Assumption of Mary PNG | PNG FILE - August 15 Assumption Feast (My Digital Drawing HD
Day: August 13, 2022
Assumption of Blessed Virgin Mary
Assumption of Blessed Virgin Mary August 15 Assumption Feast (My Digital Drawing HD)
Assumption PNG
Assumption PNG August 15 Assumption Feast (My Digital Drawing HD PNG File
August 15 Feast of Assumption
August 15 Feast of Assumption August 15 Assumption Feast (My Digital Drawing HD
Assumption of Our Lady
Assumption of Our Lady പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ! August 15 (My drawing Assumption of Our Lady)
August 13 വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്
♦️♦️♦️♦️ August 1️⃣3️⃣♦️♦️♦️വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1599-ല്‍ ഫ്ലാണ്ടേഴ്സില്‍ ബെല്‍ജിയത്തിലെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ അഞ്ച് മക്കളില്‍ മൂത്തമകനായിട്ടാണ് ജോണ്‍ ബെര്‍ക്കുമാന്‍സ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ഒരു പുരോഹിതനാവുക എന്നതായിരുന്നു ജോണിന്റെ ആഗ്രഹം. ജോണിന് 13 വയസ്സായപ്പോള്‍ മാലിന്‍സിലെ കത്തീഡ്രലിലെ കാനന്‍മാരില്‍ ഒരാളുടെ വീട്ടു ജോലിക്കാരനായി ജോണ്‍ സേവനം ചെയ്തു. ജോണിന്റെ മാതാവിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പിതാവും രണ്ട് സഹോദരന്മാരും ആത്മീയജീവിതത്തിലേക്ക് പ്രവേശിച്ചു. 1615-ല്‍ ജോണ്‍ അവിടെ പുതുതായി ആരംഭിച്ച ജെസ്യൂട്ട് സഭക്കാരുടെ കോളേജില്‍ ചേര്‍ന്നു. … Continue reading August 13 വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്
🔴 സഭാ വസ്ത്രസ്വീകരണവും പ്രഥമ വ്രതവാഗ്ദാനവും നിത്യവ്രതവാഗ്ദാനവും | മർത്താ സന്യാസിനി സമൂഹം | 13 Aug
എന്റെ ജീവിതത്തിൽ ഇതുവരെ വി. കുർബാന മുടങ്ങിയിട്ടില്ല | ഇടയന്റെ ഓർമ്മകൾ | റവ. ഫാ. അഗസ്റ്റിൻ നെല്ലിയാന
20th Sunday in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 14 Aug 2022 20th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയെ സ്നേഹിക്കുന്നവര്ക്ക്അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്അങ്ങേ സ്നേഹവായ്പ് ചൊരിയണമേ.അങ്ങനെ, അങ്ങയെ എല്ലാറ്റിലും,എല്ലാറ്റിനുമുപരിയും സ്നേഹിച്ചുകൊണ്ട്,എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്നഅങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ 38:4-6,8-10ജനത്തിനു നന്മയല്ല, നാശമാണ് … Continue reading 20th Sunday in Ordinary Time
ഒരു ചെറുവിരലെങ്കിലും ഒന്നനക്കിക്കൂടെ ?|MAR THOMAS THARAYIL| MAAC TV
Funeral Service, Rev. Fr Joy Parackal MCBS
https://youtu.be/e6tfhUrE6UY Watch "Funeral Service, Fr Joy Parackal MCBS" on YouTube
Saturday of week 19 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം 🔵 ശനി, 13/8/2022 Saturday of week 19 in Ordinary Time or Saints Pontian, Pope, and Hippolytus, Priest, Martyrs or Saturday memorial of the Blessed Virgin Mary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,പരിശുദ്ധാത്മാവാല്‍ ഉദ്ബോധിതരായിഅങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.ദത്തുപുത്രരുടെ ചൈതന്യംഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്ഞങ്ങള് അര്‍ഹരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Saturday of week 19 in Ordinary Time
നീരുറവ
അന്ധകാരവിനാഴികയിലും ഞാൻ കാണുന്ന പ്രകാശത്തിൻ്റെ നീരുറവയാണ് ദിവ്യകാരുണ്യ അപ്പം.…………………………………………..വി.യോഹന്നാൻ ക്രൂസ് നിരാശയിലേക്കു പോയ ശിഷ്യരെ, ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Becoming like Jesus is as much as about having a relaxed and joyful heart as it is about believing and doing the right thing, as much about proper energy as about proper truth.”~ Ronald Rolheiser 🌹🔥❤️ Good Morning… Have … Continue reading നീരുറവ
ആഗസ്റ്റ് 13 വിശുദ്ധ ജോൺ ബെർക്കുമൻസ് | Saint John Berchmans
https://youtu.be/XBKpFLX1adM ആഗസ്റ്റ് 13 - വിശുദ്ധ ജോൺ ബെർക്കുമൻസ് | Saint John Berchmans അൾത്താരബാലന്മാരുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമൻസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.