For Copies Please Contact +91 99470 05704 (Fr Sijo) Lithos | ലിത്തോസ് | Fr Sijo Kochumundanmalayil | Carmel International Publications ലിത്തോസ് ലിത്തോസ് ലിത്തോസ് Lithos / ലിത്തോസ് , Fr Sijo Kochumundanmalayil
Day: August 2, 2022
ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 2nd of August 2022
shorts – മാർഗംകളി – മാർതോമാ ക്രിസ്ത്യാനികളുടെ കലാരൂപം
shorts – പന്ത്രണ്ടിലെ ഗാനവുമായി അൽഫോൺസ് ജോസഫ്
shorts – അപ്പസ്തോലിക് നുൺഷ്യോ വിശ്വാസികളെ ആശീർവദിക്കുന്നു
Karuna Mala
Yuva Tarang (A Special Program for Youth) I Matridham Ashram I Fr.Anil Dev IMS I 02-08-2022
Kripa Dhara
marian_status_video || സ്വർഗാരോപണ തിരുനാൾ ഒരുക്കം || #Status_Video_august_2 || പതിനഞ്ച് നോമ്പ്
വിഷമം | Fr Naveen Ukken Powerful Message
Assumption of Blessed Virgin Mary Image 02
Assumption of Blessed Virgin Mary Assumption of Blessed Virgin Mary Image 02 പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ! August 15 (Assumption image Day 02)
കുറ്റപ്പെടുത്തലുകൾ മാത്രമല്ലേ ഉള്ളൂ പറയാനുള്ളവർ പറയട്ടെ ചെയ്യാനുള്ളത് നീ ചെയ്യുക.. #frjinupallipatt
Wednesday of week 18 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 03 Aug 2022 Wednesday of week 18 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയുംഅങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ മേല്‍അങ്ങേ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയുംപുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ … Continue reading Wednesday of week 18 in Ordinary Time
പള്ളിയകത്ത് വച്ച് ഒരു സിസ്റ്റർ ഇങ്ങനെയൊക്കെ ക്ലാസ്സ് എടുക്കുമോ? | 2022 ലെ കുട്ടികളും മാതാപിതാക്കളും
https://youtu.be/mDCUQqaPH0o Watch "പള്ളിയകത്ത് വച്ച് ഒരു സിസ്റ്റർ ഇങ്ങനെയൊക്കെ ക്ലാസ്സ് എടുക്കുമോ? | 2022 ലെ കുട്ടികളും മാതാപിതാക്കളും" on YouTube
Daily Bread | रोज की रोटी | Word of God | Matridham Ashram, Fr. Anil Dev. IMS 02-08-2022
marian_status_video || സ്വർഗാരോപണ തിരുനാൾ ഒരുക്കം || #Status_Video_august_2 || പതിനഞ്ച് നോമ്പ്
Holy Mass Tuesday August 2 2022 I Malayalam I Syro Malabar I Fr Naveen Ukken I 10 AM
വി.കുർബാനയുടെ മഹത്വം
വിശുദ്ധ കുർബാന ഭക്തിയോടെ അർപ്പിക്കുന്നത് സകല സമ്പത്തുകളും വിറ്റ് ദരിദ്രർക്കു കൊടുക്കുന്നതിലും സകല തീർത്ഥാടന കേന്ദ്രങ്ങൾ കയറിയിറങ്ങുന്നതിലും മഹത്തരമാണ്.…………………………………………..വി. ബർണാർദ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Since His delights are to be with you, let yours be found in Him.St. Alphonsus Liguori❤️🔥🌹 Good Morning… Have a fruitful day…
August 2 വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി
♦️♦️♦️ August 0️⃣2️⃣♦️♦️♦️വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നാലാം നൂറ്റാണ്ടിലെ ഒരു റോമന്‍ പുരോഹിതനായിരുന്നു വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി. സര്‍ദീനിയായിലായിരിന്നു വിശുദ്ധന്റെ ജനനം. തന്റെ ബാല്യത്തില്‍ തന്നെ റോമിലെത്തിയ വിശുദ്ധന്‍ പിന്നീട് ജൂലിയസ് പാപ്പായുടെ കീഴില്‍ അവിടത്തെ റോമന്‍ കത്തോലിക്കാ പുരോഹിത വൃന്ദത്തിലെ ഒരംഗമായി മാറി. പുരോഹിതന്‍മാര്‍ക്കിടയില്‍ നവീകരണത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്, പുരോഹിതര്‍ സഭാപരവും, മതപരവുമായ നിയമങ്ങള്‍ക്ക് വിധേയമായും, അജപാലന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ജീവിക്കണം എന്ന പൗരോഹിത്യ-നിയമങ്ങള്‍ സഭയില്‍ സ്ഥാപിച്ചത് വിശുദ്ധ യൂസേബിയൂസാണ്. കിഴക്കന്‍ രാജ്യങ്ങളിലുണ്ടായ ആശ്രമ … Continue reading August 2 വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി