???????????????????????????????????? ???????????????????????????????????? ???????????????????????????????????? ???????????????????????????????????? ???????????????????????????????????? Rev. Fr Joy Parackal MCBS Rev. Fr Joy Parackal MCBS Rev. Fr Joy Parackal MCBS
Day: August 10, 2022
നാണക്കേട് തോന്നിയിട്ടുണ്ടോ ഈശോയ്ക്ക് സാക്ഷ്യം വഹിക്കാൻ |NANMA MARAM|TAKEN FROM NIGHT VIGIL
ആ കല്ലൊന്ന് എടുത്തു മാറ്റിയാൽ… Fr. Adarsh Kumbalath
Kripa Dhara
St. Clare Status Video
കുറവുകളോടെ സ്നേഹിച്ചാൽ മടുപ്പ് തോന്നില്ല | Fr Naveen Ukken Powerful Message
Rosary Malayalam I Japamala Malayalam I August 10 Wednesday 2022 I Glorious Mysteries I 6.30 PM
ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 10th of August 2022
വെറുതെ കൊടുത്ത ഒന്നിനും വില ഉണ്ടാവില്ല ശരിയല്ലേ..#frjinupallipatt #jinu #kerala #motivation #new
ഒരു ക്രൂശിതരൂപം നിനക്ക് സ്വന്തമായുണ്ടോ? Do u have a personal crucifix? Fr Thomas Vazhacharickal
https://youtu.be/W4-WsTH3syM 6 mins: ഒരു ക്രൂശിതരൂപം നിനക്ക് സ്വന്തമായുണ്ടോ? Do u have a personal crucifix? Fr Thomas Vazhacharickal This video is taken from online retreat no. 131 by Fr. Thomas Vazhacharickal 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ … Continue reading ഒരു ക്രൂശിതരൂപം നിനക്ക് സ്വന്തമായുണ്ടോ? Do u have a personal crucifix? Fr Thomas Vazhacharickal
ഞങ്ങൾ വോട്ട് ബാങ്ക് അല്ലാത്തതാണോ ക്രൈസ്തവരെ സർക്കാർ മറക്കുന്നത് – Mar. Thomas Tharayil
https://youtu.be/INElkTNecz4 ഞങ്ങൾ വോട്ട് ബാങ്ക് അല്ലാത്തതാണോ ക്രൈസ്തവരെ സർക്കാർ മറക്കുന്നത് - Mar. Thomas Tharayil
AMME CLARE | RV CAPUCHIN | JACOB KORATTY | ELIZABETH RAJU
https://youtu.be/p6yZvoPGjTk AMME CLARE | RV CAPUCHIN | JACOB KORATTY | ELIZABETH RAJU
St. Clare PNG
St. Clare PNG ആഗസ്റ്റ് 11 അസീസിയിലെ വിശുദ്ധ ക്ലാര പുണ്യവതിയുടെ തിരുനാൾ (My drawing St Clare PNG) Saint Clare
St. Clare Drawing
St. Clare Drawing ആഗസ്റ്റ് 11 അസീസിയിലെ വിശുദ്ധ ക്ലാര പുണ്യവതിയുടെ തിരുനാൾ (My drawing St Clare) St. Clare
St. Clare HD
ആഗസ്റ്റ് 11 അസീസിയിലെ വിശുദ്ധ ക്ലാര പുണ്യവതിയുടെ തിരുനാൾ / ടെലിവിഷന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥ St. Clare | August 11 St. Clare
Saint Clare | Thursday of week 19 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 11 Aug 2022 Saint Clare, Virgin on Thursday of week 19 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ ക്ലാരയെദാരിദ്ര്യത്തോടുള്ള സ്നേഹത്തിലേക്ക്കാരുണ്യപൂര്വം അങ്ങ് നയിച്ചുവല്ലോ.ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി,ദാരിദ്ര്യാരൂപിയില്‍ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട്,അങ്ങയെ ധ്യാനിക്കാന്സ്വര്ഗരാജ്യത്തില് എത്തിച്ചേരാനുളള അര്ഹതഞങ്ങള്ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസെ 12:1-12പകല്‍സമയം അവര്‍ … Continue reading Saint Clare | Thursday of week 19 in Ordinary Time
St. Lawrence of Rome | വിശുദ്ധ ലോറൻസ് | August 10
