മാലാഖമാരുടെ രാജ്ഞിയുടെ തിരുനാൾ – പോർസ്യുങ്കുള ദണ്ഡവിമോചനം / Portiuncula Indulgence

https://youtu.be/SPr3pfas7FU Watch "മാലാഖമാരുടെ രാജ്ഞിയുടെ തിരുനാൾ - പോർസ്യുങ്കുള ദണ്ഡവിമോചനം /Portiuncula Indulgence" on YouTube

അന്ധതയെ ദൈവവിശ്വാസം കൊണ്ട് തോൽപ്പിച്ച മലയാളി വിദ്യാർത്ഥിനി നോട്ടർ ഡാം യൂണിവേഴ്‌സിറ്റിയിലേക്ക്

https://sundayshalom.com/archives/69259

വിശുദ്ധ അൽഫോൻസ് ലിഗോരി: ദൈവേഷ്ടം നിറവേറ്റുന്നതാണ് എന്റെ സന്തോഷം

"ദൈവത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതിലല്ല, ദൈവം ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതിലും ദൈവം ഇച്ഛിക്കുന്നതിനെ നമ്മൾ ഇച്ഛിക്കാൻ പരിശ്രമിക്കുന്നതിലുമാണ് ആത്മീയ പൂർണ്ണത അടങ്ങിയിരിക്കുന്നത്". എല്ലാ മോഹങ്ങളെയും ബലിയാക്കി മാറ്റിയ മഹാവിശുദ്ധനായ അൽഫോൻസ് ലിഗോരി ഈ കാലഘട്ടത്തിന്റെ പ്രവാചകനാണ്. ദൈവഹിതത്തോടു സാരൂപ്യം നേടിയ ആ ജീവിതം മുഴുവൻ ദൈവത്തെ പ്രസാദിപ്പിച്ചു കൊണ്ടുള്ളതായിരുന്നു. പതിനെട്ടാം നൂറ്റാണ്ട് യൂറോപ്പിലെ സഭയെ സംബന്ധിച്ചിടത്തോളം ഒട്ടും സന്തോഷം നിറഞ്ഞതായിരുന്നില്ല. യുക്തിവാദവും അവിശ്വാസവും അപകടകരമായ രീതിയിൽ ദൈവവിശ്വാസത്തെ ഞെരുക്കിക്കൊണ്ടിരുന്നു. ദോഷൈകദൃക്കുകളായ വോൾട്ടയറിനെപ്പോലുള്ളവർ കത്തോലിക്കാസഭക്കെതിരെ യുദ്ധകാഹളം മുഴക്കി.വിഷമയമായ … Continue reading വിശുദ്ധ അൽഫോൻസ് ലിഗോരി: ദൈവേഷ്ടം നിറവേറ്റുന്നതാണ് എന്റെ സന്തോഷം

Three Ignatian Principles ~ Feast of St Ignatius of Loyola

https://youtu.be/S_Ad6V3RXhY Three Ignatian Principles ~ Feast of St Ignatius of Loyola St Ignatius of Loyola was a very practical Man. You will see it in this video.| 31 Jul ~ Three Ignatian Principles ~ Feast of St Ignatius of Loyola| 'CRUMBZ from gerard' (Jesuit)| Daily “3 MINUTE” Videos on 'Christian Life & Spirituality'.| Daily Mass … Continue reading Three Ignatian Principles ~ Feast of St Ignatius of Loyola

Tuesday of week 18 in Ordinary Time / Saint Eusebius of Vercelli / Saint Peter Julian Eymard

🌹 🔥 🌹 🔥 🌹 🔥 🌹 02 Aug 2022 Tuesday of week 18 in Ordinary Time or Saint Eusebius of Vercelli, Bishop or Saint Peter Julian Eymard  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയുംഅങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ മേല്‍അങ്ങേ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയുംപുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Tuesday of week 18 in Ordinary Time / Saint Eusebius of Vercelli / Saint Peter Julian Eymard

Mary Queen of Angels

Queen of Angels Mary Queen of Angels ആഗസ്റ്റ് 02 മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ

Assumption of Blessed Virgin Mary

Assumption of Blessed Virgin Mary പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ! August 15 (Assumption image Day 01)

