19th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 07 Aug 2022 19th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായിഅങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.ദത്തുപുത്രരുടെ ചൈതന്യംഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജ്ഞാനം 18:6-9ഞങ്ങളുടെ ശത്രുക്കളെ ശിക്ഷിച്ചതുവഴി ഞങ്ങളെ സ്വന്തം … Continue reading 19th Sunday in Ordinary Time 

Advertisement

രൂപാന്തരീകരണ തിരുനാൾ: ഇവൻ എന്റെ പ്രിയപുത്രൻ

35 വർഷത്തിലേറെ അജപാലന അനുഭവമുള്ള, കത്തോലിക്കനായ, വിടുതൽ ശുശ്രൂഷകൻ നീൽ ലൊസാനോ അദ്ദേഹത്തിന്റെ ഒരു കോൺഫറൻസിൽ നടന്ന ഒരു സംഭവം 'ബന്ധിതർക്ക് മോചനം' എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്... ഹാളിൽ ഒരു മൂലക്ക് ഇരുന്നിരുന്ന യുവാവ് വിമ്മിക്കരയാൻ തുടങ്ങി. കാരണമുണ്ട്. അവൻ ഒരു സോക്കർ കളിക്കാരനാണ്. വലിയ വിജയങ്ങൾ നേടിയിട്ടുമുണ്ട്. സമൂഹം അംഗീകരിക്കുന്നവൻ. പക്ഷേ അവന്റെ ഉള്ളിൽ എന്നും ഒരു മുറിവുണ്ടായിരുന്നു. അവന്റെ അപ്പൻ ഒരിക്കലും അവന്റെ കളി കാണാൻ വന്നിട്ടില്ല. അപ്പന്റെ സ്നേഹവും അംഗീകാരവും കിട്ടിയിട്ടില്ല. അവനെ … Continue reading രൂപാന്തരീകരണ തിരുനാൾ: ഇവൻ എന്റെ പ്രിയപുത്രൻ

സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കല്‍ ധന്യപദവിയില്‍

സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കല്‍ ധന്യപദവിയില്‍ വ്രതവാഗ്ദാനത്തിനു ശേഷം 35 ദിവസം മാത്രം ജീവിച്ച് 26-ാം വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായ ദൈവദാസി സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കല്‍ ധന്യപദവിയില്‍. ഇന്നലെയാണ് (ഓഗസ്റ്റ് 5) വത്തിക്കാന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അധ്യാപക ജോലി ഉപേക്ഷിച്ചാണ് 1954 ജൂണ്‍ 24 ന് സെലിന്‍ ഉര്‍സുലൈന്‍ സഭയില്‍ ചേര്‍ന്നത്. ക്രൂശിതനായ യേശുവിനോടുള്ള പ്രത്യേക ഭക്തിയാണ് സെലിനെ മഠത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. വെറും മൂന്നു വര്‍ഷം മാത്രമാണ് സന്യാസ സഭയില്‍ അംഗമായിരിക്കാന്‍ സിസ്റ്ററിന് … Continue reading സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കല്‍ ധന്യപദവിയില്‍

വീൽച്ചെയറിലെ ദിവ്യകാരുണ്യ പ്രേഷിത Sr. Anit Thuruthumkara SABS

https://youtu.be/XjSA471Bus8 Watch "വീൽച്ചെയറിലെ ദിവ്യകാരുണ്യ പ്രേഷിത Sr. Anit Thuruthumkara SABS" on YouTube

Rev. Br Thomas Vattappara MCBS

വട്ടപ്പാറ ബഹു തോമസ് ബ്രദറിൻ്റെ ആറാം ചരമവാർഷികം ജീവിതരേഖ ജനനം: 21-12- 1921പ്രഥമ വ്രതവാഗ്ദാനം: 17 - 05- 1959നിത്യവ്രതവാഗ്ദാനം : 22-05- 1962സ്വർഗ്ഗപ്രവേശനം: 06-08- 2016 പാലാ രൂപതയിലെ മുത്തോലപുരം ഇടവകാംഗം വീട്ടുകാർ വിളിച്ചിരുന്ന പേര് പാപ്പച്ചൻ നല്ലൊരു കർഷകനായിരുന്നു പാപ്പച്ചൻ ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പറേടത്തിലച്ചൻ മുത്തോലപുരം ഇടവകയിൽ രണ്ടു തവണ അജപാലന ശുശ്രൂഷ ചെയ്തിതിരുന്നു അച്ചൻ്റെ ദിവ്യകാരുണ്യ ഭക്തിയും ജീവിത മാതൃകളുമാണ് പാപ്പച്ചനെ ദിവ്യകാരുണ്യ മിഷനറി സഭയിലേക്ക് അടുപ്പിച്ചത്. … Continue reading Rev. Br Thomas Vattappara MCBS

ആത്മസംതൃപ്തി

ദിവ്യകാരുണ്യമില്ലാതെ ലോകത്തിൽ യഥാർത്ഥമായ ആനന്ദം ഉണ്ടാകില്ല. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ഞാൻ ആനന്ദവും ആത്മസംതൃപ്തിയുമുള്ളവനായി മാറുന്നു.…………………………………………..വി. ജോൺ മരിയ വിയാനി. തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ,ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Do not try to please everybody. Try to please God, the Angels, and the Saints – they are your public.”St. John Vianney 🌹🔥❤️ Good Morning… Have a Joyful day…

ആഗസ്റ്റ് 6 യേശുവിന്റെ രൂപാന്തരീകരണതിരുനാൾ | Feast of the Transfiguration of Our Lord

https://youtu.be/NjkUVy8j9JI ആഗസ്റ്റ് 6 - യേശുവിന്റെ രൂപാന്തരീകരണതിരുനാൾ | Feast of the Transfiguration of Our Lord താബോർ മലമുകളിൽ യേശു തന്റെ സ്വർഗ്ഗീയമഹത്വം വെളിപ്പെടുത്തിയ സംഭവം അനുസ്മരിക്കുന്ന യേശുവിന്റെ രൂപാന്തരീകരണതിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍

♦️♦️♦️ August 0️⃣6️⃣♦️♦️♦️യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍ വെച്ച് ഇസ്ലാമിനെതിരായി നേടിയ യുദ്ധ വിജയത്തിന്റെ ഓര്‍മ്മപുതുക്കലെന്ന നിലയില്‍ 1457-ല്‍ റോമന്‍ ദിനസൂചികയില്‍ ഈ തിരുനാള്‍ ചേര്‍ക്കപ്പെട്ടു. ഇതിനു മുന്‍പ് സിറിയന്‍, ബൈസന്റൈന്‍, കോപ്റ്റിക്ക് എന്നീ ആരാധനാക്രമങ്ങളില്‍ മാത്രമായിരുന്നു കര്‍ത്താവിന്റെ രൂപാന്തരീകരണ തിരുനാള്‍ ആഘോഷിക്കപ്പെട്ടിരിന്നത്. കര്‍ത്താവിന്റെ രൂപാന്തരീകരണം, ദൈവമെന്ന നിലയിലുള്ള നമ്മുടെ കര്‍ത്താവിന്റെ മഹത്വത്തേയും, അവന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഉയര്‍ത്തപ്പെടലിനേയുമാണ് വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ തിരുമുഖം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്ന സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തെ … Continue reading യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