷിപ്പിക്കാനുംപരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി 3:18-23സമസ്തവും നിങ്ങളുടേതാകുന്നു; നിങ്ങള്‍ ക്രിസ്തുവിന്റെതും, ക്രിസ്തു … Continue reading Thursday of week 22 in Ordinary Time
Day: August 31, 2022
വിശുദ്ധ ജോൻ ജുഗാൻ
2009 ഒക്ടോബർ 11ന് വിശുദ്ധ ജോൻ ജുഗാനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ ബെന്ഡിക്റ്റ് പതിനാറാമൻ പാപ്പ പറഞ്ഞു, "തന്നെത്തന്നെ ദരിദ്രരിൽ ദരിദ്രയാക്കാൻ ആഗ്രഹിച്ചുകൊണ്ട് എളിമയോടും സൗമ്യതയോടും സന്തോഷത്തോടും കൂടെ വയോധികർക്ക് സേവനം ചെയ്യുമ്പോൾ അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്ന കാരുണ്യം ദൈവവുമായുള്ള അവളുടെ ആഴമേറിയ കൂട്ടായ്മയിൽ നിന്ന് വന്നിരുന്നതാണ് " ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പുവർ അംഗങ്ങളെ ഇന്ന് ലോകത്തിന്റെ മിക്കഭാഗങ്ങളിലും കാണാൻ സാധിക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലടക്കം . വാർദ്ധക്യത്തിന്റെ വിഷമതകളാൽ ബുദ്ധിമുട്ടുന്നവരുള്ള മിക്കയിടങ്ങളിലും അവരുടെ … Continue reading വിശുദ്ധ ജോൻ ജുഗാൻ
ആഗസ്റ്റ് 31 വിശുദ്ധ റെയ്മണ്ട് നോൺനാത്തൂസ് | Saint Raymond Nonnatus
https://youtu.be/-HdLZubsDmQ ആഗസ്റ്റ് 31 - വിശുദ്ധ റെയ്മണ്ട് നോൺനാത്തൂസ് | Saint Raymond Nonnatus ക്രിസ്തീയതടവുകാരുടെ മോചകനും അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചവനുമായ വിശുദ്ധ റെയ്മണ്ട് നോൺനാത്തൂസിന്റെ തിരുനാൾ. മരിക്കുമ്പോൾ വെറും 36 വയസ് മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടിരുന്നു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, … Continue reading ആഗസ്റ്റ് 31 വിശുദ്ധ റെയ്മണ്ട് നോൺനാത്തൂസ് | Saint Raymond Nonnatus
Blessed Virgin Mary HD Image, September 1
Blessed Virgin Mary HD Image, September 1 എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ ഒന്നാം ദിനം സെപ്‌തംബർ 1 (Image HD) Blessed Virgin Mary
Child Mary HD
Child Mary | എട്ടുനോമ്പു മാതാവിന്റെ ജനന തിരുനാൾ Child Mary
August 31 വിശുദ്ധ റെയ്മണ്ട് നൊന്നാറ്റൂസ്
♦️♦️♦️ August 3️⃣1️⃣♦️♦️♦️വിശുദ്ധ റെയ്മണ്ട് നൊന്നാറ്റൂസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ലാന്‍ഗ്യൂഡോക്ക് സ്വദേശിയായിരുന്ന വിശുദ്ധ പീറ്റര്‍ നൊളാസ്കോ, പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മൂറുകളുടെ തടവില്‍ കഴിയുന്ന ക്രിസ്തീയ തടവ് പുള്ളികളുടെ മോചനത്തിനായി മേഴ്സിഡാരിയന്‍സ് എന്ന് പേരായ ഒരു ആത്മീയ സഭ സ്ഥാപിച്ചു. തന്റെ സഭയിലേക്ക് അദ്ദേഹം ക്ഷണിച്ചവരില്‍ റെയ്മണ്ട് എന്ന് പേരായ ഒരു വ്യക്തിയും ഉണ്ടായിരുന്നു. റെയ്മണ്ട് ജനിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടതിനാല്‍ ശസ്ത്രക്രിയായിലൂടെ വയറ് കീറിയാണ് കുട്ടിയെ പുറത്തെടുത്തത്. അതിനാലാണ് അദ്ദേഹത്തിന് നൊന്നാറ്റൂസ് എന്ന ഇരട്ടപ്പേര് ലഭിച്ചത്. തടവ് … Continue reading August 31 വിശുദ്ധ റെയ്മണ്ട് നൊന്നാറ്റൂസ്
