പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്തേ? ടീച്ചറുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്!

https://youtu.be/MznvMN2vugc പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്തേ? ടീച്ചറുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്! Topic - അനീതിക്കെതിരെ ശബ്ദമുയർത്തുന്നതാണ് രക്തസാക്ഷിത്വം.Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

Advertisement

സീറോമലബാർസഭയുടെ സിനഡനന്തര സർക്കുലർ – ഓഗസ്റ്റ് 2022

സിനഡനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നഎല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് 16 മുതൽ 25 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവ്വം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണ് സിനഡ് പിതാക്കന്മാർ ശ്രമിച്ചത്.നമ്മുടെ പിതാവായ … Continue reading സീറോമലബാർസഭയുടെ സിനഡനന്തര സർക്കുലർ – ഓഗസ്റ്റ് 2022

ആഗസ്റ്റ് 26 ക്രൂശിതനായ യേശുവിന്റെ വിശുദ്ധ മേരി | Saint Mary of Jesus Crucified

https://youtu.be/sadAYIsF3mk ആഗസ്റ്റ് 26 - ക്രൂശിതനായ യേശുവിന്റെ വിശുദ്ധ മേരി | Saint Mary of Jesus Crucified പത്തൊൻപതാം നൂറ്റാണ്ടിൽ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനത്തിന് വിസമ്മതിച്ചതിന്റെ പേരിൽ കഴുത്തറക്കപ്പെട്ടിട്ടും അത്ഭുതകരമായി സുഖം പ്രാപിച്ചവളും പിന്നീട് അതീന്ദ്രിയ ദർശനങ്ങൾ ലഭിച്ചിരുന്നവളും പഞ്ചക്ഷതധാരിണിയുമായിരുന്ന ക്രൂശിതനായ യേശുവിന്റെ വിശുദ്ധ മേരിയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading ആഗസ്റ്റ് 26 ക്രൂശിതനായ യേശുവിന്റെ വിശുദ്ധ മേരി | Saint Mary of Jesus Crucified

Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്: വിശുദ്ധ മദർ തെരേസ

Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്. "ലൊറേറ്റോയിൽ ഞാൻ വളരെ സന്തുഷ്ടയാണ്.. ഞാൻ ഇഷ്ടപ്പെടുന്നതിനെ വിട്ട് വലിയ കഷ്ടപ്പാടുകളിലേക്കും സഹനങ്ങളിലേക്കും ഞാൻ എന്തിന് ഇറങ്ങിചെല്ലണം? " എന്ന ചിന്തയും തനിക്ക് വന്നിരുന്നെന്ന് ആർച്ചുബിഷപ്പിനോട് മദർ തെരേസ നിഷ്കളങ്കമായി പങ്കുവെച്ചിരുന്നു. ഈശോയുടെ നേരെ തിരിഞ്ഞ് മദർ ചോദിച്ചു, "എന്തുകൊണ്ട് എനിക്കൊരു നല്ല ലോറേറ്റോ കന്യാസ്ത്രീ ആയിക്കൂടാ? മറ്റുള്ളവരുടെ പോലെ തന്നെ ഞാനും ആയാൽ പോരെ?അങ്ങ് ചോദിക്കുന്നത് എനിക്ക് കഴിയുന്നതിന്റെ അപ്പുറമാണ്. കുറച്ചുകൂടെ യോഗ്യതയുള്ള, ഔദാര്യമുള്ള ഒരാളെ വേറെ കിട്ടില്ലേ?" … Continue reading Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്: വിശുദ്ധ മദർ തെരേസ

ആർക്കും ഇത് സംഭവിക്കാം… Short Film

https://youtu.be/CMDsnaIUyhU ആർക്കും ഇത് സംഭവിക്കാം... Short Film Topic - ആർക്കും ഇത് സംഭവിക്കാംDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv #malayalamshortfilm #shotfilm

August 26 വിശുദ്ധ സെഫിരിനൂസ്

♦️♦️♦️ August 2️⃣6️⃣♦️♦️♦️വിശുദ്ധ സെഫിരിനൂസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഖനിയിലെ അടിമജോലിയില്‍ നിന്നും മോചിതനായതിനു ശേഷം സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച കാലിക്സ്റ്റസില്‍ സെഫിരിനൂസ് ആശ്രയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്രമേണ അദ്ദേഹം കാലിക്സ്റ്റസിനെ ആര്‍ച്ച്‌ ഡീക്കണാക്കുകയും, സഭയുടെ അധികാരത്തിലുള്ള അപ്പിയന്‍ മാര്‍ഗ്ഗത്തിലെ സെമിത്തേരിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു. എന്നാല്‍ സെഫിരിനൂസാകട്ടെ അപ്പസ്തോലന്‍മാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പ്രബോധനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും … Continue reading August 26 വിശുദ്ധ സെഫിരിനൂസ്

Saint Monica | Saturday of week 21 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 27 Aug 2022 Saint Monica on Saturday of week 21 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കേഴുന്നവരുടെ ആശ്വാസകനായ ദൈവമേ,തന്റെ പുത്രനായ അഗസ്റ്റിന്റെ മാനസാന്തരത്തിനുവേണ്ടിവിശുദ്ധ മോനിക്കയുടെ ഭക്തിനിര്‍ഭരമായ കണ്ണുനീര്‍കാരുണ്യപൂര്‍വം അങ്ങ് സ്വീകരിച്ചുവല്ലോ.ഇരുവരുടെയും മാധ്യസ്ഥ്യം വഴി,ഞങ്ങളുടെ പാപങ്ങളെക്കുറിച്ച് കരയാനുംഅങ്ങേ കൃപയുടെ ഔദാര്യം അനുഭവിക്കാനുംഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Saint Monica | Saturday of week 21 in Ordinary Time