♦️♦️♦️ August 1️⃣5️⃣♦️♦️♦️മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് 'മാതാവിന്റെ സ്വര്‍ഗ്ഗാരോപണം' കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും. പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ … Continue reading August 15 മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍
Day: August 15, 2022
മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?
ബൈബിളിൽ രേഖപ്പെടുത്താത്തപരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?നമ്മുടെ കർത്താവായ യേശുക്രിസ്തുഇറ്റലിയിലെ മരിയ വാൾതോർത്ത എന്ന മകൾക്ക് നൽകിയ സ്വർഗ്ഗിയ വെളിപാട് അനുഗൃഹീതയായ കന്യകയുടെ ആനന്ദപൂർണ്ണമായ കടന്നുപോകൽ വർഷങ്ങൾ കടന്നുപോയി . അപ്പസ്തോലന്മാരും ലാസറുംസഹോദരിമാരും എല്ലാം വിദൂരസ്ഥലങ്ങളിലേക്ക് സുവിശേഷപ്രഘോഷണത്തിനായി ചിതറിപ്പോയി . ജോൺ മാത്രം അമ്മയുടെ സംരക്ഷണത്തിനായി അവിടെത്തന്നെ നിന്നു . മട്ടുപ്പാവിലുള്ള ഒരു ചെറിയ മുറിയിൽ മേരി വെള്ളവസ്ത്ര ധാരിണിയായി കാണപ്പെടുന്നു ആ സമയത്ത് ജോൺ കടന്നുവരുന്നു അമ്മ സാവധാനംതന്റെ സമയമായി എന്നു ജോണിനെഅറിയിക്കുന്നു ജോണിനു ഹൃദയം പൊട്ടുകയാണ് … Continue reading മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?
മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ | Assumption of the Blessed Virgin Mary | Status Video
https://youtu.be/QoX0fPVTQgo മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ | Assumption of the Blessed Virgin Mary | Status Video
എല്ലാമെല്ലാം
നീ ദിവ്യകാരുണ്യമാണ്.ഞങ്ങളുടെ ഭക്ഷണവുംവസ്ത്രവും നീയാണ്.സമ്പത്തും സങ്കേതവും നീയാണ്.ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്നപടവാളും നീയാണ്.ഞങ്ങളുടെ എല്ലാമെല്ലാം.…………………………………………..വി.പീറ്റർ ജൂലിയൻ അയ്മർഡ് ദൈവീക സ്നേഹം ഞങ്ങളിലേക്ക് പകർന്നു നൽക്കുന്ന ദിവ്യകാരുണ്യമേ ,ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Because God has made us for Himself, our hearts are restless until they rest in Him."St Augustine🌹🔥❤️ Good Morning….Have a wonderful Independence Day…. and Happy Feast of the Assumption of our mother … Continue reading എല്ലാമെല്ലാം
മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ
"ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി." ... വിശുദ്ധ പീറ്റർ ഡാമിയൻ. രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെ പറ്റി ഇങ്ങനെ പറഞ്ഞു, "ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്ന അമലോല്ഭവമറിയം അവളുടെ ഭൗമികയാത്ര പൂർത്തിയായപ്പോൾ സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആത്മശരീരങ്ങളോടെ സംവഹിക്കപെട്ടു. കർത്താവു അവളെ പ്രപഞ്ചത്തിന്റെ രാജ്ഞിയായി ഉയർത്തി. നാഥന്മാരുടെ നാഥനും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തൻറെ പുത്രനോട് അവൾ കൂടുതൽ … Continue reading മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