ദിവ്യബലിയുടെ മഹത്വം

രക്തസാക്ഷിത്വം വിശുദ്ധ കുർബാനയക്കു മുമ്പിൽ ഒന്നുമല്ല. കാരണം അത് മനുഷ്യൻ ദൈവത്തിനർപ്പിക്കുന്ന ബലിയാണ്. എന്നാൽ ദിവ്യകാരുണ്യം മനുഷ്യനുവേണ്ടി ദൈവം ബലിയർപ്പിക്കപ്പെട്ടതാണ്.…………………………………………..വി. ജോൺ മരിയ വിയാനി ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച യേശുവിൻ്റെ തിരുരക്തമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “You have given it all to me. To you, Lord, I return it. Everything is yours; do with it what you will. Give me only your love and grace. … Continue reading ദിവ്യബലിയുടെ മഹത്വം

മാതാവിനൊപ്പം ഈ മാസം

മാതാവിനൊപ്പം ഈ മാസം പ്രഭാത ജപങ്ങൾ ഓഗസ്റ്റ് 1 തിങ്കളാഴ്ച പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവി ന്റെയും നാമത്തിൽ ആമ്മേൻ ഈശോ! മറിയമേ! യൗസേപ്പേ! ആകാത്ത കാഴ്ച ഞാൻ കാണാതെയും നിരൂപിക്കാതെയും ഇരിക്കാൻ നിങ്ങളുടെ സന്നിധിയിൽ എന്റെ കണ്ണുകളെ ഞാൻ തുറന്നു. ഈശോയുടെ തിരുഹൃദയത്തിന് തങ്ങളെത്തന്നെ കാഴ്ച വയ്ക്കും ജപം എന്റെ സ്നേഹമായ ഈശോയെ (പേര് പറയുക )ഞാൻ എന്റെ നന്ദിയുടെ സാക്ഷീകരണത്തിനും, എന്റെ അവിശ്വാസങ്ങളുടെ പരിഹാരത്തിനുമായി എന്റെ ഹൃദയത്തെ അങ്ങേയ്ക്കു ഞാൻ തരുന്നു. എന്നെ മുഴുവനും അങ്ങേയ്ക്ക് … Continue reading മാതാവിനൊപ്പം ഈ മാസം

ആഗസ്റ്റ് 1 വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി | Saint Alphonsus Maria de Liguori

https://youtu.be/1z_c7ncaaQc ആഗസ്റ്റ് 1 - വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി | Saint Alphonsus Maria de Liguori റിഡംപ്റ്ററിസ്റ്റ് സഭാസ്ഥാപകനും വേദപാരംഗതനും ദൈവശാസ്ത്രജ്ഞരുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ അൽഫോൻസ് മരിയ ലിഗോരിയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

August 1 വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി

♦️♦️♦️ August 0️⃣1️⃣♦️♦️♦️വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1696-ല്‍ ഇറ്റലിയിലെ കുലീനമായ ഒരു പ്രഭുകുടുംബത്തിലായിരിന്നു വിശുദ്ധ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരിയുടെ ജനനം. രാജകീയ നാവിക സേനയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു വിശുദ്ധന്റെ പിതാവ്. പഠനത്തിൽ സമര്‍ത്ഥനായിരുന്ന അൽഫോൻസ് തന്റെ പതിനാറാമത്തെ വയസ്സില്‍ സഭാനിയമത്തിലും പൊതു നിയമത്തിലും ബിരുദധാരിയായതിനു ശേഷം പത്ത് വര്‍ഷത്തോളം കോടതിയിൽ പരിശീലനം ചെയ്തു. ഒരിക്കല്‍ താന്‍ വാദിക്കുന്ന ഒരു കേസില്‍ നീതിയുടെ ഒരംശം പോലുമില്ലെന്നും വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും അറിയുവാനിടയായ വിശുദ്ധന്‍ പുതിയ വഴി തിരഞ്ഞെടുക്കുകയായിരിന്നു. … Continue reading August 1 വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി

Saint Alphonsus Mary de’ Liguori / Monday of week 18 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 01 Aug 2022 Saint Alphonsus Mary de' Liguori, Bishop, Doctor on Monday of week 18 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, പുണ്യത്തിന്റെ നവമാതൃകകള്‍അങ്ങേ സഭയില്‍ അങ്ങ് എപ്പോഴും പുനരുദ്ധരിക്കുന്നുവല്ലോ.ആത്മാക്കള്‍ക്കു വേണ്ടിയുള്ള തീക്ഷ്ണതയില്‍മെത്രാനായ വിശുദ്ധ അല്‍ഫോണ്‍സ് മരിയ ലിഗോരിയുടെകാലടികള്‍ പിന്തുടര്‍ന്നുകൊണ്ട്,സ്വര്‍ഗത്തില്‍ അദ്ദേഹം നേടിയ പ്രതിഫലംഞങ്ങളും പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading Saint Alphonsus Mary de’ Liguori / Monday of week 18 in Ordinary Time