വിശുദ്ധ ലോറൻസിനെ പറ്റിയുള്ള ഒരു വാചകം ആദ്യമായി വായിക്കുന്നത് 17-18 കൊല്ലങ്ങൾക്ക് മുൻപ് അവിചാരിതമായി Imitations of Christ (ക്രിസ്ത്വനുകരണം) എന്ന ഒരു കുഞ്ഞു ഇംഗ്ലീഷ് പുസ്തകം എന്റെ കയ്യിൽ വന്നുചേർന്നപ്പോഴാണെന്ന് തോന്നുന്നു. ദുബായിൽ ഞാൻ അപ്പോൾ ജോലി ചെയ്തിരുന്ന മണി എക്സ്ചേഞ്ച് ഓഫീസിൽ ഏതോ കസ്റ്റമർ മറന്നുവെച്ചു പോയ നിലയിൽ ആ പുസ്തകം ലഭിക്കുന്നതിനു മുൻപ് ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടേയില്ലായിരുന്നു. ആരും അതന്വേഷിച്ചുവരാതിരുന്നപ്പോൾ, വായിക്കാൻ ബൈബിൾ അല്ലാതെ വേറൊന്നും കയ്യിൽ ഇല്ലാതിരുന്ന അക്കാലത്ത് ഈശോ കയ്യിൽ … Continue reading St. Lawrence of Rome | വിശുദ്ധ ലോറൻസ് | August 10
ആഗസ്റ്റ് 10 – വിശുദ്ധ ലോറൻസ് | Saint Lawrence of Rome
https://youtu.be/omGCmGMqdmo ആഗസ്റ്റ് 10 - വിശുദ്ധ ലോറൻസ് | Saint Lawrence of Rome റോമിനെ വിശ്വാസവഴിയിലേക്ക് നയിച്ച ഡീക്കനും രക്തസാക്ഷിയുമായ വിശുദ്ധ ലോറൻസിന്റെ തിരുനാൾ. Script: Sr. Liby George Narration & Editing: Fr. Sanoj Mundaplakkal Background Music: Zakhar Valaha from Pixabay Background Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
August 10 വിശുദ്ധ ലോറന്‍സ്
♦️♦️♦️ August 1️⃣0️⃣♦️♦️♦️വിശുദ്ധ ലോറന്‍സ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ പുരാതന റോമന്‍ സഭയില്‍ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്ന വിശുദ്ധരില്‍ ഒരാളായിരുന്നു യുവ ഡീക്കണും ധീരരക്തസാക്ഷിയുമായിരുന്ന വിശുദ്ധ ലോറന്‍സ്. വിശുദ്ധരുടെ തിരുനാള്‍ ദിനങ്ങളുടെ റോമന്‍ ആവൃത്തി പട്ടികയില്‍ വിശുദ്ധന്മാരായ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാളുകള്‍ക്ക് ശേഷം ഉന്നത ശ്രേണിയില്‍ വരുന്നത്, വിശുദ്ധ ലോറന്‍സിന്റെ തിരുനാള്‍ ദിനമാണ്. വിശുദ്ധ ലോറന്‍സിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് ആധികാരികമായ വിവരണങ്ങളൊന്നും തന്നെ ലഭ്യമല്ലെങ്കിലും വിശുദ്ധന്റെ സഹനങ്ങളെക്കുറിച്ചുള്ള കണക്കിലെടുക്കപ്പെടാവുന്ന തെളിവുകള്‍ ഉണ്ട്. ഐതീഹ്യപരമായ വിവരങ്ങളനുസരിച്ച്, സിക്സ്റ്റസ് രണ്ടാമന് പാപ്പായുടെ ശിഷ്യനായിരുന്ന ലോറന്‍സിനെ അവന്റെ പ്രത്യേകമായ … Continue reading August 10 വിശുദ്ധ ലോറന്‍സ്
Saint Laurence, Deacon, Martyr – Feast
🌹 🔥 🌹 🔥 🌹 🔥 🌹 10 Aug 2022 Saint Laurence, Deacon, Martyr - Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ സ്നേഹതീക്ഷ്ണതയാല്വിശുദ്ധ ലോറന്‍സ് ശുശ്രൂഷയിലൂടെ വിശ്വസ്തനുംരക്തസാക്ഷിത്വത്തിലൂടെ മഹത്ത്വമുള്ളവനും ആയിത്തീര്‍ന്നുവല്ലോ.ഈ വിശുദ്ധന് സ്നേഹിച്ചത് ഞങ്ങളും സ്നേഹിക്കാനുംഅദ്ദേഹം പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 2 കോറി 9:6-10സന്തോഷപൂര്‍വം നല്കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്. … Continue reading Saint Laurence, Deacon, Martyr – Feast
ഭാഗ്യം
ഓ, ദിവ്യകാരുണ്യ ഈശോ, സ്വർഗ്ഗത്തിനും ഭൂമിക്കും അതീതനായ നിന്നെ സ്വീകരിച്ച എൻ്റെ ഉള്ളം എത്ര ഭാഗ്യമേറിയതാണ്.…………………………………………..വി. മാർഗരറ്റ് മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “In prayer, like the stars before the rising sun, all the burdens of our autonomous self disperse before the “piercing presence” of God. God unclothes, undoes us, “prunes away every branch that does not bear … Continue reading ഭാഗ്യം