https://youtu.be/K7aykz5FwUg ആഗസ്റ്റ് 15 - മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ | Assumption of the Blessed Virgin Mary പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിന്റെ ചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
Day: August 14, 2022
‘വിശന്നിട്ട് വയ്യ’കുഞ്ഞിന്റെ മാമോദീസ വീഡിയോ വൈറൽ ആകുന്നു|Baby’s baptism video goes viral|GOODNESS TV
HappyIndependence Day whatsapp status video malayalaml #assumption #mary video 2022#trending
Assumption Of Mary l Independence Day l Christian devotional song l Yahweh Hymn
Feast of Assumption of Our Lady and Independence Day 2022 WhatsApp status
Assumption of the Blessed Virgin Mary whatsapp status malayalam /Mathavinte swargaropana thirunal
Assumption of the Blessed Virgin Mary l August 15 I Daily Gospel Reflection l Fr. John Samson E
The Assumption of the Blessed Virgin Mary || August 15 || Reflection || Dn. Jerin Joseph OCD
Feast of Assumption of St. Mary | Liturgical Song | MAHIANA MGOCSM
Assumption of Mary (C) 15th August 2022
Assumption of Blessed Virgin Mary│August 15│Homily│മാതാവിന്റെ സ്വർഗ്ഗാരോപണം │Salt│Bro. Rijo MCBS
The Assumption of Mary: What the Church Teaches
ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 14th of August 2022
ആരാധന / Aradana / Adoration #frjinupallipatt #adoration
Sunday Holy Mass August 14 / 5.30 am / Daily Holy Mass / Live Holy Mass / വി. / Malayalam Holy Mass
Independence Day / സ്വാതന്ത്ര്യ ദിനം #frjinupallipatt #independenceday #freedom
The Assumption of the Blessed Virgin Mary
🌹 🔥 🌹 🔥 🌹 🔥 🌹 15 Aug 2022 The Assumption of the Blessed Virgin Mary - Mass of the Day (see also Vigil Mass) Liturgical Colour: White. These readings are for the day of the feast itself: സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ പരിപാലനത്തില്‍,പാപരഹിതമായ കന്യകമറിയത്തിന്റെസ്വര്ഗാരോപണ മഹത്ത്വത്തിന്റെ വലിയ അടയാളത്തിന് കീഴില്‍,ഭാരതം ഒരു സ്വതന്ത്രരാഷ്ട്രമായി ജന്മമെടുത്തുവല്ലോ.എല്ലാ തിന്മകളിലുംനിന്ന് മോചിതരായി,സ്വര്‍ഗീയകാര്യങ്ങളില്‍ സദാ ശ്രദ്ധപതിച്ച്,ഈ … Continue reading The Assumption of the Blessed Virgin Mary
ബുദ്ധിയിലും യുക്തിയിലും ദൈവത്തെ അന്വേഷിക്കുന്ന യുക്തിവാദികൾക്ക് ഉത്തരം മുട്ടുന്ന മറുപടി
https://youtu.be/LqanZVeFt7w ബുദ്ധിയിലും യുക്തിയിലും ദൈവത്തെ അന്വേഷിക്കുന്ന യുക്തിവാദികൾക്ക് ഉത്തരം മുട്ടുന്ന മറുപടി Topic - ബുദ്ധിയിലും യുക്തിയിലും ദൈവത്തെ അന്വേഷിക്കുന്ന യുക്തിവാദികൾക്ക് ഉത്തരം മുട്ടുന്ന മറുപടിDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
sunday sermon/സ്വർഗ്ഗാരോപണത്തിരുനാൾ /august 15
കൈത്താക്കാലം ആറാംഞായർ
ലൂക്ക 1, 46 – 56
സന്ദേശം

കൈത്താക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച നാം ഭാരതത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനവും ഒപ്പം പരിശുദ്ധ കന്യാകമറിയത്തിന്റെ സ്വർഗാരോപണത്തിരുനാളും ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിലായിരുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത, ജീവൻ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ, പ്രത്യേകിച്ച് രാഷ്ട്രപിതാവായ മഹാത്മജിയെ നാമിന്ന് നന്ദിയോടെ ഓർക്കുകയാണ്. അവരുടെ ചുടുരക്തമാണ്, രക്തസാക്ഷിത്വങ്ങളാണ് നമുക്ക് സ്വാതന്ത്ര്യ നേടിത്തന്നത്. അവരുടെ ജീവിത സമർപ്പണമാണ് ഒരു സ്വതന്ത്ര രാജ്യത്ത് ജീവിക്കുവാൻ നമുക്ക് അവസരമൊരുക്കിയത്. സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം എന്തെന്ന് പഠിപ്പിച്ച അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാനാകണം നമ്മുടെ യത്നം മുഴുവൻ. മഹാകവി കുമാരനാശാന്റെ “മണിമാല” എന്ന കവിതാസമാഹാരത്തിലെ “ഒരു ഉദ്ബോധനം” എന്ന കവിതയിലെ ഒരു ശ്ലോകം കേട്ടിട്ടില്ലേ?