REVIVE 2022 || വിശുദ്ധീകരണ ധ്യാനം || Day 3 || FR JAISON THRIKKOYIKKAL MCBS
https://youtu.be/MRbyzDY_UN4 REVIVE 2022 || വിശുദ്ധീകരണ ധ്യാനം || #Day_3 || FR JAISON THRIKKOYIKKAL MCBS REVIVE 2022 || വിശുദ്ധീകരണ ധ്യാനം || #Day_3 || FR JAISON THRIKKOYIKKAL MCBS +ആത്മീയ വിഭവങ്ങൾക്ക് Zion Innovation Media YouTube Channel ലും Facebook പേജും സന്ദർശിക്കുക.നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങളെ അറിയിക്കുകഇമെയിൽ: mcbszionmedia@gmail.com whatsapp no. +919900880754 https://forms.gle/Hu62GKsWJUFKKJVG6 ഈ ശുശ്രൂഷയിൽ പങ്കുചേർന്ന് ഞങ്ങളോടൊപ്പം ദൈവരാജ്യം പ്രഘോഷിക്കുന്നതിനും പ്രാർത്ഥനാകരങ്ങൾ ദൈവസന്നിധിയിലേക്കുയർത്തുന്നതിനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളെ അറിയിക്കുക. … Continue reading REVIVE 2022 || വിശുദ്ധീകരണ ധ്യാനം || Day 3 || FR JAISON THRIKKOYIKKAL MCBS
യൂണിഫോം വിവാദത്തിനുള്ള മറുപടി
കോഴിക്കോട് പപ്രൊവിഡൻസ് സ്കൂളിനെതിരെ നടത്തുന്ന യൂണിഫോം വിവാദത്തിനുള്ള മറുപടി: കേരളത്തിലെ 2022 വർഷാരംഭം സ്‌കൂൾ യൂണിഫോമിന്റെ പേരിൽ പുതിയൊരു വിവാദപരമ്പരയ്ക്ക് തിരികൊളുത്തി കൊണ്ടായിരുന്നു. കർണ്ണാടകയിലെ സ്‌കൂൾ യൂണിഫോം - ഹിജാബ് വിവാദം കേരളത്തിലേയ്ക്ക് പടർത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വർഗ്ഗീയ താൽപ്പര്യങ്ങളും ഉണ്ടെന്നുള്ളതിൽ സംശയമില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കത്തോലിക്കാ സന്ന്യസ്തർ നടത്തിവരുന്ന സ്‌കൂളുകളിൽ ഇത്തരം വിവാദങ്ങൾ ഉയർന്നുവരികയും വലിയ കോലാഹലങ്ങൾക്ക് അത് കാരണമാവുകയും ചെയ്തതെങ്ങനെ എന്ന് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. നിസ്സാരമായ വിഷയങ്ങളെയാണ് … Continue reading യൂണിഫോം വിവാദത്തിനുള്ള മറുപടി
Major Feasts in September | സെപ്റ്റംബർ മാസത്തിലെ പ്രധാന തിരുനാളുകൾ
കത്തോലിക്ക സഭയിലെ സെപ്റ്റംബർ മാസത്തിലെ പ്രധാന ദിനങ്ങൾ 1 - എട്ടു നോമ്പ് ആരംഭം (മാതാവിന്റെ പിറവി തിരുനാളിന് ഒരുക്കം) 3 - മഹാനായ വിശുദ്ധ ഗ്രിഗറി - ഓർമ്മ തിരുനാൾ 5 - വിശുദ്ധ മദർ തെരേസ - ഓർമ്മ തിരുനാൾ 8 - മാതാവിന്റെ പിറവി തിരുനാൾ / ആരോഗ്യ മാതാവിന്റെ തിരുനാൾ / വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ 13 - വിശുദ്ധ ജോൺ ക്രിസോസ്റ്റം (വേദപാരംഗതൻ) - ഓർമ്മ തിരുനാൾ 14 - … Continue reading Major Feasts in September | സെപ്റ്റംബർ മാസത്തിലെ പ്രധാന തിരുനാളുകൾ
ലാവണ്യം
ദിവ്യകാരുണ്യനാഥനുമായി നീ ചെലവിടുന്ന സമയമാണ് ഏറ്റവും പരമായ നിമിഷം. സ്വർഗത്തിൻ്റെയും ഭൂമിയുടെയും ലാവണ്യമാണത്.…………………………………………..വി. മദർ തെരേസ മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "He is so good … love God very much.All for Him, do everything through love.”~ St Jeanne Jugan🌹🔥❤️ Good Morning…. Have a Joyful day….