പരിശുദ്ധ അമ്മ പറഞ്ഞു തന്ന ഉത്ഥാന രഹസ്യം ! Fr. Adarsh Kumbalath

https://youtu.be/UAtJZ1-1kZA പരിശുദ്ധ അമ്മ പറഞ്ഞു തന്ന ഉത്ഥാന രഹസ്യം ! Fr. Adarsh Kumbalath The mystery of the resurrection told by the Holy Mother - Talk by Fr. Adarsh Kumbalath Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. frAdarshKumbalath

Advertisement

33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 02 – Fr. Daniel Poovannathil

https://youtu.be/JWpTKkCIybg 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 02 - Fr. Daniel Poovannathil Day 02 of 33 Day Consecration to The Immaculate Heart of Mary.Today August 07, 2022Time : 9 pm to 10 pm IST ScheduleFrom August 06 to September 08, 2022Led by Fr. Daniel Poovannathil To download the prayersവിമലഹൃദയ പ്രതിഷ്ഠ പ്രാർത്ഥന മലയാളത്തിൽ ഡൗൺലോഡ് ചെയ്യാൻhttps://bit.ly/malayalam-vimala-hrida… Download … Continue reading 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 02 – Fr. Daniel Poovannathil

ചോദിക്കുന്നത് ലഭിക്കാൻ ചെയേണ്ടത് | Abhishekagni | Episode 899

https://youtu.be/pRAw3e2cI_U ചോദിക്കുന്നത് ലഭിക്കാൻ ചെയേണ്ടത് | Abhishekagni | Episode 899 Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He … Continue reading ചോദിക്കുന്നത് ലഭിക്കാൻ ചെയേണ്ടത് | Abhishekagni | Episode 899

ആഗസ്റ്റ് 8 വിശുദ്ധ ഡൊമിനിക് | Saint Dominic

https://youtu.be/2NttdoytbiM ആഗസ്റ്റ് 8 - വിശുദ്ധ ഡൊമിനിക് | Saint Dominic ഡൊമിനിക്കൻ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage august_8 spiritual #message … Continue reading ആഗസ്റ്റ് 8 വിശുദ്ധ ഡൊമിനിക് | Saint Dominic

Monday of week 19 in Ordinary Time | St. Dominic

🌹 🔥 🌹 🔥 🌹 🔥 🌹 08 Aug 2022 Saint Dominic, Priest on Monday of week 19 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധ ഡോമിനിക്ക്,അങ്ങേ സത്യത്തിന്റെ നിസ്തുല പ്രഭാഷകനായിരുന്നല്ലോ.ഈ വിശുദ്ധന്‍ തന്റെ പുണ്യയോഗ്യതകളാലും പ്രബോധനങ്ങളാലുംഅങ്ങേ സഭയെ സഹായിക്കുകയുംഞങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ഭക്തിതീക്ഷ്ണതയുളള മധ്യസ്ഥനായിഭവിക്കുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന എസെ … Continue reading Monday of week 19 in Ordinary Time | St. Dominic

ആണി

ദിവ്യകാരുണ്യ സാന്നിദ്ധ്യം സ്നേഹത്തിൻ്റെ ആണികളിൽ അതിരുകളില്ലാത്ത ആത്മനിർവൃതിയിൽ എന്നെ അവനുമായി ബന്ധിക്കുന്നു.…………………………………………..ജോർജ് പീരാ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Joy, with peace, is the sister of charity. Serve the Lord with laughter.”St. Padre Pio 🌹🔥❤️ Good Morning… Have a blessed Sunday….