“സ്വാതന്ത്ര്യം തന്നെയമൃതം/ സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്ക്/ മൃതിയേക്കാൾ ഭയാനകം.” സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ട് ഈ കവിതാശകലം. സ്വാതന്ത്ര്യത്തിന്റെ മൂല്യം അറിഞ്ഞതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യസമരസേനാനികൾ ജീവൻ കൊടുത്തും സ്വാതന്ത്ര്യം നേടാൻ ഇറങ്ങിപ്പുറപ്പെട്ടത്.
മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നാം രാഷ്ട്രീയ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. എന്നാൽ, ഭാരതം ഇന്ന് യഥാർത്ഥത്തിൽ സ്വാതന്ത്രയാണോ എന്ന് നാമറിയാതെ തന്നെ നമ്മോട് ചോദിച്ചുപോകുകയാണ്. ശ്വാസം മുട്ടിക്കുന്ന അനിശ്ചിതത്വങ്ങളും രാഷ്ട്രീയ ആശങ്കകളും പെരുകുമ്പോൾ, ക്രൂഡോയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വിലകുറഞ്ഞിട്ടും പെട്രോളിന്റെയും മറ്റും വില കുതിച്ചുയരുമ്പോൾ, ഭരണാധികാരികൾ ജനങ്ങളുടെ ദുഃഖത്തിനും ദുരിതങ്ങൾക്കുമെതിരെ കണ്ണടയ്ക്കുമ്പോൾ, അന്തസ്സോടെയും, ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോൾ, കള്ളക്കടത്തിനും,ആൾക്കൂട്ടക്കൊലപാതകങ്ങൾക്കും ഭരണാധികാരികൾ കൂട്ട് നിൽക്കുമ്പോൾ, ഫാദർ സ്റ്റാൻ സ്വാമിയെപ്പോലുള്ളവരെ…
View original post 584 more words
വിശുദ്ധ മാക്സ്മിലൻ മരിയ കോൾബെ
കുടുംബത്തിലെ ആഴമേറിയ വിശ്വാസം മരിയ ഡബ്രോവ്സ്ക ഒരു സന്യാസിനിയാവാൻ വളരെ ആഗ്രഹിച്ചിരുന്നു. പക്ഷേ അക്കാലത്ത് കോൺവെന്റിൽ ചേരാൻ അങ്ങോട്ട് കൊടുക്കേണ്ടിയിരുന്ന തുക കയ്യിൽ ഇല്ലാഞ്ഞതുകൊണ്ട് മാത്രം അവൾക്കതിന് കഴിഞ്ഞില്ല. ദൈവേഷ്ടത്തിന് കീഴ്വഴങ്ങിക്കൊണ്ട് അവൾ പ്രാർത്ഥിച്ചു. 'ദൈവമേ, ദൈവദൂഷണം പറയാത്ത, മദ്യപിക്കാത്ത ഒരു ഭർത്താവിനെ എനിക്ക് തരണേ '. തികഞ്ഞ കത്തോലിക്കനും ഫ്രാൻസിസ്കൻ മൂന്നാം സഭയിലുള്ളവർക്കിടയിൽ നേതാവുമായിരുന്ന ജൂലിയസ് കോൾബെയിൽ അവൾ അതിനുള്ള ഉത്തരം കണ്ടെത്തി. വിവാഹത്തിനുശേഷം തങ്ങളുടെ ഒറ്റമുറി ഫ്ലാറ്റിൽ അവർ ഒരു ചെറിയ വർക്ക്ഷോപ്പ് ഇട്ടു. … Continue reading വിശുദ്ധ മാക്സ്മിലൻ മരിയ കോൾബെ
മോഹിനിയാട്ടം | സ്വർഗാരോപണ തിരുനാൾ ആശംസകൾ | Nandana K. N.
https://youtu.be/7A7XAhGYiYE മോഹിനിയാട്ടം | സ്വർഗാരോപണ തിരുനാൾ ആശംസകൾ | Nandana K. N. Lyrics / Rosina peetyMusic / Fr. Mathews payyappilly mcbsSinger / Roopa RevathyDancer / Nandana K. N.Caneda & Editing / Fr Sajo Padayattil Contact Ekam MediaFr Petson Thekinedath : 9539869100 ► Subscribe to Major Archdiocese of Ernakulam Angamaly: https://www.youtube.com/channel/UCXQM… || ANTI-PIRACY WARNING || This content is … Continue reading മോഹിനിയാട്ടം | സ്വർഗാരോപണ തിരുനാൾ ആശംസകൾ | Nandana K. N.
Mappu | Devotional Song | Music: Fr Mathews Payyappilly | Lyrics: Rosina Peety | Kester | Grace Justin
https://youtu.be/Clq40A4sNWI Mappu | Devotional Song | Music: Fr Mathews Payyappilly | Lyrics: Rosina Peety | Kester | Grace Justin സുവിശേഷത്തിന്റെ ആരംഭം മുതൽ അനുതാപത്തോടെ അവന്റെ കാൽക്കൽ അണയുന്ന ഓരോരുത്തരെയും വലിയ കരുണയോടെ അവൻ വീണ്ടെടുകുന്നതായി നാം കാണുന്നുണ്ട്….. ക്രിസ്തുവിന്റെ കരുണാ സ്പർശത്തിനായി അനുതാപത്തോടെ നമുക്കും അവന്റെ പാദാന്തികത്തിൽ അണയാം Lyrics / Rosina peetyMusic / Fr. Mathews Payyappilly mcbsSinger / KesterOrchestration / Bagio BabuProducer … Continue reading Mappu | Devotional Song | Music: Fr Mathews Payyappilly | Lyrics: Rosina Peety | Kester | Grace Justin
വിശുദ്ധ ജോൺ ബെർക്ക്മൻസ്: അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥൻ
അൾത്താര ബാലന്മാരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്ക്മൻസിന്റെ തിരുന്നാളാണ് ഇന്ന്. ചെറുപ്പത്തിൽ തന്നെ ഒരു വിശുദ്ധനാകാൻ കഴിഞ്ഞില്ലെങ്കിൽ തനിക്കൊരിക്കലും അതിന് പിന്നെ കഴിയില്ലെന്ന് അവൻ പറഞ്ഞത് ഒരു പ്രവചനം പോലെ യാഥാർത്ഥ്യമായി, കാരണം 22 വയസ്സ് വരെ മാത്രമേ അവൻ ജീവിച്ചിരുന്നുള്ളു. ഈ വിശുദ്ധനെ അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥനാക്കാൻ കാരണം എന്താണ്? അത്രമേൽ തീക്ഷ്ണതയോടെയാണ് വിശുദ്ധ ജോൺ ബെർക്ക്മൻസ് വിശുദ്ധ കുർബ്ബാനക്ക് അണഞ്ഞതും ശുശ്രൂഷി ആയതും. എഴുവയസ്സുള്ളപ്പോൾ പുലരുന്നതിനും വളരെ മുൻപേ ചാടിപെടഞ്ഞെണീറ്റ് പള്ളിയിലേക്ക് പോകുന്ന അവനെ … Continue reading വിശുദ്ധ ജോൺ ബെർക്ക്മൻസ്: അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥൻ
സന്നിധി
ധനികൻ്റെ പടിവാതിലിലെ ദരിദ്രനെപ്പോലെ ഭിഷഗ്വരൻ്റെ മുൻമ്പിലെ രോഗിയെപ്പോലെ നീർച്ചാലിനരികിലെ ദാഹാർത്തനെപ്പോലെ ഞാൻ ദിവ്യകാരുണ്യത്തിനു മുമ്പിൽ ആയിരിക്കും.…………………………………………..വി. ഫ്രാൻസീസ് ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട ഈശോയുടെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “If God had to build a door, it’s because we erected a wall.”~ Craig D. Lounsbrough🌹🔥❤️Good Morning… Have a blessed Sunday….